Tuesday, October 13, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home SPORTS

അമ്പതാം പിറന്നാള്‍ ദിനത്തില്‍ ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ സ്റ്റാന്‍ഡ്

by Kerala News Web Desk 04
April 25, 2023
in SPORTS
0 0
A A
അമ്പതാം പിറന്നാള്‍ ദിനത്തില്‍ ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ സ്റ്റാന്‍ഡ്
Share on WhatsappShare on FacebookShare on TwitterShare on Telegram

ഷാര്‍ജ: ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ അമ്പതാം പിറന്നാള്‍ ദിനത്തില്‍ ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ സ്റ്റാന്‍ഡ് അനാവരണം ചെയ്തു. ഷാര്‍ജയില്‍ ഓസ്ട്രേലിയക്കെതിരെ സച്ചിന്‍ സെഞ്ചുറി നേടിയതിന്‍റെ ഇരുപത്തി അഞ്ചാം വാര്‍ഷികത്തോട് അനുബന്ധിച്ച് സച്ചിന്‍റെ പിറന്നാള്‍ ദിനത്തിലാണ് സ്റ്റേഡിയത്തില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ സ്റ്റാന്‍ഡ് അനാവരണം ചെയ്തത്.

ഇന്ത്യയും ഓസ്ട്രേലിയയും ന്യൂസിലന്‍ഡും അടങ്ങിയ കൊക്കോ കോള കപ്പ് ത്രിരാഷ്ട്ര പരമ്പരയില്‍ 1998 ഏപ്രില്‍ 22ന് ഷാര്‍ജയില്‍ ഓസ്ട്രേലിയക്കെതിരെ ഡെസേര്‍ട്ട് സ്റ്റോം എന്ന പേരില്‍ പ്രശസ്തമായ സെഞ്ചുറി സച്ചിന്‍ നേടിയത്. രണ്ട് ദിവസങ്ങള്‍ക്ക് ശേഷം നടന്ന ഫൈനലിലും ഓസ്ട്രേലിയക്കെതിരെ സച്ചിന്‍ സെഞ്ചുറി നേടി ഇന്ത്യക്ക് കിരീടം സമ്മാനിക്കുകയും ചെയ്തു.ഏകദിന കരിയറില്‍ 34 സ്റ്റേഡിയങ്ങളിലായി 49 സെഞ്ചുറി നേടിയിട്ടുള്ള സച്ചിന്‍ ഇതില്‍ ഏഴെണ്ണം നേടിയത് ഷാര്‍ജയിലാണ്. ഏറ്റവും കൂടുതല്‍ ഏകദിന മത്സരങ്ങള്‍ക്ക് വേദിയായതിന്‍റെ ഗിന്നസ് ലോക റെക്കോര്‍ഡ് ഇപ്പോഴും ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തിന്‍റെ പേരിലാണ്. 244 ഏകദിനങ്ങള്‍ക്കാണ് ഇതുവരെ ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയം വേദിയായത്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഇന്നലെ സച്ചിന്‍റെ അമ്പതാം പിറന്നാളിനോട് അനുബന്ധിച്ച് ഓസ്ട്രേലിയയിലെ സിഡ്നി ഗ്രിക്കറ്റ് ഗ്രൗണ്ടിലെ ഒരു ഗേറ്റിന് സച്ചിന്‍റെ പേര് നല്‍കി ആദരിച്ചിരുന്നു. സിഡ്നിയിലെ മറ്റൊരു ഗേറ്റ് വെസറ്റ് ഇന്‍ഡീസ് ബാറ്റിംഗ് ഇതിഹാസം ബ്രയാന്‍ ലാറയുടെ പേരിലും ക്രിക്കറ്റ് ഓസ്ട്രേലിയ പുനര്‍നാമകരണം ചെയ്തു.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

കോമൺവെൽത്ത് ഗെയിംസ് ജാവലിൻ ത്രോയിൽ ഇന്ത്യയ്ക്ക് ഇരട്ട മെഡൽ തിളക്കം
SPORTS

കോമൺവെൽത്ത് ഗെയിംസ് ജാവലിൻ ത്രോയിൽ ഇന്ത്യയ്ക്ക് ഇരട്ട മെഡൽ തിളക്കം

August 1, 2026
ഇന്‍ഫാന്‍റിനോക്ക് വീണ്ടും തിരിച്ചടി: യുവേഫക്ക് പിന്നാലെ ലോകകപ്പിലെ സ്വകാര്യ നിക്ഷേപ നീക്കത്തോട് നോ പറഞ്ഞ് കോൺകാകാഫും
SPORTS

ഇന്‍ഫാന്‍റിനോക്ക് വീണ്ടും തിരിച്ചടി: യുവേഫക്ക് പിന്നാലെ ലോകകപ്പിലെ സ്വകാര്യ നിക്ഷേപ നീക്കത്തോട് നോ പറഞ്ഞ് കോൺകാകാഫും

July 31, 2026
പോർച്ചുഗൽ കുപ്പായമഴിക്കാൻ റൊണാൾഡോ; വിടവാങ്ങൽ തീയതി പുറത്ത്?
SPORTS

പോർച്ചുഗൽ കുപ്പായമഴിക്കാൻ റൊണാൾഡോ; വിടവാങ്ങൽ തീയതി പുറത്ത്?

July 25, 2026
സഞ്ജു ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍
SPORTS

സഞ്ജു ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍

November 15, 2025
മലയാളി സ്പിന്നര്‍ക്ക് മുന്നില്‍ ഓസീസ് യുവനിര വിറച്ചു! ആരാണ് തൃശൂരില്‍ നിന്നുള്ള മുഹമ്മദ് ഇനാന്‍?
SPORTS

മലയാളി സ്പിന്നര്‍ക്ക് മുന്നില്‍ ഓസീസ് യുവനിര വിറച്ചു! ആരാണ് തൃശൂരില്‍ നിന്നുള്ള മുഹമ്മദ് ഇനാന്‍?

October 5, 2024
നൂറു കോടി ഫോളോവേഴ്സിനെ സ്വന്തമാക്കുന്ന ആദ്യതാരം; സോഷ്യൽ മീഡിയയിലും റെക്കോര്‍ഡിട്ട് റൊണാള്‍ഡോ
SPORTS

നൂറു കോടി ഫോളോവേഴ്സിനെ സ്വന്തമാക്കുന്ന ആദ്യതാരം; സോഷ്യൽ മീഡിയയിലും റെക്കോര്‍ഡിട്ട് റൊണാള്‍ഡോ

September 13, 2024
ഇസ്രായേല്‍ ദേശീയ ഗാനത്തോട് പുറം തിരിഞ്ഞ് ഇറ്റാലിയന്‍ ഫുട്‌ബോള്‍ ടീം ആരാധകര്‍; സംഭവം നേഷന്‍സ് ലീഗിനിടെ
SPORTS

ഇസ്രായേല്‍ ദേശീയ ഗാനത്തോട് പുറം തിരിഞ്ഞ് ഇറ്റാലിയന്‍ ഫുട്‌ബോള്‍ ടീം ആരാധകര്‍; സംഭവം നേഷന്‍സ് ലീഗിനിടെ

September 10, 2024
യുട്യൂബിൽ നിന്ന് റൊണാള്‍ഡോയുടെ ഇതുവരെയുള്ള വരുമാനം
SPORTS

യുട്യൂബിൽ നിന്ന് റൊണാള്‍ഡോയുടെ ഇതുവരെയുള്ള വരുമാനം

August 24, 2024
ലോക റെക്കോർഡിട്ട് റൊണാൾഡോയുടെ യുട്യൂബ് ചാനൽ
SPORTS

ലോക റെക്കോർഡിട്ട് റൊണാൾഡോയുടെ യുട്യൂബ് ചാനൽ

August 22, 2024
Next Post
പി വി ജോസഫിന്റെ ഭാര്യ അന്നാമ്മ ജോസഫ്  അന്തരിച്ചു

പി വി ജോസഫിന്റെ ഭാര്യ അന്നാമ്മ ജോസഫ് അന്തരിച്ചു

പ്രധാനമന്ത്രി വന്ദേഭാരത് ഫ്ലാ​ഗ് ഓഫ് ചെയ്തു

പ്രധാനമന്ത്രി വന്ദേഭാരത് ഫ്ലാ​ഗ് ഓഫ് ചെയ്തു

വന്ദേ ഭാരത്: പോസ്റ്റർ ഒട്ടിച്ചത് ശരിയായില്ല

വന്ദേ ഭാരത്: പോസ്റ്റർ ഒട്ടിച്ചത് ശരിയായില്ല

കൊച്ചിയിലെ റോഡ് ഷോ, പ്രധാനമന്ത്രിക്കെതിരെ പരാതി

കൊച്ചിയിലെ റോഡ് ഷോ, പ്രധാനമന്ത്രിക്കെതിരെ പരാതി

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

നടുറോഡിൽ മുട്ടുകുത്തി പ്രാർത്ഥന; 20 -കാരിയെ ഇടിച്ചുകൊന്ന ഡ്രൈവറുടെ ശിക്ഷ സസ്പെന്‍റ് ചെയ്തു, കോടതി വിധി വിവാദത്തിൽ!

നടുറോഡിൽ മുട്ടുകുത്തി പ്രാർത്ഥന; 20 -കാരിയെ ഇടിച്ചുകൊന്ന ഡ്രൈവറുടെ ശിക്ഷ സസ്പെന്‍റ് ചെയ്തു, കോടതി വിധി വിവാദത്തിൽ!

October 13, 2026
ചിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മോട്ടിവേഷണൽ സെമിനാർ ഒക്ടോബർ 18ന് : മുഖ്യാതിഥിയായി  ഫാ. ഡേവിസ് ചിറമേൽ

ചിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മോട്ടിവേഷണൽ സെമിനാർ ഒക്ടോബർ 18ന് : മുഖ്യാതിഥിയായി ഫാ. ഡേവിസ് ചിറമേൽ

October 13, 2026
പുകവലിയും വാപ്പിങ്ങും ഉപേക്ഷിക്കാൻ സൗജന്യ നിക്കോട്ടിൻ ഉൽപ്പന്നങ്ങൾ; ടാസ്മാനിയയിൽ പദ്ധതി 2027 ജൂൺ വരെ

പുകവലിയും വാപ്പിങ്ങും ഉപേക്ഷിക്കാൻ സൗജന്യ നിക്കോട്ടിൻ ഉൽപ്പന്നങ്ങൾ; ടാസ്മാനിയയിൽ പദ്ധതി 2027 ജൂൺ വരെ

October 13, 2026
അപ്രതീക്ഷിത നീക്കവുമായി സിജെപി നേതാക്കൾ, ജന്തർ മന്തറിലേക്ക് ചാടിക്കടന്നു, മൂന്ന് പേരും കസ്റ്റഡിയിൽ

അപ്രതീക്ഷിത നീക്കവുമായി സിജെപി നേതാക്കൾ, ജന്തർ മന്തറിലേക്ക് ചാടിക്കടന്നു, മൂന്ന് പേരും കസ്റ്റഡിയിൽ

October 13, 2026
ഡാർവിനിലെ ഏറ്റവും വലിയ അഭയകേന്ദ്രം അടച്ചുപൂട്ടുന്നു : ആശങ്കയിൽ നിരാലംബരായ കുടുംബങ്ങൾ

ഡാർവിനിലെ ഏറ്റവും വലിയ അഭയകേന്ദ്രം അടച്ചുപൂട്ടുന്നു : ആശങ്കയിൽ നിരാലംബരായ കുടുംബങ്ങൾ

October 13, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist