Friday, July 17, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

പാപ്പുവ ന്യൂ ഗുനിയയിൽ ഉണ്ടായ വൻമണ്ണിടിച്ചിൽ; സഹായവുമായി ഓസ്ട്രേലിയ

by Kerala News Web Desk 04
May 28, 2024
in AUSTRALIA
0 0
A A
പാപ്പുവ ന്യൂ ഗുനിയയിൽ ഉണ്ടായ വൻമണ്ണിടിച്ചിൽ; സഹായവുമായി ഓസ്ട്രേലിയ
Share on WhatsappShare on FacebookShare on TwitterShare on Telegram

പസഫിക് രാജ്യമായ പാപ്പുവ ന്യൂ ഗുനിയയിൽ ഉണ്ടായ വൻമണ്ണിടിച്ചിലിൽ രാജ്യത്തിന് സഹായവുമായി ഓസ്ട്രേലിയ. രാജ്യത്തിന് വേണ്ട എല്ലാ സഹായവും ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആൻ്റണി ആൽബനിസി വാഗ്ദാനം ചെയ്തു. പാപ്പുവ ന്യൂ ഗുനിയക്ക് എന്ത് സഹായമാണ് വേണ്ടതിനെ കുറിച്ച് ചർച്ചകൾ നടക്കുന്നുണ്ടെന്ന് ഓസ്ട്രേലിയൻ പ്രതിരോധമന്ത്രി റിച്ചാർഡ് മാർലെസ് വ്യക്തമാക്കി. ആളുകളെ ലിഫ്റ്റ് ചെയ്യാനുള്ള സംവിധാനങ്ങൾ തങ്ങൾ നൽകുന്നുണ്ട്. കൂടാതെ തിരച്ചിലിനും രക്ഷാപ്രവർത്തനത്തിനുമുള്ള ആധുനിക ഉപകരണങ്ങൾ നൽകുന്നതിനുള്ള ചർച്ചകൾ നടക്കുകയാണെന്ന് അദ്ദേഹം പ്രതികരിച്ചു. അതേസമയം പാപ്പുവ ന്യൂ ഗുനിയയിൽ ഉണ്ടായ വൻമണ്ണിടിച്ചിലിൽ 670ൽ അധികം പേർ മരണപ്പെട്ടതായി യുഎൻ വൃത്തങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
K
J
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
IMG-20240906-WA0012

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
bismi-up
ihna
GLY WORLD
WhatsApp Image 2024-10-17 at 10.58.07_9e82f765
previous arrow
next arrow

Related Posts

ഓസ്ട്രേലിയൻ മണ്ണിൽ മലയാളി കരുത്ത്: കെയ്ൻസ് ദേശീയ വടംവലി മത്സരത്തിന് ഒരുങ്ങുന്നു
AUSTRALIA

July 16, 2026
കൽക്കരിപ്പാടം ഇനി ഹരിതോർജ്ജ കേന്ദ്രം: ഗ്ലോസ്റ്ററിൽ 1.8 ബില്യൺ ഡോളറിന്റെ മെഗാ പദ്ധതിക്ക് അനുമതി

മദ്യക്കടയിൽ കൗമാരക്കാരുടെ കൂട്ടക്കൊള്ള; തടയാൻ ശ്രമിച്ച അണ്ടർകവർ പോലീസുകാരന് ക്രൂരമർദ്ദനം

ചൈൽഡ് കെയർ ലൈംഗിക പീഡനക്കേസ്: അന്വേഷണം സൗത്ത് ഓസ്‌ട്രേലിയൻ അതിർത്തികളിലേക്ക് വ്യാപിപ്പിച്ചു

മെഡിക്കൽ രംഗത്ത് വൻ സുരക്ഷാ വീഴ്ച; ആയിരക്കണക്കിന് രോഗികളുടെ സ്വകാര്യ വിവരങ്ങൾ ഹാക്കർമാരുടെ കൈകളിൽ

ഡാർവിൻ സെന്റ് അൽഫോൻസ പള്ളിയിൽ സംയുക്ത തിരുനാൾ, ആഘോഷങ്ങൾ ജൂലൈ 24 മുതൽ; കൊടിയേറ്റ് 16ന്

സിഡ്നിയിൽ വൻ മയക്കുമരുന്ന് വേട്ട: 500 കിലോയിലധികം കൊക്കെയ്ൻ പിടികൂടി

പ്രധാനമന്ത്രി മോദിയുമായി ജോജി സി. ബേബി കുന്നുകാലായിൽ കൂടിക്കാഴ്ച വിക്ടോറിയൻ ക്നാനായ സമൂഹത്തിന് ദേശീയതലത്തിലെ അംഗീകാരം; ഓഷ്യാനയിലെ ക്നാനായർക്കും അഭിമാന നിമിഷം

കെയ്ൻസിലെ പോലീസ് വാച്ച് ഹൗസിൽ മനുഷ്യാവകാശ ലംഘനം: കുട്ടികളോട് മാപ്പ് പറയാൻ ഓസ്‌ട്രേലിയൻ സർക്കാരിന് ഉത്തരവ്

July 15, 2026
Next Post
മഴക്കെടുതിയിൽ 5 മരണം; കോട്ടയത്ത് ഉരുൾപൊട്ടി, കൊച്ചി നഗരം മുങ്ങി, അതിശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്

ഭക്ഷ്യവിഷബാധ കേസുകളെ ശക്തമായി നേരിടുമെന്ന് കലക്ടര്‍ വിആര്‍ കൃഷ്ണതേജ

ഗുണ്ടാ വിരുന്നിൽ ഡിവൈഎസ്‍പി

ഗുണ്ടാ വിരുന്നിൽ ഡിവൈഎസ്‍പി

ഫലസ്തീൻ രാഷ്ട്രത്വം ഔദ്യോഗികമായി അയര്‍ലൻഡ്, നോര്‍വേ, സ്പെയിൻ എന്നിവര്‍ അംഗീകരിച്ചു

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഓസ്ട്രേലിയൻ മണ്ണിൽ മലയാളി കരുത്ത്: കെയ്ൻസ് ദേശീയ വടംവലി മത്സരത്തിന് ഒരുങ്ങുന്നു

ഓസ്ട്രേലിയൻ മണ്ണിൽ മലയാളി കരുത്ത്: കെയ്ൻസ് ദേശീയ വടംവലി മത്സരത്തിന് ഒരുങ്ങുന്നു

July 16, 2026
കൽക്കരിപ്പാടം ഇനി ഹരിതോർജ്ജ കേന്ദ്രം: ഗ്ലോസ്റ്ററിൽ 1.8 ബില്യൺ ഡോളറിന്റെ മെഗാ പദ്ധതിക്ക് അനുമതി

കൽക്കരിപ്പാടം ഇനി ഹരിതോർജ്ജ കേന്ദ്രം: ഗ്ലോസ്റ്ററിൽ 1.8 ബില്യൺ ഡോളറിന്റെ മെഗാ പദ്ധതിക്ക് അനുമതി

July 16, 2026
മദ്യക്കടയിൽ കൗമാരക്കാരുടെ കൂട്ടക്കൊള്ള; തടയാൻ ശ്രമിച്ച അണ്ടർകവർ പോലീസുകാരന് ക്രൂരമർദ്ദനം

മദ്യക്കടയിൽ കൗമാരക്കാരുടെ കൂട്ടക്കൊള്ള; തടയാൻ ശ്രമിച്ച അണ്ടർകവർ പോലീസുകാരന് ക്രൂരമർദ്ദനം

July 16, 2026
ചൈൽഡ് കെയർ ലൈംഗിക പീഡനക്കേസ്: അന്വേഷണം സൗത്ത് ഓസ്‌ട്രേലിയൻ അതിർത്തികളിലേക്ക് വ്യാപിപ്പിച്ചു

ചൈൽഡ് കെയർ ലൈംഗിക പീഡനക്കേസ്: അന്വേഷണം സൗത്ത് ഓസ്‌ട്രേലിയൻ അതിർത്തികളിലേക്ക് വ്യാപിപ്പിച്ചു

July 16, 2026
മെഡിക്കൽ രംഗത്ത് വൻ സുരക്ഷാ വീഴ്ച; ആയിരക്കണക്കിന് രോഗികളുടെ സ്വകാര്യ വിവരങ്ങൾ ഹാക്കർമാരുടെ കൈകളിൽ

മെഡിക്കൽ രംഗത്ത് വൻ സുരക്ഷാ വീഴ്ച; ആയിരക്കണക്കിന് രോഗികളുടെ സ്വകാര്യ വിവരങ്ങൾ ഹാക്കർമാരുടെ കൈകളിൽ

July 16, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist