Wednesday, June 24, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

ഓരോ 10 മിനിറ്റിലും ഒരു സ്ത്രീ കൊല്ലപ്പെടുന്നു

by Kerala News Web Desk 04
November 28, 2024
in AUSTRALIA
0 0
A A
ഓരോ 10 മിനിറ്റിലും ഒരു സ്ത്രീ കൊല്ലപ്പെടുന്നു
Share on WhatsappShare on FacebookShare on TwitterShare on Telegram

2023 -ൽ, ലോകമെമ്പാടുമുള്ള 85,000 സ്ത്രീകളും പെൺകുട്ടികളും മനപ്പൂർവമുള്ള കൊലപാതകത്തിന് ഇരയായതായുള്ള ഞെട്ടിക്കുന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്ത് വരുന്നത്. യുഎൻ വിമെൻ, യുഎൻ ഡ്രഗ്സ് ആൻഡ് ക്രൈം ഓഫീസിൻ്റെയും പുതിയ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. ഇവരിൽ 51,100 പേരെയും, അതായത് ഏകദേശം 60 ശതമാനം പേരെയും കൊലപ്പെടുത്തിയത് പങ്കാളികളോ കുടുംബാംഗങ്ങളോ ആണെന്നും റിപ്പോർട്ടിൽ പറയുന്നു.

ഓരോ ദിവസവും ശരാശരി 140 സ്ത്രീകളും പെൺകുട്ടികളും കൊല്ലപ്പെടുന്നുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അതായത്, ഓരോ 10 മിനിറ്റിലും ഒരു കൊലപാതകമെങ്കിലും നടക്കുന്നു. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഇല്ലാതാക്കുന്നതിന് വേണ്ടിയുള്ള അന്താരാഷ്ട്ര ദിനത്തിലാണ് (Day for the Elimination of Violence against Women) യുഎൻ വിമെനും യുഎൻ ഡ്രഗ്‌സ് ആൻഡ് ക്രൈം ഓഫീസും റിപ്പോർട്ട് ( Femicides in 2023: Global Estimates of Intimate Partner/Family Member Femicides report) പുറത്തിറക്കിയിരിക്കുന്നത്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
K
J
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

പങ്കാളികളോ കുടുംബാം​ഗങ്ങളോ ആണ് മിക്ക സ്ത്രീകളുടെയും പെൺകുട്ടികളുടെയും ഘാതകരായിത്തീർന്നിരിക്കുന്നത് എന്നാണ് റിപ്പോർട്ടിലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. ആഫ്രിക്കയിലാണ് ഏറ്റവും അധികം സ്ത്രീകൾ ഇങ്ങനെ കൊല്ലപ്പെട്ടിരിക്കുന്നത് എന്നും റിപ്പോർട്ടിൽ പറയുന്നു. 21,700 പേരാണ് ഇവിടെ കൊല്ലപ്പെട്ടിരിക്കുന്നത്.

IMG-20240906-WA0012
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
previous arrow
next arrow

അമേരിക്കയും ഓഷ്യാനിയയുമാണ് പിന്നീട് വരുന്നത്‌. യൂറോപ്പിലും അമേരിക്കയിലും, വീട്ടില്‍ കൊല്ലപ്പെട്ട മിക്ക സ്ത്രീകളെയും കൊലപ്പെടുത്തിയത് ( 64 ശതമാനവും 58 ശതമാനവും) പങ്കാളികളാണ്. മറ്റിടങ്ങളിൽ കുടുംബാംഗങ്ങളാണ് കൊലപാതകികള്‍.

ഏഷ്യയും യൂറോപ്പുമാണ് കുറവ് കൊലപാതകങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്. എല്ലായിടത്തും കൂടുതലും കൊലപാതകങ്ങൾ നടത്തിയിരിക്കുന്നത് കൊല്ലപ്പെട്ടവരുടെ ഉറ്റവരോ ബന്ധുക്കളോ തന്നെയാണ് എന്നും റിപ്പോർട്ടിൽ പറയുന്നു.

2022 -നേക്കാൾ ഉയർന്നതാണ് 2023 -ലെ കണക്ക്. എന്നാൽ, കൊലപാതകങ്ങളുടെ എണ്ണം വർധിച്ചതിനേക്കാൾ കൊലപാതകങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് വർധിച്ചതായിരിക്കാം ഇതിന് കാരണം എന്നാണ് വിദ​ഗ്ദ്ധർ പറയുന്നത്.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
bismi-up
ihna
GLY WORLD
WhatsApp Image 2024-10-17 at 10.58.07_9e82f765
previous arrow
next arrow

Related Posts

സിഡ്നിയിൽ ടോൾ പരിധി കുറച്ചു; മോട്ടോർ വാഹന ഉടമകൾക്ക് പ്രതിവർഷം 520 ഡോളർ വരെ ലാഭിക്കാം
AUSTRALIA

June 23, 2026
ക്വീൻസ്‌ലൻഡിൽ കുറ്റകൃത്യങ്ങൾ അടിച്ചമർത്താൻ 7.2 ബില്യൺ ഡോളറിന്റെ ബൃഹദ് പദ്ധതി പ്രഖ്യാപിച്ച് സർക്കാർ

വൂൾവർത്ത്സ് സൗജന്യ പ്രൊമോഷൻ പാളി: സമ്മാനങ്ങൾ കിട്ടാതെ ഉപഭോക്താക്കൾ വലയുന്നു, പരക്കെ പ്രതിഷേധം

മനുഷ്യക്കടത്ത് ആരോപണങ്ങൾ നിഷേധിച്ച് വൈസ്‌ടെക് ചെയർമാൻ റിച്ചാർഡ് വൈറ്റ്; ഓഹരി വിപണിയിൽ വൻ ഇടിവ്

കോഴി ഫാമുകൾ ‘ലോക്ക്ഡൗണിൽ’; പക്ഷിപ്പനി ഭീഷണിയെ പ്രതിരോധിക്കാൻ കടുത്ത നടപടികൾ

പേഡേ സൂപ്പർ പരിഷ്കാരം: ഓസ്‌ട്രേലിയൻ ബിസിനസുകൾക്ക് വലിയ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുമെന്ന് മുന്നറിയിപ്പ്

June 22, 2026
ഓസ്‌ട്രേലിയയിലെ ബെൽസ് ബീച്ചിൽ തിമിംഗലത്തിന്റെ ജഡം അടിഞ്ഞു; സ്രാവുകളുടെ ആക്രമണ മുന്നറിയിപ്പുമായി അധികൃതർ

ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ട: ഭൂഗർഭ ബങ്കറുകളിൽ നിന്ന് 800 ദശലക്ഷം ഡോളറിന്റെ കൊക്കെയ്ൻ പിടികൂടി

സാധാരണക്കാർക്ക് വൻ ആശ്വാസം; ഇന്ധന നികുതിയിളവ് നീട്ടി

Next Post
സമൂഹ മാധ്യമങ്ങളില്‍ വൈറലായി ഓസ്ട്രേലിയൻ ബിഷപ്പ് നടത്തിയ മനുഷ്യവംശത്തിന്‍റെ ഭാവിയെ കുറിച്ചുള്ള പ്രവചനം

18 വർഷത്തെ ദാമ്പത്യം അവസാനിക്കുന്നു; ധനുഷും ഐശ്വര്യ രജനികാന്തും വിവാഹമോചിതരായി

ഷവര്‍മ്മ കഴിച്ച് 16 കാരി മരിച്ച കേസ്; ഷവര്‍മ്മ വില്‍ക്കുന്ന ഭക്ഷണശാലകളില്‍ കര്‍ശന പരിശോധന നടത്തണമെന്ന് കോടതി

ഞെട്ടി ജപ്പാന്‍ : പരീക്ഷണത്തിനിടെ റോക്കറ്റ് എഞ്ചിന്‍ പൊട്ടിത്തെറിച്ച് വന്‍ സ്ഫോടനം

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

സിഡ്നിയിൽ ടോൾ പരിധി കുറച്ചു; മോട്ടോർ വാഹന ഉടമകൾക്ക് പ്രതിവർഷം 520 ഡോളർ വരെ ലാഭിക്കാം

സിഡ്നിയിൽ ടോൾ പരിധി കുറച്ചു; മോട്ടോർ വാഹന ഉടമകൾക്ക് പ്രതിവർഷം 520 ഡോളർ വരെ ലാഭിക്കാം

June 23, 2026
ക്വീൻസ്‌ലൻഡിൽ കുറ്റകൃത്യങ്ങൾ അടിച്ചമർത്താൻ 7.2 ബില്യൺ ഡോളറിന്റെ ബൃഹദ് പദ്ധതി പ്രഖ്യാപിച്ച് സർക്കാർ

ക്വീൻസ്‌ലൻഡിൽ കുറ്റകൃത്യങ്ങൾ അടിച്ചമർത്താൻ 7.2 ബില്യൺ ഡോളറിന്റെ ബൃഹദ് പദ്ധതി പ്രഖ്യാപിച്ച് സർക്കാർ

June 23, 2026
വൂൾവർത്ത്സ് സൗജന്യ പ്രൊമോഷൻ പാളി: സമ്മാനങ്ങൾ കിട്ടാതെ ഉപഭോക്താക്കൾ വലയുന്നു, പരക്കെ പ്രതിഷേധം

വൂൾവർത്ത്സ് സൗജന്യ പ്രൊമോഷൻ പാളി: സമ്മാനങ്ങൾ കിട്ടാതെ ഉപഭോക്താക്കൾ വലയുന്നു, പരക്കെ പ്രതിഷേധം

June 23, 2026
മനുഷ്യക്കടത്ത് ആരോപണങ്ങൾ നിഷേധിച്ച് വൈസ്‌ടെക് ചെയർമാൻ റിച്ചാർഡ് വൈറ്റ്; ഓഹരി വിപണിയിൽ വൻ ഇടിവ്

മനുഷ്യക്കടത്ത് ആരോപണങ്ങൾ നിഷേധിച്ച് വൈസ്‌ടെക് ചെയർമാൻ റിച്ചാർഡ് വൈറ്റ്; ഓഹരി വിപണിയിൽ വൻ ഇടിവ്

June 23, 2026
കോഴി ഫാമുകൾ ‘ലോക്ക്ഡൗണിൽ’; പക്ഷിപ്പനി ഭീഷണിയെ പ്രതിരോധിക്കാൻ കടുത്ത നടപടികൾ

കോഴി ഫാമുകൾ ‘ലോക്ക്ഡൗണിൽ’; പക്ഷിപ്പനി ഭീഷണിയെ പ്രതിരോധിക്കാൻ കടുത്ത നടപടികൾ

June 23, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist