Monday, August 17, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home WORLD

ഇനി ആ തർക്കം വേണ്ട; എലോൺ മസ്കല്ല ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരൻ

by Kerala News Web Desk 04
January 30, 2024
in WORLD
0 0
A A
ഇനി ആ തർക്കം വേണ്ട; എലോൺ മസ്കല്ല ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരൻ
Share on WhatsappShare on FacebookShare on TwitterShare on Telegram

ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരൻ ആരെന്ന തർക്കത്തിന് അന്ത്യം. ലൂയിസ് വിറ്റണിന്റെ ചെയർമാനും സിഇഒയുമായ ബെർണാഡ് അർനോൾട്ട്, എലോൺ മസ്‌കിനെ മറികടന്ന് ലോകത്തിലെ ഏറ്റവും വലിയ ധനികനെന്ന പട്ടം സ്വന്തമാക്കി . ഫോർബ്സ് പട്ടിക പ്രകാരം , ഫ്രഞ്ച് ശതകോടീശ്വരനായ അർനോൾട്ടിന്റെയും കുടുംബത്തിന്റെയും ആസ്തി 23.6 ബില്യൺ ഉയർന്ന് 207.6 ബില്യൺ ഡോളറായി വളർന്നിട്ടുണ്ട്. ഡിയോർ, ബൾഗാരി, സെഫോറ തുടങ്ങിയ ആഡംബര ഉൽപ്പന്ന ബ്രാൻഡുകളുടെ പിന്നിലെ സ്ഥാപനമാണ് ലൂയിസ് വിറ്റൻ.

ഈ കഴിഞ്ഞ വെള്ളിയാഴ്ചയാണ് അർനോൾട്ടിന്റെ ആസ്തി ടെസ്‌ല സിഇഒ എലോൺ മസ്കിന്റെ ആസ്തിയായ 204.7 ബില്യൺ ഡോളറിനെ മറികടന്നത്. മസ്കിന് ഏകദേശം 13 ശതമാനം നഷ്ടം വന്നതിന് പിന്നാലെയാണ് അർനോൾട്ടിന് ഈ പദവി കിട്ടുന്നത്. ബെർണാഡ് അർനോൾട്ടാണോ എലോണ്‍ മസ്കാണോ ആരാണ് ഏറ്റവും വലിയ ധനികനെന്ന കാര്യത്തിൽ 2022 മുതൽ തന്നെ വ്യത്യസ്ഥ റിപ്പോര്‍ട്ടുകള്‍ പ്രകാരം അഭിപ്രായ ഭിന്നതകളുണ്ടായിരുന്നു. 2022 അവസാനത്തോടെ തന്നെ മിസ്റ്റർ അർനോൾട്ട് മസ്കിനെ മറികടന്നിരുന്നതായും റിപ്പോർട്ടുണ്ട്. എന്നിരുന്നാലും 199 ബില്യൺ ഡോളർ ആസ്തിയുള്ള മസ്‌ക് തന്നെയാണ് ഇപ്പോഴും ലോകത്തിലെ ഏറ്റവും വലിയ ധനികനെന്ന് ബ്ലൂംബെർഗ് ബില്യണയേഴ്‌സ് ഇൻഡക്‌സ് അവകാശപ്പെടുന്നു. ഇ-കൊമേഴ്‌സ് ഭീമനായ ആമസോണിന്റെ സ്ഥാപകൻ ജെഫ് ബെസോസ് 184 ബില്യൺ ഡോളർ ആസ്തിയുമായി ഇലോൺ മസ്‌കിന് തൊട്ടുപിറകിലുണ്ട്. ബ്ലൂംബെർഗ് ബില്യണയേഴ്‌സ് ഇൻഡക്‌സ് പ്രകാരം 183 ബില്യൺ ഡോളർ ആസ്തിയുമായി ബെർണാഡ് അർനോൾട്ട് മൂന്നാം സ്ഥാനത്താണ്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

കഴിഞ്ഞ വർഷം ഏപ്രിലിൽ, കമ്പനിയുടെ ഓഹരികൾ റെക്കോർഡ് ഉയരത്തിൽ എത്തിയതോടെയാണ് ബെർണാഡ് അർനോൾട്ടിന്റെ ആസ്തി 200 ബില്യൺ ഡോളർ കവിഞ്ഞത് . നേരത്തെ എലോൺ മസ്‌കും ജെഫ് ബെസോസും നേടിയ ഈ നാഴികക്കല്ല് നേടുന്ന മൂന്നാമത്തെ വ്യക്തിയായി അർനോൾട്ട് മാറി. പേരുകേട്ട ആഡംബര വസ്തുക്കളുടെ പിന്നിലുള്ള സ്ഥാപനമാണ് അർനോൾട്ടിന്റെ എൽവിഎംഎച്ച്. ആഡംബര വസ്തുക്കളുടെ വർദ്ധിച്ചുവരുന്ന ഡിമാൻഡ് കാരണം, എൽവിഎംഎച്ച് ഓഹരികളുടെ മൂല്യം 30 ശതമാനം വർധിച്ചതിന് ശേഷം 2023-ൽ അർനോൾട്ടിന്റെ സമ്പത്തിൽ 39 ബില്യൺ ഡോളറിന്റെ വർദ്ധനവുണ്ടായി.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

കൊളംബിയയെ നടുക്കിയ വൻ ഭൂചലനം: മരണസംഖ്യ 111 ആയി ഉയർന്നു
WORLD

കൊളംബിയയെ നടുക്കിയ വൻ ഭൂചലനം: മരണസംഖ്യ 111 ആയി ഉയർന്നു

August 11, 2026
ബോർഡ് ഓഫ് പീസ് തള്ളി നെതന്യാഹു, ട്രംപിന് തിരിച്ചടി
WORLD

ബോർഡ് ഓഫ് പീസ് തള്ളി നെതന്യാഹു, ട്രംപിന് തിരിച്ചടി

August 10, 2026
ഇന്ത്യൻ യുവതി കൊലപ്പെട്ടിട്ട് ഏഴ് മാസം; കനേഡിയൻ പൗരനായ പങ്കാളി അറസ്റ്റിൽ
WORLD

ഇന്ത്യൻ യുവതി കൊലപ്പെട്ടിട്ട് ഏഴ് മാസം; കനേഡിയൻ പൗരനായ പങ്കാളി അറസ്റ്റിൽ

August 10, 2026
തായ്‌ലൻഡിലെ സ്‌കൂളിൽ 14-കാരനായ വിദ്യാർത്ഥി 26 റൗണ്ട് വെടിയുതിർത്തു; മൂന്ന് അധ്യാപകരും മൂന്ന് വിദ്യാർത്ഥികളും കൊല്ലപ്പെട്ടു
WORLD

തായ്‌ലൻഡിലെ സ്‌കൂളിൽ 14-കാരനായ വിദ്യാർത്ഥി 26 റൗണ്ട് വെടിയുതിർത്തു; മൂന്ന് അധ്യാപകരും മൂന്ന് വിദ്യാർത്ഥികളും കൊല്ലപ്പെട്ടു

August 8, 2026
എൽ നിനോ 2027 -ൽ 4.9 കോടി ജനങ്ങളെ കൊടും പട്ടിണിലേക്ക് തള്ളിവിടും; ഐക്യരാഷ്ട്രസഭ റിപ്പോർട്ട്
WORLD

എൽ നിനോ 2027 -ൽ 4.9 കോടി ജനങ്ങളെ കൊടും പട്ടിണിലേക്ക് തള്ളിവിടും; ഐക്യരാഷ്ട്രസഭ റിപ്പോർട്ട്

August 7, 2026
അമേരിക്കൻ എഐ മോഡലുകൾ ഉപയോഗിച്ച് സൈനിക എഐ പരിശീലനം? ചൈനയ്‌ക്കെതിരെ പുതിയ ആരോപണം
WORLD

അമേരിക്കൻ എഐ മോഡലുകൾ ഉപയോഗിച്ച് സൈനിക എഐ പരിശീലനം? ചൈനയ്‌ക്കെതിരെ പുതിയ ആരോപണം

August 1, 2026
ദക്ഷിണ കൊറിയയിലെ യുഎസ് വ്യോമത്താവളത്തിൽ രാസചോർച്ച; ചോർന്നത് വൈറ്റ് ഫോസ്ഫറസ്
WORLD

ദക്ഷിണ കൊറിയയിലെ യുഎസ് വ്യോമത്താവളത്തിൽ രാസചോർച്ച; ചോർന്നത് വൈറ്റ് ഫോസ്ഫറസ്

July 29, 2026
വിമാനത്തിനുള്ളിൽ തീയും പുകയും, പരിഭ്രാന്തരായി യാത്രക്കാർ
WORLD

വിമാനത്തിനുള്ളിൽ തീയും പുകയും, പരിഭ്രാന്തരായി യാത്രക്കാർ

July 29, 2026
കാനഡയിലെ ടൊറന്റോയിൽ ഇന്ത്യൻ വംശജയായ 26കാരിയെ വെടിവെച്ച് കൊലപ്പെടുത്തി
WORLD

കാനഡയിലെ ടൊറന്റോയിൽ ഇന്ത്യൻ വംശജയായ 26കാരിയെ വെടിവെച്ച് കൊലപ്പെടുത്തി

July 28, 2026
Next Post
ദേശീയ പതാകക്ക് പകരം ഹനുമാന്റെ ചിത്രമുള്ള പതാക ഉയര്‍ത്തിയ സംഭവം; കര്‍ണാടകത്തിൽ പ്രതിഷേധത്തിന് നേരെ ലാത്തിവീശി

ദേശീയ പതാകക്ക് പകരം ഹനുമാന്റെ ചിത്രമുള്ള പതാക ഉയര്‍ത്തിയ സംഭവം; കര്‍ണാടകത്തിൽ പ്രതിഷേധത്തിന് നേരെ ലാത്തിവീശി

‘സിമി’യുടെ നിരോധനം നീട്ടി; ഉത്തരവിറക്കി ആഭ്യന്തര മന്ത്രാലയം

'സിമി'യുടെ നിരോധനം നീട്ടി; ഉത്തരവിറക്കി ആഭ്യന്തര മന്ത്രാലയം

മകനെ കാണാനില്ല സഹായിക്കൂവെന്ന് അമ്മ, പിന്നാലെ ഇന്ത്യൻ വിദ്യാർത്ഥി അമേരിക്കയിലെ ക്യാമ്പസിൽ മരിച്ചനിലയിൽ

മകനെ കാണാനില്ല സഹായിക്കൂവെന്ന് അമ്മ, പിന്നാലെ ഇന്ത്യൻ വിദ്യാർത്ഥി അമേരിക്കയിലെ ക്യാമ്പസിൽ മരിച്ചനിലയിൽ

സൊമാലിയൻ കൊള്ളക്കാർ ബന്ദികളാക്കിയ 19 പാക് തൊഴിലാളികളെ രക്ഷിച്ച് ഇന്ത്യൻ സൈന്യം -അഭിമാനം

സൊമാലിയൻ കൊള്ളക്കാർ ബന്ദികളാക്കിയ 19 പാക് തൊഴിലാളികളെ രക്ഷിച്ച് ഇന്ത്യൻ സൈന്യം -അഭിമാനം

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ചിങ്ങപ്പിറവിയിൽ മമ്മൂട്ടിയുടെ സമ്മാനം; പുതുവർഷത്തിലേക്ക് കാതുതുറന്ന് മിഖായേലും മിഹോക്കും

ചിങ്ങപ്പിറവിയിൽ മമ്മൂട്ടിയുടെ സമ്മാനം; പുതുവർഷത്തിലേക്ക് കാതുതുറന്ന് മിഖായേലും മിഹോക്കും

August 17, 2026
മെൻഇൻഡി തടാകത്തിൽ 400 പെലിക്കൻ പക്ഷികൾ ചത്ത നിലയിൽ; പക്ഷിപ്പനി സാധ്യത തള്ളി അധികൃതർ

മെൻഇൻഡി തടാകത്തിൽ 400 പെലിക്കൻ പക്ഷികൾ ചത്ത നിലയിൽ; പക്ഷിപ്പനി സാധ്യത തള്ളി അധികൃതർ

August 17, 2026
തോക്കുകൾക്ക് വിട; ബോണ്ടി ബീച്ച് ആക്രമണത്തിന് പിന്നാലെ ചരിത്രപരമായ നീക്കവുമായി എൻ.എസ്.ഡബ്ല്യു

തോക്കുകൾക്ക് വിട; ബോണ്ടി ബീച്ച് ആക്രമണത്തിന് പിന്നാലെ ചരിത്രപരമായ നീക്കവുമായി എൻ.എസ്.ഡബ്ല്യു

August 17, 2026
പൊതുജനാരോഗ്യത്തിന് വൻ തിരിച്ചടി; യുഎസ് വാക്സിൻ നയത്തിനെതിരെ ഓസ്‌ട്രേലിയ

പൊതുജനാരോഗ്യത്തിന് വൻ തിരിച്ചടി; യുഎസ് വാക്സിൻ നയത്തിനെതിരെ ഓസ്‌ട്രേലിയ

August 17, 2026
മാറ്റത്തിന്റെ കാറ്റിൽ ഓസ്‌ട്രേലിയൻ റിയൽ എസ്റ്റേറ്റ്; നിക്ഷേപകരുടെ കണ്ണ് ഇനി പുത്തൻ ഭവനങ്ങളിൽ

മാറ്റത്തിന്റെ കാറ്റിൽ ഓസ്‌ട്രേലിയൻ റിയൽ എസ്റ്റേറ്റ്; നിക്ഷേപകരുടെ കണ്ണ് ഇനി പുത്തൻ ഭവനങ്ങളിൽ

August 17, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist