വിക്ടോറിയ : അതിഥി സത്കാരത്തിന്റെ സൗകുമാരികതയും രുചിക്കൂട്ടുകളുടെ കലവറയും ഒരുമിച്ച് ചേർത്ത് ഗ്രാൻഡ് ഓപ്പണിങിനൊരുങ്ങുകയാണ് ദി ഗ്രേറ്റ് ഹോൺബിൽ കഫെ ആൻഡ് ഇന്ത്യൻ റസ്റ്റോറന്റ്.വേറിട്ട സ്വാദുകളുടെ അനുഭവം നൽകുവാൻ കൂടി ലക്ഷ്യമിട്ടാണ് ഒക്ടോബർ 30 ബുധനാഴ്ച വൈകിട്ട് 5 മണിക്ക് റസ്റ്റോറന്റിന്റെ ഉദ്ഘാടന കർമ്മം നടക്കുന്നത്. സൗത്ത് ഇന്ത്യൻ ഭക്ഷണത്തിന്റെ രുചിഭേദങ്ങളും ഇനി ഗ്രേറ്റ് ഹോൺബിൽ കഫെയിൽ ആസ്വദിക്കാൻ സാധിക്കും.
കൂടുതൽ വിവരങ്ങൾക്ക്
1/432 Nepean Hwy Frankston, 3199 +61 3 7002 4145
reception@greathornbill.com.au






























