ബ്രിസ്‌ബേനിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറലിന്റെ ഓഫീസിൽ OCI & VISA സേവനങ്ങൾ ആരംഭിച്ചതായി കോൺസുലേറ്റ് ഉദ്യോഗസ്ഥർ അറിയിച്ചു.
അപേക്ഷകൾ VFS ഗ്ലോബൽ ജൂബിലി പ്ലേസ്, സ്യൂട്ട്-401, ലെവൽ 1/470 സെൻ്റ് പോൾസ് ടെറസ്, ഫോർറ്റിറ്റ്യൂഡ് വാലി QLD 4006 എന്ന വിലാസത്തിൽ നിക്ഷേപിക്കുന്നത് തുടരാമെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കി .
OCI, VISA സേവനങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് visa.brisbane@mea.gov.in എന്ന വിലാസത്തിൽ ബന്ധപ്പെടണമെന്നും കോൺസുലേറ്റ് ഉദ്യോഗസ്ഥർ അറിയിച്ചു.






























