മെൽബണിൽ മലയാളി യുവതി രമ്യ ജിന്റോ നിര്യാതയായി. 39 വയസ്സ് ആയിരുന്നു. ഇന്ന് പുലർച്ചെ 4.30 നാണ് വിടവാങ്ങിയത്. ട്യൂമർ രോഗത്തിന് ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്.
കല്ലൂർക്കാട് മരുതൂർ കൊട്ടാരത്തിൽ കറിയാച്ചന്റെ മകൻ ജിന്റോയുടെ ഭാര്യയാണ്. ഓസ്ട്രേലിയായിലെ മെൽബണിലായിരുന്നു ജോലി.