Saturday, September 12, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

പൂച്ചയോളം വലുപ്പമുള്ള എലികളെ ഭയന്ന് നഗരവാസികൾ

by Kerala News Web Desk 04
March 24, 2023
in AUSTRALIA
0 0
A A
പൂച്ചയോളം വലുപ്പമുള്ള എലികളെ ഭയന്ന് നഗരവാസികൾ
Share on WhatsappShare on FacebookShare on TwitterShare on Telegram

എലിയെ പേടിച്ച് ഇല്ലം ചുടുക എന്ന് കേട്ടിട്ടില്ലേ. അക്ഷരാർത്ഥത്തിൽ അത്തരത്തിൽ ഒരു പ്രദേശം തന്നെ ചുട്ടെരിക്കേണ്ട അവസ്ഥയിൽ കഴിയുകയാണ് ഓസ്ട്രേലിയ വെയ്ൽസിലെ ഒരു തീരദേശ നഗരം. ക്യാസിൽ ബീച്ചിന് സമീപത്തുള്ള നഗരവാസികളാണ് പൂച്ചയോളം വലുപ്പം ചെന്ന എലികൾ കാരണം ഓരോ ദിവസവും ഭയത്തോടെ തള്ളിനീക്കുന്നത്. സൂപ്പർ റാറ്റ് എന്ന് പ്രദേശവാസികൾ പേരിട്ടിരിക്കുന്ന ഈ എലിക്കൂട്ടത്തിന്റെ ചിത്രങ്ങളും വിഡിയോകളും പുറത്തുവന്നിട്ടുണ്ട്.

തീരമേഖലയിലുള്ള ഒരു വലിയ മലയാണ് എലികളുടെ സൈന്യം താവളമാക്കിയിരിക്കുന്നത്. തല മുതൽ വാല് വരെ 20 ഇഞ്ച് നീളമുള്ളവവരെ ഈ കൂട്ടത്തിൽ ഉണ്ട്. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇവയുടെ ശല്യം അധികമാണെന്ന് പ്രദേശവാസികൾ പറയുന്നു. സന്ധ്യ മയങ്ങുന്ന സമയത്തും നേരം പുലരുമ്പോഴുമെല്ലാം എവിടെ നോക്കിയാലും കൂറ്റൻ എലികളെ മാത്രം കാണാനാവുന്ന അവസ്ഥ. സംഗതി കൈവിട്ടു പോകും എന്ന് തോന്നിയതോടെ പക്ഷികൾക്കുള്ള തീറ്റയോ മറ്റു ഭക്ഷണാവശിഷ്ടങ്ങളോ ഒന്നും തറയിൽ വെറുതെ വീണു കിടക്കുന്നില്ലെന്ന് നഗരത്തിലെ ഓരോ ജനങ്ങളും ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് അധികാരികൾ.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

എലികൾ താവളമാക്കിയിരിക്കുന്ന മേഖലയിൽ പരിശോധനകൾ നടത്താനായി വിദഗ്ധരടങ്ങുന്ന സംഘത്തെയും ഭരണകൂടം നിയോഗിച്ചിട്ടുണ്ട്. സാധാരണ എലികളെക്കാൾ ഏറെ വലുതാണ് ഇവിടെ എത്തിപ്പെട്ടിട്ടുള്ള എലി വർഗമെന്ന് പ്രദേശവാസികൾ ഒരേ സ്വരത്തിൽ സാക്ഷ്യപ്പെടുത്തുന്നു. സാധാരണ എലിവിഷം ഒന്നും ഇവയ്ക്ക് ഏൽക്കുന്നേയില്ല എന്നതാണ് മറ്റൊരു പ്രത്യേകത. കോൺക്രീറ്റ് പോലും നിസാരമായി കരണ്ട് തിന്നാവുന്നത്ര ബലമേറിയ പല്ലുകളും ഇവയ്ക്കുണ്ട്.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

എലികൾ താമസമാക്കിയിരിക്കുന്ന മുനമ്പിന് അവ എത്രത്തോളം കേടുപാടുകൾ ഉണ്ടാക്കിയിട്ടുണ്ടാവും എന്നതാണ് പ്രദേശവാസികളുടെ പ്രധാന ആശങ്ക. ഏറെക്കാലമായി ഈ അവസ്ഥ നേരിടുകയാണെന്നും എത്രയും വേഗം കൃത്യമായ നടപടികൾ കൈക്കൊള്ളണമെന്നും ശക്തമായ ആവശ്യങ്ങളും ഉയരുന്നുണ്ട്. നിരവധി വാഹനങ്ങളോടുന്ന റോഡുകളിൽ പോലും എലികൾ ഭയമില്ലാതെ പരക്കം പാഞ്ഞു നടക്കുകയാണ്. ഇവ പെറ്റ് പെരുകാനുള്ള സാധ്യത കൂടി കണക്കിലെടുത്താൽ വരാനിരിക്കുന്ന ദിനങ്ങൾ കൂടുതൽ ഭീകരമായിരിക്കുമെന്ന ഭീതിയിൽ കഴിയുകയാണ് ഇവിടുത്തെ ജനങ്ങൾ.

എലികളുടെ എണ്ണം പെരുകിയാൽ പ്രദേശത്ത് പകർച്ചവ്യാധികൾ പടർന്നു പിടിക്കുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. ഈ പ്രദേശത്തെ വിനോദസഞ്ചാര മേഖലയെയും എലികൾ പിടിച്ചുലച്ചു കഴിഞ്ഞു. ടൂറിസത്തെ മാത്രം ആശ്രയിച്ചു കഴിയുന്ന പ്രദേശത്തെ ജനങ്ങൾ എലികൾ തങ്ങളുടെ ഉപജീവനമാർഗം തന്നെ ഇല്ലാതാക്കി കളയുമോ എന്ന ആശങ്കയിലാണ്. എലിക്കെണികൾ അടക്കമുള്ള മാർഗങ്ങളെല്ലാം അവലംബിച്ചിട്ടുണ്ടെന്നും എത്രയും വേഗം ഇതിനു പരിഹാരം കാണാനാവുമെന്നാണ് പ്രതീക്ഷയെന്നും ഭരണകൂടവും വ്യക്തമാക്കി.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ഓസ്‌ട്രേലിയ ചുറ്റിക്കറങ്ങാൻ മലയാളി ബൈക്കേഴ്‌സിന്റെ ‘ഗ്രേറ്റ് ആസ്‌ട്രേലിയൻ ബിഗ് ലാപ്’ മെൽബണിൽ നിന്ന് തുടക്കമായി
AUSTRALIA

ഓസ്‌ട്രേലിയ ചുറ്റിക്കറങ്ങാൻ മലയാളി ബൈക്കേഴ്‌സിന്റെ ‘ഗ്രേറ്റ് ആസ്‌ട്രേലിയൻ ബിഗ് ലാപ്’ മെൽബണിൽ നിന്ന് തുടക്കമായി

September 11, 2026
സിഡ്നി ഫെറി യാത്രക്കാർ പ്രതിസന്ധിയിലാകുമോ? ഓപൽ റീഡറുകൾ ഓഫ് ചെയ്യാൻ യൂണിയൻ, പണം വാങ്ങാൻ അധികൃതർ
AUSTRALIA

സിഡ്നി ഫെറി യാത്രക്കാർ പ്രതിസന്ധിയിലാകുമോ? ഓപൽ റീഡറുകൾ ഓഫ് ചെയ്യാൻ യൂണിയൻ, പണം വാങ്ങാൻ അധികൃതർ

September 10, 2026
അച്ചടക്കമില്ലായ്മയും പഠന തകർച്ചയും; ഓസ്‌ട്രേലിയൻ ക്ലാസ് മുറികൾ ഗുരുതരമായ പ്രതിസന്ധിയിലെന്ന് റിപ്പോർട്ട്
AUSTRALIA

അച്ചടക്കമില്ലായ്മയും പഠന തകർച്ചയും; ഓസ്‌ട്രേലിയൻ ക്ലാസ് മുറികൾ ഗുരുതരമായ പ്രതിസന്ധിയിലെന്ന് റിപ്പോർട്ട്

September 10, 2026
ഓസ്‌ട്രേലിയയുടെ വൻ സാമ്പത്തിക പാക്കേജ്; സോളമൻ ദ്വീപുകൾക്ക് 980 ദശലക്ഷം ഡോളറിലധികം നൽകുമെന്ന് രേഖകൾ
AUSTRALIA

ഓസ്‌ട്രേലിയയുടെ വൻ സാമ്പത്തിക പാക്കേജ്; സോളമൻ ദ്വീപുകൾക്ക് 980 ദശലക്ഷം ഡോളറിലധികം നൽകുമെന്ന് രേഖകൾ

September 10, 2026
ഡാർവിനെ പ്രതിസന്ധിയിലാക്കി പ്രമുഖ അഭയകേന്ദ്രത്തിന്റെ അടച്ചുപൂട്ടൽ; 85 കുട്ടികളുടെ ഭാവി ആശങ്കയിൽ
AUSTRALIA

ഡാർവിനെ പ്രതിസന്ധിയിലാക്കി പ്രമുഖ അഭയകേന്ദ്രത്തിന്റെ അടച്ചുപൂട്ടൽ; 85 കുട്ടികളുടെ ഭാവി ആശങ്കയിൽ

September 10, 2026
പ്രവാസലോകത്ത് മലയാളത്തിന് മാധുര്യം പകരാൻ ‘കേരളീയം – 2026’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു
AUSTRALIA

പ്രവാസലോകത്ത് മലയാളത്തിന് മാധുര്യം പകരാൻ ‘കേരളീയം – 2026’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു

September 9, 2026
ആൽഗൽ ബ്ലൂം വില്ലനായി; മറെ നദിയിൽ നിന്ന് പുരാതന ജീവിയായ ‘ലാംപ്രികൾ’ അപ്രത്യക്ഷമെന്ന് ശാസ്ത്രജ്ഞർ
AUSTRALIA

ആൽഗൽ ബ്ലൂം വില്ലനായി; മറെ നദിയിൽ നിന്ന് പുരാതന ജീവിയായ ‘ലാംപ്രികൾ’ അപ്രത്യക്ഷമെന്ന് ശാസ്ത്രജ്ഞർ

September 9, 2026
ദേശീയ മാനദണ്ഡങ്ങൾ ലംഘിച്ചു; ഓസ്‌ട്രേലിയൻ നാഷണൽ യൂണിവേഴ്‌സിറ്റിക്കെതിരെ റെഗുലേറ്ററുടെ കർശന നടപടി
AUSTRALIA

ദേശീയ മാനദണ്ഡങ്ങൾ ലംഘിച്ചു; ഓസ്‌ട്രേലിയൻ നാഷണൽ യൂണിവേഴ്‌സിറ്റിക്കെതിരെ റെഗുലേറ്ററുടെ കർശന നടപടി

September 9, 2026
പെർത്തിൽ ഓടിക്കൊണ്ടിരുന്ന കാറിനടിയിലെ റോഡ് ഇടിഞ്ഞുതാഴ്ന്നു; ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു
AUSTRALIA

പെർത്തിൽ ഓടിക്കൊണ്ടിരുന്ന കാറിനടിയിലെ റോഡ് ഇടിഞ്ഞുതാഴ്ന്നു; ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു

September 9, 2026
Next Post
യൂബറില്‍ സൗജന്യ യാത്രകള്‍ ചെയ്യുവാന്‍ സാധിക്കുന്ന ബഗ് കണ്ടെത്തി ഇന്ത്യന്‍ ഹാക്കര്‍; ബഗ് പരിഹരിച്ച കമ്പനി പ്രതിഫലമായി 3 ലക്ഷം രൂപ നല്‍കി

യൂബറില്‍ സൗജന്യ യാത്രകള്‍ ചെയ്യുവാന്‍ സാധിക്കുന്ന ബഗ് കണ്ടെത്തി ഇന്ത്യന്‍ ഹാക്കര്‍; ബഗ് പരിഹരിച്ച കമ്പനി പ്രതിഫലമായി 3 ലക്ഷം രൂപ നല്‍കി

വായ്പ തിരിച്ചടയ്ക്കാനുള്ള പണമുണ്ടായിരുന്നിട്ടും അത് ചെയ്യാതെ മല്യ വിദേശത്ത് സ്വത്ത് വാങ്ങിക്കൂട്ടിയെന്ന് സിബിഐ

വായ്പ തിരിച്ചടയ്ക്കാനുള്ള പണമുണ്ടായിരുന്നിട്ടും അത് ചെയ്യാതെ മല്യ വിദേശത്ത് സ്വത്ത് വാങ്ങിക്കൂട്ടിയെന്ന് സിബിഐ

കള്ളുഷാപ്പുകൾക്കും ക്ലാസിഫിക്കേഷൻ വരുന്നു

കള്ളുഷാപ്പുകൾക്കും ക്ലാസിഫിക്കേഷൻ വരുന്നു

ഇരട്ട ഗോൾ; റെക്കോർഡുകളുടെ അമരത്ത് റോണോ!

ഇരട്ട ഗോൾ; റെക്കോർഡുകളുടെ അമരത്ത് റോണോ!

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഓസ്‌ട്രേലിയ ചുറ്റിക്കറങ്ങാൻ മലയാളി ബൈക്കേഴ്‌സിന്റെ ‘ഗ്രേറ്റ് ആസ്‌ട്രേലിയൻ ബിഗ് ലാപ്’ മെൽബണിൽ നിന്ന് തുടക്കമായി

ഓസ്‌ട്രേലിയ ചുറ്റിക്കറങ്ങാൻ മലയാളി ബൈക്കേഴ്‌സിന്റെ ‘ഗ്രേറ്റ് ആസ്‌ട്രേലിയൻ ബിഗ് ലാപ്’ മെൽബണിൽ നിന്ന് തുടക്കമായി

September 11, 2026
ക്യാമറകൾ പ്രവർത്തനരഹിതമാക്കി ഇറാൻ, നടപടി ആവശ്യപ്പെട്ട് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി; ഉറ്റുനോക്കി ലോക രാജ്യങ്ങൾ

ക്യാമറകൾ പ്രവർത്തനരഹിതമാക്കി ഇറാൻ, നടപടി ആവശ്യപ്പെട്ട് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി; ഉറ്റുനോക്കി ലോക രാജ്യങ്ങൾ

September 11, 2026
യുഎസ് സർവ്വകലാശാലയ്ക്ക് 190 കോടി രൂപ സംഭാവന; പുതിയ എ ഐ കോളേജിന് ഇന്ത്യൻ ദമ്പതികളുടെ പേര് നൽകും

യുഎസ് സർവ്വകലാശാലയ്ക്ക് 190 കോടി രൂപ സംഭാവന; പുതിയ എ ഐ കോളേജിന് ഇന്ത്യൻ ദമ്പതികളുടെ പേര് നൽകും

September 11, 2026
കിം ജോങ് ഉന്നിന് പിൻഗാമി മകൻ, വ്യക്തത വരുത്താനുള്ള ശ്രമത്തിലെന്ന് ദക്ഷിണ കൊറിയൻ രഹസ്യാന്വേഷണ ഏജൻസി

കിം ജോങ് ഉന്നിന് പിൻഗാമി മകൻ, വ്യക്തത വരുത്താനുള്ള ശ്രമത്തിലെന്ന് ദക്ഷിണ കൊറിയൻ രഹസ്യാന്വേഷണ ഏജൻസി

September 11, 2026
വീണ്ടും ഇന്ത്യക്കാരുടെ ‘തലയ്ക്കടിച്ച്’ ട്രംപ്

വീണ്ടും ഇന്ത്യക്കാരുടെ ‘തലയ്ക്കടിച്ച്’ ട്രംപ്

September 11, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist