വിക്ടോറിയയിലെ കേരളീയ സമൂഹത്തിന്റെ ഭാഗമായ സാംസ്കാരിക സംഘടനയായ സമത ഓസ്‌ട്രേലിയയുടെ ഔദ്യോഗിക വെബ്‌സൈറ്റ് പ്രശസ്ത നടനും സാഹിത്യകാരനും കേരള സ്റ്റേറ്റ് ചലച്ചിത്ര അക്കാദമി ചെയർമാനുമായ ശ്രീ. പ്രേം കുമാര്‍ പ്രകാശനം ചെയ്യുന്നതായിരിക്കുമെന്ന് സമത ഭാരവാഹികൾ അറിയിച്ചു.
ചടങ്ങിന്റെ ഭാഗമാകുന്നതിനായി ഇന്നു നടക്കുന്ന സൂം മീറ്റിങ്ങിൽ പങ്കെടുക്കേണ്ടതാണെന്നും ഭാരവാഹികൾ കൂട്ടിച്ചേർത്തു.
date : 22-11-2024
time : 7 pm
Zoom Link:
https://us02web.zoom.us/j/82160414672?pwd=Tq0lXBoeZ3ee3PGxqmEC0vsZqjEOSX.1
Meeting ID: 82160414672
Passcode: 245394





























