Wednesday, August 26, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home EUROPE

പറന്നുയര്‍ന്ന വിമാനത്തിന്റെ ജനല്‍ തകര്‍ന്നു, യാത്രക്കാരന്‍ പകുതിയോളം പുറത്തേക്ക് തെറിച്ചു!

by Kerala News Web Desk 04
July 11, 2026
in EUROPE
0 0
A A
പറന്നുയര്‍ന്ന വിമാനത്തിന്റെ ജനല്‍ തകര്‍ന്നു, യാത്രക്കാരന്‍ പകുതിയോളം പുറത്തേക്ക് തെറിച്ചു!
Share on WhatsappShare on FacebookShare on TwitterShare on Telegram

ഏതന്‍സ്: യാത്രയ്ക്കിടയില്‍ വിമാനത്തിന്റെ ജനല്‍ തകര്‍ന്ന് യാത്രക്കാരന്‍ പകുതിയോളം പുറത്തേക്ക് തെറിച്ചതായി റിപ്പോര്‍ട്ട്. ഗ്രീസില്‍ നിന്നും ജര്‍മ്മനിയിലേക്ക് പറന്ന റയന്‍ എയറിന്റെ ഉപകമ്പനിയായ മാള്‍ട്ട എയര്‍ വിമാനത്തിലാണ് സംഭവം. അറുപത് വയസ്സുകാരനായ സെര്‍ബിയന്‍ സ്വദേശിയാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.

വിമാനം ആകാശത്തുയര്‍ന്ന ഉടന്‍ തന്നെ വലിയൊരു ശബ്ദത്തോടെ ജനല്‍ പാളി തകരുകയായിരുന്നു. വായുസമ്മര്‍ദ്ദം പെട്ടെന്ന് കുറഞ്ഞതിനെ തുടര്‍ന്ന് ജനലിനരികിലിരുന്ന യാത്രക്കാരന്‍ തലകീഴായി തോളറ്റം വരെ വിമാനത്തിന് പുറത്തേക്ക് വലിച്ചെടുക്കപ്പെട്ടു. സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നതിനാലാണ് ഇദ്ദേഹം പൂര്‍ണ്ണമായി പുറത്തേക്ക് പോകാതിരുന്നത്. സഹയാത്രക്കാര്‍ ചേര്‍ന്ന് ഏറെ നേരം ശ്രമിച്ചാണ് ഇദ്ദേഹത്തെ വിമാനത്തിനുള്ളിലേക്ക് തിരികെ വലിച്ചിട്ടത്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

വിമാനം പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ എഞ്ചിന്റെ ഭാഗങ്ങള്‍ തകര്‍ന്ന് തെറിച്ചതാണ് ജനല്‍ തകരാന്‍ കാരണമെന്ന് സഹയാത്രക്കാര്‍ ആരോപിക്കുന്നു. ജനല്‍ തകര്‍ന്നതോടെ വിമാനത്തിനുള്ളില്‍ ഓക്‌സിജന്‍ മാസ്‌കുകള്‍ താഴേക്ക് പതിക്കുകയും യാത്രക്കാര്‍ പരിഭ്രാന്തരായി നിലവിളിക്കുകയും ചെയ്തതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

സംഭവത്തെ തുടര്‍ന്ന് വിമാനം അടിയന്തരമായി തിരികെ ലാന്‍ഡിംഗ് നടത്തി. പരിക്കേറ്റ യാത്രക്കാരന് ഗ്രൗണ്ട് സ്റ്റാഫ് പ്രാഥമിക ചികിത്സ ലഭ്യമാക്കി. തുടര്‍ന്ന് മണിക്കൂറുകള്‍ക്ക് ശേഷം മറ്റൊരു വിമാനത്തിലാണ് യാത്രക്കാരെ ജര്‍മ്മനിയിലേക്ക് എത്തിച്ചത്. സംഭവത്തെക്കുറിച്ച് ഗ്രീസിലെയും മാള്‍ട്ടയിലെയും വ്യോമയാന സുരക്ഷാ അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 2018-ല്‍ സമാനമായ രീതിയില്‍ സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സ് വിമാനത്തിന്റെ ജനല്‍ തകര്‍ന്ന് ഒരു വനിതാ യാത്രക്കാരി പുറത്തേക്ക് തെറിച്ച് മരിച്ചിരുന്നു.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

മാൾട്ടയിലെ റെസ്റ്റോറന്റ് ബില്ലുകളിൽ അധിക ചാർജുകൾ; ഉപഭോക്തൃ സംഘടന മുന്നറിയിപ്പ് നൽകി
EUROPE

മാൾട്ടയിലെ റെസ്റ്റോറന്റ് ബില്ലുകളിൽ അധിക ചാർജുകൾ; ഉപഭോക്തൃ സംഘടന മുന്നറിയിപ്പ് നൽകി

August 25, 2026
വൈദ്യുതി മുടക്കം: സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരം എവിടെ? : സർക്കാരിനെതിരെ PN
EUROPE

വൈദ്യുതി മുടക്കം: സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരം എവിടെ? : സർക്കാരിനെതിരെ PN

August 25, 2026
മാൾട്ടയിൽ അനധികൃത കുടിയേറ്റവും മനുഷ്യക്കടത്തും: 57 പേർ അറസ്റ്റിൽ
EUROPE

മാൾട്ടയിൽ അനധികൃത കുടിയേറ്റവും മനുഷ്യക്കടത്തും: 57 പേർ അറസ്റ്റിൽ

August 25, 2026
മുൻവശത്ത് നമ്പർ പ്ലേറ്റിന് പകരം സ്റ്റിക്കർ; വിപ്ലവകരമായ മാറ്റവുമായി ട്രാൻസ്പോർട്ട് മാൾട്ട
EUROPE

മുൻവശത്ത് നമ്പർ പ്ലേറ്റിന് പകരം സ്റ്റിക്കർ; വിപ്ലവകരമായ മാറ്റവുമായി ട്രാൻസ്പോർട്ട് മാൾട്ട

August 22, 2026
മാൾട്ടയിൽ വണ്ണം കുറയ്ക്കാനുള്ള മരുന്നുകൾക്ക് വൻ ഡിമാൻഡ്; അനധികൃത പെപ്റ്റൈഡ് വിപണി ആശങ്കയാകുന്നു
EUROPE

മാൾട്ടയിൽ വണ്ണം കുറയ്ക്കാനുള്ള മരുന്നുകൾക്ക് വൻ ഡിമാൻഡ്; അനധികൃത പെപ്റ്റൈഡ് വിപണി ആശങ്കയാകുന്നു

August 22, 2026
മാൾട്ടയിലെ എൽ-അഹ്‌റാക്സിൽ വൻ പാറയിടിച്ചിൽ; ജനങ്ങൾക്ക് ജാഗ്രതാ നിർദേശം
EUROPE

മാൾട്ടയിലെ എൽ-അഹ്‌റാക്സിൽ വൻ പാറയിടിച്ചിൽ; ജനങ്ങൾക്ക് ജാഗ്രതാ നിർദേശം

August 22, 2026
ഇസ്രയേലിന്റെ താൽക്കാലിക യാത്രാരേഖ അംഗീകരിച്ച് മാൾട്ട
EUROPE

ഇസ്രയേലിന്റെ താൽക്കാലിക യാത്രാരേഖ അംഗീകരിച്ച് മാൾട്ട

August 21, 2026
Ta’ Qali അനിമൽ ആശുപത്രി ഉടൻ വീണ്ടും തുറക്കും
EUROPE

Ta’ Qali അനിമൽ ആശുപത്രി ഉടൻ വീണ്ടും തുറക്കും

August 21, 2026
മാൾട്ടയിൽ മൂന്ന് മാസത്തിനിടെ 3,100ലേറെ പുതിയ വീടുകൾക്ക് അനുമതി
EUROPE

മാൾട്ടയിൽ മൂന്ന് മാസത്തിനിടെ 3,100ലേറെ പുതിയ വീടുകൾക്ക് അനുമതി

August 21, 2026
Next Post
പ്രളയജലത്തില്‍ നിറയെ വിഷപ്പാമ്പുകള്‍, പാമ്പു പിടിത്തക്കാര്‍ പിടികൂടിയത് 2000 പാമ്പുകളെ, പ്രളയം തകര്‍ത്ത ചൈനീസ് നഗരം ഭീതിയില്‍

പ്രളയജലത്തില്‍ നിറയെ വിഷപ്പാമ്പുകള്‍, പാമ്പു പിടിത്തക്കാര്‍ പിടികൂടിയത് 2000 പാമ്പുകളെ, പ്രളയം തകര്‍ത്ത ചൈനീസ് നഗരം ഭീതിയില്‍

റബ്ബർ അംശം കണ്ടെത്തിയെന്ന് ആശങ്ക: പ്രശസ്ത ലഘുഭക്ഷണം ‘ചിക്കഡീസ്’ വിപണിയിൽ നിന്ന് പിൻവലിച്ചു

റബ്ബർ അംശം കണ്ടെത്തിയെന്ന് ആശങ്ക: പ്രശസ്ത ലഘുഭക്ഷണം 'ചിക്കഡീസ്' വിപണിയിൽ നിന്ന് പിൻവലിച്ചു

മെൽബൺ വിപഞ്ചിക ഗ്രന്ഥശാലയ്ക്ക് പത്താം വാർഷിക നിറവ്; ദശകം ആഘോഷങ്ങൾ ജൂലൈ 11-ന് ബോക്സ്‌ഹില്ലിൽ

മെൽബൺ വിപഞ്ചിക ഗ്രന്ഥശാലയ്ക്ക് പത്താം വാർഷിക നിറവ്; ദശകം ആഘോഷങ്ങൾ ജൂലൈ 11-ന് ബോക്സ്‌ഹില്ലിൽ

ഓസ്‌ട്രേലിയയിലെ ആദ്യത്തെ മനുഷ്യക്കടത്ത് കേസ്: സംഘത്തലവന് ആറര വർഷം തടവ്

ഓസ്‌ട്രേലിയയിലെ ആദ്യത്തെ മനുഷ്യക്കടത്ത് കേസ്: സംഘത്തലവന് ആറര വർഷം തടവ്

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ആതുരാലയങ്ങൾക്കായി വീൽ ചെയറുകൾ: മമ്മൂട്ടിയുടെ ഓണസമ്മാനം

ആതുരാലയങ്ങൾക്കായി വീൽ ചെയറുകൾ: മമ്മൂട്ടിയുടെ ഓണസമ്മാനം

August 25, 2026
റിയാദ് ബത്തയിൽ തെരുവിൽ കഴിഞ്ഞിരുന്ന തൃശ്ശൂർ സ്വദേശി പാലക്കൽ തോമസ് ടിൻസൺ അന്തരിച്ചു

റിയാദ് ബത്തയിൽ തെരുവിൽ കഴിഞ്ഞിരുന്ന തൃശ്ശൂർ സ്വദേശി പാലക്കൽ തോമസ് ടിൻസൺ അന്തരിച്ചു

August 25, 2026
മാൾട്ടയിലെ റെസ്റ്റോറന്റ് ബില്ലുകളിൽ അധിക ചാർജുകൾ; ഉപഭോക്തൃ സംഘടന മുന്നറിയിപ്പ് നൽകി

മാൾട്ടയിലെ റെസ്റ്റോറന്റ് ബില്ലുകളിൽ അധിക ചാർജുകൾ; ഉപഭോക്തൃ സംഘടന മുന്നറിയിപ്പ് നൽകി

August 25, 2026
വൈദ്യുതി മുടക്കം: സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരം എവിടെ? : സർക്കാരിനെതിരെ PN

വൈദ്യുതി മുടക്കം: സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരം എവിടെ? : സർക്കാരിനെതിരെ PN

August 25, 2026
മാൾട്ടയിൽ അനധികൃത കുടിയേറ്റവും മനുഷ്യക്കടത്തും: 57 പേർ അറസ്റ്റിൽ

മാൾട്ടയിൽ അനധികൃത കുടിയേറ്റവും മനുഷ്യക്കടത്തും: 57 പേർ അറസ്റ്റിൽ

August 25, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist