Wednesday, July 22, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

ആണവ വികിരണ ശേഷിയുള്ള ചെറു ഉപകരണത്തിനായുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കി ഓസ്ട്രേലിയ

by Kerala News Web Desk 04
February 1, 2023
in AUSTRALIA
0 0
A A
ആണവ വികിരണ ശേഷിയുള്ള ചെറു ഉപകരണത്തിനായുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കി ഓസ്ട്രേലിയ
Share on WhatsappShare on FacebookShare on TwitterShare on Telegram

മെല്‍ബണ്‍ : കാണാതായ ആണവ വികിരണ ശേഷിയുള്ള ചെറു ഉപകരണത്തിനായുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കി ഓസ്ട്രേലിയ. ഗുളികയുടെ വലുപ്പം മാത്രമാണ് കാണാതായ ഉപകരണത്തിനുള്ളത്. പശ്ചിമ ഓസ്ട്രേലിയയിലൂടെ ട്രെക്ക് മാര്‍ഗം കൊണ്ടുവരുന്നതിനിടെയാണ് ഉപകരണം കാണാതായത്. വെള്ളി നിറമുള്ള ക്യാപ്സൂളിന് 6 മില്ലിമീറ്റര്‍ വ്യാസവും 8 മില്ലീമീറ്റര്‍ നീളവുമാണ് ഉള്ളത്. സീസിയം 137 കൊണ്ടാണ് ക്യാപ്സൂള്‍ നിര്‍മ്മിച്ചിട്ടുള്ളത്. ഓരോ മണിക്കൂറിലും പത്ത് എക്സ് റേകള്‍ക്ക് സമാനമായ കിരണമാണ് ഈ ക്യാപ്സൂളിന് പുറത്ത് വിടാന്‍ കഴിയുന്നത്. ട്രെക്കില്‍ നിന്ന് തെറിച്ചുപോയതെന്നാണ് കരുതപ്പെടുന്നത്. ആണവായുധം പോലെ അപകടകരമല്ലെങ്കിലും കയ്യിലെടുക്കുകയും ഏറെ നേരം സമീപത്ത് കഴിയേണ്ടി വരികയോ ചെയ്യുന്നവര്‍ക്ക് ത്വക് രോഗവും ദഹന, പ്രതിരോധ വ്യവസ്ഥകള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാവാനുമുള്ള സാധ്യതകള്‍ ഏറെയെന്നാണ് വിദഗ്ധര്‍ പറയുന്നത്. ദീര്‍ഘകാല സമ്പര്‍ക്കം ക്യാന്‍സറിന് വരെ കാരണമാകുമെന്നാണ് കാണാതായ ചെറു ഉപകരണത്തേക്കുറിച്ച് വിദഗ്ധര്‍ വിശദമാക്കുന്നത്.

ചൊവ്വാഴ്ച മുതല്‍ കൂടുതല്‍ ഉദ്യോഗസ്ഥരേയും ആണവ ഉപകരണം കണ്ടെത്താനുള്ള കൂടുതല്‍ ഡിറ്റക്ടറുമാണ് ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ തെരച്ചിലിന് അയച്ചിട്ടുള്ളത്. രാജ്യത്തെ ആണവ സുരക്ഷാ ഏജന്‍സ് അടക്കമുള്ളവര്‍ തെരച്ചിലിന് ഇറങ്ങിയെന്ന് വ്യക്തമാക്കുമ്പോള്‍ കാണാതായ ചെറു ക്യാപ്സൂളിന്‍റെ പ്രാധാന്യം വ്യക്തമാണ്. ന്യൂമാനിലെ റയോ ടിന്‍റോ ഗുഡായ് ദാരി ഇരുമ്പ് ഖനിയില്‍ നിന്ന് കൊണ്ടു പോവുന്നതിനിടെയാണ് ഉപകരണം കാണാതായത്. ഖനിയില്‍ നിന്ന് 1400 കിലോമീറ്ററിനുള്ളിലാണ് ഉപകരണം കാണാതായതെന്നാണ് വിലയിരുത്തല്‍. ആണവ ഉപകരണം കാണാതായതോടെ വലിയ മുന്നൊരുക്കമാണ് മെല്‍ബണില്‍ സ്വീകരിച്ചിട്ടുള്ളത്. കൃത്യമായി നഷ്ടമായ സ്ഥലം കണ്ടെത്താനാവാത്തതാണ് തെരച്ചിലിനെ ദുഷ്കരമാക്കുന്നത്. ചെറിയ യുഎസ്ബിയേക്കാള്‍ ചെറുതാണ് കാണാതായിരിക്കുന്ന ഉപകരണം. പെര്‍ത്തിലെ സംഭരണ കേന്ദ്രത്തിലേക്കുള്ള യാത്രക്കിടെയാണ് ഉപകരണം കാണാതായത്. കാണാതായ മേഖലയില്‍ ആള്‍വാസം ഉള്ള മേഖലയാണെന്നതാണ് അധികൃതരെ വലയ്ക്കുന്ന പ്രധാനപ്പെട്ട വിഷയം.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
K
J
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ട്രെക്ക് സഞ്ചരിച്ച പാതയിലൂടെ തെരച്ചില്‍ പൂര്‍ത്തിയാവാന്‍ കുറഞ്ഞത് അഞ്ച് ദിവസമെടുക്കുമെന്നാണ് അധികൃതര്‍ വിശദമാക്കുന്നത്. ചൊവ്വാഴ്ച വരെ നടന്ന 660 കിലോമീറ്റര്‍ മാത്രമാണ് തെരച്ചില്‍ നടത്താനായിട്ടുള്ളത്. പ്രതിരോധ വകുപ്പും, പൊലീസും, ഓസ്ട്രേലിയന്‍ റേഡിയേഷന്‍ പ്രൊട്ടക്ഷന്‍ ആന്‍ഡ് ന്യൂക്ലിയര്‍ സേഫ്റ്റി ഏജന്‍സിയും ഓസ്ട്രേലിയന്‍ ന്യൂക്ലിയാര്‍ ആന്‍ഡ് സയന്‍സ് ടെക്നോളജി ഓര്‍ഗനൈസേഷനുമാണ് നിലവില്‍ ചെറു ആണവ ഉപകരണത്തിനായി തെരച്ചില്‍ നടത്തുന്നത്. ഇരുമ്പ് അയിരിന്റെ സാന്ദ്രത പരിശോധിക്കാനായി ഉപയോഗിക്കുന്നതായിരുന്നു കാണാതായ ഉപകരണം. ഈ ഉപകരണത്തെ സംഭരണ കേന്ദ്രത്തിലേക്ക് എത്തിക്കുന്നതിന് പ്രത്യേക കരാര്‍ എടുത്ത സംഘമായിരുന്നു ചുമതലയിലുണ്ടായിരുന്നത്. ഉപകരണം സൂക്ഷിച്ച ട്രെക്കിലെ സ്ക്രൂവും ബോള്‍ട്ടും ഇളകിയിരുന്നു. ഇതിലൂടെയാണ് ഉപകരണ കാണാതായതെന്നാണ് വിലയിരുത്തല്‍.

IMG-20240906-WA0012
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
previous arrow
next arrow

ജനുവരി 12നാണ് ഖനിയില്‍ നിന്ന് ഉപകരണം ശേഖരിച്ചത്. ജനുവരി 25നാണ് സുരക്ഷാ പരിശോധനയ്ക്കായി പൊതിഞ്ഞ് സൂക്ഷിച്ച പാക്കേജ് തുറന്നത്. ഈ സമയത്താണ് ഉപകരണം കാണാതായത് ശ്രദ്ധയില്‍പ്പെട്ടത്. ഉപകരണം നഷ്ടമായതില്‍ ഖനി അധികൃതര്‍ ഇതിനോടകം ക്ഷമാപണം നടത്തിയിട്ടുണ്ട്. ബ്രിട്ടന്‍റെ വലുപ്പമുള്ള പ്രദേശത്ത് കൂടിയാണ് ഉപകരണം കൊണ്ടുപോയിട്ടുള്ളത്. ഗ്രേറ്റ് നോര്‍ത്തേണ്‍ ഹൈവേയിലുടെ വടക്ക് നിന്ന് തെക്കോട്ടാണ് നിലവില്‍ തെരച്ചില്‍ പുരോഗമിക്കുന്നത്. ന്യൂക്ലിയാര്‍ വികിരണത്തില്‍ നിന്ന് ഒഴിവാകണമെങ്കില്‍ ഏറ്റവും കുറഞ്ഞത് ചെറു ഉപകരണത്തില്‍ നിന്ന് 5 മീറ്ററെങ്കിലും അകലം പാലിക്കണമെന്നാണ് അധികൃതര്‍ വിശദാമാക്കുന്നത്.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
bismi-up
ihna
GLY WORLD
WhatsApp Image 2024-10-17 at 10.58.07_9e82f765
previous arrow
next arrow

Related Posts

26 ലൈംഗിക അതിക്രമക്കേസുകൾ; മുൻ ഓസ്‌ട്രേലിയൻ കാത്തലിക് ബിഷപ്പ് ക്രിസ്റ്റഫർ സാൻഡേഴ്സിന്റെ വിചാരണ ആരംഭിച്ചു
AUSTRALIA

26 ലൈംഗിക അതിക്രമക്കേസുകൾ; മുൻ ഓസ്‌ട്രേലിയൻ കാത്തലിക് ബിഷപ്പ് ക്രിസ്റ്റഫർ സാൻഡേഴ്സിന്റെ വിചാരണ ആരംഭിച്ചു

July 22, 2026
ട്വീഡ് ആശുപത്രി ഇനി പാർപ്പിട സമുച്ചയം; കുറഞ്ഞ ചെലവിൽ വീട് സ്വപ്നം കാണുന്ന മലയാളികൾക്ക് പ്രതീക്ഷ
AUSTRALIA

ട്വീഡ് ആശുപത്രി ഇനി പാർപ്പിട സമുച്ചയം; കുറഞ്ഞ ചെലവിൽ വീട് സ്വപ്നം കാണുന്ന മലയാളികൾക്ക് പ്രതീക്ഷ

July 22, 2026
പുതിയ അടിയന്തര മുന്നറിയിപ്പ് സംവിധാനമായ ‘ഓസ് അലർട്ട്’ (AusAlert) പരീക്ഷണത്തിനൊരുങ്ങി ഓസ്ട്രേലിയ; ജൂലൈ 27-ന് രാജ്യവ്യാപക അലേർട്ട്
AUSTRALIA

പുതിയ അടിയന്തര മുന്നറിയിപ്പ് സംവിധാനമായ ‘ഓസ് അലർട്ട്’ (AusAlert) പരീക്ഷണത്തിനൊരുങ്ങി ഓസ്ട്രേലിയ; ജൂലൈ 27-ന് രാജ്യവ്യാപക അലേർട്ട്

July 22, 2026
എഐ സാങ്കേതികവിദ്യയ്ക്ക് കർശന നിയന്ത്രണം; ചരിത്രപരമായ സുരക്ഷാ നിയമങ്ങൾ പ്രഖ്യാപിച്ച് ഓസ്ട്രേലിയൻ സർക്കാർ
AUSTRALIA

എഐ സാങ്കേതികവിദ്യയ്ക്ക് കർശന നിയന്ത്രണം; ചരിത്രപരമായ സുരക്ഷാ നിയമങ്ങൾ പ്രഖ്യാപിച്ച് ഓസ്ട്രേലിയൻ സർക്കാർ

July 22, 2026
ഓസ്‌ട്രേലിയയിലെ ഇന്ത്യൻ വിസ പ്രതിസന്ധിക്ക് പരിഹാരം; താൽക്കാലിക ക്രമീകരണത്തിന് സുപ്രീം കോടതി ഉത്തരവ്
AUSTRALIA

ഓസ്‌ട്രേലിയയിലെ ഇന്ത്യൻ വിസ പ്രതിസന്ധിക്ക് പരിഹാരം; താൽക്കാലിക ക്രമീകരണത്തിന് സുപ്രീം കോടതി ഉത്തരവ്

July 22, 2026
എഐ ക്യാമറകൾ ഇനി കാവലാളാകും; വന്യജീവി അപകടങ്ങൾ കുറയ്ക്കാൻ അത്യാധുനിക സംവിധാനം
AUSTRALIA

എഐ ക്യാമറകൾ ഇനി കാവലാളാകും; വന്യജീവി അപകടങ്ങൾ കുറയ്ക്കാൻ അത്യാധുനിക സംവിധാനം

July 22, 2026
ക്രിസ്ത്യൻ ബ്രദേഴ്സ് സഭ പ്രതിസന്ധിയിൽ: 65 മില്യൺ ഡോളറിന്റെ നഷ്ടപരിഹാര ബാധ്യത നികുതിദായകരിലേക്ക്?
AUSTRALIA

ക്രിസ്ത്യൻ ബ്രദേഴ്സ് സഭ പ്രതിസന്ധിയിൽ: 65 മില്യൺ ഡോളറിന്റെ നഷ്ടപരിഹാര ബാധ്യത നികുതിദായകരിലേക്ക്?

July 22, 2026
ഇന്ത്യ-ഓസ്‌ട്രേലിയ യുറേനിയം കരാർ: ബ്രോക്കൺ ഹില്ലിൽ ഖനന സാധ്യതകളെച്ചൊല്ലി തർക്കം മുറുകുന്നു
AUSTRALIA

ഇന്ത്യ-ഓസ്‌ട്രേലിയ യുറേനിയം കരാർ: ബ്രോക്കൺ ഹില്ലിൽ ഖനന സാധ്യതകളെച്ചൊല്ലി തർക്കം മുറുകുന്നു

July 20, 2026
ഓസ്‌ട്രേലിയയിൽ ഇന്ത്യൻ കോൺസുലാർ സേവനങ്ങൾ പ്രതിസന്ധിയിൽ; വിഎഫ്എസ് വിലക്ക് തുടരുന്നു, കേന്ദ്രം സുപ്രീം കോടതിയിൽ
AUSTRALIA

ഓസ്‌ട്രേലിയയിൽ ഇന്ത്യൻ കോൺസുലാർ സേവനങ്ങൾ പ്രതിസന്ധിയിൽ; വിഎഫ്എസ് വിലക്ക് തുടരുന്നു, കേന്ദ്രം സുപ്രീം കോടതിയിൽ

July 20, 2026
Next Post
ഹെൽത്ത് കാർഡ് എടുക്കാൻ രണ്ടാഴ്ച കൂടി സാവകാശം: ഇല്ലെങ്കില്‍ ശക്തമായ നടപടി: ഇക്കാര്യങ്ങള്‍ കൃത്യമായി പാലിക്കണം

ഹെൽത്ത് കാർഡ് എടുക്കാൻ രണ്ടാഴ്ച കൂടി സാവകാശം: ഇല്ലെങ്കില്‍ ശക്തമായ നടപടി: ഇക്കാര്യങ്ങള്‍ കൃത്യമായി പാലിക്കണം

അഞ്ചം​ഗ കുടുംബം സഞ്ചരിച്ച കാർ 200 അടി താഴ്ചയിലേക്ക് മറിഞ്ഞു

അഞ്ചം​ഗ കുടുംബം സഞ്ചരിച്ച കാർ 200 അടി താഴ്ചയിലേക്ക് മറിഞ്ഞു

‘ഭക്ഷണമില്ല, ബാത്ത്റൂം ഇല്ല’: നവാസുദ്ദീൻ സിദ്ദിഖിയുടെ ഭാര്യ നേരിടുന്നത് കൊടിയ പീഡനമെന്ന് അഭിഭാഷകന്‍

'ഭക്ഷണമില്ല, ബാത്ത്റൂം ഇല്ല': നവാസുദ്ദീൻ സിദ്ദിഖിയുടെ ഭാര്യ നേരിടുന്നത് കൊടിയ പീഡനമെന്ന് അഭിഭാഷകന്‍

ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും കൊലപാതകങ്ങൾ അപകടങ്ങളാണെന്ന്  ഉത്തരാഖണ്ഡ് മന്ത്രി ഗണേഷ് ജോഷി

ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും കൊലപാതകങ്ങൾ അപകടങ്ങളാണെന്ന് ഉത്തരാഖണ്ഡ് മന്ത്രി ഗണേഷ് ജോഷി

Please login to join discussion
Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

കേന്ദ്ര സർക്കാരിന് ശക്തമായ മുന്നറിയിപ്പുമായി കോക്ക്റോച്ച് ജനതാ പാർട്ടി

കേന്ദ്ര സർക്കാരിന് ശക്തമായ മുന്നറിയിപ്പുമായി കോക്ക്റോച്ച് ജനതാ പാർട്ടി

July 22, 2026
26 ലൈംഗിക അതിക്രമക്കേസുകൾ; മുൻ ഓസ്‌ട്രേലിയൻ കാത്തലിക് ബിഷപ്പ് ക്രിസ്റ്റഫർ സാൻഡേഴ്സിന്റെ വിചാരണ ആരംഭിച്ചു

26 ലൈംഗിക അതിക്രമക്കേസുകൾ; മുൻ ഓസ്‌ട്രേലിയൻ കാത്തലിക് ബിഷപ്പ് ക്രിസ്റ്റഫർ സാൻഡേഴ്സിന്റെ വിചാരണ ആരംഭിച്ചു

July 22, 2026
ട്വീഡ് ആശുപത്രി ഇനി പാർപ്പിട സമുച്ചയം; കുറഞ്ഞ ചെലവിൽ വീട് സ്വപ്നം കാണുന്ന മലയാളികൾക്ക് പ്രതീക്ഷ

ട്വീഡ് ആശുപത്രി ഇനി പാർപ്പിട സമുച്ചയം; കുറഞ്ഞ ചെലവിൽ വീട് സ്വപ്നം കാണുന്ന മലയാളികൾക്ക് പ്രതീക്ഷ

July 22, 2026
പുതിയ അടിയന്തര മുന്നറിയിപ്പ് സംവിധാനമായ ‘ഓസ് അലർട്ട്’ (AusAlert) പരീക്ഷണത്തിനൊരുങ്ങി ഓസ്ട്രേലിയ; ജൂലൈ 27-ന് രാജ്യവ്യാപക അലേർട്ട്

പുതിയ അടിയന്തര മുന്നറിയിപ്പ് സംവിധാനമായ ‘ഓസ് അലർട്ട്’ (AusAlert) പരീക്ഷണത്തിനൊരുങ്ങി ഓസ്ട്രേലിയ; ജൂലൈ 27-ന് രാജ്യവ്യാപക അലേർട്ട്

July 22, 2026
എഐ സാങ്കേതികവിദ്യയ്ക്ക് കർശന നിയന്ത്രണം; ചരിത്രപരമായ സുരക്ഷാ നിയമങ്ങൾ പ്രഖ്യാപിച്ച് ഓസ്ട്രേലിയൻ സർക്കാർ

എഐ സാങ്കേതികവിദ്യയ്ക്ക് കർശന നിയന്ത്രണം; ചരിത്രപരമായ സുരക്ഷാ നിയമങ്ങൾ പ്രഖ്യാപിച്ച് ഓസ്ട്രേലിയൻ സർക്കാർ

July 22, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist