Friday, December 5, 2025
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home WORLD

ഇസ്രയേൽ-പലസ്തീൻ സംഘർഷത്തിന് ഒരേയൊരു പരിഹാരമിത്; ദ്വിരാഷ്ട്ര നിലപാട് ആവർത്തിച്ച് മാർപ്പാപ്പ

by Kerala News Web Desk 04
December 1, 2025
in WORLD
0 0
A A
ഇസ്രയേൽ-പലസ്തീൻ സംഘർഷത്തിന് ഒരേയൊരു പരിഹാരമിത്; ദ്വിരാഷ്ട്ര നിലപാട് ആവർത്തിച്ച് മാർപ്പാപ്പ
Share on WhatsappShare on FacebookShare on TwitterShare on Telegram

ബെയ്റൂട്ട്: ആഗോള ക്രൈസ്തവ ഐക്യത്തിന് ആഹ്വാനം ചെയ്ത് ലിയോ പതിനാലാമൻ മാർപ്പാപ്പ. സഭകൾക്കിടയിലെ തെറ്റുകുറ്റങ്ങളും വീഴ്ചകളും മറക്കാനും സമാധാനത്തിനായി ഒന്നിച്ച് നിൽക്കാനുമാണ് ആഹ്വാനം. ഇസ്രയേൽ – പലസ്തീൻ പ്രശ്നപരിഹാരത്തിന് ദ്വിരാഷ്ട്രം മാത്രമാണ് പോംവഴിയെന്നും മാർപ്പാപ്പ അടിവരയിട്ടു. തുർക്കി, ലെബനൻ സന്ദർശനത്തിനിടെയാണ് മാർപ്പാപ്പയുടെ പ്രഖ്യാപനം.

സഭയ്ക്കുള്ളിലുണ്ടാകേണ്ട ഐക്യത്തെ പറ്റിയും സഭയും ഇതര സഭകളും തമ്മിലുണ്ടാകേണ്ട ഐക്യത്തെ പറ്റിയും ക്രൈസ്തവരും ഇതര മതങ്ങളും തമ്മിലുണ്ടാകേണ്ട ഐക്യത്തെ പറ്റിയും മാർപ്പാപ്പ തുർക്കി, ലെബനൻ യാത്രയിലുടനീളം സംസാരിച്ചു. സഭയും ഇതര സഭകളും തമ്മിൽ ഐക്യമുണ്ടാവണമെന്നും പരസ്പരം ഭ്രഷ്ട് കൽപ്പിക്കുന്ന അവസ്ഥ ഉണ്ടാകരുതെന്നും മാർപ്പാപ്പ ഊന്നിപ്പറഞ്ഞു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
K
J
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

തുർക്കിയിലെ മുസ്ലിം പള്ളിയിൽ മാർപ്പാപ്പ സന്ദർശനം നടത്തി. അക്രമത്തെ ന്യായീകരിക്കാൻ പോലും മതത്തെ ഉപയോഗിക്കുന്ന കാലത്ത് യഥാർത്ഥ മതവിശ്വാസികൾ തമ്മിൽ സാഹോദര്യമുണ്ടാകണമെന്ന് മാർപ്പാപ്പ എടുത്തു പറഞ്ഞു. ലെബനോനിലേക്ക് പോകുമ്പോൾ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് അദ്ദേഹം വിശദമായ മറുപടി നൽകി. ഇസ്രയേൽ – പലസ്തീൻ സംഘർഷത്തെ കുറിച്ച് ചോദിച്ചപ്പോൾ രണ്ട് രാജ്യങ്ങളുണ്ടാവുക എന്നത് മാത്രമാണ് ഏക പരിഹാരമെന്നാണ് സഭയുടെ എക്കാലത്തെയും നിലപാടെന്ന് അദ്ദേഹം പറഞ്ഞു- “ഇപ്പോഴും ഇസ്രയേൽ ആ പരിഹാരം അംഗീകരിക്കുന്നില്ലെന്ന് നമുക്കെല്ലാവർക്കും അറിയാം. പക്ഷേ അതാണ് ഒരേയൊരു പരിഹാരമെന്ന് ഞങ്ങൾ കരുതുന്നു”.

IMG-20240906-WA0012
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
previous arrow
next arrow

മാർപ്പാപ്പയുടെ ആദ്യ വിദേശ യാത്ര
ലെബനനിൽ മൂന്ന് ദിവസത്തെ സന്ദർശനമാണ് പോപ്പ് നടത്തുക. മാതൃരാജ്യത്ത് തുടരുന്നതും സ്നേഹത്തിനും സമാധാനത്തിനുമായി പ്രവർത്തിക്കുന്നതും ഏറെ വിലപ്പെട്ട കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. സമാധാനം കെട്ടിപ്പടുക്കാൻ സ്ഥിരോത്സാഹം ആവശ്യമാണ്. ജീവൻ സംരക്ഷിക്കാനും സ്ഥിരോത്സാഹം ആവശ്യമാണെന്ന് മാർപ്പാപ്പ വിശദീകരിച്ചു. മേഖലയിലുടനീളം സമാധാന ദൂതനായാണ് താൻ എത്തിയിരിക്കുന്നതെന്നും പോപ്പ് പറഞ്ഞു.

മെയ് മാസത്തിൽ മാർപ്പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷം പോപ്പിന്‍റെ ആദ്യ വിദേശ യാത്രയാണിത്. ലെബനോനിൽ പോപ്പ് സമൂഹത്തിന്‍റെ വിവിധ തുറകളിലുള്ളവരെ കാണുകയും മതാന്തര സമ്മേളനത്തിൽ പങ്കെടുക്കുകയും ബെയ്റൂട്ടിൽ ദിവ്യബലി അർപ്പിക്കുകയും ചെയ്യും. പോപ്പിനെ വരവേൽക്കാൻ ലെബനൻ, വത്തിക്കാൻ പതാകകൾ പിടിച്ച് വലിയ ജനക്കൂട്ടം തെരുവുകളിൽ അണിനിരന്നു. ഇസ്രയേൽ-പലസ്തീൻ, യുക്രെയ്ൻ-റഷ്യ സംഘർഷങ്ങളെ കുറിച്ച് തുർക്കി പ്രസിഡന്‍റ് എർദോഗനും ചർച്ച ചെയ്തതായി പോപ്പ് പറഞ്ഞു. രണ്ട് യുദ്ധങ്ങളും അവസാനിപ്പിക്കാൻ തുർക്കിക്ക് ഒരു പ്രധാന പങ്കു വഹിക്കാൻ കഴിയുമെന്നും മാർപ്പാപ്പ പറഞ്ഞു.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
bismi-up
COCONUT LAGOON
ihna
GLY WORLD
WhatsApp Image 2024-10-17 at 10.58.07_9e82f765
previous arrow
next arrow

Related Posts

കരകയറാത്ത പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് വിൽപനയ്ക്ക്
WORLD

കരകയറാത്ത പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് വിൽപനയ്ക്ക്

December 5, 2025
പാസ്പോർട്ട് ഇല്ലാതെ ലോകം ചുറ്റാൻ കഴിയുന്ന 3 പേർ; ഇവരെ ആരും തടയില്ല!
WORLD

പാസ്പോർട്ട് ഇല്ലാതെ ലോകം ചുറ്റാൻ കഴിയുന്ന 3 പേർ; ഇവരെ ആരും തടയില്ല!

December 5, 2025
നിലത്ത് കിടത്തിയാൽ ദുഷ്ടാത്മാക്കളെത്തും! പാറക്കെട്ടുകളിൽ തൂങ്ങിക്കിടക്കുന്ന ശവപ്പെട്ടികൾ; കങ്കനേയ് ജനതയുടെ വിചിത്ര ആചാരം
WORLD

നിലത്ത് കിടത്തിയാൽ ദുഷ്ടാത്മാക്കളെത്തും! പാറക്കെട്ടുകളിൽ തൂങ്ങിക്കിടക്കുന്ന ശവപ്പെട്ടികൾ; കങ്കനേയ് ജനതയുടെ വിചിത്ര ആചാരം

December 4, 2025
വീണ്ടും മിഷൻ എംഎച്ച് 370 ആരംഭിക്കുന്നു
WORLD

വീണ്ടും മിഷൻ എംഎച്ച് 370 ആരംഭിക്കുന്നു

December 4, 2025
കുട്ടിയെ ചുംബിക്കാൻ ശ്രമിക്കുന്ന വീഡിയോ, മാപ്പ് പറഞ്ഞ് ‘പോളണ്ട് മല്ലു ഗേൾ’; കുട്ടിയുടെ അമ്മയുടെ സമ്മതം ഉണ്ടായിരുന്നു എന്ന് വിശദീകരണം
WORLD

കുട്ടിയെ ചുംബിക്കാൻ ശ്രമിക്കുന്ന വീഡിയോ, മാപ്പ് പറഞ്ഞ് ‘പോളണ്ട് മല്ലു ഗേൾ’; കുട്ടിയുടെ അമ്മയുടെ സമ്മതം ഉണ്ടായിരുന്നു എന്ന് വിശദീകരണം

December 4, 2025
ഹിജാബിനെ ന്യായീകരിച്ചും പാശ്ചാത്യ രാജ്യങ്ങളെ വിമ‍ർശിച്ചും ഖാംനഇ
WORLD

ഹിജാബിനെ ന്യായീകരിച്ചും പാശ്ചാത്യ രാജ്യങ്ങളെ വിമ‍ർശിച്ചും ഖാംനഇ

December 4, 2025
വീണ്ടും താലിബാൻ ഭീകരത, ബന്ധുക്കളെ കൊലപ്പെടുത്തിയ പ്രതിയെ വധശിക്ഷയ്ക്ക് വിധേയനാക്കിയത് 13കാരൻ
WORLD

വീണ്ടും താലിബാൻ ഭീകരത, ബന്ധുക്കളെ കൊലപ്പെടുത്തിയ പ്രതിയെ വധശിക്ഷയ്ക്ക് വിധേയനാക്കിയത് 13കാരൻ

December 3, 2025
ഇന്ത്യക്ക് അഭിനന്ദന പ്രവാഹം, നാണം കെട്ട് പാകിസ്ഥാൻ; ശ്രീലങ്കയിലേക്ക് അയച്ച ദുരിതാശ്വാസ കിറ്റ് എക്സ്പയറി ഡേറ്റ് തീർന്നത്
WORLD

ഇന്ത്യക്ക് അഭിനന്ദന പ്രവാഹം, നാണം കെട്ട് പാകിസ്ഥാൻ; ശ്രീലങ്കയിലേക്ക് അയച്ച ദുരിതാശ്വാസ കിറ്റ് എക്സ്പയറി ഡേറ്റ് തീർന്നത്

December 3, 2025
കിടപ്പുമുറിയിലെ സിസിടിവി ക്യാമറകൾ ഹാക്ക് ചെയ്തു, ദമ്പതികളുടെ സ്വകാര്യ വീഡിയോ ശേഖരിച്ചു, അശ്ലീല വീഡിയോയാക്കി കോടികൾക്ക് വിറ്റു, അറസ്റ്റ്
WORLD

കിടപ്പുമുറിയിലെ സിസിടിവി ക്യാമറകൾ ഹാക്ക് ചെയ്തു, ദമ്പതികളുടെ സ്വകാര്യ വീഡിയോ ശേഖരിച്ചു, അശ്ലീല വീഡിയോയാക്കി കോടികൾക്ക് വിറ്റു, അറസ്റ്റ്

December 2, 2025
Next Post
നാല് വയസുകാരിയെ തറയിലേക്ക് തള്ളിയിട്ടു, ചവിട്ടി, കഴുത്തുഞെരിച്ചു; ക്രൂരമർദനത്തിന് പിന്നാലെ സ്‌കൂൾ ജീവനക്കാരി ഹൈദരാബാദിൽ അറസ്റ്റിൽ

നാല് വയസുകാരിയെ തറയിലേക്ക് തള്ളിയിട്ടു, ചവിട്ടി, കഴുത്തുഞെരിച്ചു; ക്രൂരമർദനത്തിന് പിന്നാലെ സ്‌കൂൾ ജീവനക്കാരി ഹൈദരാബാദിൽ അറസ്റ്റിൽ

ഇന്ത്യൻ വിദ്യാർത്ഥി യുകെയിൽ തെരുവിൽ കുത്തേറ്റു മരിച്ചു, ദൃക്‌സാക്ഷികളുണ്ടെങ്കിൽ വിവരം നൽകണമെന്ന് പൊലീസ്

ഇന്ത്യൻ വിദ്യാർത്ഥി യുകെയിൽ തെരുവിൽ കുത്തേറ്റു മരിച്ചു, ദൃക്‌സാക്ഷികളുണ്ടെങ്കിൽ വിവരം നൽകണമെന്ന് പൊലീസ്

മസാല ബോണ്ട് പണം ഉപയോഗിച്ച് ഭൂമി വാങ്ങിയിട്ടില്ലെന്ന് തോമസ് ഐസക്; ‘ഇഡിയുടേത് ബിജെപിക്ക് വേണ്ടിയുള്ള രാഷ്ട്രീയ കളി’

മസാല ബോണ്ട് പണം ഉപയോഗിച്ച് ഭൂമി വാങ്ങിയിട്ടില്ലെന്ന് തോമസ് ഐസക്; 'ഇഡിയുടേത് ബിജെപിക്ക് വേണ്ടിയുള്ള രാഷ്ട്രീയ കളി'

രാഹുലിനെതിരായ ബലാത്സം​ഗ കേസ്: ഡോക്ടറുടേയും പെൺകുട്ടിയുടെ സുഹൃത്തുക്കളുടേയും സാക്ഷിമൊഴികൾ ഇന്ന് മുതൽ രേഖപ്പെടുത്തി തുടങ്ങും

രാഹുൽ മുങ്ങിയത് സിനിമ താരത്തിന്‍റെ കാറിൽ? ചുവന്ന പോളോ കാര്‍ കേന്ദ്രീകരിച്ച് കേരളത്തിന് പുറത്തേക്കും അന്വേഷണം

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഓസ്‌ട്രേലിയയിൽ നിന്ന് ഇന്ത്യയിലേക്ക് പണമയയ്ക്കുന്നവർക്കായി ‘മൈ ട്രാൻസ്മിറ്റ്’ സീറോ ഫീസ് ഓഫർ

ഓസ്‌ട്രേലിയയിൽ നിന്ന് ഇന്ത്യയിലേക്ക് പണമയയ്ക്കുന്നവർക്കായി ‘മൈ ട്രാൻസ്മിറ്റ്’ സീറോ ഫീസ് ഓഫർ

December 5, 2025
കൃത്രിമക്കാൽ നൽകാമെന്ന് മമ്മൂട്ടി; ‘നടക്കു’മെന്ന ഉറപ്പിൽ സന്ധ്യ തിരികെ നാട്ടിലേക്ക്

കൃത്രിമക്കാൽ നൽകാമെന്ന് മമ്മൂട്ടി; ‘നടക്കു’മെന്ന ഉറപ്പിൽ സന്ധ്യ തിരികെ നാട്ടിലേക്ക്

December 5, 2025
അൽഷിമേഴ്‌സ് രോഗത്തിനെതിരെ മെൽബൺ നാസൽ സ്പ്രേ: ഒരു പുതിയ മുന്നേറ്റം

അൽഷിമേഴ്‌സ് രോഗത്തിനെതിരെ മെൽബൺ നാസൽ സ്പ്രേ: ഒരു പുതിയ മുന്നേറ്റം

December 5, 2025
പശ്ചിമ ഓസ്‌ട്രേലിയയിൽ മത്സ്യബന്ധന നിരോധനം

പശ്ചിമ ഓസ്‌ട്രേലിയയിൽ മത്സ്യബന്ധന നിരോധനം

December 5, 2025
രാഹുലിന്റെ അറസ്റ്റ് വൈകുന്നതിന് പിന്നിൽ രാഷ്ട്രീയം

രാഹുലിന്റെ അറസ്റ്റ് വൈകുന്നതിന് പിന്നിൽ രാഷ്ട്രീയം

December 5, 2025
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist