Sunday, October 11, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

ടിവി അവതാരകനെയും കാമുകനെയും കൊലപ്പെടുത്തി; സിഡ്‌നിയിൽ പൊലീസുകാരൻ അറസ്റ്റിൽ

by Kerala News Web Desk 04
February 26, 2024
in AUSTRALIA
0 0
A A
ടിവി അവതാരകനെയും കാമുകനെയും കൊലപ്പെടുത്തി; സിഡ്‌നിയിൽ പൊലീസുകാരൻ അറസ്റ്റിൽ
Share on WhatsappShare on FacebookShare on TwitterShare on Telegram

സിഡ്നി: ടിവി അവതാരക ജെസ്സി ബെയർഡിനെയും, പങ്കാളി ലൂക്ക് ഡേവിസിനെയും കൊലപ്പെടുത്തിയ കുറ്റത്തിന് സിഡ്നി പോലീസ് ഉദ്യോഗസ്ഥൻ ബ്യൂ ലാമറെക്കെതിരെ കൊലപാതക കുറ്റം ചുമത്തിയിരിക്കുന്നു.

ബാലിസ്റ്റിക് പരിശോധനയിൽ, പോലീസ് തോക്ക് ദുരുപയോഗം ചെയ്തതായും മൃതദേഹങ്ങൾ സംസ്‌കരിക്കാൻ ഉപയോഗിച്ച വെള്ള വാൻ കണ്ടെത്തിയതായും പോലീസ് ആരോപിച്ചു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

28 വയസ്സുള്ള മുൻ ചാനൽ ടെൻ അവതാരക ജെസ്സി ബെയർഡിൻ്റെയും, ക്വാണ്ടാസ് ഫ്ലൈറ്റ് അറ്റൻഡണ്ടും പാർട്ണറായ ലൂക്ക് ഡേവിസിൻ്റെയും തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് പോലീസ് ഉദ്യോഗസ്ഥനെതിരെ രണ്ട് കൊലപാതക കുറ്റങ്ങൾ ചുമത്തിയിട്ടുള്ളത്.ബെയർഡിൻ്റെ പങ്കാളിയുടെ പാഡിംഗ്ടണിലെ വീട്ടിൽ ബാലിസ്റ്റിക് പരിശോധന നടത്തിയതായി വെള്ളിയാഴ്ച പോലീസ് പ്രസ്താവിച്ചു. ഏതാനും മാസം മുമ്പ് വരെ സേവനത്തിലിരുന്ന സെൻ കോൺസ്റ്റ് ബ്യൂ ലാമറെ – തൻ്റെ ഔദ്യോഗിക പോലീസ് തോക്കിലെ വെടിയുണ്ടകൾ ഡിസ്ചാർജ് ചെയ്തതിൻ്റെ തെളിവുകൾ കണ്ടെത്തി. കുറ്റകൃത്യത്തിനുപയോഗിച്ച കാട്രിഡ്ജ് കെയ്‌സും വീട്ടിൽ നിന്ന് വലിയ അളവിലുള്ള രക്തവും കേസന്വേഷണസംഘം കണ്ടെത്തി. ഉപയോഗിച്ച തോക്ക് പോലീസ് തോക്ക് സേഫിൽ വച്ചിരിക്കുകയായിരുന്നുവെന്ന് ഡിറ്റക്ടീവുകൾ ആരോപിച്ചു.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

മുൻ സെലിബ്രിറ്റി ബ്ലോഗറായ ലാമറെ വെള്ളിയാഴ്ച രാവിലെ 10.30 ന് ബോണ്ടി പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. രണ്ട് പോലീസ് ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ കറുത്ത ടീ ഷർട്ട് ധരിച്ച് വെള്ളിയാഴ്ച ഉച്ചയ്ക്ക് വേവർലി ലോക്കൽ കോടതിയിൽ ഹാജരായി. കോടതിയിൽ ഭാവഭേദമില്ലാതെ ഇരിക്കുകയും ജാമ്യം ആവശ്യപ്പെടാതിരിക്കുകയും ചെയ്തു. തെളിവുകൾ ശേഖരിക്കാൻ പോലീസിന് സമയം നൽകുന്നതിനായി കേസ് ഏപ്രിൽ 23 ലേക്ക് മാറ്റിവച്ചിരിക്കുന്നു.

ന്യൂ സൗത്ത് വെയിൽസ് നരഹത്യ സ്ക്വാഡിലെ ഡെറ്റ് സൂപ്റ്റ് ഡാനിയൽ ഡോഹെർട്ടി പറഞ്ഞത്, ലാമറെ ഒരു സ്പെഷ്യലിസ്റ്റ് ടീമിന്റെ ഭാഗമാണെന്നും പോലീസ് അന്വേഷിച്ച വെള്ള വാൻ വെള്ളിയാഴ്ച രാവിലെ കണ്ടെത്തിയെന്നും ആണ്. തിങ്കളാഴ്ച രാത്രി 9.30 ഓടെ മാസ്കോട്ടിൽ നിന്നാണ് വാൻ വാടകയ്‌ക്കെടുത്തതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വിശ്വസിക്കുന്നു.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

യാത്രക്കാരെ വട്ടംചുറ്റിച്ച് എയർ ഇന്ത്യ; ഓസ്‌ട്രേലിയൻ റൂട്ടിൽ പരാതികളുടെ പ്രളയം
AUSTRALIA

യാത്രക്കാരെ വട്ടംചുറ്റിച്ച് എയർ ഇന്ത്യ; ഓസ്‌ട്രേലിയൻ റൂട്ടിൽ പരാതികളുടെ പ്രളയം

October 10, 2026
കേരളീയം 2026: പ്രമോദ് വെളിയനാടിന്റെ നാടകവും സാംസ്കാരിക സംഗമവും നവംബർ 16-ന് ഓറഞ്ചിൽ
AUSTRALIA

കേരളീയം 2026: പ്രമോദ് വെളിയനാടിന്റെ നാടകവും സാംസ്കാരിക സംഗമവും നവംബർ 16-ന് ഓറഞ്ചിൽ

October 10, 2026
ആശ്രയിക്കാൻ ഒരാളുമില്ല; ഒടുങ്ങാത്ത ഒറ്റപ്പെടലിൽ ഓസ്ട്രേലിയയിലെ ജെൻ സി തലമുറ
AUSTRALIA

ആശ്രയിക്കാൻ ഒരാളുമില്ല; ഒടുങ്ങാത്ത ഒറ്റപ്പെടലിൽ ഓസ്ട്രേലിയയിലെ ജെൻ സി തലമുറ

October 9, 2026
ക്ഷേത്രത്തിനുള്ളിൽ പിഞ്ചുബാലികമാരെ ലൈംഗികമായി പീഡിപ്പിച്ച മുൻ ബുദ്ധസന്യാസിക്ക് 13 വർഷം തടവ്
AUSTRALIA

ക്ഷേത്രത്തിനുള്ളിൽ പിഞ്ചുബാലികമാരെ ലൈംഗികമായി പീഡിപ്പിച്ച മുൻ ബുദ്ധസന്യാസിക്ക് 13 വർഷം തടവ്

October 9, 2026
സിഡ്‌നിയിൽ കേടായ നിലയിൽ നേന്ത്രപ്പഴം വിൽപ്പന നടത്തിയതായി പരാതി; അന്വേഷണം പ്രഖ്യാപിച്ച് കൃഷിവകുപ്പ്
AUSTRALIA

സിഡ്‌നിയിൽ കേടായ നിലയിൽ നേന്ത്രപ്പഴം വിൽപ്പന നടത്തിയതായി പരാതി; അന്വേഷണം പ്രഖ്യാപിച്ച് കൃഷിവകുപ്പ്

October 9, 2026
പെർത്തിൽ ഇന്ത്യൻ തീരസംരക്ഷണ സേനയുടെ കപ്പൽ സന്ദർശകർക്കായി തുറന്നുകൊടുക്കും
AUSTRALIA

പെർത്തിൽ ഇന്ത്യൻ തീരസംരക്ഷണ സേനയുടെ കപ്പൽ സന്ദർശകർക്കായി തുറന്നുകൊടുക്കും

October 9, 2026
എഐ കമ്പനികൾക്ക് സുരക്ഷാ പരിശോധന നിർബന്ധമാക്കാൻ ഓസ്‌ട്രേലിയ; പുതിയ നിയമം 2027-ൽ
AUSTRALIA

എഐ കമ്പനികൾക്ക് സുരക്ഷാ പരിശോധന നിർബന്ധമാക്കാൻ ഓസ്‌ട്രേലിയ; പുതിയ നിയമം 2027-ൽ

October 8, 2026
ഓക്കസ് കരാർ: പടിഞ്ഞാറൻ ഓസ്‌ട്രേലിയയിൽ വൻ സാമ്പത്തിക കുതിച്ചുചാട്ടത്തിന് വഴിതുറക്കുന്നു
AUSTRALIA

ഓക്കസ് കരാർ: പടിഞ്ഞാറൻ ഓസ്‌ട്രേലിയയിൽ വൻ സാമ്പത്തിക കുതിച്ചുചാട്ടത്തിന് വഴിതുറക്കുന്നു

October 8, 2026
കേരളത്തിന്റെ ലഹരിവിരുദ്ധ പോരാട്ടത്തിന് രാജ്യാന്തര അംഗീകാരം; ഓപ്പറേഷൻ തൂഫാനെ പ്രശംസിച്ച് ഓസ്‌ട്രേലിയ
AUSTRALIA

കേരളത്തിന്റെ ലഹരിവിരുദ്ധ പോരാട്ടത്തിന് രാജ്യാന്തര അംഗീകാരം; ഓപ്പറേഷൻ തൂഫാനെ പ്രശംസിച്ച് ഓസ്‌ട്രേലിയ

October 8, 2026
Next Post
ഓസ്‌ട്രേലിയയിൽ നിന്നും കൊച്ചിയിലേക്ക് ഇനി തായ് ഐർവേസിൽ പറക്കാം

ഓസ്‌ട്രേലിയയിൽ നിന്നും കൊച്ചിയിലേക്ക് ഇനി തായ് ഐർവേസിൽ പറക്കാം

ആലപ്പുഴയിലെ ഏഴാം ക്ലാസുകാരന്‍റെ ആത്മഹത്യ: അധ്യാപകര്‍ക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും തല്ലിയതിനും കേസ്

ആലപ്പുഴയിലെ ഏഴാം ക്ലാസുകാരന്‍റെ ആത്മഹത്യ: അധ്യാപകര്‍ക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും തല്ലിയതിനും കേസ്

മോദി നാളെ തിരുവനന്തപുരത്ത്

മോദി നാളെ തിരുവനന്തപുരത്ത്

രാഹുൽ ഗാന്ധി വീണ്ടും അമേഠിയിൽ മത്സരിക്കും? റായ്ബറേലിയില്‍ മത്സരിക്കുന്നതിൽ പ്രതികരിക്കാതെ പ്രിയങ്ക

രാഹുൽ ഗാന്ധി വീണ്ടും അമേഠിയിൽ മത്സരിക്കും? റായ്ബറേലിയില്‍ മത്സരിക്കുന്നതിൽ പ്രതികരിക്കാതെ പ്രിയങ്ക

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

യാത്രക്കാരെ വട്ടംചുറ്റിച്ച് എയർ ഇന്ത്യ; ഓസ്‌ട്രേലിയൻ റൂട്ടിൽ പരാതികളുടെ പ്രളയം

യാത്രക്കാരെ വട്ടംചുറ്റിച്ച് എയർ ഇന്ത്യ; ഓസ്‌ട്രേലിയൻ റൂട്ടിൽ പരാതികളുടെ പ്രളയം

October 10, 2026
കേരളീയം 2026: പ്രമോദ് വെളിയനാടിന്റെ നാടകവും സാംസ്കാരിക സംഗമവും നവംബർ 16-ന് ഓറഞ്ചിൽ

കേരളീയം 2026: പ്രമോദ് വെളിയനാടിന്റെ നാടകവും സാംസ്കാരിക സംഗമവും നവംബർ 16-ന് ഓറഞ്ചിൽ

October 10, 2026
നേപ്പാളി ബാലനുവേണ്ടി ചുരമിറങ്ങി സി.കെ.ശശീന്ദ്രൻ; അതിർത്തികൾ മായ്ച്ച ഹൃദയാലിംഗനവുമായി മമ്മൂട്ടി

നേപ്പാളി ബാലനുവേണ്ടി ചുരമിറങ്ങി സി.കെ.ശശീന്ദ്രൻ; അതിർത്തികൾ മായ്ച്ച ഹൃദയാലിംഗനവുമായി മമ്മൂട്ടി

October 10, 2026
നവി പിള്ളയ്ക്ക് നൊബേൽ; തൊട്ടുപിന്നാലെ അന്താരാഷ്ട്ര ക്രിമിനൽ കോടതിക്കെതിരെ സാമ്പത്തിക ഉപരോധവുമായി യുഎസ്

നവി പിള്ളയ്ക്ക് നൊബേൽ; തൊട്ടുപിന്നാലെ അന്താരാഷ്ട്ര ക്രിമിനൽ കോടതിക്കെതിരെ സാമ്പത്തിക ഉപരോധവുമായി യുഎസ്

October 10, 2026
സിജെപി ജന്തർമന്തർ പ്രക്ഷോഭം: ദില്ലിയിൽ പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുക്കുന്നു

സിജെപി ജന്തർമന്തർ പ്രക്ഷോഭം: ദില്ലിയിൽ പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുക്കുന്നു

October 10, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist