ബ്രിസ്‌ബെയ്ൻ : ടെസ്സി സാബുവിൻ്റെ (Residing at 23 Ainger Street,Salisbur) മാതാവ് ശ്രീമതി ത്രേസ്യാമ്മ സ്കറിയ (80 വയസ്സ്) നിര്യാതയായി. സംസ്‌കാരം പിന്നീട് കടുത്തുരുത്തി (പാലാ രൂപത) പൂഴിക്കോൽ സെൻ്റ് ആൻ്റണീസ് പള്ളിയിൽ നടക്കുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.
പരേതയായ ആത്മാവിനു വേണ്ടിയുള്ള ചടങ്ങ് ഇന്ന് ഒക്ടോബർ 12ന് രാത്രി 8.30ന് സാലിസ്ബറിയിലെ സാബു തോമസിൻ്റെ വസതിയിൽ നടക്കും.






























