Sunday, September 6, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

അൺസെഡ് എ സെക്കൻഡ് ചാൻസ്; ഓസ്ട്രേലിയയിൽ ശ്രദ്ധ നേടി മലയാളികളുടെ ഷോർട് ഫിലിം

by Kerala News Web Desk 04
October 22, 2024
in AUSTRALIA
0 0
A A
അൺസെഡ് എ സെക്കൻഡ് ചാൻസ്; ഓസ്ട്രേലിയയിൽ ശ്രദ്ധ നേടി മലയാളികളുടെ ഷോർട് ഫിലിം
Share on WhatsappShare on FacebookShare on TwitterShare on Telegram

മെൽബൺ∙ ലോങ്ങ് സെക്കൻഡ് സ്റ്റുഡിയോസിന്റെ ബാനറിൽ സൗമ്യ നമ്പൂതിരി നിർമ്മിച്ച പോൾ വിമൽ സംവിധാനം ചെയ്ത ജിയ ജോർജ് തിരക്കഥ എഴുതിയ ‘അൺസെഡ് എ സെക്കൻഡ് ചാൻസ്’ ഓസ്ട്രേലിയൻ അധികൃതരുടെയും മലയാളികളുടെയും ശ്രദ്ധ ആകർഷിച്ചു. മാനസികാരോഗ്യ പ്രശ്‌നങ്ങൾ, ഗാർഹിക പീഡനം, സാംസ്കാരിക വ്യവസ്ഥ എന്നീ പ്രമേയങ്ങളെ ആസ്പദമാക്കി പൂർണ്ണമായും ഓസ്ട്രേലിയയിലാണ് ഹ്രസ്വചിത്രം നിർമ്മിച്ചിരിക്കുന്നത്. പുതുമുഖങ്ങളായ നിക്കിതാ പോൾ, ഗോകുൽ കെ റ്റി എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മഞ്ജു പോൾ, മീനു മധു, ഷാജി കൊച്ചുവേലിക്കകം,അശ്വതി ഉണ്ണികൃഷ്ണൻ, ലോക്കി, സമ്മർ, ജൂലിയ, അദ്വിക ഗോകുൽ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ഒക്ടോബർ അഞ്ചിന് മെൽബണിലെ വില്ലേജ് സിനിമാസിൽ നടത്തിയ ചിത്രത്തിന്റെ റിലീസിൽ എംപി ജയ്സൺ വുഡ്, എംപി റെനെ ഹീറ്റ്, എംപി ബലിണ്ട വിൽസൺ, വിമൻസ് ഫെഡറേഷൻ ഓഫ് വേൾഡ് പീസിന്റെ ഓസ്ട്രേലിയൻ ചാപ്റ്റർ പ്രസിഡന്റ് ആനി ബലവൻസ് എന്നിവർ പങ്കെടുത്തു. നാട്ടിൽ നിന്നും ഓസ്ട്രേലിയയിലേക്ക് കുടിയേറിയ മേഘ എന്ന യുവതിയുടെ ബുദ്ധിമുട്ടുകളാണ് ചിത്രത്തിലൂടെ പറയുവാൻ കഥാകൃത്തും സംവിധായകനും ശ്രമിച്ചത്. സമാനമായ ആശയത്തിൽ നിർമ്മിച്ച മതി എന്ന മലയാളം റാപ്പ് ഗാനം ഓസ്ട്രേലിയൻ മലയാളികൾക്കിടയിൽ വളരെയധികം പ്രചാരം നേടി. പോൾ വിമൽ സംഗീത സംവിധാനം ചെയ്ത, ജുവൽ റോസ് വില്യയും പോൾവിമലും ചേർന്ന് പാടിയ ഗാനത്തിന് വരികൾ എഴുതിയത് ജിയോ ജോർജാണ്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ചിത്രത്തിന്റെ എഡിറ്റർ ദിയ എസ് നായരും ആർട്ട് ഡയറക്ടർ എബിൻ അലക്സുമാണ്. സാമൂഹ്യവിപത്തുകളെ ജനസമൂഹത്തിന്റെ ശ്രദ്ധ ആകർഷിക്കുന്ന വിധം പറഞ്ഞു വയ്ക്കുവാൻ അൺസെഡ് ടീമിന് കഴിഞ്ഞുവെന്ന് ജെയ്സൺ വുഡ് എംപി അഭിപ്രായപ്പെട്ടു. സമൂഹത്തിനു മുന്നിൽ അധികമാരും സംസാരിക്കാത്ത വിഷയങ്ങളെ മുന്നോട്ടുകൊണ്ടു വന്നതിൽ റെനെ ഹീറ്റ് എംപിയും ബെല്ലിന്റെ വിൽസൺ എംപിയും ടീമിനെ അഭിനന്ദിച്ചു.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

വിക്ടോറിയയിൽ ഡോക്ടർമാരുടെ പണിമുടക്ക്; റീജിയണൽ ആശുപത്രികൾ പ്രതിസന്ധിയിൽ
AUSTRALIA

വിക്ടോറിയയിൽ ഡോക്ടർമാരുടെ പണിമുടക്ക്; റീജിയണൽ ആശുപത്രികൾ പ്രതിസന്ധിയിൽ

September 5, 2026
കുട്ടികൾക്ക് സോഷ്യൽ മീഡിയ ഇല്ല! ചരിത്രപരമായ തീരുമാനവുമായി ഓസ്‌ട്രേലിയ; 10 പ്രമുഖ ആപ്പുകൾക്ക് പൂട്ടിട്ടു
AUSTRALIA

കുട്ടികൾക്ക് സോഷ്യൽ മീഡിയ ഇല്ല! ചരിത്രപരമായ തീരുമാനവുമായി ഓസ്‌ട്രേലിയ; 10 പ്രമുഖ ആപ്പുകൾക്ക് പൂട്ടിട്ടു

September 5, 2026
മലയാളിപ്പെരുമ ആഗോളതലത്തിൽ; ജേക്കബ് ജോണിന് പ്രശസ്തമായ 3GPP ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്
AUSTRALIA

മലയാളിപ്പെരുമ ആഗോളതലത്തിൽ; ജേക്കബ് ജോണിന് പ്രശസ്തമായ 3GPP ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്

September 5, 2026
തൊഴിലന്വേഷകർക്ക് കൈത്താങ്ങായി വിക്ടോറിയൻ സർക്കാർ; പുതിയ ‘യാര ത്രൈവ് ഹബ്’ സജ്ജം
AUSTRALIA

തൊഴിലന്വേഷകർക്ക് കൈത്താങ്ങായി വിക്ടോറിയൻ സർക്കാർ; പുതിയ ‘യാര ത്രൈവ് ഹബ്’ സജ്ജം

September 4, 2026
എഐ ക്യാമറ കണ്ടെത്തിയ സീറ്റ് ബെൽറ്റ് നിയമലംഘനം; നൂറുകണക്കിന് പിഴകൾ റദ്ദാക്കി വെസ്റ്റേൺ ഓസ്‌ട്രേലിയൻ പോലീസ്
AUSTRALIA

എഐ ക്യാമറ കണ്ടെത്തിയ സീറ്റ് ബെൽറ്റ് നിയമലംഘനം; നൂറുകണക്കിന് പിഴകൾ റദ്ദാക്കി വെസ്റ്റേൺ ഓസ്‌ട്രേലിയൻ പോലീസ്

September 4, 2026
ഓസ്‌ട്രേലിയൻ ക്രിക്കറ്റിൽ വിസ്മയമായി മലയാളി ബാലൻ; നോർത്തേൺ സ്കൂൾബോയ്സ് ടീമിൽ ക്രിസ്റ്റൻ കുര്യാക്കോസിന് ഇടം
AUSTRALIA

ഓസ്‌ട്രേലിയൻ ക്രിക്കറ്റിൽ വിസ്മയമായി മലയാളി ബാലൻ; നോർത്തേൺ സ്കൂൾബോയ്സ് ടീമിൽ ക്രിസ്റ്റൻ കുര്യാക്കോസിന് ഇടം

September 4, 2026
ലക്ഷങ്ങൾ വിലമതിക്കുന്ന 5,500 ചെമ്മരിയാടുകൾ അപ്രത്യക്ഷമായി; ക്വീൻസ്‌ലാൻഡിൽ വൻ കവർച്ച
AUSTRALIA

ലക്ഷങ്ങൾ വിലമതിക്കുന്ന 5,500 ചെമ്മരിയാടുകൾ അപ്രത്യക്ഷമായി; ക്വീൻസ്‌ലാൻഡിൽ വൻ കവർച്ച

September 4, 2026
മക്‌ഡൊണാൾഡ്സിൽ നനഞ്ഞ നിലത്ത് തെന്നിയ സംഭവം; 12,740 ഡോളർ നഷ്ടപരിഹാരം
AUSTRALIA

മക്‌ഡൊണാൾഡ്സിൽ നനഞ്ഞ നിലത്ത് തെന്നിയ സംഭവം; 12,740 ഡോളർ നഷ്ടപരിഹാരം

September 2, 2026
ആപ്പിൾ ഗിഫ്റ്റ് കാർഡ് തട്ടിപ്പ്; 32കാരൻ അറസ്റ്റിൽ, 10,000 ഡോളറിലധികം വിലമതിക്കുന്ന കാർഡുകൾ പിടികൂടി
AUSTRALIA

ആപ്പിൾ ഗിഫ്റ്റ് കാർഡ് തട്ടിപ്പ്; 32കാരൻ അറസ്റ്റിൽ, 10,000 ഡോളറിലധികം വിലമതിക്കുന്ന കാർഡുകൾ പിടികൂടി

September 2, 2026
Next Post
ഇന്റർവ്യൂ നടത്തിയത് വിദേശ പൗരൻമാർ; കമ്പനിയുണ്ടെന്ന് സ്ഥീകരിച്ച് നോർക്ക, യുവാവിന് നഷ്ടമായത് 42 ലക്ഷം

ഇന്റർവ്യൂ നടത്തിയത് വിദേശ പൗരൻമാർ; കമ്പനിയുണ്ടെന്ന് സ്ഥീകരിച്ച് നോർക്ക, യുവാവിന് നഷ്ടമായത് 42 ലക്ഷം

കെസ്റ്ററും ശ്രേയ ജയദീപും നയിക്കുന്ന സംഗീതമേള ‘ഹാർമണീസ്  ഓഫ് ഹെവൻ 2024’ നവംബർ 9ന്

പെർത്തിൽ ‘ഹാർമണീസ് ഓഫ് ഹെവൻ 2024’ നവംബർ 9ന്

പാഴ്‌സൽ വഴി ‘പണി’ വരും; തട്ടിപ്പിനെ സൂക്ഷിക്കുക! മുന്നറിയിപ്പ് നൽകി ഐസിഐസിഐ ബാങ്ക്

പാഴ്‌സൽ വഴി 'പണി' വരും; തട്ടിപ്പിനെ സൂക്ഷിക്കുക! മുന്നറിയിപ്പ് നൽകി ഐസിഐസിഐ ബാങ്ക്

‘ദിവ്യക്കെതിരെ എന്തുകൊണ്ട് ലുക്ക് ഔട്ട് നോട്ടീസ് ഇല്ല? നവീന്‍റെ കുടുംബത്തെ അവഹേളിക്കുന്നു’: കെ സുരേന്ദ്രന്‍

'ദിവ്യക്കെതിരെ എന്തുകൊണ്ട് ലുക്ക് ഔട്ട് നോട്ടീസ് ഇല്ല? നവീന്‍റെ കുടുംബത്തെ അവഹേളിക്കുന്നു': കെ സുരേന്ദ്രന്‍

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

വിക്ടോറിയയിൽ ഡോക്ടർമാരുടെ പണിമുടക്ക്; റീജിയണൽ ആശുപത്രികൾ പ്രതിസന്ധിയിൽ

വിക്ടോറിയയിൽ ഡോക്ടർമാരുടെ പണിമുടക്ക്; റീജിയണൽ ആശുപത്രികൾ പ്രതിസന്ധിയിൽ

September 5, 2026
കുട്ടികൾക്ക് സോഷ്യൽ മീഡിയ ഇല്ല! ചരിത്രപരമായ തീരുമാനവുമായി ഓസ്‌ട്രേലിയ; 10 പ്രമുഖ ആപ്പുകൾക്ക് പൂട്ടിട്ടു

കുട്ടികൾക്ക് സോഷ്യൽ മീഡിയ ഇല്ല! ചരിത്രപരമായ തീരുമാനവുമായി ഓസ്‌ട്രേലിയ; 10 പ്രമുഖ ആപ്പുകൾക്ക് പൂട്ടിട്ടു

September 5, 2026
മലയാളിപ്പെരുമ ആഗോളതലത്തിൽ; ജേക്കബ് ജോണിന് പ്രശസ്തമായ 3GPP ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്

മലയാളിപ്പെരുമ ആഗോളതലത്തിൽ; ജേക്കബ് ജോണിന് പ്രശസ്തമായ 3GPP ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്

September 5, 2026
പ്രതീക്ഷകൾ മറികടന്ന് അമേരിക്ക; ഓഗസ്റ്റിൽ 1.62 ലക്ഷം പുതിയ തൊഴിലവസരങ്ങൾ

പ്രതീക്ഷകൾ മറികടന്ന് അമേരിക്ക; ഓഗസ്റ്റിൽ 1.62 ലക്ഷം പുതിയ തൊഴിലവസരങ്ങൾ

September 5, 2026
മമ്മൂട്ടിയുടെ ജന്മദിനാഘോഷങ്ങൾക്ക് വേറിട്ട ആദരം; കോളേജുകളിലൂടെ 7500 രക്തദാനം, രമേശ്‌ ചെന്നിത്തല ഉത്ഘാടനം ചെയ്യും

മമ്മൂട്ടിയുടെ ജന്മദിനാഘോഷങ്ങൾക്ക് വേറിട്ട ആദരം; കോളേജുകളിലൂടെ 7500 രക്തദാനം, രമേശ്‌ ചെന്നിത്തല ഉത്ഘാടനം ചെയ്യും

September 5, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist