ബ്രിസ്ബേയ്ൻ : ഹാർട്ട് ബീറ്റ്സ് ആൻഡ് ടോക്ക് വുഡ് ഇവൻസിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 19,20,21
തീയതികളിൽ മലയാളക്കര നെഞ്ചിലേറ്റിയ അനുഗ്രഹീത കലാകാരൻ ശ്രീ. സ്റ്റീഫൻ ദേവസിയുടെ നേതൃത്വത്തിലുള്ള ലൈവ് മ്യൂസിക്കൽ കൺസെർട്ടിന്റെ ടിക്കറ്റുകൾ പുറത്തിറക്കി.
സിഡ്‌നി, ബ്രിസ്‌ബെയ്ൻ, മെൽബൺ എന്നിവിടങ്ങളിൽ അരങ്ങേറുന്ന സംഗീത മാമാങ്കത്തിൽ സ്റ്റീഫൻ ദേവസിക്കൊപ്പം ആടുജീവിതം എന്ന ചിത്രത്തിലെ പെരിയോനെ… റഹ്മാനെ… എന്ന ഗാനത്തിലൂടെ ലോക മലയാളികൾക്കിടയിലേക്ക് ആഴ്ന്നിറങ്ങിയ സംഗീത ലോകത്തെ പുത്തൻ താരോദയം ശ്രീ.ജിത്തിൻ രാജും കൂടാതെ സംഗീതലോകത്തെ അസാമാന്യ പ്രതിപകളായ ഒരു കൂട്ടം കലാകാരൻമാരുടെയും അതിശയ പ്രകടനത്തിന് സാക്ഷിയാകുവാനുള്ള തയ്യാറെടുപ്പിലാണ് ഓസ്ട്രേലിയ.
സ്റ്റീഫൻ ദേവസ്സി ലൈവ് ഇൻ മ്യൂസിക്കൽ കൺസേർട്ട് സംഗീത മാമാങ്കം
മെൽബണിൽ ജൂലൈ 21 ഞായറാഴ്ച വൈകിട്ട് 5 മണിക്കാണ് .
Venue : Westgate Indoor Sports, Altona North
എക്‌സ്‌ക്ലൂസീവ് ഫാമിലി ഓഫർ പരിമിത കാലത്തേക്ക് മാത്രം ലഭ്യമാണ്! ടിക്കറ്റ് ബുക്കിങ്ങിനായി നിങ്ങളുടെ റഫറൻസ് ഉപയോഗിച്ച് ഇനിപ്പറയുന്ന അക്കൗണ്ടിലേക്ക് നിങ്ങളുടെ പേയ്‌മെൻ്റ് അയയ്‌ക്കാവുന്നതാണ്.
Acc Name: JMW Events Pty Ltd
🔹 BSB: 063250
🔹 Acc No: 11323564
🔹 Ref: Your Full Name
കൂടാതെ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യുന്നതിന് https://drytickets.com.au/event/stephen-devassy-live-in-musical-concert-melbourne/
JMW Events ആണ് മെൽബണിലെ സ്റ്റീഫൻ ദേവസ്സി ലൈവ് ഇൻ മ്യൂസിക്കൽ കൺസേർട്ടിന്റെ മുഖ്യ സ്പോൺസർ.
ജെഎംഡബ്ല്യു ഇവൻ്റുകളിൽ നിന്നുള്ള ടിക്കറ്റുകൾ, തിരശ്ശീലയ്ക്ക് പിന്നിലെ ആക്‌സസ്, ഇൻസൈഡർ അപ്‌ഡേറ്റുകൾ എന്നിവയെ കുറിച്ച് അറിയുന്നതിനും ഒരു എക്‌സ്‌ക്ലൂസീവ് കമ്മ്യൂണിറ്റിയുടെ ഭാഗമാകാൻ ആഗ്രഹിക്കുന്നവർക്കും
Join our Instagram family today by following [@jmwevents_](https://www.instagram.com/jmwevents_?igsh=MXVqdjl3c2x1Zmc3aw%3D%3D&utm_source=qr)
Join our Facebook family today by following (https://www.facebook.com/profile.php?id=61558734172557)
ലോകമെമ്പാടുമുള്ള സ്റ്റേജുകളിൽ പ്രോഗ്രാമുകൾ അവതരിപ്പിച്ചിട്ടള്ള സ്റ്റീഫൻ ദേവസിയുടെ മാന്ത്രിക വിരലുകൾക്കൊപ്പം ചുവടുവെച്ചും സംഗീതത്തിന്റെ മാസ്മരിക ഇന്ദ്രജാലത്തിൽ ആറാടുന്നതിനും ജൂലൈ 19,20,21 തീയതികളിൽ നമുക്ക് തയ്യാറെടുക്കാം.






























