Tuesday, August 4, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

മലയാളിക്ക് ഓസ്‌ട്രേലിയയിലെ പരമോന്നത സിവിൽ എൻജിനീയറിങ് ബഹുമതി: ‘സർ ജോൺ ഹോളണ്ട് സിവിൽ എൻജിനീയർ ഓഫ് ദി ഇയർ’ പുരസ്കാരം ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരൻ

by Kerala News Web Desk 04
October 3, 2025
in AUSTRALIA
0 0
A A
മലയാളിക്ക് ഓസ്‌ട്രേലിയയിലെ പരമോന്നത സിവിൽ എൻജിനീയറിങ് ബഹുമതി: ‘സർ ജോൺ ഹോളണ്ട് സിവിൽ എൻജിനീയർ ഓഫ് ദി ഇയർ’ പുരസ്കാരം ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരൻ
Share on WhatsappShare on FacebookShare on TwitterShare on Telegram

സിഡ്നി : സിവിൽ എൻജിനീയറിങ് രംഗത്ത് ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ ബഹുമതികളിലൊന്നായ ‘സർ ജോൺ ഹോളണ്ട് സിവിൽ എൻജിനീയർ ഓഫ് ദി ഇയർ’ പുരസ്കാരം കൊല്ലം പരവൂർ സ്വദേശിയും പ്രമുഖ സിവിൽ, എൻവയൺമെന്റൽ എൻജിനീയറുമായ ഡോ. രാജേന്ദ്ര കുറുപ്പിന്. ഓസ്‌ട്രേലിയയിലെ എൻജിനീയേഴ്‌സ് ഓസ്‌ട്രേലിയയാണ് ഈ പുരസ്കാരം നൽകുന്നത്.

മികച്ച നേതൃത്വം, നൂതനമായ പ്രവർത്തനങ്ങൾ, സമൂഹത്തിനും എൻജിനീയറിങ് മേഖലയ്ക്കും നൽകിയ സംഭാവനകൾ എന്നിവ പരിഗണിച്ചാണ് ഈ ദേശീയ പുരസ്കാരം. മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട ഗവേഷണ, കൺസൾട്ടിങ്, നേതൃത്വ രംഗങ്ങളിലെ അദ്ദേഹത്തിന്റെ മികവ് പുരസ്കാര സമിതി പ്രത്യേകമായി എടുത്തുപറഞ്ഞു. നദീതീര സംരക്ഷണം, പരിസ്ഥിതി ഗുണനിലവാരം, സുസ്ഥിര എൻജിനീയറിങ് എന്നിവയിൽ അദ്ദേഹം നൽകിയ സംഭാവനകൾ ഈ അവാർഡിന് അർഹനാക്കി. യുവ എൻജിനീയർമാർക്ക് നൽകുന്ന മാർഗ്ഗനിർദ്ദേശങ്ങൾ, വിസിറ്റിങ് പ്രഫസർ പദവി, ഗവേഷണ മേൽനോട്ടം എന്നിവയും പുരസ്കാരത്തിന് പരിഗണിച്ചു. ശുദ്ധജലം മുതൽ കാലാവസ്ഥാ വ്യതിയാനം വരെയുള്ള മനുഷ്യരാശിയുടെ ഏറ്റവും നിർണായക വെല്ലുവിളികളുമായി എൻജിനീയറിങ്ങുമായി ബന്ധിപ്പിക്കുന്നു’ എന്ന് വിശേഷിപ്പിക്കുന്നു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

‘സർ ജോൺ ഹോളണ്ട് സിവിൽ എൻജിനീയർ ഓഫ് ദി ഇയർ’ പുരസ്കാരം ലഭിക്കുന്ന ആദ്യ ഇന്ത്യൻ വംശജനാണ് ഡോ. രാജേന്ദ്ര കുറുപ്പ്. “ഈ അംഗീകാരം എനിക്ക് മാത്രമല്ല, എന്നെ നയിച്ച എന്റെ അധ്യാപകർക്കും ഉപദേഷ്ടാക്കൾക്കും, ഒപ്പം പ്രവർത്തിച്ച സഹപ്രവർത്തകർക്കും, വിദ്യാർഥികൾക്കും, വ്യവസായ പങ്കാളികൾക്കും അവകാശപ്പെട്ടതാണ്. എൻജിനീയറിങ്ങിലൂടെ സമൂഹത്തെ സേവിക്കുന്നത് തുടരാൻ ലഭിച്ച അവസരത്തിന് ഞാൻ നന്ദിയുള്ളവനാണ്,” അവാർഡ് സ്വീകരിച്ചുകൊണ്ട് ഡോ. കുറുപ്പ് പറഞ്ഞു.

IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

കൊല്ലം പരവൂരിലെ ഗംഗാധരൻ പിള്ളയുടെയും തങ്കമ്മ അമ്മയുടെയും മകനാണ് ഡോ. രാജേന്ദ്ര കുറുപ്പ്. പത്താം ക്ലാസ് വരെ സർക്കാർ സ്കൂളുകളിൽ പഠിച്ച അദ്ദേഹം, ഫാത്തിമ മാതാ നാഷനൽ കോളജിൽ നിന്ന് പ്രീ-ഡിഗ്രിയും തിരുവനന്തപുരം കോളജ് ഓഫ് എൻജിനീയറിങ്ങിൽ നിന്ന് സിവിൽ എൻജിനീയറിങ്ങിൽ ബി.ടെക്കും പൂർത്തിയാക്കി. ടാറ്റ എനർജി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ (TERI) ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം, നെതർലൻഡ്‌സിൽ നിന്ന് പൂർണ്ണ സ്കോളർഷിപ്പോടെ ബിരുദാനന്തര ബിരുദം നേടി. പിന്നീട് വെസ്റ്റേൺ ഓസ്‌ട്രേലിയ യൂണിവേഴ്സിറ്റിയിൽ (UWA) ഗവേഷണ സ്കോളർഷിപ് ലഭിച്ച അദ്ദേഹം പെർത്തിൽ സ്ഥിരതാമസമാക്കി.

നിലവിൽ പെർത്തിലെ എൻവയോൺമെന്റൽ എൻജിനീയേഴ്‌സ് ഇന്റർനാഷനലിന്റെ (EEI) സ്ഥാപകനും സിഇഒയുമാണ് ഡോ. കുറുപ്പ്. വ്യാവസായിക മലിനജല സംസ്കരണം, വിഭവ പുനരുപയോഗം, പരിസ്ഥിതി നയം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന അദ്ദേഹം കാർബൺ ഫൂട്ട്പ്രിന്റ് കുറയ്ക്കുന്നതിലും മാലിന്യ സംസ്കരണത്തിലും സജീവമായി പ്രവർത്തിക്കുന്നു.അവാർഡ് സ്വീകരിച്ചുകൊണ്ട് ഡോ. കുറുപ്പ് പറഞ്ഞു:

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
previous arrow
next arrow

Related Posts

അവയവദാനത്തിന് സാങ്കേതിക തടസം ; നിയമപരിഷ്‌കരണത്തിന് ആവശ്യം ശക്തമാകുന്നു
AUSTRALIA

അവയവദാനത്തിന് സാങ്കേതിക തടസം ; നിയമപരിഷ്‌കരണത്തിന് ആവശ്യം ശക്തമാകുന്നു

August 3, 2026
കാണാതായവർ എവിടെ? നിർണ്ണായക നീക്കവുമായി ഓസ്‌ട്രേലിയൻ ഫെഡറൽ പോലീസ്!
AUSTRALIA

കാണാതായവർ എവിടെ? നിർണ്ണായക നീക്കവുമായി ഓസ്‌ട്രേലിയൻ ഫെഡറൽ പോലീസ്!

August 3, 2026
വൻ കുട്ടിക്കടത്ത്/ചൂഷണ സംഘം വലയിൽ; 74-കാരന് തടവുശിക്ഷ, ആറ് കുട്ടികൾക്ക് മോചനം
AUSTRALIA

വൻ കുട്ടിക്കടത്ത്/ചൂഷണ സംഘം വലയിൽ; 74-കാരന് തടവുശിക്ഷ, ആറ് കുട്ടികൾക്ക് മോചനം

August 3, 2026
വ്യാജ പെപ്റ്റൈഡ് മരുന്നുകൾ ഫേസ്ബുക്കിൽ സജീവം; അവയവങ്ങളെ തകരാറിലാക്കിയേക്കാമെന്ന് മുന്നറിയിപ്പ്
AUSTRALIA

വ്യാജ പെപ്റ്റൈഡ് മരുന്നുകൾ ഫേസ്ബുക്കിൽ സജീവം; അവയവങ്ങളെ തകരാറിലാക്കിയേക്കാമെന്ന് മുന്നറിയിപ്പ്

August 3, 2026
താമസസൗകര്യമില്ലാതെ സിഡ്നി സി.ബി.ഡി; തെരുവുകളിൽ അന്തിയുറങ്ങുന്നവരുടെ എണ്ണത്തിൽ വൻ വർധനവ്
AUSTRALIA

താമസസൗകര്യമില്ലാതെ സിഡ്നി സി.ബി.ഡി; തെരുവുകളിൽ അന്തിയുറങ്ങുന്നവരുടെ എണ്ണത്തിൽ വൻ വർധനവ്

August 3, 2026
വ്യാജന്മാരെ സൃഷ്ടിക്കാൻ എഐ;  തകിടം മറിയുന്ന ഡിജിറ്റൽ സുരക്ഷാ സംവിധാനങ്ങൾ!
AUSTRALIA

വ്യാജന്മാരെ സൃഷ്ടിക്കാൻ എഐ; തകിടം മറിയുന്ന ഡിജിറ്റൽ സുരക്ഷാ സംവിധാനങ്ങൾ!

August 3, 2026
ഗിഫ്റ്റ് കാർഡ് തട്ടിപ്പ്: ഒരു മില്യൺ ഡോളറിലധികം നഷ്ടം; ജാഗ്രതാ നിർദ്ദേശവുമായി ഉപഭോക്തൃ സംരക്ഷണ വകുപ്പ്
AUSTRALIA

ഗിഫ്റ്റ് കാർഡ് തട്ടിപ്പ്: ഒരു മില്യൺ ഡോളറിലധികം നഷ്ടം; ജാഗ്രതാ നിർദ്ദേശവുമായി ഉപഭോക്തൃ സംരക്ഷണ വകുപ്പ്

August 3, 2026
ന്യൂ സൗത്ത് വെയിൽസിൽ മാനസികാരോഗ്യ അടിയന്തരാവസ്ഥകളിൽ ഇനി പോലീസിന് പകരം ആരോഗ്യ വിദഗ്ദ്ധരും നഴ്സുമാരും
AUSTRALIA

ന്യൂ സൗത്ത് വെയിൽസിൽ മാനസികാരോഗ്യ അടിയന്തരാവസ്ഥകളിൽ ഇനി പോലീസിന് പകരം ആരോഗ്യ വിദഗ്ദ്ധരും നഴ്സുമാരും

August 1, 2026
കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ പുതിയ ചട്ടങ്ങൾ; ചൈൽഡ് കെയർ ജീവനക്കാർക്ക് രണ്ടാം ഘട്ട പരിശീലനം
AUSTRALIA

കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ പുതിയ ചട്ടങ്ങൾ; ചൈൽഡ് കെയർ ജീവനക്കാർക്ക് രണ്ടാം ഘട്ട പരിശീലനം

August 1, 2026
Next Post
കാനഡയിലെ തിയറ്ററിൽ ഇന്ത്യൻ സിനിമകളുടെ പ്രദർശനം നിർത്തിവച്ചു

കാനഡയിലെ തിയറ്ററിൽ ഇന്ത്യൻ സിനിമകളുടെ പ്രദർശനം നിർത്തിവച്ചു

തീപിടിച്ചപ്പോൾ ടെസ്‍ല കാറിന്‍റെ ഡോർ തുറക്കാനായില്ല, പൊള്ളലേറ്റും പുക ശ്വസിച്ചും മരിച്ചത് 19കാരി; കേസ് നൽകി മാതാപിതാക്കൾ

തീപിടിച്ചപ്പോൾ ടെസ്‍ല കാറിന്‍റെ ഡോർ തുറക്കാനായില്ല, പൊള്ളലേറ്റും പുക ശ്വസിച്ചും മരിച്ചത് 19കാരി; കേസ് നൽകി മാതാപിതാക്കൾ

സൗന്ദര്യം വർധിപ്പിക്കാനായി സ്തന ശസ്ത്രക്രിയ നടത്തുന്ന സ്ത്രീകളെ ലക്ഷ്യമിട്ട് കിം ജോങ് ഉൻ, സോഷ്യലിസ്റ്റ് വിരുദ്ധമെന്ന് വിശദീകരണം

സൗന്ദര്യം വർധിപ്പിക്കാനായി സ്തന ശസ്ത്രക്രിയ നടത്തുന്ന സ്ത്രീകളെ ലക്ഷ്യമിട്ട് കിം ജോങ് ഉൻ, സോഷ്യലിസ്റ്റ് വിരുദ്ധമെന്ന് വിശദീകരണം

മാഞ്ചെസ്റ്റർ ഭീകരാക്രമണത്തിൽ കസ്റ്റഡിയിലുള്ളവരിൽ 60കാരിയും

മാഞ്ചെസ്റ്റർ ഭീകരാക്രമണത്തിൽ കസ്റ്റഡിയിലുള്ളവരിൽ 60കാരിയും

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

മാൾട്ട മലങ്കര സിറിയക് ഓർത്തഡോക്സ് ദേവാലയത്തിൽ ഫാ. പോൾ പി. ജോർജിന് പ്രൗഢഗംഭീര യാത്രയയപ്പ്

മാൾട്ട മലങ്കര സിറിയക് ഓർത്തഡോക്സ് ദേവാലയത്തിൽ ഫാ. പോൾ പി. ജോർജിന് പ്രൗഢഗംഭീര യാത്രയയപ്പ്

August 3, 2026
മാൾട്ടയിൽ ലൈസൻസില്ലാത്ത ടൂറിസ്റ്റ് വാടകയിടങ്ങൾ (Short-lets) വ്യാപകമായ നിയമലംഘനങ്ങളുടെ കേന്ദ്രമായി മാറുന്നു

മാൾട്ടയിൽ ലൈസൻസില്ലാത്ത ടൂറിസ്റ്റ് വാടകയിടങ്ങൾ (Short-lets) വ്യാപകമായ നിയമലംഘനങ്ങളുടെ കേന്ദ്രമായി മാറുന്നു

August 3, 2026
ഗുസ്തി താരങ്ങൾക്ക് നേരെയുള്ള ലൈംഗികാതിക്രമക്കേസ്; ബ്രിജ് ഭൂഷണനെ വെറുതെ വിട്ട് കോടതി

ഗുസ്തി താരങ്ങൾക്ക് നേരെയുള്ള ലൈംഗികാതിക്രമക്കേസ്; ബ്രിജ് ഭൂഷണനെ വെറുതെ വിട്ട് കോടതി

August 3, 2026
അവയവദാനത്തിന് സാങ്കേതിക തടസം ; നിയമപരിഷ്‌കരണത്തിന് ആവശ്യം ശക്തമാകുന്നു

അവയവദാനത്തിന് സാങ്കേതിക തടസം ; നിയമപരിഷ്‌കരണത്തിന് ആവശ്യം ശക്തമാകുന്നു

August 3, 2026
കാണാതായവർ എവിടെ? നിർണ്ണായക നീക്കവുമായി ഓസ്‌ട്രേലിയൻ ഫെഡറൽ പോലീസ്!

കാണാതായവർ എവിടെ? നിർണ്ണായക നീക്കവുമായി ഓസ്‌ട്രേലിയൻ ഫെഡറൽ പോലീസ്!

August 3, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist