Sunday, May 24, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home EUROPE

ചാരപ്രവർത്തനം : റഷ്യൻ എംബസിയിലെ 3 ഉദ്യോഗസ്ഥരെ പുറത്താക്കി ഓസ്ട്രിയ

by Kerala News Web Desk 04
May 6, 2026
in EUROPE
0 0
A A
ചാരപ്രവർത്തനം : റഷ്യൻ എംബസിയിലെ 3 ഉദ്യോഗസ്ഥരെ പുറത്താക്കി ഓസ്ട്രിയ
Share on WhatsappShare on FacebookShare on TwitterShare on Telegram

വിയന്ന: വിദേശ ചാരപ്രവർത്തനം നടത്തിയെന്ന സംശയത്തെത്തുടർന്ന് വിയന്നയിലെ റഷ്യൻ എംബസിയിലെ മൂന്ന് ഉദ്യോഗസ്ഥരെ ഓസ്ട്രിയ പുറത്താക്കി. വിയന്ന ആസ്ഥാനമായി പ്രവർത്തിക്കുന്ന റഷ്യൻ നയതന്ത്രജ്ഞർ തങ്ങളുടെ പദവിക്ക് നിരക്കാത്ത രീതിയിൽ പ്രവർത്തിച്ചുവെന്നും ചാരപ്രവൃത്തികളിൽ ഏർപ്പെട്ടുവെന്നും ഓസ്ട്രിയൻ വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു. യൂറോപ്പിലെ നയതന്ത്ര കേന്ദ്രങ്ങളിൽ ഒന്നായ വിയന്നയിൽ റഷ്യൻ ഉദ്യോഗസ്ഥർ രഹസ്യ വിവരങ്ങൾ ചോർത്താൻ ശ്രമിച്ചുവെന്ന ഇന്റലിജൻസ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ഈ നടപടി. പുറത്താക്കപ്പെട്ട ഉദ്യോഗസ്ഥർക്ക് ഓസ്ട്രിയ വിട്ടുപോകാൻ ചുരുങ്ങിയ ദിവസത്തെ സമയം മാത്രമാണ് അനുവദിച്ചിരിക്കുന്നത്.

സാധാരണയായി നയതന്ത്ര ചട്ടങ്ങൾ ലംഘിക്കുന്നവർക്കെതിരെ പ്രയോഗിക്കുന്ന ‘പേഴ്സണ നോൺ ഗ്രാറ്റ’ എന്ന പദവി നൽകിയാണ് ഇവരെ പുറത്താക്കിയത്. നയതന്ത്ര സമൂഹത്തിന് ചാരപ്രവർത്തി അംഗീകരിക്കാൻ പറ്റില്ലെന്നാണ് ഓസ്ട്രിയയുടെ വിദേശകാര്യ മന്ത്രി വിശദമാക്കിയത്. 2020 ന് ശേഷം സമാന സാഹചര്യങ്ങളിൽ പുറത്താക്കുന്ന റഷ്യൻ നയതന്ത്രജ്ഞരുടെ എണ്ണം 14 ആയെന്നും ഓസ്ട്രിയയുടെ വിദേശകാര്യമന്ത്രി ബീറ്റി മെയ്ൻ റെസിംഗർ വിശദമാക്കി. എംബസിയുടെയും നയതന്ത്ര കോമ്പൗണ്ടിന്റെയും മേൽക്കൂരകളിൽ സ്ഥാപിച്ചിരിക്കുന്ന ഉപകരണങ്ങൾ ഉപയോഗിച്ച് സാറ്റലൈറ്റ് ഇന്റർനെറ്റ് ഉപയോഗിക്കുന്ന അന്താരാഷ്ട്ര, ദേശീയ സംഘടനകളിൽ നിന്നുള്ള ഡാറ്റ ആസൂത്രിതമായി ചോർത്തിയെന്നാണ് റഷ്യൻ ഉദ്യോഗസ്ഥർക്കെതിരായ ആരോപണം. അന്താരാഷ്ട്ര അറ്റോമിക ഏജൻസി, യൂറോപ്പിലെ സുരക്ഷാ സഹകരണ സംഘടന, ഒപെക് എന്നിവ അടക്കമുള്ളവയുടെ ഓഫീസുകൾ വിയന്നയിൽ സ്ഥിതി ചെയ്യുന്നുണ്ട്.ഏറെക്കാലമായി നടന്നുവരുന്ന ചാരപ്രവർത്തനം അവസാനിപ്പിക്കാൻ എല്ലാ ചെറുപഴുതുകളും അടയ്ക്കുന്ന നടപടികളാണ് ഓസ്ട്രിയ സ്വീകരിക്കുന്നതെന്നാണ് ഉദ്യോഗസ്ഥർ വിശദമാക്കുന്നത്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
K
J
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

വിയന്ന അന്താരാഷ്ട്ര ചാരവൃത്തി കേന്ദ്രമായി മാറുന്ന നിലയാണ് നിലവിലുള്ളത്. നഗരത്തിലെ 17000 അംഗീകൃത നയതന്ത്രജ്ഞരിൽ 7000 വരെ രഹസ്യ ഏജന്റുമാരുടെ എണ്ണം ഉണ്ടെന്ന് കണക്കാക്കപ്പെടുന്നത്. ഇതിന് പുറമേ നിരവധി വിദേശ എംബസികൾ ഓസ്ട്രിയൻ തലസ്ഥാനത്ത് അവരുടെ യൂറോപ്യൻ രഹസ്യ പ്രവർത്തനങ്ങൾക്ക് അടിത്തറയിടുന്നതായു നിരീക്ഷിക്കപ്പെടുന്നുണ്ട്. ഓസ്ട്രിയയിൽ പതിറ്റാണ്ടുകളിലെ ഏറ്റവും വലിയ ചാരക്കേസുകളിൽ ഒന്നായ റഷ്യൻ ഇന്റലിജൻസ് ഉദ്യോഗസ്ഥർക്ക് വിവരങ്ങൾ കൈമാറിയതായി ആരോപിച്ച് കഴിഞ്ഞ ജനുവരിയിൽ വിചാരണ നേരിട്ട മുൻ ഓസ്ട്രിയൻ ചാരവൃത്തി വിരുദ്ധ ഉദ്യോഗസ്ഥനായ എജിസ്റ്റോ ഒട്ടിനെ 2024ൽ അറസ്റ്റ് ചെയ്തതിനുശേഷം, ചാരപ്രവർത്തനത്തിനെതിരായ നടപടികൾ കർശനമാക്കുന്നതിനുള്ള സമ്മർദ്ദം ഓസ്ട്രിയയ്ക്ക് മേൽ വർദ്ധിച്ചിരുന്നു.

IMG-20240906-WA0012
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
previous arrow
next arrow

ഉക്രെയ്ൻ അധിനിവേശത്തിന് ശേഷം യൂറോപ്യൻ രാജ്യങ്ങളും റഷ്യയും തമ്മിലുള്ള ബന്ധം വഷളായ പശ്ചാത്തലത്തിൽ ഓസ്ട്രിയ സ്വീകരിച്ച നിലപാടിന് വലിയ പ്രാധാന്യമാണുള്ളത്. മുൻകാലങ്ങളിൽ റഷ്യയോട് അല്പം മൃദുവായ സമീപനം സ്വീകരിച്ചിരുന്ന ഓസ്ട്രിയ, ഇപ്പോൾ തങ്ങളുടെ സുരക്ഷാ കാര്യങ്ങളിൽ വിട്ടുവീഴ്ചയില്ലെന്ന ശക്തമായ സന്ദേശമാണ് നൽകുന്നത്. വിയന്ന ഒരു അന്താരാഷ്ട്ര നയതന്ത്ര കേന്ദ്രമായതിനാൽ, അവിടെ നടക്കുന്ന ഇത്തരം ചാരപ്രവർത്തനങ്ങൾ അതീവ ഗൗരവത്തോടെയാണ് രാജ്യം കാണുന്നത്.അതേസമയം ഓസ്ട്രിയയുടെ ഈ നടപടിയോട് റഷ്യ രൂക്ഷമായി പ്രതികരിച്ചു. ഇത് അടിസ്ഥാനരഹിതമായ ആരോപണമാണെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ ഇത് ദോഷകരമായി ബാധിക്കുമെന്നും റഷ്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇതിന് പകരമെന്നോണം റഷ്യയിലെ ഓസ്ട്രിയൻ നയതന്ത്രജ്ഞരെയും പുറത്താക്കാൻ സാധ്യതയുണ്ടെന്ന് റഷ്യ സൂചന നൽകി.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
bismi-up
ihna
GLY WORLD
WhatsApp Image 2024-10-17 at 10.58.07_9e82f765
previous arrow
next arrow

Related Posts

സൈബർ ആക്രമണത്തിന് പിന്നാലെ നോർവെ മാധ്യമ പ്രവർത്തകയുടെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്തു
EUROPE

സൈബർ ആക്രമണത്തിന് പിന്നാലെ നോർവെ മാധ്യമ പ്രവർത്തകയുടെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്തു

May 20, 2026
ക്രൂയിസ് കപ്പലിൽ മറ്റൊരു രോഗബാധ?
EUROPE

ക്രൂയിസ് കപ്പലിൽ മറ്റൊരു രോഗബാധ?

May 14, 2026
ബ്രിട്ടനിലെ കേംബ്രിഡ്ജിൽ മലയാളി വിസ്മയം; ജിയോ സെബാസ്റ്റ്യന് ഉജ്ജ്വല വിജയം
EUROPE

ബ്രിട്ടനിലെ കേംബ്രിഡ്ജിൽ മലയാളി വിസ്മയം; ജിയോ സെബാസ്റ്റ്യന് ഉജ്ജ്വല വിജയം

May 14, 2026
ഇറാന്റെ സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം സൂക്ഷിക്കാൻ തയ്യാറാണെന്ന് റഷ്യ
EUROPE

ഇറാന്റെ സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം സൂക്ഷിക്കാൻ തയ്യാറാണെന്ന് റഷ്യ

May 11, 2026
ക്രൂയിസ് കപ്പലിൽ ഹാൻ്റാവൈറസ്
EUROPE

ക്രൂയിസ് കപ്പലിൽ ഹാൻ്റാവൈറസ്

May 6, 2026
ബേബി ഫുഡ് ജാറുകളിൽ എലിവിഷം വച്ച് യുവാവ്, തിരികെ വിളിച്ചത് ലക്ഷക്കണക്കിന് പാക്കറ്റുകൾ
EUROPE

ബേബി ഫുഡ് ജാറുകളിൽ എലിവിഷം വച്ച് യുവാവ്, തിരികെ വിളിച്ചത് ലക്ഷക്കണക്കിന് പാക്കറ്റുകൾ

May 5, 2026
യുകെയിൽ മലയാളി യുവതി ലൈസൻസില്ലാതെ വാഹനവുമായി നിരത്തിലിറങ്ങി; സ്വദേശി വനിത കൊല്ലപ്പെട്ടു
EUROPE

യുകെയിൽ മലയാളി യുവതി ലൈസൻസില്ലാതെ വാഹനവുമായി നിരത്തിലിറങ്ങി; സ്വദേശി വനിത കൊല്ലപ്പെട്ടു

April 29, 2026
ഇറാനിലെ മുൻ കിരീടാവകാശി റിസ പഹ്‌ലവിക്ക് നേരെ ബെർലിനിൽ അപ്രതീക്ഷിത മഷി ആക്രമണം
EUROPE

ഇറാനിലെ മുൻ കിരീടാവകാശി റിസ പഹ്‌ലവിക്ക് നേരെ ബെർലിനിൽ അപ്രതീക്ഷിത മഷി ആക്രമണം

April 24, 2026
മലയാളിയുടെ നാടൻ വാറ്റ് ഒറ്റക്കൊമ്പന് ബ്രിട്ടനിൽ വൻനേട്ടം
EUROPE

മലയാളിയുടെ നാടൻ വാറ്റ് ഒറ്റക്കൊമ്പന് ബ്രിട്ടനിൽ വൻനേട്ടം

April 23, 2026
Next Post
ഹോർമുസ് പ്രതിസന്ധിക്കിടെ ഇറാന്റെ സുപ്രധാന നീക്കം, വിദേശകാര്യമന്ത്രി ചൈനയിലേക്ക്

ഹോർമുസ് പ്രതിസന്ധിക്കിടെ ഇറാന്റെ സുപ്രധാന നീക്കം, വിദേശകാര്യമന്ത്രി ചൈനയിലേക്ക്

ഇറാനെതിരായ യുദ്ധം: സൈനിക ആക്രമണം അവസാനിച്ചെന്ന് അമേരിക്ക

ഇറാനെതിരായ യുദ്ധം: സൈനിക ആക്രമണം അവസാനിച്ചെന്ന് അമേരിക്ക

ജപ്പാനുമായുള്ള സൗഹൃദം കാക്കാൻ ഓസ്‌ട്രേലിയ; ഗ്യാസ് കയറ്റുമതി നികുതി നടപ്പിലാക്കില്ല

ജപ്പാനുമായുള്ള സൗഹൃദം കാക്കാൻ ഓസ്‌ട്രേലിയ; ഗ്യാസ് കയറ്റുമതി നികുതി നടപ്പിലാക്കില്ല

ഓസ്‌ട്രേലിയയിൽ പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്ന് ജീവനക്കാരെ കുറയ്ക്കുന്നു

ഓസ്‌ട്രേലിയയിൽ പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്ന് ജീവനക്കാരെ കുറയ്ക്കുന്നു

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഡിഫ്തീരിയ വ്യാപനം, ഓസ്‌ട്രേലിയയിൽ അതീവ ജാഗ്രത

ഡിഫ്തീരിയ വ്യാപനം, ഓസ്‌ട്രേലിയയിൽ അതീവ ജാഗ്രത

May 23, 2026
സിറിയൻ ക്യാമ്പുകളിൽ ഇനി ഓസ്‌ട്രേലിയക്കാരില്ല; അവസാന സംഘവും ഡമാസ്കസിൽ എത്തി

സിറിയൻ ക്യാമ്പുകളിൽ ഇനി ഓസ്‌ട്രേലിയക്കാരില്ല; അവസാന സംഘവും ഡമാസ്കസിൽ എത്തി

May 23, 2026
എബോളയെ നിസ്സാരമായി കാണുന്നവർക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടനയുടെ ആഫ്രിക്കയിലെ മേധാവി

എബോളയെ നിസ്സാരമായി കാണുന്നവർക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടനയുടെ ആഫ്രിക്കയിലെ മേധാവി

May 23, 2026
ഗ്രീൻ കാർഡ് കാത്തിരിക്കുന്നവർ സ്വന്തം നാടുകളിലേക്ക് മടങ്ങണം

ഗ്രീൻ കാർഡ് കാത്തിരിക്കുന്നവർ സ്വന്തം നാടുകളിലേക്ക് മടങ്ങണം

May 23, 2026
കോക്രോച്ച് ജനതാ പാർട്ടി രാഷ്ട്രീയത്തിലേക്ക്?

കോക്രോച്ച് ജനതാ പാർട്ടി രാഷ്ട്രീയത്തിലേക്ക്?

May 23, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist