Monday, August 3, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

കാൻബറ സെന്റ് അൽഫോൻസാ സിറോ മലബാർ പള്ളിയിൽ തിരുനാളും ഇടവക പ്രഖ്യാപനത്തിന്റെ പത്താം വാർഷികാഘോഷവും

by Kerala News Web Desk 04
September 27, 2025
in AUSTRALIA
0 0
A A
കാൻബറ സെന്റ് അൽഫോൻസാ സിറോ മലബാർ പള്ളിയിൽ തിരുനാളും ഇടവക പ്രഖ്യാപനത്തിന്റെ പത്താം വാർഷികാഘോഷവും
Share on WhatsappShare on FacebookShare on TwitterShare on Telegram

കാൻബറ: ഓസ്‌ട്രേലിയയിലെ കാൻബറയിലെ സെന്റ് അൽഫോൻസാ സിറോ മലബാർ ഇടവകയിൽ ഇടവക മധ്യസ്ഥയായ വിശുദ്ധ അൽഫോൻസാമ്മയുടെയും, പരിശുദ്ധ കന്യാ മാറിയത്തിത്തിന്റെയും, സെന്റ് തോമസിന്റേയും തിരുനാൾ ഒക്ടോബർ 3, 4 ,5 തീയതികളിൽ ആഘോഷിക്കും. ഇതോടൊപ്പം ഇടവക പ്രഖ്യാപനത്തിന്റെ പത്താം വാർഷികാഘോഷവും വാർഷികവും ആഘോഷിക്കും.

തിരുനാളിന് മുന്നോടിയായി വിശുദ്ധ അൽഫോൻസാമ്മയുടെ നവനാൾ നടന്നു വരുന്നു. 26ന് നടന്ന കുർബാനക്കും നൊവേനക്കും കാമ്പ സെന്റ് തോമസ് പള്ളി വികാരി ഫാ. പ്രവീൺ പോൾ കാർമികത്വം വഹിച്ചു. 27ന് രാവിലെ 9.30 ന് കാൻബറ സേക്രഡ് ഹാർട്ട് ക്നാനായ മിഷൻ വികാരി ഫാ. ഡാലിഷ് മാത്യു വി. കുർബാനയും നൊവേനയും അർപ്പിക്കും. 28ന് രാവിലെ 9.15ന് ടൂവുമ്പ സെന്റ് മേരീസ് സിറോ മലബാർ കമ്യൂണിറ്റി ചാപ്ലെയ്ൻ ഫാ. തോമസ് അരീകുഴി എംസിബിഎസ് കുർബാനയും നൊവേനയും അർപ്പിച്ചു സന്ദേശം നൽകും.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
K
J
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

29ന് വൈകിട്ട് ആറിന് സിറോ മലബാർ സിഡ്‌നി ഫൊറാനയിലെ മുഴുവൻ വൈദികരും ചേർന്ന് കുർബാന അർപ്പിക്കും. തുടർന്ന് നൊവേനയും നടക്കും. 30- നു ചൊവ്വാഴ്ച്ച വൈകുന്നേരം ആറിന് നടക്കുന്ന കുർബാനക്കും നൊവേനക്കും എംജിഎൽ പ്രീ നൊവിസ് ഡയറക്ടർ ഫാ. ബൈജു തോമസ് കാ‍ർമികത്വം വഹിക്കും. ഒക്ടോബർ ഒന്നിന് വൈകുന്നേരം ആറിന് നറൂമാ ഔവർ ലേഡി ഓഫ് സ്റ്റാർ ഓഫ് ദി സീ പള്ളി വികാരി ഫാ. ജോർജ് അഴകത്തു കുർബാനയും നൊവേനയും അർപ്പിക്കും. രണ്ടാം തീയതി സിറോ മലങ്കര റീത്തിൽ ഫാ. ഫിലിപ്പ് മാത്യു കുർബാന അർപ്പിക്കും. തുടർന്ന് നൊവേനയും നടക്കും. എല്ലാ നൊവേന ദിവസങ്ങളിലും നേർച്ച വിതരണവും നടക്കും.

IMG-20240906-WA0012
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
previous arrow
next arrow

ഒക്ടോബർ 3ന് തിരുനാൾ കൊടിയേറും. വൈകുന്നേരം ആറിന് പള്ളി വികാരി ഫാ. ബിനേഷ് ജോസഫ് നരിമറ്റത്തിൽ സിഎസ്‌ടി തിരുനാൾ കോടിയേറ്റും. തുടർന്ന് പാമ്പുല കാത്തലിക് പാരിഷ് സെന്ററുകളുടെ വികാരി ഫാ. കുര്യാക്കോസ് ചെന്നേലിൽ എം.എസ്. വി. കുർബാന അർപ്പിച്ചു തിരുനാൾ സന്ദേശം നൽകും. തുടർന്ന് നൊവേനയും സ്‌നേഹവിരുന്നും നടക്കും. തിരുന്നാളിന്റെ രണ്ടാം ദിനമായ നാലിന് വൈകുന്നേരം 5.30ന് മെൽബൺ സാന്തോം ഗ്രോവ് പാസ്റ്ററൽ സെന്റർ ഡയറക്ടർ ഫാ . വർഗീസ് വാവോലിൽ കുർബാന അർപ്പിച്ചു തിരുന്നാൾ സന്ദേശം നൽകും. തുടർന്ന് നൊവേന. ഏഴു മുതൽ സെന്റ്. ജൂഡ് സ്‌കൂൾ ഗ്രൗണ്ടിൽ ഫാമിലി ഫൺ ഈവെനിങ് നടക്കും. ഫാമിലി ഫൺ ഈവനിങ്ങിനോട് അനുബന്ധിച്ചു കരാക്കെ ഗാനമേള, ചെണ്ടമേളം, ഭക്ഷ്യമേള, കലാ കായിക വിനോദങ്ങൾ എന്നിവ നടക്കും.

പ്രധാന തിരുനാൾ ദിനമായ അഞ്ചിന് രാവിലെ 9.30ന് നടക്കുന്ന ആഘോഷമായ തിരുനാൾ റാസക്ക് മെൽബൺ സിറോ മലബാർ രൂപത അധ്യക്ഷൻ മാർ ജോൺ പനംതോട്ടത്തിൽ സിഎംഐ മുഖ്യ കാർമികത്വം വഹിച്ച് തിരുനാൾ സന്ദേശം നൽകും. ഫാ. വർഗീസ് വാവോലിൽ, ഫാ. ഡാലിഷ് മാത്യു, ഫാ. ബൈജു തോമസ് എംജിഎൽ, ഫാ. തോമസ് കുറുന്താനം എന്നിവർ സഹ കാർമികത്വം വഹിക്കും.

കുർബാനക്ക് ശേഷം വിശുദ്ധരുടെ തിരുശേഷിപ്പുകളും തിരുസ്വരൂപങ്ങളും വഹിച്ചു കൊണ്ടുള്ള പ്രദക്ഷിണവും നടക്കും. പൊൻ, വെള്ളി കുരിശുകളും മുത്തുകുടകളും കൊടികളും ചെണ്ടമേളവും ആയി തനതു സിറോ മലബാർ തനിമയിലാണ് പ്രദക്ഷിണം നടക്കുക. തുടർന്ന് സ്‌നേഹവിരുന്നും നടക്കും. തിരുനാൾ ഭക്തിസാന്ദ്രവും മനോഹരവുമായ നടത്തുവാൻ വികാരി ഫാ. ബിനീഷ് നരിമറ്റത്തിൽ സി.എസ്‌.റ്റി, ജനറൽ കൺവീനർ ജോമി പുലവേലിൽ, കൈക്കാരൻമാരായ ടൈജോ വർഗീസ്, ജോബി ജോർജ്, സിജു ജോർജ് എന്നിവരുടെ നേതൃത്വത്തിൽ തിരുനാൾ കമ്മിറ്റി വിപുലമായ ഒരുക്കങ്ങൾ നടത്തി വരുന്നു.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
bismi-up
ihna
GLY WORLD
WhatsApp Image 2024-10-17 at 10.58.07_9e82f765
previous arrow
next arrow

Related Posts

ന്യൂ സൗത്ത് വെയിൽസിൽ മാനസികാരോഗ്യ അടിയന്തരാവസ്ഥകളിൽ ഇനി പോലീസിന് പകരം ആരോഗ്യ വിദഗ്ദ്ധരും നഴ്സുമാരും
AUSTRALIA

ന്യൂ സൗത്ത് വെയിൽസിൽ മാനസികാരോഗ്യ അടിയന്തരാവസ്ഥകളിൽ ഇനി പോലീസിന് പകരം ആരോഗ്യ വിദഗ്ദ്ധരും നഴ്സുമാരും

August 1, 2026
കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ പുതിയ ചട്ടങ്ങൾ; ചൈൽഡ് കെയർ ജീവനക്കാർക്ക് രണ്ടാം ഘട്ട പരിശീലനം
AUSTRALIA

കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ പുതിയ ചട്ടങ്ങൾ; ചൈൽഡ് കെയർ ജീവനക്കാർക്ക് രണ്ടാം ഘട്ട പരിശീലനം

August 1, 2026
കുട്ടികളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്ക് പൂട്ടിടാൻ പുതിയ നിയമം; വീഴ്ച വരുത്തിയാൽ കോടികൾ പിഴ
AUSTRALIA

കുട്ടികളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്ക് പൂട്ടിടാൻ പുതിയ നിയമം; വീഴ്ച വരുത്തിയാൽ കോടികൾ പിഴ

August 1, 2026
പ്രവാസികൾക്ക് ഇനി ചികിത്സാച്ചെലവ് കുറയും; അഡ്‌ലെയ്ഡിൽ സൗജന്യ ജി.പി. സേവനങ്ങൾ വിപുലീകരിക്കുന്നു
AUSTRALIA

പ്രവാസികൾക്ക് ഇനി ചികിത്സാച്ചെലവ് കുറയും; അഡ്‌ലെയ്ഡിൽ സൗജന്യ ജി.പി. സേവനങ്ങൾ വിപുലീകരിക്കുന്നു

August 1, 2026
ജാഗ്രതൈ! ഓസ്‌ട്രേലിയൻ സെൻസസ് തെറ്റിച്ചാൽ പോക്കറ്റ് ചോരും; പ്രതിദിന പിഴ 364 ഡോളർ വരെ
AUSTRALIA

ജാഗ്രതൈ! ഓസ്‌ട്രേലിയൻ സെൻസസ് തെറ്റിച്ചാൽ പോക്കറ്റ് ചോരും; പ്രതിദിന പിഴ 364 ഡോളർ വരെ

August 1, 2026
റേഞ്ചില്ലെങ്കിൽ എന്താ? ടെൽസ്ട്രയുണ്ടെങ്കിൽ നോ പ്രോബ്ലം; ഓഫ്ലൈനിലും ആപ്പുകൾ ഉപയോഗിക്കാം!
AUSTRALIA

റേഞ്ചില്ലെങ്കിൽ എന്താ? ടെൽസ്ട്രയുണ്ടെങ്കിൽ നോ പ്രോബ്ലം; ഓഫ്ലൈനിലും ആപ്പുകൾ ഉപയോഗിക്കാം!

July 31, 2026
വിദ്യാർത്ഥികളുടെ ചിത്രങ്ങളിൽ എഐ കണ്ണ്; സുരക്ഷ ഉറപ്പാക്കാൻ പുതിയ നിർദ്ദേശം
AUSTRALIA

വിദ്യാർത്ഥികളുടെ ചിത്രങ്ങളിൽ എഐ കണ്ണ്; സുരക്ഷ ഉറപ്പാക്കാൻ പുതിയ നിർദ്ദേശം

July 31, 2026
രഹസ്യരേഖകൾ പുറത്തായി; വിക്ടോറിയൻ പാർലമെന്ററി കമ്മിറ്റിയുടെ വീഴ്ചയിൽ പ്രതിസന്ധിയിലായി അതിജീവിതർ
AUSTRALIA

രഹസ്യരേഖകൾ പുറത്തായി; വിക്ടോറിയൻ പാർലമെന്ററി കമ്മിറ്റിയുടെ വീഴ്ചയിൽ പ്രതിസന്ധിയിലായി അതിജീവിതർ

July 31, 2026
ഓസ്‌ട്രേലിയൻ തൊഴിൽ രംഗത്ത് വൻ അഴിച്ചുപണി; പുതിയ പരിഷ്‌കാരങ്ങൾ പ്രഖ്യാപിച്ച് സർക്കാർ
AUSTRALIA

ഓസ്‌ട്രേലിയൻ തൊഴിൽ രംഗത്ത് വൻ അഴിച്ചുപണി; പുതിയ പരിഷ്‌കാരങ്ങൾ പ്രഖ്യാപിച്ച് സർക്കാർ

July 31, 2026
Next Post
നെതന്യാഹു എഴുന്നേറ്റതും യുഎൻ സദസ് കാലി

നെതന്യാഹു എഴുന്നേറ്റതും യുഎൻ സദസ് കാലി

ഓസ്ട്രേലിയയിലെ സൺഷൈൻ കോസ്റ്റ് കേരള അസോസിയേഷന് പുതിയ നേതൃത്വം

ഓസ്ട്രേലിയയിലെ സൺഷൈൻ കോസ്റ്റ് കേരള അസോസിയേഷന് പുതിയ നേതൃത്വം

ഓസ്ട്രേലിയയിലെ ന്യൂകാസിൽ ഹണ്ടേഴ്സ് സംഘടിപ്പിച്ച എൻപിഎൽ 4.0 2025 ക്രിക്കറ്റ് ടൂർണമെന്റിൽ ആഡംസ്‌ടൗൺ ബ്ലൂസ് ചാംപ്യന്മാർ

ഓസ്ട്രേലിയയിലെ ന്യൂകാസിൽ ഹണ്ടേഴ്സ് സംഘടിപ്പിച്ച എൻപിഎൽ 4.0 2025 ക്രിക്കറ്റ് ടൂർണമെന്റിൽ ആഡംസ്‌ടൗൺ ബ്ലൂസ് ചാംപ്യന്മാർ

‘തച്ചൻ: ദ പ്രൊട്ടക്ടർ’ ബ്രഹത് നാടകം വോളോംഗോങ്ങിൽ ഒക്ടോബറിൽ

'തച്ചൻ: ദ പ്രൊട്ടക്ടർ' ബ്രഹത് നാടകം വോളോംഗോങ്ങിൽ ഒക്ടോബറിൽ

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

കോമൺവെൽത്ത് ഗെയിംസ് ജാവലിൻ ത്രോയിൽ ഇന്ത്യയ്ക്ക് ഇരട്ട മെഡൽ തിളക്കം

കോമൺവെൽത്ത് ഗെയിംസ് ജാവലിൻ ത്രോയിൽ ഇന്ത്യയ്ക്ക് ഇരട്ട മെഡൽ തിളക്കം

August 1, 2026
ജീവിതച്ചെലവ് താങ്ങാനാകാതെ രാഷ്ട്രീയ നേതാക്കളെ വെടിവെച്ചുകൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; എട്ടുകുട്ടികളുടെ പിതാവ് മാൾട്ടയിൽ അറസ്റ്റിൽ

ജീവിതച്ചെലവ് താങ്ങാനാകാതെ രാഷ്ട്രീയ നേതാക്കളെ വെടിവെച്ചുകൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; എട്ടുകുട്ടികളുടെ പിതാവ് മാൾട്ടയിൽ അറസ്റ്റിൽ

August 1, 2026
ഗാർഹിക പീഡന ഇരകൾക്ക് തണലായി മാൾട്ട; ആദ്യ വർഷം വിതരണം ചെയ്തത് ഇരുന്നൂറോളം പാനിക് അലാറങ്ങൾ

ഗാർഹിക പീഡന ഇരകൾക്ക് തണലായി മാൾട്ട; ആദ്യ വർഷം വിതരണം ചെയ്തത് ഇരുന്നൂറോളം പാനിക് അലാറങ്ങൾ

August 1, 2026
വിദ്യാർത്ഥികൾക്ക് മാപ്പ് നൽകിയെന്ന് മോദി, മറുചോദ്യവുമായി സിജെപി

വിദ്യാർത്ഥികൾക്ക് മാപ്പ് നൽകിയെന്ന് മോദി, മറുചോദ്യവുമായി സിജെപി

August 1, 2026
തെറ്റായ സാമ്പത്തിക ഉപദേശം: നിക്ഷേപത്തിന്റെ ബാധ്യത കമ്പനി തന്നെ ഏറ്റെടുക്കണമെന്ന് മാൾട്ട കോടതി

തെറ്റായ സാമ്പത്തിക ഉപദേശം: നിക്ഷേപത്തിന്റെ ബാധ്യത കമ്പനി തന്നെ ഏറ്റെടുക്കണമെന്ന് മാൾട്ട കോടതി

August 1, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist