Tuesday, August 11, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്‌സ് ചർച്ച് സിഡ്‌നി (SMIOC Sydney) ഗാൽസ്റ്റണിൽ സ്വന്തം ദേവാലയത്തിലേക്ക്: പുതിയ തുടക്കം ആഘോഷമാകുന്നു.

by Kerala News Web Desk 04
November 10, 2023
in AUSTRALIA
0 0
A A
സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്‌സ് ചർച്ച് സിഡ്‌നി (SMIOC Sydney) ഗാൽസ്റ്റണിൽ സ്വന്തം ദേവാലയത്തിലേക്ക്: പുതിയ തുടക്കം ആഘോഷമാകുന്നു.
Share on WhatsappShare on FacebookShare on TwitterShare on Telegram

ഗാൽസ്റ്റൺ, സിഡ്‌നി – സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്‌സ് ചർച്ച് സിഡ്‌നി അംഗങ്ങളുടെ ഹൃദയങ്ങളിൽ സന്തോഷവും പ്രതീക്ഷയും നിറഞ്ഞ നിമിഷങ്ങളാണ്. SMIOC സിഡ്‌നി പുതിയ ആരാധനാലയത്തിലേക്ക് 2023 നവംബർ 12-ന് ഔദ്യോഗികമായി മാറും. ചരിത്രത്തിൽ ഒരു പുതിയ അധ്യായം അടയാളപ്പെടുത്തുന്നതോടൊപ്പം, മുഴുവൻ സമൂഹത്തിനും ശോഭനമായ ഭാവിയും വിളിച്ചോതുന്നു. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയ്ക്ക് (ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച്) പ്രത്യേകിച്ച് മദ്രാസ് ഭദ്രാസനത്തിന് സിഡ്നിയിൽ വി. ദൈവമാതാവിന്റെ നാമത്തിൽ ഒരു ദേവാലയം ഉയരുന്ന അഭിമാന-നിമിഷം കൂടിയാണിത്.

ഗാൽസ്റ്റണിലെ 35 മിഡ് ഡ്യൂറൽ റോഡിൽ സ്ഥിതി ചെയ്യുന്ന പുതിയ പള്ളി, ശാന്തമായ ചുറ്റുപാടുകൾക്ക് നടുവിലാണ്. വിശ്വാസികൾക്ക് സ്വാഗതാർഹവും സൗകര്യപ്രദവുമായ ഇടം പ്രദാനം ചെയ്യുന്ന ഈ ദേവാലയം ആത്മീയ പ്രതിഫലനത്തിനുള്ള ഒരു ഇടവും, സാമൂഹ്യ ഇടപഴകലിന്റെയും കൂട്ടായ്മയുടെയും ഒരു കേന്ദ്രവുമാണ്.
ഇടവക വികാരി, ഫാ. നിഖിൽ അലക്സ്‌ തരകൻ ന്റെ നേതൃത്വത്തിൽ SMIOC സിഡ്‌നിയിലെ അംഗങ്ങൾ ഈ മാറ്റം സാധ്യമാക്കാൻ അക്ഷീണം പ്രയത്നിച്ചിരിക്കുന്നു. ഒപ്പം സഭയുടെ പുതിയതും സ്ഥിരവുമായ ഒരു ഭവനം എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതു മറ്റ് ഇടവകളുടെയും അഭ്യുദയകാംക്ഷികളുടെയും പ്രാർത്ഥനയോടെയാണ്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

SMIOC സിഡ്‌നി പുതിയ ദേവാലയത്തിൽ ആദ്യമായി വിശുദ്ധ കുർബാന നവംബർ 12-ന് ആരംഭിക്കും. എല്ലാ ശനി, ഞായർ ദിവസങ്ങളിലും പതിവ് ആരാധനകളും പ്രാർത്ഥനകളും നടക്കും. 2024 മാർച്ച് 9, 10 തീയതികളിൽ ഭദ്രാസന മെത്രാപ്പോലീത്ത, അഭിവന്ദ്യ ഗീവർഗീസ് മാർ ഫിലോക്‌സീനോസ് ന്റെ മുഖ്യ കർമികത്തിൽ പ്രതിഷ്ഠാ ശുശ്രൂഷ നടത്തും. വിശദമായ പരിപാടികളും പദ്ധതികളും പതിവായി https://smioc.org.au/ എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ഓസ്‌ട്രേലിയയിൽ വിസ കാലാവധി കഴിഞ്ഞവർക്ക് കനത്ത തിരിച്ചടി; അഭയാർത്ഥി അപേക്ഷ തള്ളിയാൽ ജോലി ചെയ്യാനുള്ള അനുമതി റദ്ദാക്കാൻ പുതിയ നിയമം
AUSTRALIA

August 10, 2026
2026 വെസ്റ്റേൺ ഓസ്‌ട്രേലിയൻ ഇന്നൊവേറ്റേഴ്‌സ് ഓഫ് ദി ഇയർ അവാർഡ്: ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ചു

മാർഗരറ്റ് റിവർ കമ്മ്യൂണിറ്റിക്കായി കുക്ക് ലേബർ ഗവൺമെന്റിന്റെ വൻ പദ്ധതികൾ; ഫണ്ട് അനുവദിച്ചു

വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ ഹരിതോർജ്ജ തൊഴിൽ പരിശീലനത്തിനായി അത്യാധുനിക ‘ക്ലീൻ എനർജി സ്കിൽ ഹബ്ബ്’ വരുന്നു

റേ ഓവൻ റിസർവ് നവീകരണം പൂർത്തിയായി: 5 മില്യൺ ഡോളറിന്റെ പദ്ധതിയുമായി കുക്ക് ലേബർ സർക്കാർ

വെസ്റ്റേൺ ഓസ്‌ട്രേലിയയുടെ പ്രകൃതിഭംഗി സംരക്ഷിക്കാൻ കമ്മ്യൂണിറ്റി മാലിന്യ നിർമാർജന ഗ്രാന്റുകൾ പ്രഖ്യാപിച്ചു

വെസ്റ്റേൺ ഓസ്‌ട്രേലിയൻ മ്യൂസിക് വീക്കിന് തുടക്കമായി; പ്രാദേശിക കലാകാരന്മാർക്ക് വലിയ പിന്തുണയുമായി സർക്കാർ

കോളി ട്രാൻസിഷൻ ട്രെയിനിംഗ് സെന്റർ പ്രവർത്തനം ആരംഭിച്ചു; ആദ്യ ബാച്ച് വിദ്യാർത്ഥികൾക്ക് സ്വാഗതം

ഈസ്റ്റ് പെർത്തിൽ 56 സോഷ്യൽ ഹൗസിംഗ് ഫ്ലാറ്റുകളുമായി പശ്ചിമ ഓസ്‌ട്രേലിയൻ സർക്കാർ; വയോജന കേന്ദ്രവും ഉടൻ വരും

Next Post
മഹുവയെ കുരുക്കി റിപ്പോര്‍ട്ട്: രാജ്യസുരക്ഷ വിവരങ്ങൾ ചോർന്നിരിക്കാമെന്ന് പാർലമെന്റ് എത്തിക്സ് കമ്മിറ്റി

ദത്തെടുത്ത കുട്ടിയെ തിരികെ നൽകാന്‍ അനുമതി തേടി ദമ്പതികൾ

ഏത് ഭാഷക്കാരോടും മലയാളത്തിൽ സംസാരിക്കാം, എഐ   വിവർത്തനം ചെയ്യും; ഞെട്ടിക്കുന്ന ഫീച്ചറുമായി ഈ മൊബൈൽ കമ്പനി

പത്തനംതിട്ടയിൽ റോഡരികിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

പൂപ്പൽ ബാധിച്ച ഇറച്ചിയും കട്ലെറ്റും പാൽ ഉൽപന്നങ്ങളും, ബെംഗളൂരു നഗരത്തിലെ പ്രമുഖ മാളിൽ നിന്ന് കണ്ട് കെട്ടിയത് 132 കിലോ പഴകിയ ഭക്ഷ്യവസ്തുക്കൾ

പൂപ്പൽ ബാധിച്ച ഇറച്ചിയും കട്ലെറ്റും പാൽ ഉൽപന്നങ്ങളും, ബെംഗളൂരു നഗരത്തിലെ പ്രമുഖ മാളിൽ നിന്ന് കണ്ട് കെട്ടിയത് 132 കിലോ പഴകിയ ഭക്ഷ്യവസ്തുക്കൾ

August 10, 2026
ഓസ്‌ട്രേലിയയിൽ വിസ കാലാവധി കഴിഞ്ഞവർക്ക് കനത്ത തിരിച്ചടി; അഭയാർത്ഥി അപേക്ഷ തള്ളിയാൽ ജോലി ചെയ്യാനുള്ള അനുമതി റദ്ദാക്കാൻ പുതിയ നിയമം

ഓസ്‌ട്രേലിയയിൽ വിസ കാലാവധി കഴിഞ്ഞവർക്ക് കനത്ത തിരിച്ചടി; അഭയാർത്ഥി അപേക്ഷ തള്ളിയാൽ ജോലി ചെയ്യാനുള്ള അനുമതി റദ്ദാക്കാൻ പുതിയ നിയമം

August 10, 2026
2026 വെസ്റ്റേൺ ഓസ്‌ട്രേലിയൻ ഇന്നൊവേറ്റേഴ്‌സ് ഓഫ് ദി ഇയർ അവാർഡ്: ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ചു

2026 വെസ്റ്റേൺ ഓസ്‌ട്രേലിയൻ ഇന്നൊവേറ്റേഴ്‌സ് ഓഫ് ദി ഇയർ അവാർഡ്: ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ചു

August 10, 2026
മാർഗരറ്റ് റിവർ കമ്മ്യൂണിറ്റിക്കായി കുക്ക് ലേബർ ഗവൺമെന്റിന്റെ വൻ പദ്ധതികൾ; ഫണ്ട് അനുവദിച്ചു

മാർഗരറ്റ് റിവർ കമ്മ്യൂണിറ്റിക്കായി കുക്ക് ലേബർ ഗവൺമെന്റിന്റെ വൻ പദ്ധതികൾ; ഫണ്ട് അനുവദിച്ചു

August 10, 2026
വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ ഹരിതോർജ്ജ തൊഴിൽ പരിശീലനത്തിനായി അത്യാധുനിക ‘ക്ലീൻ എനർജി സ്കിൽ ഹബ്ബ്’ വരുന്നു

വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ ഹരിതോർജ്ജ തൊഴിൽ പരിശീലനത്തിനായി അത്യാധുനിക ‘ക്ലീൻ എനർജി സ്കിൽ ഹബ്ബ്’ വരുന്നു

August 10, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist