Wednesday, August 12, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

ആയിരക്കണക്കിന് കിലോമീറ്ററുകൾ താണ്ടി ഓസ്‌ട്രേലിയൻ തീരത്തെത്തി അപ്രതീക്ഷിത അതിഥി

by Kerala News Web Desk 04
November 11, 2024
in AUSTRALIA
0 0
A A
ആയിരക്കണക്കിന് കിലോമീറ്ററുകൾ താണ്ടി ഓസ്‌ട്രേലിയൻ തീരത്തെത്തി അപ്രതീക്ഷിത അതിഥി
Share on WhatsappShare on FacebookShare on TwitterShare on Telegram

സിഡ്നി∙ അന്‍റാർട്ടിക്കയിലെ തണുത്തുറഞ്ഞ മഞ്ഞിൽ നിന്ന് ആയിരക്കണക്കിന് കിലോമീറ്ററുകൾ അകലെ, ഓസ്‌ട്രേലിയയിലെ കടൽത്തീരത്ത് അപൂർവ്വമായ ഒരു സന്ദർശകൻ എത്തിച്ചേർന്നു. പെൻഗ്വിനാണ് ഈ അപ്രതീക്ഷിത സന്ദർശകൻ! പോഷകാഹാരക്കുറവുള്ള ഈ പെൻഗ്വിനെ വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ ഓഷ്യൻ ബീച്ചിലാണ് കണ്ടെത്തിയത്.

ഓഷ്യൻ ബീച്ച് അന്‍റാർട്ടിക്കയിൽ നിന്ന് 3,540 കിലോമീറ്ററിലധികം വടക്കായി സ്ഥിതിചെയ്യുന്നു പ്രദേശമാണ്. ഇത്രയും ദൂരം ഈ പെൻഗ്വിൻ എങ്ങനെ എത്തിച്ചേർന്നു എന്നത് ശാസ്ത്രജ്ഞരെ പോലും അതിശയിപ്പിക്കുന്നു. ഗവേഷകർ പറയുന്നത്, സമുദ്രധാരകളെ പിന്തുടർന്നാകാം ഈ പെൻഗ്വിൻ ഇത്രയും ദൂരം സഞ്ചരിച്ചതെന്നാണ്. സാധാരണയുള്ളതിനേക്കാൾ അൽപ്പം വടക്ക് ഓസ്‌ട്രേലിയയിലേക്ക് ഈ സമുദ്രധാരകൾ നീങ്ങിയിരിക്കാം എന്നാണ് കരുതുന്നത്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

പോഷകാഹാരക്കുറവുള്ള ഈ പെൻഗ്വിനെ ഇപ്പോൾ വന്യജീവി പരിപാലകർ സംരക്ഷിച്ചു വരുന്നു. പുനരധിവാസത്തിന് ഏതാനും ആഴ്ചകൾ എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഓഷ്യൻ ബീച്ചിലെ സർഫർ ആരോൺ ഫൗളറിന് പെൻഗ്വിനെ കണ്ടപ്പോൾ അഭ്ദുതം തോന്നി. കടൽ പക്ഷിയേക്കാൾ വലുതായിരുന്നു ഈ പെൻഗ്വിൻ എന്ന് ആരോൺ പറയുന്നു.എംപറർ പെൻഗ്വിനുകൾ ലോകത്തെ ഏറ്റവും വലിയ പെൻഗ്വിൻ ഇനമാണ്. എന്നാൽ കാലാവസ്ഥാ വ്യതിയാനം മൂലം ഇവയുടെ ആവാസവ്യവസ്ഥ അപകടത്തിലാണ്. മഞ്ഞുരുകുന്നത് ഇവയുടെ അതിജീവനത്തെ ബാധിക്കുന്നു.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

മാറുന്ന സിഡ്നി; കോടികൾ ചെലവിട്ട് അത്യാധുനിക സിറ്റി പ്ലാസ വരുന്നു
AUSTRALIA

August 12, 2026
ഇനി ഒളിച്ചിരിക്കാനാകില്ല; ബലാത്സംഗ പ്രതികളുടെ സുരക്ഷാ പൂട്ടുകൾ തകർത്ത് വിക്ടോറിയ

ഡെലിവറി ജീവനക്കാരുടെ വേതനത്തിൽ വൻ വർദ്ധനവ്: മണിക്കൂറിന് 31.30 ഡോളർ ഉറപ്പാക്കി പുതിയ നിയമം

ഓസ്ട്രേലിയയിൽ കൗമാരക്കാർക്കിടയിൽ തീവ്രവാദ സ്വാധീനം അതിവേഗം വർധിക്കുന്നു; സുരക്ഷാ ഏജൻസികൾ ജാഗ്രതയിൽ

പക്ഷിപ്പനി ഭീഷണി ചെറുക്കാൻ ഓസ്ട്രേലിയ; അയ്യായിരത്തോളം പെൻഗ്വിനുകൾക്ക് പ്രതിരോധ വാക്സിൻ

ഭാരതത്തിന്റെ 80-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ ഒരുങ്ങി ഇസ്‌വ (ISWA); ദേശീയഗാനാലാപനത്തിന് കുട്ടികൾക്ക് സുവർണ്ണാവസരം

August 11, 2026
ന്യൂ സൗത്ത് വെയിൽസ് സർക്കാരിന്റെ പുതിയ പ്രഖ്യാപനം; സിഡ്‌നി മോട്ടോർവേകളിൽ ടോൾ പരിഷ്‌കാരവും ഇളവുകളും വരുന്നു

വെസ്റ്റേൺ സിഡ്‌നിയിൽ നിന്ന് ഏഷ്യയിലേക്ക് വിയറ്റ്ജെറ്റ് നേരിട്ടുള്ള സർവീസ് പ്രഖ്യാപിച്ചു

റെക്കോർഡിട്ട് മെഡികെയർ ബൾക്ക് ബില്ലിംഗ്; ഓസ്‌ട്രേലിയയിൽ ജിപി സന്ദർശനം കൂടുതൽ ജനകീയമാകുന്നു

Next Post
‘കുട്ടികളുടെ എണ്ണം കുറയുന്നു, രാജ്യം പ്രതിസന്ധിയിലാകും’

'കുട്ടികളുടെ എണ്ണം കുറയുന്നു, രാജ്യം പ്രതിസന്ധിയിലാകും'

കേരള അസോസിയേഷൻ ഓഫ് ടൗൺസ് വില്ലിനു പുതിയ നേതൃത്വം

ഗ്രേറ്റ് സൈക്കിൾ ചലഞ്ചിൽ തിളങ്ങി മെൽബൺ ഇമ്മാനുവൽ മാർത്തോമ്മാ ചർച്ച് ഗ്രൂപ്പ്

വിദ്യാർഥികൾക്ക് കനത്ത തിരിച്ചടി, എസ്‍ഡിഎസ് വിസാ സംവിധാനം നിർത്തലാക്കി കാനഡ

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

മാറുന്ന സിഡ്നി; കോടികൾ ചെലവിട്ട് അത്യാധുനിക സിറ്റി പ്ലാസ വരുന്നു

മാറുന്ന സിഡ്നി; കോടികൾ ചെലവിട്ട് അത്യാധുനിക സിറ്റി പ്ലാസ വരുന്നു

August 12, 2026
ഇനി ഒളിച്ചിരിക്കാനാകില്ല; ബലാത്സംഗ പ്രതികളുടെ സുരക്ഷാ പൂട്ടുകൾ തകർത്ത് വിക്ടോറിയ

ഇനി ഒളിച്ചിരിക്കാനാകില്ല; ബലാത്സംഗ പ്രതികളുടെ സുരക്ഷാ പൂട്ടുകൾ തകർത്ത് വിക്ടോറിയ

August 12, 2026
ഡെലിവറി ജീവനക്കാരുടെ വേതനത്തിൽ വൻ വർദ്ധനവ്: മണിക്കൂറിന് 31.30 ഡോളർ ഉറപ്പാക്കി പുതിയ നിയമം

ഡെലിവറി ജീവനക്കാരുടെ വേതനത്തിൽ വൻ വർദ്ധനവ്: മണിക്കൂറിന് 31.30 ഡോളർ ഉറപ്പാക്കി പുതിയ നിയമം

August 12, 2026
ഓസ്ട്രേലിയയിൽ കൗമാരക്കാർക്കിടയിൽ തീവ്രവാദ സ്വാധീനം അതിവേഗം വർധിക്കുന്നു; സുരക്ഷാ ഏജൻസികൾ ജാഗ്രതയിൽ

ഓസ്ട്രേലിയയിൽ കൗമാരക്കാർക്കിടയിൽ തീവ്രവാദ സ്വാധീനം അതിവേഗം വർധിക്കുന്നു; സുരക്ഷാ ഏജൻസികൾ ജാഗ്രതയിൽ

August 12, 2026
പക്ഷിപ്പനി ഭീഷണി ചെറുക്കാൻ ഓസ്ട്രേലിയ; അയ്യായിരത്തോളം പെൻഗ്വിനുകൾക്ക് പ്രതിരോധ വാക്സിൻ

പക്ഷിപ്പനി ഭീഷണി ചെറുക്കാൻ ഓസ്ട്രേലിയ; അയ്യായിരത്തോളം പെൻഗ്വിനുകൾക്ക് പ്രതിരോധ വാക്സിൻ

August 12, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist