Saturday, September 5, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

കടലാമകള്‍ വംശനാശ ഭീഷണിയിലെന്ന് പഠനം

by Kerala News Web Desk 04
February 15, 2023
in AUSTRALIA
0 0
A A
കടലാമകള്‍ വംശനാശ ഭീഷണിയിലെന്ന് പഠനം
Share on WhatsappShare on FacebookShare on TwitterShare on Telegram

കടലാമകളുടെ വംശനാശത്തിന് ചൂട് കാരണമായേക്കാമെന്ന് പഠനങ്ങൾ. ആഗോളതാപനം ഉയരുന്നതോടെ സമുദ്രനിരപ്പ് ഉയരുകയും അത് താഴ്ന്ന പ്രദേശങ്ങളെയെല്ലാം കടലിനടിയിലേക്ക് വലിച്ചെടുക്കുകയും ചെയ്യും. അതിനാൽ ഇപ്പോള്‍ തന്നെ പല ജീവജാലങ്ങളും കടുത്ത ചൂടുമായി പൊരുത്തപ്പെടാന്‍ കഴിയാതെ വംശം നിലനിര്‍ത്താനുള്ള ഓട്ടത്തിലാണ്. ഇത്തരത്തില്‍ കടലാമകളുടെ പുനരുൽപാദനത്തിന് ചൂട് ഭീഷണിയാകുകയാണെന്ന് പുതിയ പഠനങ്ങള്‍ പറയുന്നത്. റോയൽ സൊസൈറ്റി ഓപ്പൺ സയൻസ് ജേണലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം കടലാമകളുടെ വംശനാശത്തിന് ഉയര്‍ന്ന ചൂട് കാരണമാകുമെന്ന് പ്രത്യേകം ചൂണ്ടിക്കാട്ടുന്നുണ്ട്.

തീരദേശത്തെ മണലിലാണ് കടലാമകള്‍ മുട്ടയിടുന്നത്. ചൂട് വര്‍ദ്ധിച്ചതോടെ മുട്ടകളിലേക്ക് കൂടുതല്‍ ചൂട് അടിച്ച് തുടങ്ങി. ഇതോടെ കടലാമകളുടെ മുട്ടകള്‍ വിരിഞ്ഞ് കൂടുതല്‍ പെണ്‍കടലാമകളാണ് വിരിഞ്ഞ് വരുന്നതെന്ന് പഠനങ്ങള്‍ പറയുന്നു. ഇത് ആണ്‍കടലാമകളുടെ എണ്ണത്തില്‍ ഭീമമായ കുറവ് വരുത്തും. അങ്ങനെ സംഭവിച്ചാല്‍ വംശവര്‍ദ്ധനവിനെ അത് പ്രതികൂലമായി ബന്ധിക്കുമെന്നും പഠന റിപ്പോര്‍ട്ട് പറയുന്നു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

അതേസമയം കടലാമകളുടെ പ്രജനന കേന്ദ്രങ്ങളില്‍ നടത്തിയ ആദ്യത്തെ ആഗോള പഠനത്തിൽ, 1.5 ഡിഗ്രി സെൽഷ്യസിന്‍റെ ആഗോള താപനില വർദ്ധനവ് ലോകമെമ്പാടുമുള്ള 58 ഓളം കടലാമകളുടെ കൂടുകൂട്ടല്‍ കേന്ദ്രങ്ങളില്‍ ഏതൊക്കെ തരത്തിലാണ് ബാധിക്കുന്നതെന്നാണ് പഠനം വിശകലനം ചെയ്യുന്നത്. കടലാമകൾക്ക് കാലാവസ്ഥാ വ്യതിയാനവുമായി പൊരുത്തപ്പെടാനുള്ള സാധ്യത കുറവാണെന്ന് പഠനപ്രവര്‍ത്തനങ്ങളില്‍ ഭാഗഭക്കായ ഓസ്‌ട്രേലിയയിലെ ഡീക്കിൻ സർവകലാശാലയിലെ ലാലോ പറയുന്നു.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

തണൽ നൽകുകയോ മണലിൽ നനയ്ക്കുകയോ പോലെ, കടലാമയുടെ കൂടുകൾ തണുപ്പിക്കാൻ മനുഷ്യർക്ക് ചെയ്യാന്‍ കഴിയുന്ന ചില വഴികളുണ്ട്. എന്നാൽ ഇവ “താത്കാലിക ‘ബാൻഡ്- എയ്ഡ്'” പരിഹാരങ്ങള്‍ മാത്രമാണെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു. കാലാവസ്ഥാ വ്യതിയാനത്തെ അഭിമുഖീകരിക്കുന്നതിനുള്ള പരിഹാരങ്ങൾ, ഹരിതഗൃഹ വാതക ഉദ്‌വമനം കുറയ്ക്കുക, പുനരുപയോഗിക്കാവുന്ന ഊർജങ്ങളിലേക്ക് ലോകം മാറുക, ഭാവിയിലെ കാലാവസ്ഥാ വ്യതിയാന പ്രത്യാഘാതങ്ങൾ കുറയ്ക്കുന്നതിന് ഭൂവിനിയോഗ രീതികൾ മാറ്റുക എന്നിവ ആവശ്യമാണെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു. അതേസമയം ഏഴോളം കടലാമകളെയാണ് പഠന വിധേയമാക്കിയത്.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

വിക്ടോറിയയിൽ ഡോക്ടർമാരുടെ പണിമുടക്ക്; റീജിയണൽ ആശുപത്രികൾ പ്രതിസന്ധിയിൽ
AUSTRALIA

വിക്ടോറിയയിൽ ഡോക്ടർമാരുടെ പണിമുടക്ക്; റീജിയണൽ ആശുപത്രികൾ പ്രതിസന്ധിയിൽ

September 5, 2026
കുട്ടികൾക്ക് സോഷ്യൽ മീഡിയ ഇല്ല! ചരിത്രപരമായ തീരുമാനവുമായി ഓസ്‌ട്രേലിയ; 10 പ്രമുഖ ആപ്പുകൾക്ക് പൂട്ടിട്ടു
AUSTRALIA

കുട്ടികൾക്ക് സോഷ്യൽ മീഡിയ ഇല്ല! ചരിത്രപരമായ തീരുമാനവുമായി ഓസ്‌ട്രേലിയ; 10 പ്രമുഖ ആപ്പുകൾക്ക് പൂട്ടിട്ടു

September 5, 2026
മലയാളിപ്പെരുമ ആഗോളതലത്തിൽ; ജേക്കബ് ജോണിന് പ്രശസ്തമായ 3GPP ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്
AUSTRALIA

മലയാളിപ്പെരുമ ആഗോളതലത്തിൽ; ജേക്കബ് ജോണിന് പ്രശസ്തമായ 3GPP ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്

September 5, 2026
തൊഴിലന്വേഷകർക്ക് കൈത്താങ്ങായി വിക്ടോറിയൻ സർക്കാർ; പുതിയ ‘യാര ത്രൈവ് ഹബ്’ സജ്ജം
AUSTRALIA

തൊഴിലന്വേഷകർക്ക് കൈത്താങ്ങായി വിക്ടോറിയൻ സർക്കാർ; പുതിയ ‘യാര ത്രൈവ് ഹബ്’ സജ്ജം

September 4, 2026
എഐ ക്യാമറ കണ്ടെത്തിയ സീറ്റ് ബെൽറ്റ് നിയമലംഘനം; നൂറുകണക്കിന് പിഴകൾ റദ്ദാക്കി വെസ്റ്റേൺ ഓസ്‌ട്രേലിയൻ പോലീസ്
AUSTRALIA

എഐ ക്യാമറ കണ്ടെത്തിയ സീറ്റ് ബെൽറ്റ് നിയമലംഘനം; നൂറുകണക്കിന് പിഴകൾ റദ്ദാക്കി വെസ്റ്റേൺ ഓസ്‌ട്രേലിയൻ പോലീസ്

September 4, 2026
ഓസ്‌ട്രേലിയൻ ക്രിക്കറ്റിൽ വിസ്മയമായി മലയാളി ബാലൻ; നോർത്തേൺ സ്കൂൾബോയ്സ് ടീമിൽ ക്രിസ്റ്റൻ കുര്യാക്കോസിന് ഇടം
AUSTRALIA

ഓസ്‌ട്രേലിയൻ ക്രിക്കറ്റിൽ വിസ്മയമായി മലയാളി ബാലൻ; നോർത്തേൺ സ്കൂൾബോയ്സ് ടീമിൽ ക്രിസ്റ്റൻ കുര്യാക്കോസിന് ഇടം

September 4, 2026
ലക്ഷങ്ങൾ വിലമതിക്കുന്ന 5,500 ചെമ്മരിയാടുകൾ അപ്രത്യക്ഷമായി; ക്വീൻസ്‌ലാൻഡിൽ വൻ കവർച്ച
AUSTRALIA

ലക്ഷങ്ങൾ വിലമതിക്കുന്ന 5,500 ചെമ്മരിയാടുകൾ അപ്രത്യക്ഷമായി; ക്വീൻസ്‌ലാൻഡിൽ വൻ കവർച്ച

September 4, 2026
മക്‌ഡൊണാൾഡ്സിൽ നനഞ്ഞ നിലത്ത് തെന്നിയ സംഭവം; 12,740 ഡോളർ നഷ്ടപരിഹാരം
AUSTRALIA

മക്‌ഡൊണാൾഡ്സിൽ നനഞ്ഞ നിലത്ത് തെന്നിയ സംഭവം; 12,740 ഡോളർ നഷ്ടപരിഹാരം

September 2, 2026
ആപ്പിൾ ഗിഫ്റ്റ് കാർഡ് തട്ടിപ്പ്; 32കാരൻ അറസ്റ്റിൽ, 10,000 ഡോളറിലധികം വിലമതിക്കുന്ന കാർഡുകൾ പിടികൂടി
AUSTRALIA

ആപ്പിൾ ഗിഫ്റ്റ് കാർഡ് തട്ടിപ്പ്; 32കാരൻ അറസ്റ്റിൽ, 10,000 ഡോളറിലധികം വിലമതിക്കുന്ന കാർഡുകൾ പിടികൂടി

September 2, 2026
Next Post
ബിബിസി ഓഫിസുകളിലെ പരിശോധനയില്‍ വിശദീകരണവുമായി ആദായ നികുതി വകുപ്പ്

ബിബിസി ഓഫിസുകളിലെ പരിശോധനയില്‍ വിശദീകരണവുമായി ആദായ നികുതി വകുപ്പ്

തൃശൂരിലെ കാറളത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ ആത്മഹത്യ ചെയ്തനിലയിൽ കണ്ടെത്തി

തൃശൂരിലെ കാറളത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ ആത്മഹത്യ ചെയ്തനിലയിൽ കണ്ടെത്തി

മാങ്ങ മോഷ്ടിച്ച പൊലീസുകാരനെ പിരിച്ചുവിടാൻ തീരുമാനം

മാങ്ങ മോഷ്ടിച്ച പൊലീസുകാരനെ പിരിച്ചുവിടാൻ തീരുമാനം

കോഴിക്കോട് എൻഐടിയിൽ വിദ്യാർഥി ആത്മഹത്യ ചെയ്തു

കോഴിക്കോട് എൻഐടിയിൽ വിദ്യാർഥി ആത്മഹത്യ ചെയ്തു

Please login to join discussion
Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

വിക്ടോറിയയിൽ ഡോക്ടർമാരുടെ പണിമുടക്ക്; റീജിയണൽ ആശുപത്രികൾ പ്രതിസന്ധിയിൽ

വിക്ടോറിയയിൽ ഡോക്ടർമാരുടെ പണിമുടക്ക്; റീജിയണൽ ആശുപത്രികൾ പ്രതിസന്ധിയിൽ

September 5, 2026
കുട്ടികൾക്ക് സോഷ്യൽ മീഡിയ ഇല്ല! ചരിത്രപരമായ തീരുമാനവുമായി ഓസ്‌ട്രേലിയ; 10 പ്രമുഖ ആപ്പുകൾക്ക് പൂട്ടിട്ടു

കുട്ടികൾക്ക് സോഷ്യൽ മീഡിയ ഇല്ല! ചരിത്രപരമായ തീരുമാനവുമായി ഓസ്‌ട്രേലിയ; 10 പ്രമുഖ ആപ്പുകൾക്ക് പൂട്ടിട്ടു

September 5, 2026
മലയാളിപ്പെരുമ ആഗോളതലത്തിൽ; ജേക്കബ് ജോണിന് പ്രശസ്തമായ 3GPP ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്

മലയാളിപ്പെരുമ ആഗോളതലത്തിൽ; ജേക്കബ് ജോണിന് പ്രശസ്തമായ 3GPP ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്

September 5, 2026
പ്രതീക്ഷകൾ മറികടന്ന് അമേരിക്ക; ഓഗസ്റ്റിൽ 1.62 ലക്ഷം പുതിയ തൊഴിലവസരങ്ങൾ

പ്രതീക്ഷകൾ മറികടന്ന് അമേരിക്ക; ഓഗസ്റ്റിൽ 1.62 ലക്ഷം പുതിയ തൊഴിലവസരങ്ങൾ

September 5, 2026
മമ്മൂട്ടിയുടെ ജന്മദിനാഘോഷങ്ങൾക്ക് വേറിട്ട ആദരം; കോളേജുകളിലൂടെ 7500 രക്തദാനം, രമേശ്‌ ചെന്നിത്തല ഉത്ഘാടനം ചെയ്യും

മമ്മൂട്ടിയുടെ ജന്മദിനാഘോഷങ്ങൾക്ക് വേറിട്ട ആദരം; കോളേജുകളിലൂടെ 7500 രക്തദാനം, രമേശ്‌ ചെന്നിത്തല ഉത്ഘാടനം ചെയ്യും

September 5, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist