Sunday, September 6, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

ചാൾസ് രാജാവിനോട് ആക്രോശിച്ച അബോർജിനൽ സെനറ്റർ ലിഡിയ തോർപ്പിന് പിന്തുണയും എതിർപ്പും

by Kerala News Web Desk 04
October 23, 2024
in AUSTRALIA
0 0
A A
ചാൾസ് രാജാവിനോട് ആക്രോശിച്ച അബോർജിനൽ സെനറ്റർ ലിഡിയ തോർപ്പിന് പിന്തുണയും എതിർപ്പും
Share on WhatsappShare on FacebookShare on TwitterShare on Telegram

കാൻബറ: ഓസ്ട്രേലിയൻ പാർലമെൻ്റിൽ സന്ദർശനത്തിനെത്തിയ ചാൾസ് രാജാവിനോട് ആക്രോശിച്ച അബോർജിനൽ സെനറ്റർ ലിഡിയ തോർപ്പിന് പിന്തുണയും എതിർപ്പും. ഓസ്ട്രേലിയൻ രാഷ്ട്രതലവനെയും കാമില രാജ്ഞിയെയും പരസ്യമായി തള്ളിപ്പറഞ്ഞ സ്വതന്ത്ര സെനറ്റർ ലിഡിയ തോർപ്പ് രാജിവയ്ക്കണമെന്ന് മന്ത്രിമാർക്കിടയിലും സഭാംഗങ്ങൾക്കിടയിലും ആവശ്യം ഉയരുന്നുണ്ട്. ലിഡിയ തോർപ്പിന്റെ പെരുമാറ്റം അനാദരവുള്ള പ്രവൃത്തിയാണെന്ന് വിശേഷിപ്പിച്ച പ്രതിപക്ഷ നേതാവ് പീറ്റർ ഡട്ടൺ, ഓസ്ട്രേലിയയിലെ ഭരണ സംവിധാനത്തെ പിന്തുണയ്ക്കുന്നില്ലെങ്കിൽ സെനറ്റിൽ നിന്ന് രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ടു.

‘സംവിധാനത്തിൽ വിശ്വസിക്കാത്ത, എന്നാൽ സിസ്റ്റത്തിൽ നിന്ന് ഒരു വർഷം കാൽ ദശലക്ഷം ഡോളർ സ്വീകരിക്കുന്ന ഒരാൾ രാജിവയ്ക്കണമെന്ന് പാർലമെൻ്റംഗങ്ങളുടെ അടിസ്ഥാന ശമ്പളത്തെ പരാമർശിച്ച് പീറ്റർ ഡട്ടൺ പറഞ്ഞു. രാജാവിൻ്റെ വിജയകരമായ സന്ദർശനത്തിൽ ഈ സംഭവം കരിനിഴൽ വീഴ്ത്തിയെന്നും ഡട്ടൺ പറഞ്ഞു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

കഴിഞ്ഞ ദിവസം രാവിലെ ഓസ്ട്രേലിയൻ പാർലമെൻ്റിൽ ഊഷ്‌മളമായ വരവേൽപ്പും വിരുന്നുമെല്ലാം കഴിഞ്ഞ് രാജാവിന്റെ പ്രസംഗം പൂർത്തിയായപ്പോഴാണ് സെനറ്റർമാർക്കിടയിൽ നിന്ന് തൊണ്ടപൊട്ടുമാറുച്ചത്തിൽ ലിഡിയ മുദ്രാവാക്യം വിളിച്ചത്. ഇത് അവിടെ കുട്ടിയിരുന്നവരെയാകെ ഞെട്ടിച്ചിരുന്നു.’ഇത് നിങ്ങളുടെ രാജ്യമല്ല, നിങ്ങളെൻ്റെ രാജാവല്ല. ഞങ്ങൾക്ക് ഞങ്ങളുടെ രാജ്യം തിരിച്ചുതരൂ, നിങ്ങൾ കൊള്ളയടിച്ചതെല്ലാം തിരിച്ചുതരൂ…’ എന്നായിരുന്നു ഓസ്ട്രേലിയൻ ആദിമനിവാസികളുടെ
പിന്തുടർച്ചക്കാരിയായ സെനറ്റർ ലിഡിയ തോർപ്പ് മുദ്രാവാക്യം വിളിച്ചത്.രാജാവിനോട് മാത്രമല്ല, രാജാവിനെ കാണാൻ ഒത്തുകൂടിയ നിരവധി ഓസ്ട്രേലിയക്കാരോടും അനാദരവാണ് കാണിച്ചതെന്ന് സാമൂഹിക സേവന മന്ത്രി അമൻഡ റിഷ്യർത്ത് പറഞ്ഞു.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

പ്രതിഷേധത്തെ ആദിവാസി സമൂഹത്തിലെ ചില ആക്‌ടിവിസ്റ്റുകൾ ധീരമെന്ന് പുകഴ്ത്തിയപ്പോൾ മറ്റ് പ്രമുഖ ആദിവാസി നേതാക്കൾ ലജ്ജാകരവും അനാദരവുള്ളതുമാണെന്ന് അപലപിച്ചു. രാജാവിനെയും രാജ്ഞി കാമിലയെയും രാജ്യത്തേക്ക് ഔപചാരികമായി സ്വാഗതം ചെയ്‌തത് ആദിവാസി മൂപ്പയായ ആന്റി വയലറ്റ് ഷെറിഡൻ ആയിരുന്നു.

പാർലമെന്റ് സംഭവത്തിന് ശേഷം’ സൺഡേ പേപ്പർ എന്ന പ്രതിദ്ധീകരണത്തിൻ്റെ സഹ എഡിറ്ററായ മാറ്റ് ചുൻ സൃഷ്ടിച്ച ചാൾസ് രാജാവിൻ്റെ തല വെട്ടിമാറ്റുന്ന ഒരു കാർട്ടൂൺ ലിഡിയ തോർപ്പ് ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പോസ്റ്റ് ചെയ്തു. ഇത് വിവാദമായതിനെതുടർന്ന് അവർ ഡിലീറ്റ് ചെയ്‌തു. തൻ്റെ അറിവില്ലാതെ അഡ്മിൻ പോസ്റ്റ് ചെയ്യുകയായിരുന്നെന്ന് ലിഡിയ പറഞ്ഞു.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

വിക്ടോറിയയിൽ ഡോക്ടർമാരുടെ പണിമുടക്ക്; റീജിയണൽ ആശുപത്രികൾ പ്രതിസന്ധിയിൽ
AUSTRALIA

വിക്ടോറിയയിൽ ഡോക്ടർമാരുടെ പണിമുടക്ക്; റീജിയണൽ ആശുപത്രികൾ പ്രതിസന്ധിയിൽ

September 5, 2026
കുട്ടികൾക്ക് സോഷ്യൽ മീഡിയ ഇല്ല! ചരിത്രപരമായ തീരുമാനവുമായി ഓസ്‌ട്രേലിയ; 10 പ്രമുഖ ആപ്പുകൾക്ക് പൂട്ടിട്ടു
AUSTRALIA

കുട്ടികൾക്ക് സോഷ്യൽ മീഡിയ ഇല്ല! ചരിത്രപരമായ തീരുമാനവുമായി ഓസ്‌ട്രേലിയ; 10 പ്രമുഖ ആപ്പുകൾക്ക് പൂട്ടിട്ടു

September 5, 2026
മലയാളിപ്പെരുമ ആഗോളതലത്തിൽ; ജേക്കബ് ജോണിന് പ്രശസ്തമായ 3GPP ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്
AUSTRALIA

മലയാളിപ്പെരുമ ആഗോളതലത്തിൽ; ജേക്കബ് ജോണിന് പ്രശസ്തമായ 3GPP ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്

September 5, 2026
തൊഴിലന്വേഷകർക്ക് കൈത്താങ്ങായി വിക്ടോറിയൻ സർക്കാർ; പുതിയ ‘യാര ത്രൈവ് ഹബ്’ സജ്ജം
AUSTRALIA

തൊഴിലന്വേഷകർക്ക് കൈത്താങ്ങായി വിക്ടോറിയൻ സർക്കാർ; പുതിയ ‘യാര ത്രൈവ് ഹബ്’ സജ്ജം

September 4, 2026
എഐ ക്യാമറ കണ്ടെത്തിയ സീറ്റ് ബെൽറ്റ് നിയമലംഘനം; നൂറുകണക്കിന് പിഴകൾ റദ്ദാക്കി വെസ്റ്റേൺ ഓസ്‌ട്രേലിയൻ പോലീസ്
AUSTRALIA

എഐ ക്യാമറ കണ്ടെത്തിയ സീറ്റ് ബെൽറ്റ് നിയമലംഘനം; നൂറുകണക്കിന് പിഴകൾ റദ്ദാക്കി വെസ്റ്റേൺ ഓസ്‌ട്രേലിയൻ പോലീസ്

September 4, 2026
ഓസ്‌ട്രേലിയൻ ക്രിക്കറ്റിൽ വിസ്മയമായി മലയാളി ബാലൻ; നോർത്തേൺ സ്കൂൾബോയ്സ് ടീമിൽ ക്രിസ്റ്റൻ കുര്യാക്കോസിന് ഇടം
AUSTRALIA

ഓസ്‌ട്രേലിയൻ ക്രിക്കറ്റിൽ വിസ്മയമായി മലയാളി ബാലൻ; നോർത്തേൺ സ്കൂൾബോയ്സ് ടീമിൽ ക്രിസ്റ്റൻ കുര്യാക്കോസിന് ഇടം

September 4, 2026
ലക്ഷങ്ങൾ വിലമതിക്കുന്ന 5,500 ചെമ്മരിയാടുകൾ അപ്രത്യക്ഷമായി; ക്വീൻസ്‌ലാൻഡിൽ വൻ കവർച്ച
AUSTRALIA

ലക്ഷങ്ങൾ വിലമതിക്കുന്ന 5,500 ചെമ്മരിയാടുകൾ അപ്രത്യക്ഷമായി; ക്വീൻസ്‌ലാൻഡിൽ വൻ കവർച്ച

September 4, 2026
മക്‌ഡൊണാൾഡ്സിൽ നനഞ്ഞ നിലത്ത് തെന്നിയ സംഭവം; 12,740 ഡോളർ നഷ്ടപരിഹാരം
AUSTRALIA

മക്‌ഡൊണാൾഡ്സിൽ നനഞ്ഞ നിലത്ത് തെന്നിയ സംഭവം; 12,740 ഡോളർ നഷ്ടപരിഹാരം

September 2, 2026
ആപ്പിൾ ഗിഫ്റ്റ് കാർഡ് തട്ടിപ്പ്; 32കാരൻ അറസ്റ്റിൽ, 10,000 ഡോളറിലധികം വിലമതിക്കുന്ന കാർഡുകൾ പിടികൂടി
AUSTRALIA

ആപ്പിൾ ഗിഫ്റ്റ് കാർഡ് തട്ടിപ്പ്; 32കാരൻ അറസ്റ്റിൽ, 10,000 ഡോളറിലധികം വിലമതിക്കുന്ന കാർഡുകൾ പിടികൂടി

September 2, 2026
Next Post
ഗർഭച്ഛിദ്രം, സ്വവർഗ വിവാഹം എന്നീ വിപത്തുകൾക്കെതിരേ ശക്തമായി പ്രതികരിച്ച് മുൻ ട്രേഡ് യൂണിയൻ നേതാവ് :  വാക്കൗട്ട് നടത്തി വിദ്യാർത്ഥികൾ

ഗർഭച്ഛിദ്രം, സ്വവർഗ വിവാഹം എന്നീ വിപത്തുകൾക്കെതിരേ ശക്തമായി പ്രതികരിച്ച് മുൻ ട്രേഡ് യൂണിയൻ നേതാവ് : വാക്കൗട്ട് നടത്തി വിദ്യാർത്ഥികൾ

വില്യം ഫ്രാന്‍സിസിന്‍റെ സംഗീതം; ഒമര്‍ ലുലു ചിത്രം ‘ബാഡ് ബോയ്‍സി’ന്‍റെ ഒഎസ്‍ടി എത്തി

വില്യം ഫ്രാന്‍സിസിന്‍റെ സംഗീതം; ഒമര്‍ ലുലു ചിത്രം 'ബാഡ് ബോയ്‍സി'ന്‍റെ ഒഎസ്‍ടി എത്തി

ദാന ചുഴലിക്കാറ്റ്; 152 ട്രെയിനുകള്‍ റദ്ദാക്കി, ബംഗാളിലും ഒഡീഷയിലും ജാഗ്രതാ നിര്‍ദേശം, അതിതീവ്ര മഴക്ക് സാധ്യത

ദാന ചുഴലിക്കാറ്റ്; 152 ട്രെയിനുകള്‍ റദ്ദാക്കി, ബംഗാളിലും ഒഡീഷയിലും ജാഗ്രതാ നിര്‍ദേശം, അതിതീവ്ര മഴക്ക് സാധ്യത

മരണത്തെ തോൽപ്പിച്ച് അയാസ്; തകർന്ന് വീണ കെട്ടിടത്തിനുള്ളിലെ തൂണുകൾ വെട്ടിപ്പൊളിച്ച് തൊഴിലാളിയെ പുറത്തെടുത്തു

മരണത്തെ തോൽപ്പിച്ച് അയാസ്; തകർന്ന് വീണ കെട്ടിടത്തിനുള്ളിലെ തൂണുകൾ വെട്ടിപ്പൊളിച്ച് തൊഴിലാളിയെ പുറത്തെടുത്തു

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

വിക്ടോറിയയിൽ ഡോക്ടർമാരുടെ പണിമുടക്ക്; റീജിയണൽ ആശുപത്രികൾ പ്രതിസന്ധിയിൽ

വിക്ടോറിയയിൽ ഡോക്ടർമാരുടെ പണിമുടക്ക്; റീജിയണൽ ആശുപത്രികൾ പ്രതിസന്ധിയിൽ

September 5, 2026
കുട്ടികൾക്ക് സോഷ്യൽ മീഡിയ ഇല്ല! ചരിത്രപരമായ തീരുമാനവുമായി ഓസ്‌ട്രേലിയ; 10 പ്രമുഖ ആപ്പുകൾക്ക് പൂട്ടിട്ടു

കുട്ടികൾക്ക് സോഷ്യൽ മീഡിയ ഇല്ല! ചരിത്രപരമായ തീരുമാനവുമായി ഓസ്‌ട്രേലിയ; 10 പ്രമുഖ ആപ്പുകൾക്ക് പൂട്ടിട്ടു

September 5, 2026
മലയാളിപ്പെരുമ ആഗോളതലത്തിൽ; ജേക്കബ് ജോണിന് പ്രശസ്തമായ 3GPP ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്

മലയാളിപ്പെരുമ ആഗോളതലത്തിൽ; ജേക്കബ് ജോണിന് പ്രശസ്തമായ 3GPP ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്

September 5, 2026
പ്രതീക്ഷകൾ മറികടന്ന് അമേരിക്ക; ഓഗസ്റ്റിൽ 1.62 ലക്ഷം പുതിയ തൊഴിലവസരങ്ങൾ

പ്രതീക്ഷകൾ മറികടന്ന് അമേരിക്ക; ഓഗസ്റ്റിൽ 1.62 ലക്ഷം പുതിയ തൊഴിലവസരങ്ങൾ

September 5, 2026
മമ്മൂട്ടിയുടെ ജന്മദിനാഘോഷങ്ങൾക്ക് വേറിട്ട ആദരം; കോളേജുകളിലൂടെ 7500 രക്തദാനം, രമേശ്‌ ചെന്നിത്തല ഉത്ഘാടനം ചെയ്യും

മമ്മൂട്ടിയുടെ ജന്മദിനാഘോഷങ്ങൾക്ക് വേറിട്ട ആദരം; കോളേജുകളിലൂടെ 7500 രക്തദാനം, രമേശ്‌ ചെന്നിത്തല ഉത്ഘാടനം ചെയ്യും

September 5, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist