Tuesday, November 10, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

ഫ്ലൈവേൾഡ് ‘സ്റ്റുഡന്റ് വിസ സക്സസ്സ് മീറ്റ് കൊച്ചിയിൽ നടന്നു

by Kerala News Web Desk 04
December 23, 2024
in AUSTRALIA
0 0
A A
ഫ്ലൈവേൾഡ് ‘സ്റ്റുഡന്റ് വിസ സക്സസ്സ് മീറ്റ് കൊച്ചിയിൽ നടന്നു
Share on WhatsappShare on FacebookShare on TwitterShare on Telegram

വിദേശ പഠന സ്വപ്നങ്ങൾക്ക് ചിറകു നൽകി കൊണ്ട് ഫ്ലൈവേൾഡ് വഴി ഉപരിപഠനത്തിനായി പോകാൻ ഒരുങ്ങുന്ന വിദ്യാർത്ഥികളുടെ സംഗമം കൊച്ചിയിൽ നടത്തപ്പെട്ടു . പ്രശസ്ത പിന്നണി ഗായകൻ എം ജി ശ്രീകുമാർ വിശിഷ്ടാതിഥിയായി എത്തിയ ഈ ചടങ്ങ് ഡിസംബർ പന്ത്രണ്ടാം തീയതി ഉച്ചയ്ക്ക് 12 മണി മുതൽ വൈകിട്ട് 5 മണി വരെ കലൂരിൽ പ്രവർത്തിക്കുന്ന പാർക്ക് സെൻട്രൽ ഹോട്ടലിൽ വച്ചാണ് നടത്തപ്പെട്ടത് . വിദ്യാർത്ഥികൾ നേടിയ സ്റ്റുഡന്റ് വിസ എന്ന നേട്ടത്തിനായുള്ള ആദരവും പോകുന്നതിനു മുൻപേ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെക്കുറിച്ചുള്ള ഒരു അവബോധവും നൽകുന്നതിനാണ് ഈ പരിപാടി നടത്തിയത് .

വിദേശ പഠനത്തിനായി വിദേശരാജ്യങ്ങളിലേക്ക് പോകുന്ന വിദ്യാർത്ഥികളുടെ എണ്ണം ദിനംപ്രതി കൂടി വരികയാണ് എന്നാൽ ചെന്നെത്തിയതിനു ശേഷം ആവും പലപ്പോഴും അവർ അവിടെ പല പ്രശ്നങ്ങളും നേരിടുന്നത്. ഇവിടെയാണ് ഒരു പതിറ്റാണ്ടിൽ ഏറെ സേവന പാരമ്പര്യമുള്ള ഫ്ലൈവേൾഡ് ഓവർസീസ് എഡ്യൂക്കേഷൻ എന്ന സ്ഥാപനത്തിന്റെ പ്രസക്തി. ഒരു ഓസ്ട്രേലിയൻ കേന്ദ്രീകൃത ലോ ഫേം കൂടിയായ ഫ്ലൈവേൾഡ് വിദ്യാർത്ഥികളെ അവരുടെ അഭിരുചിക്കും കഴിവിനും ഇണങ്ങുന്ന കോഴ്സുകൾ ശരിയായ യൂണിവേഴ്സിറ്റികൾ തിരഞ്ഞെടുക്കാൻ സഹായിക്കുന്നു. വിദേശ പഠനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ പലപ്പോഴും പഠനത്തിന് ശേഷം അതത് രാജ്യങ്ങളിൽ തന്നെ സെറ്റിൽ ആകാനാണ് ആഗ്രഹിക്കുന്നത് എന്നാൽ ഇത് പലപ്പോഴും സാധ്യമാകാതെ വരുന്നത് അവർ തിരഞ്ഞെടുക്കുന്ന കോഴ്സുകളും യൂണിവേഴ്സിറ്റികളും കാരണം കൊണ്ട് തന്നെയാണ് ഇവിടെയാണ് കാര്യങ്ങൾ കൃത്യമായി വിശകലനം ചെയ്യാൻ കഴിവുള്ള ഒരു സ്ഥാപനത്തിന്റെ പ്രസക്തി വരുന്നത്. ഒരു കോഴ്സ് തിരഞ്ഞെടുത്താൽ അത് ആ കുട്ടിയുടെ അക്കാദമിക് ബാഗ്രൗണ്ടിനോട് ചേർന്ന് പോകുന്ന കോഴ്സ് ആണോ എന്ന് തുടങ്ങി ഭാവിയിൽ അവർക്ക് അവിടെ ഉള്ള ജോലി സാധ്യതകളും തുടർന്ന് പിആർ നേടി അതേ രാജ്യങ്ങളിൽ തന്നെ സെറ്റിൽ ആകാനുള്ള സാധ്യതകളും എല്ലാം പോകുന്നതിനു മുന്നേ തന്നെ വിശകലനം ചെയ്താണ് ഫ്ലൈവേൾഡ് വിദ്യാർത്ഥികൾക്ക് അഡ്മിഷൻ നേടിക്കൊടുക്കുന്നത്. അതിനാൽ തന്നെ മറ്റൊരു ടെൻഷനും കൂടാതെ ഭാവിയെക്കുറിച്ച് ആശങ്കാകുലരാകാതെ വിദ്യാർഥികൾക്ക് പഠിക്കാൻ സാധിക്കുന്നു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഏതൊരു വിദ്യാർത്ഥിയുടെയും അക്കാഡമിക് ബാക്ക്ഗ്രൗണ്ട് വിശകലം ചെയ്ത് അവർ ആഗഹിക്കുന്ന കോഴ്സ് നെ കുറിച്ചുള്ള കൃത്യമായ അറിവുകൾ ഇവിടുത്തെ കരിയർ സ്പെഷ്യലിസ്റ്റുകൾ നൽകുന്നു. ശരിയായ യൂണിവേഴ്‌സിറ്റിയും കോഴ്‌സുകളും മാത്രമല്ല, സ്കോളർഷിപ്പ് സാധ്യതൾ, ലോൺ അസ്സിസ്റ്റൻസ്, പോസ്റ്റ് സ്റ്റഡി സാധ്യകൾ എന്നിവയും കൃത്യമായി പറഞ്ഞു മനസിലാക്കിയതിനു ശേഷമാണു ഫ്ലൈവേൾഡ് ഓരോ വിദ്യാർത്ഥിയെയും ശരിയായ വഴിയിലേക്ക് നയിക്കുന്നത്. ഈ പ്രത്യേകൾ തന്നെയാണ് ഇത്രയേറെ student visa നേടിക്കൊടുക്കാൻ ഫ്ലൈവേൾഡിനെ സഹായിച്ചതും. ഓസ്‌ട്രേലിയയിലെ മെൽബൺ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഫ്ലൈവേൾഡ് യുകെ, യുഎഇ , കുവൈറ്റ് , ഇന്ത്യ എന്നിവിടങ്ങളിലും നിറസാന്നിധ്യമാണ്. പഠനത്തിനായി പോകുന്നത് മുതൽ അവിടെ സെറ്റിൽ ആകുന്നത് വരെയുള്ള എല്ലാ സേവങ്ങളും അടങ്ങിയ ഒരു complete പാക്കേജ് ആണ് ഫ്ലൈവേൾഡ് .
കൂടുതൽ വിവരങ്ങൾക്കായി താഴെ കൊടുത്തിരിക്കുന്നു നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്
+91 88480 03176 | +91 90726 27006,
Explore More: www.flyworldeducation.com
Email: education@flyworldau.com

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ഓസ്‌ട്രേലിയയിൽ പുതിയ വിസ നിയമം പ്രാബല്യത്തിൽ
AUSTRALIA

ഓസ്‌ട്രേലിയയിൽ പുതിയ വിസ നിയമം പ്രാബല്യത്തിൽ

November 7, 2026
ഇന്ധനവിലക്കയറ്റം: സർവീസുകൾ കുറയ്ക്കാനും നിരക്കുകൾ പുതുക്കാനും ക്വാണ്ടസ്; ഓസ്‌ട്രേലിയൻ വ്യോമയാന മേഖലയിൽ പ്രതിസന്ധി
AUSTRALIA

ഇന്ധനവിലക്കയറ്റം: സർവീസുകൾ കുറയ്ക്കാനും നിരക്കുകൾ പുതുക്കാനും ക്വാണ്ടസ്; ഓസ്‌ട്രേലിയൻ വ്യോമയാന മേഖലയിൽ പ്രതിസന്ധി

November 7, 2026
ഓസ്‌ട്രേലിയയിൽ ‘ഡെത്ത് ടാക്സ്’ വിവാദം കത്തുന്നു; വിൽപത്രങ്ങൾ തിരുത്താൻ ഒരുങ്ങി കുടുംബങ്ങൾ!
AUSTRALIA

ഓസ്‌ട്രേലിയയിൽ ‘ഡെത്ത് ടാക്സ്’ വിവാദം കത്തുന്നു; വിൽപത്രങ്ങൾ തിരുത്താൻ ഒരുങ്ങി കുടുംബങ്ങൾ!

November 7, 2026
350 ടിക്കറ്റുകൾക്ക് പകരം സന്ദേശം പോയത് മൂവായിരത്തോളം പേർക്ക്; സിഡ്നി പുതുവത്സരാഘോഷ ടിക്കറ്റ് വിതരണത്തിൽ വൻ സാങ്കേതിക പിഴവ്
AUSTRALIA

350 ടിക്കറ്റുകൾക്ക് പകരം സന്ദേശം പോയത് മൂവായിരത്തോളം പേർക്ക്; സിഡ്നി പുതുവത്സരാഘോഷ ടിക്കറ്റ് വിതരണത്തിൽ വൻ സാങ്കേതിക പിഴവ്

November 6, 2026
റീട്ടെയ്ൽ ലോകത്തെ വൻ വീഴ്ച; ഓസ്‌ട്രേലിയൻ ആഡംബര ബ്രാൻഡ് ‘ഡേവിഡ് ജോൺസ്’ തകർന്നു, ഇനി അഡ്മിനിസ്ട്രേഷനിലേക്ക്
AUSTRALIA

റീട്ടെയ്ൽ ലോകത്തെ വൻ വീഴ്ച; ഓസ്‌ട്രേലിയൻ ആഡംബര ബ്രാൻഡ് ‘ഡേവിഡ് ജോൺസ്’ തകർന്നു, ഇനി അഡ്മിനിസ്ട്രേഷനിലേക്ക്

November 6, 2026
മോഷ്ടാവിനെ പിന്തുർന്ന് കാറിടിച്ച് കൊലപ്പെടുത്തി, സിംഗപ്പൂർ വിനോദ സഞ്ചാരിക്ക് ഓസ്ട്രേലിയയിൽ 5 വർഷം തടവ്!
AUSTRALIA

മോഷ്ടാവിനെ പിന്തുർന്ന് കാറിടിച്ച് കൊലപ്പെടുത്തി, സിംഗപ്പൂർ വിനോദ സഞ്ചാരിക്ക് ഓസ്ട്രേലിയയിൽ 5 വർഷം തടവ്!

November 6, 2026
ബോക്സ് ഹിൽ പ്രോപ്പർട്ടി ഷോ 2026: നിങ്ങളുടെ സ്വപ്ന ഭവനം കണ്ടെത്താം!
AUSTRALIA

ബോക്സ് ഹിൽ പ്രോപ്പർട്ടി ഷോ 2026: നിങ്ങളുടെ സ്വപ്ന ഭവനം കണ്ടെത്താം!

November 5, 2026
പ്രശസ്ത മെന്റലിസ്റ്റ് ആതി നയിക്കുന്ന ‘ഇൻസോംനിയ’ നവംബർ 6-ന് സിഡ്‌നിയിൽ അരങ്ങേറും
AUSTRALIA

പ്രശസ്ത മെന്റലിസ്റ്റ് ആതി നയിക്കുന്ന ‘ഇൻസോംനിയ’ നവംബർ 6-ന് സിഡ്‌നിയിൽ അരങ്ങേറും

November 5, 2026
ഓസ്‌ട്രേലിയയിൽ 235 മില്യൺ ഡോളറിന്റെ ക്ഷേമനിധി തട്ടിപ്പ്: അഞ്ച് പേർക്കെതിരെ കുറ്റം ചുമത്തി
AUSTRALIA

ഓസ്‌ട്രേലിയയിൽ 235 മില്യൺ ഡോളറിന്റെ ക്ഷേമനിധി തട്ടിപ്പ്: അഞ്ച് പേർക്കെതിരെ കുറ്റം ചുമത്തി

November 5, 2026
Next Post
മലയാളികളേ ജാഗ്രതൈ : വാഗ്ദാനങ്ങൾ നൽകി മനുഷ്യക്കടത്ത് ; നിർദ്ദേശവുമായി നോർക്ക

മലയാളികളേ ജാഗ്രതൈ : വാഗ്ദാനങ്ങൾ നൽകി മനുഷ്യക്കടത്ത് ; നിർദ്ദേശവുമായി നോർക്ക

കേരളത്തിന് ആണവ വൈദ്യുതി നിലയത്തിന് അനുമതി നൽകാം: പക്ഷേ അനുയോജ്യമായ സ്ഥലം കണ്ടെത്തിയാൽ മാത്രം: കേന്ദ്ര മന്ത്രി

കേരളത്തിന് ആണവ വൈദ്യുതി നിലയത്തിന് അനുമതി നൽകാം: പക്ഷേ അനുയോജ്യമായ സ്ഥലം കണ്ടെത്തിയാൽ മാത്രം: കേന്ദ്ര മന്ത്രി

‘ഞാന്‍ ഒരു തെറ്റും ചെയ്‍തിട്ടില്ല’; ജയില്‍മോചിതനായ ശേഷം അല്ലു അര്‍ജുന്‍റെ ആദ്യ പ്രതികരണം

അല്ലു അർജുന്റെ വാദം പൊളിച്ച് തെലങ്കാന പൊലീസ്, സിസിടിവി ദൃശ്യങ്ങൾ വാർത്താസമ്മേളനത്തിൽ പുറത്തുവിട്ടു

ജർമ്മന്‍ ക്രിസ്മസ് മാർക്കറ്റിലേക്ക് കാർ ഓടിച്ച് കയറ്റി ആളുകളെ കൊലപ്പെടുത്തിയ പ്രതി ആര്? തലേബിന്റെ പൂർണ വിവരം

ജർമ്മന്‍ ക്രിസ്മസ് മാർക്കറ്റിലേക്ക് കാർ ഓടിച്ച് കയറ്റി ആളുകളെ കൊലപ്പെടുത്തിയ പ്രതി ആര്? തലേബിന്റെ പൂർണ വിവരം

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഓസ്‌ട്രേലിയയിൽ പുതിയ വിസ നിയമം പ്രാബല്യത്തിൽ

ഓസ്‌ട്രേലിയയിൽ പുതിയ വിസ നിയമം പ്രാബല്യത്തിൽ

November 7, 2026
ഇന്ധനവിലക്കയറ്റം: സർവീസുകൾ കുറയ്ക്കാനും നിരക്കുകൾ പുതുക്കാനും ക്വാണ്ടസ്; ഓസ്‌ട്രേലിയൻ വ്യോമയാന മേഖലയിൽ പ്രതിസന്ധി

ഇന്ധനവിലക്കയറ്റം: സർവീസുകൾ കുറയ്ക്കാനും നിരക്കുകൾ പുതുക്കാനും ക്വാണ്ടസ്; ഓസ്‌ട്രേലിയൻ വ്യോമയാന മേഖലയിൽ പ്രതിസന്ധി

November 7, 2026
ഓസ്‌ട്രേലിയയിൽ ‘ഡെത്ത് ടാക്സ്’ വിവാദം കത്തുന്നു; വിൽപത്രങ്ങൾ തിരുത്താൻ ഒരുങ്ങി കുടുംബങ്ങൾ!

ഓസ്‌ട്രേലിയയിൽ ‘ഡെത്ത് ടാക്സ്’ വിവാദം കത്തുന്നു; വിൽപത്രങ്ങൾ തിരുത്താൻ ഒരുങ്ങി കുടുംബങ്ങൾ!

November 7, 2026
വൈറ്റ് ഹൗസിൽ വൻ അഴിച്ചുപണി, ചീഫ് ഓഫ് സ്റ്റാഫ് പുറത്ത്

വൈറ്റ് ഹൗസിൽ വൻ അഴിച്ചുപണി, ചീഫ് ഓഫ് സ്റ്റാഫ് പുറത്ത്

November 7, 2026
ഇസ്രായേലിൽ നെതന്യാഹു യുഗത്തിന് അന്ത്യമാകുന്നു, ഐസൻകോട്ടിന് പിന്തുണയേറുന്നു

ഇസ്രായേലിൽ നെതന്യാഹു യുഗത്തിന് അന്ത്യമാകുന്നു, ഐസൻകോട്ടിന് പിന്തുണയേറുന്നു

November 7, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist