Saturday, September 12, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home SPORTS

ഓസീസ് മാധ്യമങ്ങള്‍ക്കെതിരെ തുറന്നടിച്ച് മുന്‍ ഇന്ത്യന്‍ താരം

by Kerala News Web Desk 04
February 10, 2023
in SPORTS
0 0
A A
ഓസീസ് മാധ്യമങ്ങള്‍ക്കെതിരെ തുറന്നടിച്ച് മുന്‍ ഇന്ത്യന്‍ താരം
Share on WhatsappShare on FacebookShare on TwitterShare on Telegram

നാഗ്പൂര്‍: ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിയില്‍ ഇന്ത്യയുടം ഓസ്ട്രേലിയയും തമ്മിലുള്ള നാഗ്പൂര്‍ ക്രിക്കറ്റ് ടെസ്റ്റ് തുടങ്ങും മുമ്പെ വിവാദത്തിന്‍റെ പിച്ചിലായിരുന്നു. സ്പിന്നിനെ അമിതമായി തുണക്കുന്ന പിച്ചൊരുക്കി ഇന്ത്യ ഓസ്ട്രേലിയയെ വീഴ്ത്താന്‍ ശ്രമിക്കുന്നു എന്നായിരുന്നു മത്സരത്തിന് മുമ്പുള്ള ആരോപണം. എന്നാല്‍ ആദ്യ ദിനം മൂന്നോവറുകള്‍ക്കുള്ളില്‍ ഓസ്ട്രേലിയക്ക് രണ്ട് ഓപ്പണര്‍മാരെയും നഷ്ടമായി,. രണ്ട് വിക്കറ്റും വീഴ്ത്തിയത് ഇന്ത്യന്‍ പേസര്‍മാരായിരുന്നു.

ഇതോടെ ഉസ്മാന്‍ ഖവാജയെ ഡിആര്‍എസില്‍ എല്‍ബിഡബ്ല്യു വിധിച്ച തീരുമാനത്തിനെതിരെ ആയി ഓസ്ട്രേലിയന്‍ മാധ്യമങ്ങളുടെ രോഷം. ബോള്‍ ട്രാക്കര്‍ പൊട്ടിത്തകര്‍ന്നുവെന്നും ഡിആര്‍എസ് തീരുമാനം കണ്ട് ഓസ്ട്രേലിയ അത്ഭുതപ്പെട്ടുവെന്നും ഖവാജയുടെ ഔട്ടിനെക്കുറിച്ച് ഫോക്സ് ക്രിക്കറ്റ് ട്വീറ്റ് ചെയ്തു. ഇതിന് പിന്നാലെ ഓസ്ട്രേലിയ 177 റണ്‍സിന് ഓള്‍ ഔട്ടായി. രവീന്ദ്ര ജഡേജ അഞ്ച് വിക്കറ്റുമായി തിളങ്ങി. പിന്നലെ ജഡേജ പന്തില്‍ കൃത്രിമം കാട്ടുന്നതിന്‍റെ ദൃശ്യങ്ങളെന്ന രീതിയില്‍ പ്രചരിച്ച ചിത്രങ്ങള്‍ ഓസ്ട്രേലിയന്‍ മുന്‍ നായകന്‍ ടിം പെയ്ന്‍ തന്നെ പങ്കുവെച്ചു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

നാഗ്പൂര്‍ പിച്ചിനെയും ഇന്ത്യന്‍ കളിക്കാരെയും ലക്ഷ്യംവെക്കുന്ന ഓസീസ് മാധ്യമങ്ങളുടെ തന്ത്രം ആദ്യ ടെസ്റ്റില്‍ ഇന്ത്യ ആധിപത്യം നേടിയത് അവര്‍ക്ക് ഒട്ടും ദഹിക്കാത്തതിനാലാണെന്ന് തുറന്നു പറയുകയാണ് മുന്‍ ഇന്ത്യന്‍ സഹ പരിശീലകനായ സഞ്ജയ് ബംഗാര്‍. നോക്കു ഞാന്‍ ട്വിറ്ററില്‍ ഇല്ല. പക്ഷെ ചില ഓസീസ് മാധ്യമങ്ങള്‍ ഖവാജയുടെ ഡിആര്‍എസിനെ കളിയാക്കി ട്വീറ്റിട്ടതായി അറിഞ്ഞു. എന്തിനാണ് അവരിങ്ങനെ കരയുന്നത്. നാഗ്പൂര്‍ ടെസ്റ്റിന്‍റെ ആദ്യ ദിനം ഇന്ത്യ ആധിപത്യം നേടിയത് ദഹിക്കാനാവാത്തതു കൊണ്ടാണോ എന്നും ബംഗാര്‍ ചോദിച്ചു. നാഗ്പൂര്‍ ടെസ്റ്റില്‍ ആദ്യ ദിനം 177 റണ്‍സിന് പുറത്തായ ഓസീസിനെതിരെ ആദ്യ ദിനം ഒറു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 77 റണ്‍സടിച്ചിരുന്നു.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

കോമൺവെൽത്ത് ഗെയിംസ് ജാവലിൻ ത്രോയിൽ ഇന്ത്യയ്ക്ക് ഇരട്ട മെഡൽ തിളക്കം
SPORTS

കോമൺവെൽത്ത് ഗെയിംസ് ജാവലിൻ ത്രോയിൽ ഇന്ത്യയ്ക്ക് ഇരട്ട മെഡൽ തിളക്കം

August 1, 2026
ഇന്‍ഫാന്‍റിനോക്ക് വീണ്ടും തിരിച്ചടി: യുവേഫക്ക് പിന്നാലെ ലോകകപ്പിലെ സ്വകാര്യ നിക്ഷേപ നീക്കത്തോട് നോ പറഞ്ഞ് കോൺകാകാഫും
SPORTS

ഇന്‍ഫാന്‍റിനോക്ക് വീണ്ടും തിരിച്ചടി: യുവേഫക്ക് പിന്നാലെ ലോകകപ്പിലെ സ്വകാര്യ നിക്ഷേപ നീക്കത്തോട് നോ പറഞ്ഞ് കോൺകാകാഫും

July 31, 2026
പോർച്ചുഗൽ കുപ്പായമഴിക്കാൻ റൊണാൾഡോ; വിടവാങ്ങൽ തീയതി പുറത്ത്?
SPORTS

പോർച്ചുഗൽ കുപ്പായമഴിക്കാൻ റൊണാൾഡോ; വിടവാങ്ങൽ തീയതി പുറത്ത്?

July 25, 2026
സഞ്ജു ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍
SPORTS

സഞ്ജു ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍

November 15, 2025
മലയാളി സ്പിന്നര്‍ക്ക് മുന്നില്‍ ഓസീസ് യുവനിര വിറച്ചു! ആരാണ് തൃശൂരില്‍ നിന്നുള്ള മുഹമ്മദ് ഇനാന്‍?
SPORTS

മലയാളി സ്പിന്നര്‍ക്ക് മുന്നില്‍ ഓസീസ് യുവനിര വിറച്ചു! ആരാണ് തൃശൂരില്‍ നിന്നുള്ള മുഹമ്മദ് ഇനാന്‍?

October 5, 2024
നൂറു കോടി ഫോളോവേഴ്സിനെ സ്വന്തമാക്കുന്ന ആദ്യതാരം; സോഷ്യൽ മീഡിയയിലും റെക്കോര്‍ഡിട്ട് റൊണാള്‍ഡോ
SPORTS

നൂറു കോടി ഫോളോവേഴ്സിനെ സ്വന്തമാക്കുന്ന ആദ്യതാരം; സോഷ്യൽ മീഡിയയിലും റെക്കോര്‍ഡിട്ട് റൊണാള്‍ഡോ

September 13, 2024
ഇസ്രായേല്‍ ദേശീയ ഗാനത്തോട് പുറം തിരിഞ്ഞ് ഇറ്റാലിയന്‍ ഫുട്‌ബോള്‍ ടീം ആരാധകര്‍; സംഭവം നേഷന്‍സ് ലീഗിനിടെ
SPORTS

ഇസ്രായേല്‍ ദേശീയ ഗാനത്തോട് പുറം തിരിഞ്ഞ് ഇറ്റാലിയന്‍ ഫുട്‌ബോള്‍ ടീം ആരാധകര്‍; സംഭവം നേഷന്‍സ് ലീഗിനിടെ

September 10, 2024
യുട്യൂബിൽ നിന്ന് റൊണാള്‍ഡോയുടെ ഇതുവരെയുള്ള വരുമാനം
SPORTS

യുട്യൂബിൽ നിന്ന് റൊണാള്‍ഡോയുടെ ഇതുവരെയുള്ള വരുമാനം

August 24, 2024
ലോക റെക്കോർഡിട്ട് റൊണാൾഡോയുടെ യുട്യൂബ് ചാനൽ
SPORTS

ലോക റെക്കോർഡിട്ട് റൊണാൾഡോയുടെ യുട്യൂബ് ചാനൽ

August 22, 2024
Next Post
പ്രണയം നിരസിച്ച യുവതിയെ കൊലപ്പെടുത്താൻ ശ്രമം യുവാവ് പിടിയിൽ, കൈയ്യിൽ പെട്രോളും ലൈറ്ററും

പ്രണയം നിരസിച്ച യുവതിയെ കൊലപ്പെടുത്താൻ ശ്രമം യുവാവ് പിടിയിൽ, കൈയ്യിൽ പെട്രോളും ലൈറ്ററും

128-ാമത് മാരാമണ്‍ കണ്‍വന്‍ഷൻ ഫെബ്രുവരി 12 ന് ആരംഭിച്ചു

128-ാമത് മാരാമണ്‍ കണ്‍വന്‍ഷൻ ഫെബ്രുവരി 12 ന് ആരംഭിച്ചു

റോബിൻസ് ഡേവിഡിന്റെ സംസ്കാരം ഫെബ്രുവരി 14ന്

റോബിൻസ് ഡേവിഡിന്റെ സംസ്കാരം ഫെബ്രുവരി 14ന്

പെരുവഴിയിലായി ദില്ലി മലയാളികൾ, കെട്ടിടം പൊളിക്കലിൽ വീട് നഷ്ടമായി, പ്രതിഷേധത്തിനൊരുങ്ങി ഉടമസ്ഥർ

പെരുവഴിയിലായി ദില്ലി മലയാളികൾ, കെട്ടിടം പൊളിക്കലിൽ വീട് നഷ്ടമായി, പ്രതിഷേധത്തിനൊരുങ്ങി ഉടമസ്ഥർ

Please login to join discussion
Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

180 ആരോഗ്യപ്രവർത്തകർക്ക് പുതിയ തൊഴിൽ ആനുകൂല്യങ്ങൾ; പുതിയ കരാറുമായി മാൾട്ട സർക്കാർ

180 ആരോഗ്യപ്രവർത്തകർക്ക് പുതിയ തൊഴിൽ ആനുകൂല്യങ്ങൾ; പുതിയ കരാറുമായി മാൾട്ട സർക്കാർ

September 12, 2026
മുൻഭാര്യയെ പിന്തുടരാൻ Apple AirTag ഉപയോഗിച്ചെന്ന് ആരോപണം; മാൾട്ടയിൽ യുവാവിനെതിരെ കേസ്

മുൻഭാര്യയെ പിന്തുടരാൻ Apple AirTag ഉപയോഗിച്ചെന്ന് ആരോപണം; മാൾട്ടയിൽ യുവാവിനെതിരെ കേസ്

September 12, 2026
മാൾട്ടയിൽ ശരാശരി ശമ്പളം €2,282 ആയി; തൊഴിൽ മേഖലയിൽ 3.4% വളർച്ച

മാൾട്ടയിൽ ശരാശരി ശമ്പളം €2,282 ആയി; തൊഴിൽ മേഖലയിൽ 3.4% വളർച്ച

September 12, 2026
മ്സിഡ ക്രീക്കിൽ പുതിയ പാലം ഉടൻ തുറക്കും; ഗതാഗതക്കുരുക്കിന് ആശ്വാസമാകുമെന്ന് പ്രതീക്ഷ

മ്സിഡ ക്രീക്കിൽ പുതിയ പാലം ഉടൻ തുറക്കും; ഗതാഗതക്കുരുക്കിന് ആശ്വാസമാകുമെന്ന് പ്രതീക്ഷ

September 12, 2026
മെൽബൺ യാത്ര ഇനി കൂടുതൽ എളുപ്പം; ഇന്ത്യൻ സഞ്ചാരികൾക്കായി വിക്ടോറിയയുടെ പുതിയ AI യാത്രാ സഹായി

മെൽബൺ യാത്ര ഇനി കൂടുതൽ എളുപ്പം; ഇന്ത്യൻ സഞ്ചാരികൾക്കായി വിക്ടോറിയയുടെ പുതിയ AI യാത്രാ സഹായി

September 12, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist