Friday, August 7, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

പാപ്പരത്തം പ്രഖ്യാപിച്ച് മെൽബൺ ആസ്ഥാനമായ ‘കിംഗ്ഡം കൺസ്ട്രക്ഷൻസ് ഗ്രൂപ്പ്’ : ആശങ്കയിലായി മെൽബണിലെ സീറോ മലബാർ കത്തോലിക്കാ വിശ്വാസികൾ

by Kerala News Web Desk 04
March 27, 2024
in AUSTRALIA
0 0
A A
പാപ്പരത്തം പ്രഖ്യാപിച്ച് മെൽബൺ ആസ്ഥാനമായ ‘കിംഗ്ഡം കൺസ്ട്രക്ഷൻസ് ഗ്രൂപ്പ്’ : ആശങ്കയിലായി മെൽബണിലെ സീറോ മലബാർ കത്തോലിക്കാ വിശ്വാസികൾ
Share on WhatsappShare on FacebookShare on TwitterShare on Telegram

മെൽബൺ: പതിറ്റാണ്ടുകളായി രാജ്യത്തെ ഏറ്റവും ഉയർന്ന പലിശ നിരക്കിന്റെ പിടിയിലമരുന്ന ഓസ്ട്രേലിയയിൽ വീണ്ടുമൊരു നിർമ്മാണ സ്ഥാപനം കൂടി പ്രതിസന്ധിയിലായി.അഡ്മിനിസ്ട്രേഷനിലേക്ക് കടന്ന കമ്പനി 2012 ലാണ് സ്ഥാപിതമായത്. മെൽബൺ ആസ്ഥാനമായ ‘കിംഗ്ഡം കൺസ്ട്രക്ഷൻസ് ഗ്രൂപ്പ്’ പ്രൊപ്രൈറ്ററി ലിമിറ്റഡിന്റെ അഡ്മിനിസ്ട്രേറ്ററായി മാഗ്നെറ്റിക് ഇൻസോൾവൻസിയുടെ പീറ്റർ ഗുഡിനെ നിയമിച്ചു.

മെൽബണിലെ മലയാളികളായ റോമൻ കത്തോലിക്കാ വിഭാഗത്തിലെ വിശ്വാസികളുടെ സ്വപ്ന നിർമ്മാണമായി വിശേഷിപ്പിച്ചിരുന്ന സൗത്ത് ഈസ്റ്റിലെ കാരംഡൗൺസ് ഭാഗത്തുള്ള പള്ളി നിർമ്മാണമാണ് ഇതോടെ പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നത്. ഈ പള്ളിയുടെ പരിപൂർണ്ണ നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള കരാർ ഏറ്റെടുത്ത് നിർമ്മാണപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരുന്നത് ‘കിംഗ്ഡം കൺസ്ട്രക്ഷൻസ് ഗ്രൂപ്പ്’ ആയിരുന്നു എന്നത് വിശ്വാസികളെ ആശങ്കയിലാഴ്ത്തുന്നു. എന്നാൽ കാര്യമായ സാമ്പത്തിക നഷ്ടമൊന്നും കൂടാതെ തന്നെ നിർദിഷ്‌ട്ട സമയത്തിനുള്ളിൽ പള്ളിപണി പൂർത്തീകരിക്കാനാകുമെന്നാണ് ബിൽഡിങ് കമ്മിറ്റി വിലയിരുത്തുന്നത്. അതിനുള്ള ഏകോപനങ്ങൾ നടത്തിയിട്ടുള്ളതായി അവർ പറഞ്ഞു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

“കൂടുതൽ ശുഭകരമായ, ഭാവി നിലനിർത്താൻ കഴിയുന്ന ഒരു ഘടനയോടു കൂടി പുറത്തുവരാൻ കമ്പനി പുനഃസംഘടിപ്പിക്കപ്പെടും,” ഡയറക്ടർമാരുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി, അഡ്മിനിസ്ട്രേറ്ററായി നിയമിതനായ മാഗ്നെറ്റിക് ഇൻസോൾവൻസിയുടെ പീറ്റർ ഗുഡ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. വാണിജ്യ നിർമ്മാണ സ്ഥാപനം എങ്ങനെ പ്രവർത്തനം തുടരാനാകും എന്നതിനെക്കുറിച്ചുള്ള തീരുമാനം പിന്നീട് ഉണ്ടാകും. കടബാധ്യതകൾ വീട്ടുന്നതുമായി ബന്ധപ്പെട്ടുള്ള ക്രമീകരണങ്ങൾ തയ്യാറാക്കും. പുതിയ കെട്ടിടങ്ങൾ, നവീകരണങ്ങൾ, കൂട്ടിച്ചേർക്കലുകൾ, ഫിറ്റ് ഔട്ടുകൾ, നവീകരണം എന്നിവയിലായിരുന്നു കമ്പനിയുടെ പ്രധാന ശ്രദ്ധ.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

മെൽബണിന്റെ വടക്കൻ മേഖലയിലെ തോൺബറി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന കിംഗ്ഡം കൺസ്ട്രക്ഷൻസ് ഗ്രൂപ്പ് പ്രധാനമായും പുതിയ മെഡിക്കൽ ക്ലിനിക്കുകൾ, ഡെന്റൽ പ്രാക്ടീസുകൾ, റസ്റ്റോറന്റുകൾ എന്നിവയുടെ നിർമ്മാണം പൂർത്തിയാക്കിയിട്ടുണ്ട്. പവലിയനുകൾ, പൊതു ടോയ്‌ലറ്റുകൾ തുടങ്ങിയ സമൂഹ സൗകര്യങ്ങളും ഇതിനൊപ്പം ചെയ്തിട്ടുണ്ട്.
വാണിജ്യപരമായ താഴ്ന്ന നിലകളുള്ള കെട്ടിടങ്ങൾക്ക് മാത്രമാണ് വിക്ടോറിയൻ ബിൽഡിംഗ് അതോറിറ്റി ഇവർക്ക് ലൈസൻസ് നൽകിയിരുന്നത്. വെബ്‌സൈറ്റിൽ സൂചിപ്പിച്ചിട്ടുണ്ടെങ്കിലും ഗാർഹിക നിർമ്മാണ പ്രവർത്തനങ്ങൾ അവർ നടത്തിയിരുന്നില്ല. ‘ഗാർഹിക ഭവന നിർമ്മാണം നടത്താൻ അവർക്ക് യോഗ്യതയില്ല, അതിനാൽ ഗാർഹിക കെട്ടിട ഇൻഷുറൻസ് പോളിസികൾ ഒന്നും ഉണ്ടാകില്ല,’ ഒരു വക്താവ് മാദ്ധ്യമങ്ങളോട് പ്രസ്താവിച്ചു.

കഴിഞ്ഞ വർഷം ഓസ്‌ട്രേലിയയിൽ പാപ്പരാകുന്ന കമ്പനികളുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്. റിസർവ് ബാങ്ക് നവംബറിൽ 18 മാസത്തിനിടെ പതിമൂന്നാം തവണയും പലിശ നിരക്ക് ഉയർത്തി 12 വർഷത്തെ ഉയർന്ന നിലവാരമായ 4.35 ശതമാനത്തിലെത്തിച്ചു. ഓസ്‌ട്രേലിയൻ സെക്യൂരിറ്റീസ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ്സ് കമ്മീഷനാണ്, 2012-ൽ സ്ഥാപിതമായ ഈ നിർമ്മാണ കമ്പനിയുടെ പാപ്പരത്തം പ്രഖ്യാപിച്ചത്.
പാപ്പരായ കമ്പനിയുടെ കീഴിൽ നിർമ്മാണപ്രവർത്തനം പൂർത്തീകരിക്കാനാകുമോ എന്ന ആശങ്കയിലാണ് മെൽബണിലെ സീറോ മലബാർ കത്തോലിക്കാ വിശ്വാസികൾ.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ വൻ ശമ്പള വർദ്ധനവ് ആവശ്യപ്പെട്ട് വാട്ടർ കോർപ്പറേഷൻ ജീവനക്കാർ പണിമുടക്കിലേക്ക്
AUSTRALIA

വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ വൻ ശമ്പള വർദ്ധനവ് ആവശ്യപ്പെട്ട് വാട്ടർ കോർപ്പറേഷൻ ജീവനക്കാർ പണിമുടക്കിലേക്ക്

August 6, 2026
ലേബർ സർക്കാരിന്റെ കുടിയേറ്റ നിയന്ത്രണ പദ്ധതികൾക്കെതിരെ വിദഗ്ദ്ധർ; ടോണി ബർക്കിന്റെ പ്രസംഗം മാറ്റിവെച്ചു
AUSTRALIA

ലേബർ സർക്കാരിന്റെ കുടിയേറ്റ നിയന്ത്രണ പദ്ധതികൾക്കെതിരെ വിദഗ്ദ്ധർ; ടോണി ബർക്കിന്റെ പ്രസംഗം മാറ്റിവെച്ചു

August 6, 2026
ഓസ്‌ട്രേലിയൻ കാർഷിക വായ്പാ രംഗത്ത് വൻ മാറ്റം; പരമ്പരാഗത രീതികൾ അപര്യാപ്തമെന്ന് റിപ്പോർട്ട്
AUSTRALIA

ഓസ്‌ട്രേലിയൻ കാർഷിക വായ്പാ രംഗത്ത് വൻ മാറ്റം; പരമ്പരാഗത രീതികൾ അപര്യാപ്തമെന്ന് റിപ്പോർട്ട്

August 6, 2026
ഓസ്ട്രേലിയയിൽ പക്ഷിപ്പനി ഭീഷണി രൂക്ഷമാകുന്നു
AUSTRALIA

ഓസ്ട്രേലിയയിൽ പക്ഷിപ്പനി ഭീഷണി രൂക്ഷമാകുന്നു

August 6, 2026
ഓസ്‌ട്രേലിയൻ വിസ നിയമങ്ങൾ മാറി; ഒൻഷോർ അപേക്ഷകർക്ക് മുൻഗണന, ഫീസിലും വർധന
AUSTRALIA

ഓസ്‌ട്രേലിയൻ വിസ നിയമങ്ങൾ മാറി; ഒൻഷോർ അപേക്ഷകർക്ക് മുൻഗണന, ഫീസിലും വർധന

August 6, 2026
എഐ ഏജന്റുകൾ വഴിയുള്ള വ്യാപാരം സുരക്ഷിതമാക്കാൻ ‘ഇയുഡി വാലറ്റ്’ വരുന്നു; പുതിയ മാനദണ്ഡങ്ങളുമായി യുറോപ്യൻ യൂണിയൻ
AUSTRALIA

എഐ ഏജന്റുകൾ വഴിയുള്ള വ്യാപാരം സുരക്ഷിതമാക്കാൻ ‘ഇയുഡി വാലറ്റ്’ വരുന്നു; പുതിയ മാനദണ്ഡങ്ങളുമായി യുറോപ്യൻ യൂണിയൻ

August 6, 2026
ഓസ്‌ട്രേലിയൻ ഏജ്ഡ് കെയർ മേഖലയ്ക്ക് കേരളത്തിന്റെ കൈത്താങ്ങ്; നിർണായക നയതന്ത്ര നീക്കങ്ങളുമായി ഇരു സർക്കാരുകളും
AUSTRALIA

ഓസ്‌ട്രേലിയൻ ഏജ്ഡ് കെയർ മേഖലയ്ക്ക് കേരളത്തിന്റെ കൈത്താങ്ങ്; നിർണായക നയതന്ത്ര നീക്കങ്ങളുമായി ഇരു സർക്കാരുകളും

August 5, 2026
വാർത്തകൾക്ക് പണം നൽകണം; ടെക് ഭീമന്മാർക്ക് മേൽ പുതിയ നികുതി ചുമത്താൻ തീരുമാനം
AUSTRALIA

വാർത്തകൾക്ക് പണം നൽകണം; ടെക് ഭീമന്മാർക്ക് മേൽ പുതിയ നികുതി ചുമത്താൻ തീരുമാനം

August 5, 2026
ഓസ്‌ട്രേലിയയിൽ കെയർ വർക്കർമാരെ ചൂഷണം ചെയ്ത സംഭവം; ഏജ്ഡ് കെയർ സ്ഥാപനത്തിനെതിരെ നടപടി ശക്തമാക്കി ABF
AUSTRALIA

ഓസ്‌ട്രേലിയയിൽ കെയർ വർക്കർമാരെ ചൂഷണം ചെയ്ത സംഭവം; ഏജ്ഡ് കെയർ സ്ഥാപനത്തിനെതിരെ നടപടി ശക്തമാക്കി ABF

August 5, 2026
Next Post
മമത ബാനർജിക്കെതിരായ അധിക്ഷേപ പരാമർശം; വിശദീകരണം തേടി ബിജെപി നേതൃത്വം

മമത ബാനർജിക്കെതിരായ അധിക്ഷേപ പരാമർശം; വിശദീകരണം തേടി ബിജെപി നേതൃത്വം

വ്യക്തിപരമായി അപമാനിച്ചു’ നർത്തകി സത്യഭാമയ്ക്ക് എതിരെ ആർഎൽവി രാമകൃഷ്ണൻ പൊലീസില്‍ പരാതി നൽകി

വ്യക്തിപരമായി അപമാനിച്ചു' നർത്തകി സത്യഭാമയ്ക്ക് എതിരെ ആർഎൽവി രാമകൃഷ്ണൻ പൊലീസില്‍ പരാതി നൽകി

വാഷിംഗ് മെഷീനുള്ളിൽ ഒളിപ്പിച്ച നിലയിൽ പണം, പിടികൂടിയത് രണ്ടരക്കോടി രൂപ

വാഷിംഗ് മെഷീനുള്ളിൽ ഒളിപ്പിച്ച നിലയിൽ പണം, പിടികൂടിയത് രണ്ടരക്കോടി രൂപ

പരീക്ഷയിൽ തോൽപ്പിക്കുമെന്ന് ഭീഷണി’; വിദ്യാർത്ഥിനികളെ പീഡിപ്പിച്ച പ്രിൻസിപ്പൽ പിടിയിൽ

പരീക്ഷയിൽ തോൽപ്പിക്കുമെന്ന് ഭീഷണി'; വിദ്യാർത്ഥിനികളെ പീഡിപ്പിച്ച പ്രിൻസിപ്പൽ പിടിയിൽ

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ വൻ ശമ്പള വർദ്ധനവ് ആവശ്യപ്പെട്ട് വാട്ടർ കോർപ്പറേഷൻ ജീവനക്കാർ പണിമുടക്കിലേക്ക്

വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ വൻ ശമ്പള വർദ്ധനവ് ആവശ്യപ്പെട്ട് വാട്ടർ കോർപ്പറേഷൻ ജീവനക്കാർ പണിമുടക്കിലേക്ക്

August 6, 2026
ലേബർ സർക്കാരിന്റെ കുടിയേറ്റ നിയന്ത്രണ പദ്ധതികൾക്കെതിരെ വിദഗ്ദ്ധർ; ടോണി ബർക്കിന്റെ പ്രസംഗം മാറ്റിവെച്ചു

ലേബർ സർക്കാരിന്റെ കുടിയേറ്റ നിയന്ത്രണ പദ്ധതികൾക്കെതിരെ വിദഗ്ദ്ധർ; ടോണി ബർക്കിന്റെ പ്രസംഗം മാറ്റിവെച്ചു

August 6, 2026
ഓസ്‌ട്രേലിയൻ കാർഷിക വായ്പാ രംഗത്ത് വൻ മാറ്റം; പരമ്പരാഗത രീതികൾ അപര്യാപ്തമെന്ന് റിപ്പോർട്ട്

ഓസ്‌ട്രേലിയൻ കാർഷിക വായ്പാ രംഗത്ത് വൻ മാറ്റം; പരമ്പരാഗത രീതികൾ അപര്യാപ്തമെന്ന് റിപ്പോർട്ട്

August 6, 2026
ഓസ്ട്രേലിയയിൽ പക്ഷിപ്പനി ഭീഷണി രൂക്ഷമാകുന്നു

ഓസ്ട്രേലിയയിൽ പക്ഷിപ്പനി ഭീഷണി രൂക്ഷമാകുന്നു

August 6, 2026
ഓസ്‌ട്രേലിയൻ വിസ നിയമങ്ങൾ മാറി; ഒൻഷോർ അപേക്ഷകർക്ക് മുൻഗണന, ഫീസിലും വർധന

ഓസ്‌ട്രേലിയൻ വിസ നിയമങ്ങൾ മാറി; ഒൻഷോർ അപേക്ഷകർക്ക് മുൻഗണന, ഫീസിലും വർധന

August 6, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist