Wednesday, July 22, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

ഇസ്രയേലി രോഗികൾക്ക് ചികിത്സ നിഷേധിച്ച് കൊലപ്പെടുത്തുമെന്ന് പറഞ്ഞ നഴ്‌സുമാരെ പിന്തുണച്ച് അധ്യാപകൻ : വീട്ടിലിരുന്ന് ജോലി ചെയ്യാൻ സ്‌കൂൾ അധികൃതർ

by Kerala News Web Desk 04
February 27, 2025
in AUSTRALIA
0 0
A A
ഇസ്രയേലി രോഗികൾക്ക് ചികിത്സ നിഷേധിച്ച് കൊലപ്പെടുത്തുമെന്ന് പറഞ്ഞ നഴ്‌സുമാരെ പിന്തുണച്ച് അധ്യാപകൻ : വീട്ടിലിരുന്ന് ജോലി ചെയ്യാൻ സ്‌കൂൾ അധികൃതർ
Share on WhatsappShare on FacebookShare on TwitterShare on Telegram

സിഡ്‌നി: ഇസ്രയേലി രോഗികൾക്ക് ചികിത്സ നിഷേധിച്ച് കൊലപ്പെടുത്തുമെന്ന് പറഞ്ഞ രണ്ട് നഴ്‌സുമാരെ പിന്തുണച്ച് അധ്യാപകൻ രംഗത്ത്. അധ്യാപകനും ഇമാമുമായ ഷെയ്‌ഖ് വെസാം ചർവാകിയാണ് വിവാദ പ്രസ്താവന നടത്തിയത്. പിന്നാലെ അധ്യാപകനോട് വീട്ടിലിരുന്ന് ജോലി ചെയ്യാൻ സ്‌കൂൾ അധികൃതർ നിർദേശിച്ചു.

ഗ്രാൻവില്ലെ ബോയ്‌സ് ഹൈസ്‌കൂൾ സപ്പോർട്ട് ഓഫീസറായ അധ്യാപകൻ ഇസ്രയേൽ രോഗികളെ കൊല്ലുമെന്ന് പറഞ്ഞ സിഡ്‌നിയിലെ നഴ്‌സുമാർക്ക് അനുകൂലമായി സംസാരിച്ചതാണ് നടപടിയിലേക്ക് നയിച്ചത്. നഴ്‌സുമാരുടെ ഭീഷണി രോഗികൾക്ക് ഒരു ഭീഷണിയായി കണക്കാക്കേണ്ടതില്ലെന്നാണ് ഷെയ്ഖ് വെസാം നിലപാടെടുത്തത്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
K
J
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഇന് തികഞ്ഞ അച്ചടക്ക ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോളജ് അധികൃതർ വീട്ടിലിരുന്ന് ജോലി ചെയ്യാൻ നിർദേശിച്ചത്. തുടർന്നാണ് മുസ്ലീം സംഘടനയായ വോട്ട് ഫോർ പാലസ്‌തീൻ എന്ന ഗ്രൂപ്പിൻ്റെ നേതൃത്വത്തിൽ പ്രതിഷേധക്കാർ സ്കൂ‌കൂളിന് മുന്നിൽ എത്തിയത്. പാലസ്‌തീൻ അനുകൂല മുദ്രാവാക്യങ്ങളും അള്ളാഹു അക്ബറും മുഴക്കിയാണ് കുട്ടികളും രക്ഷിതാക്കളും അടങ്ങുന്ന സംഘം പ്രതിഷേധിച്ചത്.

IMG-20240906-WA0012
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
previous arrow
next arrow

ഷെയ്ഖ് വെസാം ചർവാകിക്കെതിരായ നടപടി വരുന്ന ഫെഡറൽ തിരഞ്ഞെടുപ്പിലും പ്രതിഫലിക്കാൻ സാധ്യത. ഇസ്രയേലിനെതിരെ കർശനമായ നിലപാടെടുക്കുന്ന പാലസ്‌തീനികളെ പിന്തുണക്കുകയും ചെയ്യുന്ന “ടിൽ ശൈലി പ്രസ്ഥാനമായ മുസ്ലീം വോട്ടിൻ്റെ കൺവീനറായി ഷെയ്‌ഖ് വെസാം അടുത്തിടെയാണ് ചുമതലയേറ്റെടുത്തത്. ഷെയ്ഖ് വെസാമിനെ പിന്തുണയ്ക്കുന്ന വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകര്യം ഈ വർഷത്തെ ഫെഡറൽ തിരഞ്ഞെടുപ്പിൽ മന്ത്രി ടോണി ബർക്കിൻ്റെ എതിരാളി സിയാദ് ബനിയാണ് വോട്ട് നൽകുകയെന്ന് പരസ്യമായി പ്രഖ്യാപിച്ചിരുന്നു.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
bismi-up
ihna
GLY WORLD
WhatsApp Image 2024-10-17 at 10.58.07_9e82f765
previous arrow
next arrow

Related Posts

ക്രിസ്ത്യൻ ബ്രദേഴ്സ് സഭ പ്രതിസന്ധിയിൽ: 65 മില്യൺ ഡോളറിന്റെ നഷ്ടപരിഹാര ബാധ്യത നികുതിദായകരിലേക്ക്?
AUSTRALIA

ക്രിസ്ത്യൻ ബ്രദേഴ്സ് സഭ പ്രതിസന്ധിയിൽ: 65 മില്യൺ ഡോളറിന്റെ നഷ്ടപരിഹാര ബാധ്യത നികുതിദായകരിലേക്ക്?

July 22, 2026
ഇന്ത്യ-ഓസ്‌ട്രേലിയ യുറേനിയം കരാർ: ബ്രോക്കൺ ഹില്ലിൽ ഖനന സാധ്യതകളെച്ചൊല്ലി തർക്കം മുറുകുന്നു
AUSTRALIA

ഇന്ത്യ-ഓസ്‌ട്രേലിയ യുറേനിയം കരാർ: ബ്രോക്കൺ ഹില്ലിൽ ഖനന സാധ്യതകളെച്ചൊല്ലി തർക്കം മുറുകുന്നു

July 20, 2026
ഓസ്‌ട്രേലിയയിൽ ഇന്ത്യൻ കോൺസുലാർ സേവനങ്ങൾ പ്രതിസന്ധിയിൽ; വിഎഫ്എസ് വിലക്ക് തുടരുന്നു, കേന്ദ്രം സുപ്രീം കോടതിയിൽ
AUSTRALIA

ഓസ്‌ട്രേലിയയിൽ ഇന്ത്യൻ കോൺസുലാർ സേവനങ്ങൾ പ്രതിസന്ധിയിൽ; വിഎഫ്എസ് വിലക്ക് തുടരുന്നു, കേന്ദ്രം സുപ്രീം കോടതിയിൽ

July 20, 2026
മെലൻബ വിന്റർ ഫെസ്റ്റ് ജൂലൈ 25-ന്; ലേക്ക് മെലൻബയിൽ ആഘോഷരാവ് ഒരുങ്ങുന്നു
AUSTRALIA

മെലൻബ വിന്റർ ഫെസ്റ്റ് ജൂലൈ 25-ന്; ലേക്ക് മെലൻബയിൽ ആഘോഷരാവ് ഒരുങ്ങുന്നു

July 20, 2026
ഡബ്ല്യു.എ ഫ്യുവൽ സപ്പോർട്ട് തുക വൈകരുതേ; അപേക്ഷിക്കുമ്പോൾ ഈ കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കുക
AUSTRALIA

ഡബ്ല്യു.എ ഫ്യുവൽ സപ്പോർട്ട് തുക വൈകരുതേ; അപേക്ഷിക്കുമ്പോൾ ഈ കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കുക

July 20, 2026
അജ്ഞാത അക്കൗണ്ടുകളുടെ വിവരങ്ങൾ നൽകണം; സോഷ്യൽ മീഡിയകൾക്കെതിരെ കർശന നിയമവുമായി വിക്ടോറിയ
AUSTRALIA

അജ്ഞാത അക്കൗണ്ടുകളുടെ വിവരങ്ങൾ നൽകണം; സോഷ്യൽ മീഡിയകൾക്കെതിരെ കർശന നിയമവുമായി വിക്ടോറിയ

July 20, 2026
പ്രവാസി മലയാളികൾക്ക് സുവർണ്ണാവസരം; ലക്ഷക്കണക്കിന് തൊഴിലവസരങ്ങളുമായി ക്വീൻസ്‌ലൻഡ് പദ്ധതി
AUSTRALIA

പ്രവാസി മലയാളികൾക്ക് സുവർണ്ണാവസരം; ലക്ഷക്കണക്കിന് തൊഴിലവസരങ്ങളുമായി ക്വീൻസ്‌ലൻഡ് പദ്ധതി

July 20, 2026
പണിമുടക്ക് ഒഴിവാക്കാൻ വിക്ടോറിയ; അധ്യാപകർക്ക് വൻ ശമ്പള വർദ്ധനവ് പ്രഖ്യാപിച്ച് സർക്കാർ
AUSTRALIA

പണിമുടക്ക് ഒഴിവാക്കാൻ വിക്ടോറിയ; അധ്യാപകർക്ക് വൻ ശമ്പള വർദ്ധനവ് പ്രഖ്യാപിച്ച് സർക്കാർ

July 20, 2026
അവിൻ ജെയിംസ് ഓസ്‌ട്രേലിയൻ കാത്തലിക് യൂത്ത് മിനിസ്ട്രി നെറ്റ്‌വർക്കിന്റെ ദേശീയ എക്‌സിക്യൂട്ടീവ് ടീമിൽ; മലയാളി സമൂഹത്തിന് അഭിമാനം
AUSTRALIA

അവിൻ ജെയിംസ് ഓസ്‌ട്രേലിയൻ കാത്തലിക് യൂത്ത് മിനിസ്ട്രി നെറ്റ്‌വർക്കിന്റെ ദേശീയ എക്‌സിക്യൂട്ടീവ് ടീമിൽ; മലയാളി സമൂഹത്തിന് അഭിമാനം

July 20, 2026
Next Post
തലസ്ഥാനത്ത് യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം; സ്ഥലത്ത് സംഘർഷാവസ്ഥ, സെക്രട്ടേറിയറ്റിലേക്ക് ചാടിക്കയറാൻ ശ്രമം

തലസ്ഥാനത്ത് യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം; സ്ഥലത്ത് സംഘർഷാവസ്ഥ, സെക്രട്ടേറിയറ്റിലേക്ക് ചാടിക്കയറാൻ ശ്രമം

ആശുപത്രിയില്‍ അസ്വസ്ഥത പ്രകടിപ്പിച്ച് പ്രതി അഫാൻ; മരുന്നുകുത്തിയ കാനുല ഊരിക്കളഞ്ഞു, ലഹരി ഉപയോഗം അറിയാൻ പരിശോധന

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്: അഫാൻ്റെ അറസ്റ്റ് രേഖപ്പെടുത്തി, ആദ്യ അറസ്റ്റ് അമ്മൂമ്മയുടെ കൊലപാതകത്തില്‍

തലസ്ഥാനത്തെ നടുക്കി കൂട്ടക്കൊലപാതകം; മൂന്നു ഇടങ്ങളിലായി യുവാവ് അഞ്ചു പേരെ വെട്ടിക്കൊന്നു, പ്രതി കീഴടങ്ങി

വെഞ്ഞാറമൂട് കൂട്ടകൊലക്കേസ്; അഫാൻ്റെ ഉമ്മയുടേയും ഡോക്ടർമാരുടേയും മൊഴിയെടുക്കും, വായ്പ നൽകിയവർ കേസിൽ സാക്ഷികൾ

സിപിഐ നേതാവ് പി രാജു അന്തരിച്ചു; അന്ത്യം ആശുപത്രിയിൽ ചികിത്സയിലിരിക്കെ

സിപിഐ ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതു​ദർശനം വേണ്ടെന്ന് കുടുംബം; അന്തരിച്ച നേതാവ് പി രാജുവിൻ്റെ സംസ്കാരം ഇന്ന്

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ക്രിസ്ത്യൻ ബ്രദേഴ്സ് സഭ പ്രതിസന്ധിയിൽ: 65 മില്യൺ ഡോളറിന്റെ നഷ്ടപരിഹാര ബാധ്യത നികുതിദായകരിലേക്ക്?

ക്രിസ്ത്യൻ ബ്രദേഴ്സ് സഭ പ്രതിസന്ധിയിൽ: 65 മില്യൺ ഡോളറിന്റെ നഷ്ടപരിഹാര ബാധ്യത നികുതിദായകരിലേക്ക്?

July 22, 2026
ഇറാന്റെ ആണവ ശേഖരം ഒളിപ്പിച്ച പർവ്വത മേഖല ആക്രമിക്കുമെന്ന് ട്രംപ്

ഇറാന്റെ ആണവ ശേഖരം ഒളിപ്പിച്ച പർവ്വത മേഖല ആക്രമിക്കുമെന്ന് ട്രംപ്

July 22, 2026
അൽഹിന്ദ് കേന്ദ്രങ്ങൾ നാളെ തുറക്കും, യുഎഇ ഇന്ത്യൻ എംബസിയും കോൺസുലേറ്റും നേരിട്ട് പാസ്പോർട്ട് അപേക്ഷ സ്വീകരിക്കുന്നത് നിർത്തി

അൽഹിന്ദ് കേന്ദ്രങ്ങൾ നാളെ തുറക്കും, യുഎഇ ഇന്ത്യൻ എംബസിയും കോൺസുലേറ്റും നേരിട്ട് പാസ്പോർട്ട് അപേക്ഷ സ്വീകരിക്കുന്നത് നിർത്തി

July 22, 2026
പശ്ചിമേഷ്യയിൽ ഇറാനെതിരായ യുദ്ധത്തിന് ഇതുവരെ ചെലവ് 3.61 ലക്ഷം കോടി രൂപ!

പശ്ചിമേഷ്യയിൽ ഇറാനെതിരായ യുദ്ധത്തിന് ഇതുവരെ ചെലവ് 3.61 ലക്ഷം കോടി രൂപ!

July 22, 2026
നീറ്റ് പൂർണമായി ഒഴിവാക്കണം, മെഡിക്കൽ വിദ്യാഭ്യാസത്തിൽ സമ്പൂർണ അധികാരം സംസ്ഥാനങ്ങൾക്ക് നൽകണം; നിലപാട് കടുപ്പിച്ച് ടിവികെ

നീറ്റ് പൂർണമായി ഒഴിവാക്കണം, മെഡിക്കൽ വിദ്യാഭ്യാസത്തിൽ സമ്പൂർണ അധികാരം സംസ്ഥാനങ്ങൾക്ക് നൽകണം; നിലപാട് കടുപ്പിച്ച് ടിവികെ

July 22, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist