വിക്ടോറിയ : ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി, ഓ ഐ സി സി വിക്ടോറിയ സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ, മുഖ്യ അതിഥിയായി കോൺഗ്രസ് നേതാവ് ബെന്നി ബഹനാൻ എംപി പങ്കെടുക്കുമെന്ന് oicc ഭാരവാഹികൾ അറിയിച്ചു .ചടങ്ങിൽ KPCC മെമ്പർ Adv. Sheo Paul സ്വാഗതം അർപ്പിക്കുന്നതാണെന്ന് സംഘാടകർ വ്യക്തമാക്കി.
ഓഗസ്റ്റ് 18 ന് ഓസ്ട്രേലിയൻ ഇന്ത്യൻ കമ്മ്യൂണിറ്റി സെന്ററിൽ വച്ച് വൈകിട്ട് 5 മണിക്ക് നടത്തുന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ, വർണ്ണശബളമായ പ്രോഗ്രാമുകളും, കുട്ടികൾക്ക് വേണ്ടിയുള്ള കളറിങ് മത്സരങ്ങളും ഉണ്ടായിരിക്കുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു. സംസ്കാരിക വൈവിധ്യങ്ങളായ പരിപാടികൾ അരങ്ങേറുന്ന സയാഹ്നത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
On: 18/08/2024 Sunday, 5:00pm
Venue: Australian Indian Community Center, 16/18 Kingsley CI, Rowville VIC – 3178
കൂടുതൽ വിവരങ്ങൾക്ക്
Contact:
Jijesh PV-0425897610
Robin Joseph-0426699714
Linto -0414659992
Afzal -0468402426(IOC)































