ചാലക്കുടി : ചാലക്കുടി *സി.എൽ.സി* യുടെ നേതൃത്വത്തിൽ പ്രൊഫഷണൽ ഡിഗ്രി കോഴ്സുകൾ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നൽകുന്നു. സ്കോളർഷിപ്പിനുള്ള അപേക്ഷകൾ *15/01/2025* ന് മുമ്പ് സിഎൽസി ഓഫീസിലോ പള്ളി ഓഫീസിലോ ഏല്പിക്കേണ്ടതാണ്.
അപേക്ഷ ഫോം താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി ഡൗൺലോഡ് ചെയ്യാവുന്നതാണ്.
_https://drive.google.com/drive/folders/1–jagPecRrgFxsPIP94SNcDisC9qwOaT_