Saturday, August 8, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home WORLD

കണ്ടെത്തിയത് 73 ശവശരീരങ്ങളും 600 ജീവനുള്ള മുതലകളെയും, നി​ഗൂഢത നിറഞ്ഞ് തായ്‌ലൻഡിലെ സന്യാസിമഠം

by Kerala News Web Desk 04
December 3, 2024
in WORLD
0 0
A A
കണ്ടെത്തിയത് 73 ശവശരീരങ്ങളും 600 ജീവനുള്ള മുതലകളെയും, നി​ഗൂഢത നിറഞ്ഞ് തായ്‌ലൻഡിലെ സന്യാസിമഠം
Share on WhatsappShare on FacebookShare on TwitterShare on Telegram

തായ്‌ലൻഡിലെ സന്യാസിമഠത്തിൽ 73 മൃതശരീരങ്ങൾ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. കൂടാതെ സന്യാസിമഠത്തോട് ചേർന്നുള്ള കുളത്തിൽ 600 -ലധികം മുതലകളെയും പാർപ്പിച്ചിരിക്കുന്നതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്നത് അനധികൃതമായി അല്ലെന്നും വിശ്വാസികളായവർ സ്വമേധയാ നേരത്തെ തന്നെ അവ സൂക്ഷിക്കാൻ അനുവാദം നൽകിയതാണെന്നുമാണ് സന്യാസി മഠത്തിന്റെ അവകാശവാദം.

സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് നവംബർ 22 -നാണ് തായ്‌ലൻഡിലെ ഫിചിറ്റ് പ്രവിശ്യയുടെ തെക്ക് പടിഞ്ഞാറൻ ഭാഗത്ത് സ്ഥിതിചെയ്യുന്ന ഫോ താലെയിലെ പ്രശസ്തമായ തിഫക്‌സോംഗ് പാ സാംഗ്‌നായതം സന്യാസിമഠത്തിൽ തായ് പോലീസ് റെയ്ഡ് നടത്തിയത്. അവിടെനിന്നും 41 മൃതദേഹങ്ങൾ പോലീസ് കണ്ടെത്തി.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

പ്രാദേശിക റിപ്പോർട്ടുകൾ പ്രകാരം, വനത്തിൽ സ്ഥിതി ചെയ്യുന്ന ഈ സന്യാസിമഠം, 16,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ളതാണ്. വിശാലമായ സന്യാസിമഠത്തില്‍ ഒരു ഓപ്പൺ എയർ ധ്യാനകേന്ദ്രം, സന്ദർശകർക്കും സന്യാസിമാർക്കുമായി നാല് ഊണുമുറികൾ, മുളകൊണ്ട് നിർമ്മിച്ച ധ്യാനത്തിനുള്ള പവലിയനുകൾ എന്നിവയാണ് ഇവിടെയുള്ളത്.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ധ്യാനസ്ഥലത്ത് നിരവധി ശവപ്പെട്ടികളും പോലീസ് കണ്ടെത്തി. ഇതിനെല്ലാം പുറമേ സന്യാസിമഠത്തോട് ചേർന്ന് നിർമ്മിച്ചിരിക്കുന്ന കുളത്തിൽ 600 -ലധികം മുതലകളെ പാർപ്പിച്ചിരിക്കുന്നതും കണ്ടെത്തി. ഉയർന്ന വേലികളാൽ ചുറ്റപ്പെട്ട ഈ മുതലക്കുളം പുറമേ നിന്നു വരുന്നവർക്ക് അത്ര വേഗത്തിൽ കാണാൻ കഴിയില്ല.

കണ്ടെത്തിയ മൃതദേഹങ്ങൾ മരണത്തിന് മുമ്പ് സ്വമേധയാ ചില വ്യക്തികൾ സംഭാവന ചെയ്തതാണെന്നും ശിഷ്യന്മാരും അവരുടെ കുടുംബാംഗങ്ങളും മരണശേഷം സ്വന്തം ശരീരം സംഭാവന ചെയ്യുന്നത് പതിവാണെന്നുമാണ് സന്യാസി മഠത്തിന്റെ വിശദീകരണം. ഇത് തെളിയിക്കുന്നതിനായി മരണ സർട്ടിഫിക്കറ്റുകളും, മൃതദേഹം സംഭാവന ചെയ്യുന്നതായി വ്യക്തമാക്കി കൊണ്ടുള്ള സമ്മതപത്രങ്ങളും സന്യാസി മഠം അധികൃതർ പോലീസിന് സമർപ്പിച്ചു.

നവംബർ 26 -ന്, ഫിചിറ്റ് പ്രവിശ്യയുടെ തെക്ക് ഭാഗത്തുള്ള ബാംഗ് മുൻ നാക് ജില്ലയിലെ മറ്റൊരു സന്യാസിമഠത്തിൽ നടത്തിയ പരിശോധനയിൽ അവിടെനിന്നും 32 മൃതദേഹങ്ങൾ അധികൃതർ കണ്ടെത്തിയിട്ടുണ്ട്. മൃതദേഹങ്ങൾ കണ്ടെത്തിയ രണ്ട് മഠങ്ങളും മഠാധിപതിയായ ഫ്രാ അജാൻ സായ് ഫോൺ പണ്ഡിറ്റോയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നതാണ്.

മൃതദേഹങ്ങൾ സന്യാസിമാരുടെ മരണഭയത്തെ നേരിടാനും മറികടക്കാനും സഹായിക്കുന്ന ധ്യാന പരിശീലനങ്ങൾക്കാണ് ഉപയോഗിച്ചിരുന്നത് എന്നാണ് സന്യാസി മഠം അധികൃതർ പറയുന്നത്.

നിലവിൽ, പോലീസ് മൃതദേഹങ്ങൾ പിടിച്ചെടുക്കുകയും സന്യാസിമഠവുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും താൽക്കാലികമായി നിർത്തിവയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. കണ്ടെത്തിയ മൃതശരീരങ്ങൾ ആരുടേതൊക്കെയാണ് എന്നും അവർ എങ്ങനെയാണ് മരണപ്പെട്ടത് എന്നുമുള്ള അന്വേഷണം ആരംഭിച്ചതായും തായ് പൊലീസ് പറഞ്ഞു.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

തായ്‌ലൻഡിലെ സ്‌കൂളിൽ 14-കാരനായ വിദ്യാർത്ഥി 26 റൗണ്ട് വെടിയുതിർത്തു; മൂന്ന് അധ്യാപകരും മൂന്ന് വിദ്യാർത്ഥികളും കൊല്ലപ്പെട്ടു
WORLD

തായ്‌ലൻഡിലെ സ്‌കൂളിൽ 14-കാരനായ വിദ്യാർത്ഥി 26 റൗണ്ട് വെടിയുതിർത്തു; മൂന്ന് അധ്യാപകരും മൂന്ന് വിദ്യാർത്ഥികളും കൊല്ലപ്പെട്ടു

August 8, 2026
എൽ നിനോ 2027 -ൽ 4.9 കോടി ജനങ്ങളെ കൊടും പട്ടിണിലേക്ക് തള്ളിവിടും; ഐക്യരാഷ്ട്രസഭ റിപ്പോർട്ട്
WORLD

എൽ നിനോ 2027 -ൽ 4.9 കോടി ജനങ്ങളെ കൊടും പട്ടിണിലേക്ക് തള്ളിവിടും; ഐക്യരാഷ്ട്രസഭ റിപ്പോർട്ട്

August 7, 2026
അമേരിക്കൻ എഐ മോഡലുകൾ ഉപയോഗിച്ച് സൈനിക എഐ പരിശീലനം? ചൈനയ്‌ക്കെതിരെ പുതിയ ആരോപണം
WORLD

അമേരിക്കൻ എഐ മോഡലുകൾ ഉപയോഗിച്ച് സൈനിക എഐ പരിശീലനം? ചൈനയ്‌ക്കെതിരെ പുതിയ ആരോപണം

August 1, 2026
ദക്ഷിണ കൊറിയയിലെ യുഎസ് വ്യോമത്താവളത്തിൽ രാസചോർച്ച; ചോർന്നത് വൈറ്റ് ഫോസ്ഫറസ്
WORLD

ദക്ഷിണ കൊറിയയിലെ യുഎസ് വ്യോമത്താവളത്തിൽ രാസചോർച്ച; ചോർന്നത് വൈറ്റ് ഫോസ്ഫറസ്

July 29, 2026
വിമാനത്തിനുള്ളിൽ തീയും പുകയും, പരിഭ്രാന്തരായി യാത്രക്കാർ
WORLD

വിമാനത്തിനുള്ളിൽ തീയും പുകയും, പരിഭ്രാന്തരായി യാത്രക്കാർ

July 29, 2026
കാനഡയിലെ ടൊറന്റോയിൽ ഇന്ത്യൻ വംശജയായ 26കാരിയെ വെടിവെച്ച് കൊലപ്പെടുത്തി
WORLD

കാനഡയിലെ ടൊറന്റോയിൽ ഇന്ത്യൻ വംശജയായ 26കാരിയെ വെടിവെച്ച് കൊലപ്പെടുത്തി

July 28, 2026
വെനസ്വേലയിൽ ഹന്തവൈറസ് ഭീതി: മൂന്ന് പേരുടെ മരണം സ്ഥിരീകരിച്ച് ആരോഗ്യമന്ത്രാലയം
WORLD

വെനസ്വേലയിൽ ഹന്തവൈറസ് ഭീതി: മൂന്ന് പേരുടെ മരണം സ്ഥിരീകരിച്ച് ആരോഗ്യമന്ത്രാലയം

July 23, 2026
മ്യാൻമറിൽ ബോട്ടുകള്‍ മുങ്ങി അപകടം; 500 ലേറെ പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്, ബോട്ടുകളിലുണ്ടായിരുന്നത് റോഹിങ്ക്യൻ അഭയാര്‍ത്ഥികള്‍
WORLD

മ്യാൻമറിൽ ബോട്ടുകള്‍ മുങ്ങി അപകടം; 500 ലേറെ പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്, ബോട്ടുകളിലുണ്ടായിരുന്നത് റോഹിങ്ക്യൻ അഭയാര്‍ത്ഥികള്‍

July 17, 2026
പാകിസ്ഥാൻ വീണ്ടും പിളർന്നു? സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ‘ബലൂചിസ്ഥാൻ’, ഭരണ സംവിധാനം, സ്വന്തം കറൻസി, ദേശീയ ഗാനം
WORLD

പാകിസ്ഥാൻ വീണ്ടും പിളർന്നു? സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ‘ബലൂചിസ്ഥാൻ’, ഭരണ സംവിധാനം, സ്വന്തം കറൻസി, ദേശീയ ഗാനം

July 15, 2026
Next Post
വ്യക്തിപ്രഭാവത്തിന് പത്തരമാറ്റുമായി ശ്രീ.ഷിബു ജോൺ

വ്യക്തിപ്രഭാവത്തിന് പത്തരമാറ്റുമായി ശ്രീ.ഷിബു ജോൺ

ഓസ്‌ട്രേലിയൻ മലയാളി കമ്പനിക്ക് വൻ സാമ്പത്തിക സഹായം നൽകി ഓസ്‌ട്രേലിയൻ ഗവണ്മെന്റ്

കുപ്രചരണങ്ങളിൽ തളരാതെ വെന്നിക്കൊടി പാറിച്ച് ഓസ്ട്രേലിയൻ മലയാളി വ്യവസായി

ഉന്നമിട്ടത് മറ്റൊരാളെ; ഭാര്യയെയും സുഹൃത്തിനേയും തീകൊളുത്തി സാറേ, സ്റ്റേഷനിലെത്തി പത്മരാജന്‍റെ കുറ്റസമ്മതം

ഉന്നമിട്ടത് മറ്റൊരാളെ; ഭാര്യയെയും സുഹൃത്തിനേയും തീകൊളുത്തി സാറേ, സ്റ്റേഷനിലെത്തി പത്മരാജന്‍റെ കുറ്റസമ്മതം

‘സെലിബ്രിറ്റി ആയതിനാൽ കേസിൽപെടുത്തുന്നു’; എംഡിഎംഎ കേസിൽ തൊപ്പിയുടെ മുൻകൂർ ജാമ്യപേക്ഷ ഇന്ന് പരിഗണിക്കും

'സെലിബ്രിറ്റി ആയതിനാൽ കേസിൽപെടുത്തുന്നു'; എംഡിഎംഎ കേസിൽ തൊപ്പിയുടെ മുൻകൂർ ജാമ്യപേക്ഷ ഇന്ന് പരിഗണിക്കും

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഓസ്‌ട്രേലിയയിലേക്കുള്ള വീസ ലഭിച്ചില്ല; മോഹൻലാലിൻ്റെ ഇന്നത്തെ സിഡ്നി ഷോ മാറ്റി വെച്ചു

ഓസ്‌ട്രേലിയയിലേക്കുള്ള വീസ ലഭിച്ചില്ല; മോഹൻലാലിൻ്റെ ഇന്നത്തെ സിഡ്നി ഷോ മാറ്റി വെച്ചു

August 8, 2026
വ്യാജ ലേബലുകളിലൂടെ ഉപഭോക്താക്കളെ പറ്റിക്കാൻ അനുവദിക്കില്ല: അന്വേഷണം പ്രഖ്യാപിച്ച് എസിസിസി

വ്യാജ ലേബലുകളിലൂടെ ഉപഭോക്താക്കളെ പറ്റിക്കാൻ അനുവദിക്കില്ല: അന്വേഷണം പ്രഖ്യാപിച്ച് എസിസിസി

August 8, 2026
വിസ കാത്തുനിന്നു, ഒടുവിൽ മരണം കീഴടക്കി; ഓസ്‌ട്രേലിയൻ പാരന്റ് വിസ നിയമങ്ങൾ കർശനമാക്കാൻ സർക്കാർ തീരുമാനം

വിസ കാത്തുനിന്നു, ഒടുവിൽ മരണം കീഴടക്കി; ഓസ്‌ട്രേലിയൻ പാരന്റ് വിസ നിയമങ്ങൾ കർശനമാക്കാൻ സർക്കാർ തീരുമാനം

August 8, 2026
നോർത്ത് സിഡ്നി പൂളിൽ വൻ ജനത്തിരക്ക്

നോർത്ത് സിഡ്നി പൂളിൽ വൻ ജനത്തിരക്ക്

August 8, 2026
പലിശനിരക്ക് വർധനവും നികുതി മാറ്റങ്ങളും: റിയൽ എസ്റ്റേറ്റ് വിപണി പ്രതിസന്ധിയിലേക്ക്

പലിശനിരക്ക് വർധനവും നികുതി മാറ്റങ്ങളും: റിയൽ എസ്റ്റേറ്റ് വിപണി പ്രതിസന്ധിയിലേക്ക്

August 8, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist