Monday, August 10, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

ഭൂമുഖത്ത് നിന്ന് അപ്രത്യക്ഷമായെന്ന് കരുതിയ പല്ലി വര്‍ഗ്ഗത്തെ 42 വര്‍ഷത്തിന് ശേഷം കണ്ടെത്തി

by Kerala News Web Desk 04
November 14, 2023
in AUSTRALIA
0 0
A A
ഭൂമുഖത്ത് നിന്ന് അപ്രത്യക്ഷമായെന്ന് കരുതിയ പല്ലി വര്‍ഗ്ഗത്തെ 42 വര്‍ഷത്തിന് ശേഷം കണ്ടെത്തി
Share on WhatsappShare on FacebookShare on TwitterShare on Telegram

ഭൂമുഖത്ത് നിന്നും പൂർണ്ണമായും അപ്രത്യക്ഷമായി എന്ന് കരുതിയിരുന്ന പല്ലി വർഗത്തിൽ പെട്ട ജീവിയെ 42 വർഷങ്ങൾക്ക് ശേഷം വീണ്ടും കണ്ടെത്തി. കാഴ്ചയിൽ പാമ്പിനെ പോലെ തോന്നിക്കുന്ന പല്ലി വർഗ്ഗത്തിൽപ്പെട്ട ഈ ഈ അപൂർവ്വ ഉരഗത്തെ, ഓസ്‌ട്രേലിയയിലെ ക്വീൻസ്‌ലാൻഡ് മ്യൂസിയത്തിലെയും ജെയിംസ് കുക്ക് യൂണിവേഴ്‌സിറ്റിയിലെയും ഗവേഷകർ നടത്തിയ തിരച്ചിലിലാണ് വീണ്ടും കണ്ടെത്തിയത്. ഈ വർഷം ഏപ്രിൽ മാസത്തില്‍ ഗവേഷക സംഘം ഇതിനായി നടത്തിയ അവസാനഘട്ട തിരച്ചിലിനൊടുവിലാണ് ഈ പല്ലി വര്‍ഗ്ഗത്തെ വീണ്ടും കണ്ടെത്തിയത്. ‘ലിയോൺസ് ഗ്രാസ്‌ലാൻഡ് സ്ട്രൈപ്പ് സ്കിന്ക്’ ( Lyon’s grassland striped skink) എന്ന് പേരിട്ടിരിക്കുന്ന ഈ ഇനത്തെ 1981 ലായിരുന്നു ഇതിനുമുൻപ് അവസാനമായി കണ്ടെത്തിയത്.

ഈ ഉരഗവർഗ്ഗത്തെ കുറിച്ച് പിന്നീടുള്ള വര്‍ഷങ്ങളില്‍ മറ്റ് വിവരങ്ങൾ ഒന്നും ലഭിക്കാതെ വന്നതോടെ വംശനാശം സംഭവിച്ചിരിക്കാമെന്നാണ് ഗവേഷകർ കരുതിയിരുന്നത്. ഈ നിരീക്ഷണത്തിന്‍റെ അടിസ്ഥാനത്തില്‍ ഓസ്ട്രേലിയൻ ഗവൺമെന്‍റ് ഇവയെ വംശനാശം സംഭവിച്ച ജീവികളുടെ പട്ടികയിൽ ഉൾപ്പെടുത്തി. എന്നാല്‍ കഴിഞ്ഞ ഏപ്രിലില്‍‌ ഓസ്ട്രേലിയയിലെ കെയ്‌ൻസിൽ നിന്ന് 300 കിലോമീറ്റർ തെക്കായി മൗണ്ട് സർപ്രൈസിനടുത്തുള്ള 5 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള കൃഷിയിടത്തിൽ കെണികൾ സ്ഥാപിച്ചു നടത്തിയ തിരച്ചിലിലാണ് മൂന്ന് ലിയോൺസ് ഗ്രാസ്‌ലാൻഡ് സ്ട്രൈപ്പ് സ്കിന്കിനെ ഗവേഷകർ കണ്ടെത്തിയത്. ഗവേഷകർ പറയുന്നതനുസരിച്ച് ഓസ്ട്രേലിയയിൽ മാത്രമാണ് ഈ ഉരഗ വർഗ്ഗത്തെ ഇതുവരെ കണ്ടെത്തിയിട്ടുള്ളൂ.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

രൂപത്തിൽ ചെറിയ പാമ്പുകളോട് സാമ്യമുള്ള ഇവയ്ക്ക് മണ്ണിലൂടെ ഇഴഞ്ഞു നീങ്ങുന്നതിനായി കൈകാലുകൾ പ്രത്യേക രീതിയിൽ ചുരുട്ടി വയ്ക്കാൻ സാധിക്കും. ഇവയുടെ വ്യാപനം വരൾച്ച, കാട്ടുതീ, ആക്രമണകാരികളായ കളകൾ, രോഗങ്ങൾ എന്നിവ തടയാൻ സഹായിക്കുകയും ചെയ്യുമെന്നാണ് ഗവേഷകർ പറയുന്നത്. അതായത് കര്‍ഷകര്‍ക്ക് ഉറ്റമിത്രങ്ങളാണ് ഇവയെന്നത് തന്നെ. പ്രാദേശികമായ ആവാസവ്യവസ്ഥയിൽ ഇതുപോലുള്ള ചെറു ജീവികൾക്ക് ഒരു പ്രധാന പങ്ക് വഹിക്കാനുണ്ടെന്നാണ് ഗവേഷണ സംഘത്തിൽ ഉൾപ്പെട്ട ഡോക്ടർ ആൻഡ്രൂ ആമി പറയുന്നത്. ഇവയുടെ എണ്ണം കുറഞ്ഞു വരികയാണോ അതോ ആവശ്യത്തിന് എണ്ണം ഇപ്പോഴും ഭൂമിയിൽ ഉണ്ടോ എന്നത് കണ്ടെത്തുന്നതിനുള്ള പഠനങ്ങളാണ് ഇപ്പോൾ ഗവേഷകർ നടത്തിവരുന്നത്. ഇവ കൂടുതലായും ഏതു മേഖലകളിലാണ് കാണപ്പെടുന്നതെന്നും ഇവയുടെ വംശനാശത്തിന് കാരണമായേക്കാവുന്ന ഭീഷണികൾ എന്തൊക്കെയാണെന്നും കണ്ടെത്തുന്നതിനുള്ള ശ്രമങ്ങളും ഗവേഷകർ നടത്തിവരുന്നുണ്ട്.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ഓസ്‌ട്രേലിയയിൽ വിസ കാലാവധി കഴിഞ്ഞവർക്ക് കനത്ത തിരിച്ചടി; അഭയാർത്ഥി അപേക്ഷ തള്ളിയാൽ ജോലി ചെയ്യാനുള്ള അനുമതി റദ്ദാക്കാൻ പുതിയ നിയമം
AUSTRALIA

August 10, 2026
2026 വെസ്റ്റേൺ ഓസ്‌ട്രേലിയൻ ഇന്നൊവേറ്റേഴ്‌സ് ഓഫ് ദി ഇയർ അവാർഡ്: ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ചു

മാർഗരറ്റ് റിവർ കമ്മ്യൂണിറ്റിക്കായി കുക്ക് ലേബർ ഗവൺമെന്റിന്റെ വൻ പദ്ധതികൾ; ഫണ്ട് അനുവദിച്ചു

വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ ഹരിതോർജ്ജ തൊഴിൽ പരിശീലനത്തിനായി അത്യാധുനിക ‘ക്ലീൻ എനർജി സ്കിൽ ഹബ്ബ്’ വരുന്നു

റേ ഓവൻ റിസർവ് നവീകരണം പൂർത്തിയായി: 5 മില്യൺ ഡോളറിന്റെ പദ്ധതിയുമായി കുക്ക് ലേബർ സർക്കാർ

വെസ്റ്റേൺ ഓസ്‌ട്രേലിയയുടെ പ്രകൃതിഭംഗി സംരക്ഷിക്കാൻ കമ്മ്യൂണിറ്റി മാലിന്യ നിർമാർജന ഗ്രാന്റുകൾ പ്രഖ്യാപിച്ചു

വെസ്റ്റേൺ ഓസ്‌ട്രേലിയൻ മ്യൂസിക് വീക്കിന് തുടക്കമായി; പ്രാദേശിക കലാകാരന്മാർക്ക് വലിയ പിന്തുണയുമായി സർക്കാർ

കോളി ട്രാൻസിഷൻ ട്രെയിനിംഗ് സെന്റർ പ്രവർത്തനം ആരംഭിച്ചു; ആദ്യ ബാച്ച് വിദ്യാർത്ഥികൾക്ക് സ്വാഗതം

ഈസ്റ്റ് പെർത്തിൽ 56 സോഷ്യൽ ഹൗസിംഗ് ഫ്ലാറ്റുകളുമായി പശ്ചിമ ഓസ്‌ട്രേലിയൻ സർക്കാർ; വയോജന കേന്ദ്രവും ഉടൻ വരും

Next Post
മിൽപാർക്ക് സെൻ്റ് ഫ്രാൻസിസ് ദേവാലയത്തിൽ വിശുദ്ധ അന്തോനീസിന്റെ നൊവേനയും വിശുദ്ധ കുർബാനയും മലയാളത്തിൽ ആരംഭിച്ചതിന്റെ  പത്താം വാർഷികാഘോഷങ്ങൾ പ്രൗഢഗംഭീരമായി ആഘോഷിച്ചു

കെഎസ്ആർടിസിയിൽ 4 ജീവനക്കാർക്കെതിരെ നടപടി

അമേരിക്കയില്‍ വെടിയേറ്റ ഗര്‍ഭിണിയായ മലയാളി യുവതിയുടെ നില ഗുരുതരം

ആലുവ ബലാത്സംഗ കൊലക്കേസ്; അസ്ഫാക്കിന്‍റെ വധശിക്ഷ ഉടന്‍ നടപ്പാകില്ല, ഇനിയും കടമ്പകള്‍ ഏറെ

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

പൂപ്പൽ ബാധിച്ച ഇറച്ചിയും കട്ലെറ്റും പാൽ ഉൽപന്നങ്ങളും, ബെംഗളൂരു നഗരത്തിലെ പ്രമുഖ മാളിൽ നിന്ന് കണ്ട് കെട്ടിയത് 132 കിലോ പഴകിയ ഭക്ഷ്യവസ്തുക്കൾ

പൂപ്പൽ ബാധിച്ച ഇറച്ചിയും കട്ലെറ്റും പാൽ ഉൽപന്നങ്ങളും, ബെംഗളൂരു നഗരത്തിലെ പ്രമുഖ മാളിൽ നിന്ന് കണ്ട് കെട്ടിയത് 132 കിലോ പഴകിയ ഭക്ഷ്യവസ്തുക്കൾ

August 10, 2026
ഓസ്‌ട്രേലിയയിൽ വിസ കാലാവധി കഴിഞ്ഞവർക്ക് കനത്ത തിരിച്ചടി; അഭയാർത്ഥി അപേക്ഷ തള്ളിയാൽ ജോലി ചെയ്യാനുള്ള അനുമതി റദ്ദാക്കാൻ പുതിയ നിയമം

ഓസ്‌ട്രേലിയയിൽ വിസ കാലാവധി കഴിഞ്ഞവർക്ക് കനത്ത തിരിച്ചടി; അഭയാർത്ഥി അപേക്ഷ തള്ളിയാൽ ജോലി ചെയ്യാനുള്ള അനുമതി റദ്ദാക്കാൻ പുതിയ നിയമം

August 10, 2026
2026 വെസ്റ്റേൺ ഓസ്‌ട്രേലിയൻ ഇന്നൊവേറ്റേഴ്‌സ് ഓഫ് ദി ഇയർ അവാർഡ്: ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ചു

2026 വെസ്റ്റേൺ ഓസ്‌ട്രേലിയൻ ഇന്നൊവേറ്റേഴ്‌സ് ഓഫ് ദി ഇയർ അവാർഡ്: ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ചു

August 10, 2026
മാർഗരറ്റ് റിവർ കമ്മ്യൂണിറ്റിക്കായി കുക്ക് ലേബർ ഗവൺമെന്റിന്റെ വൻ പദ്ധതികൾ; ഫണ്ട് അനുവദിച്ചു

മാർഗരറ്റ് റിവർ കമ്മ്യൂണിറ്റിക്കായി കുക്ക് ലേബർ ഗവൺമെന്റിന്റെ വൻ പദ്ധതികൾ; ഫണ്ട് അനുവദിച്ചു

August 10, 2026
വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ ഹരിതോർജ്ജ തൊഴിൽ പരിശീലനത്തിനായി അത്യാധുനിക ‘ക്ലീൻ എനർജി സ്കിൽ ഹബ്ബ്’ വരുന്നു

വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ ഹരിതോർജ്ജ തൊഴിൽ പരിശീലനത്തിനായി അത്യാധുനിക ‘ക്ലീൻ എനർജി സ്കിൽ ഹബ്ബ്’ വരുന്നു

August 10, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist