ബ്രിസ്ബെയ്ൻ : നവോദയ Brisbane ന്റെ ആഭിമുഖ്യത്തിൽ ഹോംലെസ് ആയ ആളുകൾക്ക് വേണ്ടിയുള്ള Winter Cloths Distribution Campaign ഈ മെയ് മാസം അവസാനത്തോടെ നടത്തുകയാണെന്ന് നവോദയ Brisbane ഭാരവാഹികൾ വ്യക്തമാക്കി . , അതിനുവേണ്ടിയുള്ള Winter Cloths Donation അതാത് മേഖലയിലുള്ള Cloth Campaign ഗ്രൂപ്പിലെ അംഗങ്ങൾ സ്വീകരിക്കുന്നുണ്ടെന്നും ആയതിനാൽ എല്ലാവരും അവരാൽ കഴിയുന്ന ഡൊണേഷൻ ചെയ്യുന്നതിനൊപ്പം നിങ്ങളുടെ സുഹൃത്തുക്കൾക്കും അയച്ചു കൊടുത്തു, അവരെയും ഈയൊരു ക്യാമ്പയ്നിന്റെ ഭാഗമാക്കണമെന്നും ഭാരവാഹികൾ അഭ്യർത്ഥിച്ചു . ഡൊണേഷൻ cloth / cash സ്വീകരിക്കുന്നതാണ്. ഇതിനായി കോർഡിനേറ്റർസിനെ വിളിക്കുകയോ, താഴെ കാണുന്ന ബാങ്ക് ഡിറ്റെയിൽസിൽ ക്യാഷ് അയക്കുകയോ ചെയ്യാവുന്നതാണ്. ഏകദേശം $75 ഉള്ള ഐറ്റംസ് ആണ്.
Bank account number for cash donations
Account Name: Navodaya
BSB: 064236
Account number: 10131117
Contact Numbers
1. Mini- 0405454058
2. Ramraj- 0474502930
3. Shaji Mathew- 0420489482
4. Afdal-0469787955