Saturday, September 26, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home WORLD

ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണം; അപൂര്‍വ്വ ദൃശ്യവിരുന്ന് നേരില്‍ കാണാൻ ജനപ്രവാഹം

by Kerala News Web Desk 04
April 9, 2024
in WORLD
0 0
A A
ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണം; അപൂര്‍വ്വ ദൃശ്യവിരുന്ന് നേരില്‍ കാണാൻ ജനപ്രവാഹം
Share on WhatsappShare on FacebookShare on TwitterShare on Telegram

മെക്‌സിക്കോ: മോതിര വൃത്തത്തില്‍ ചുവന്ന് തുടുത്ത് സൂര്യൻ. ചന്ദ്രന്റെ നിഴല്‍ അഞ്ച് മിനിറ്റോളം സൂര്യനെ മറച്ചപ്പോള്‍ അപൂർവ്വമായ ആകാശ ദൃശ്യവിരുന്ന് ഭൂമിയില്‍ നിന്ന് കണ്ട് ആസ്വദിച്ചത് ആയിരങ്ങള്‍

അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈർഘ്യമേറിയ സൂര്യഗ്രഹണം കാണാൻ വലിയ ജനപ്രവാഹമാണ് ദൃശ്യമായത്. വടക്കേ അമേരിക്കയിലാണ് സൂര്യഗ്രഹണം ദൃശ്യമായത്. കാനഡയിലും മെക്‌സിക്കോയിലും ടെക്‌സസിലും ഉള്‍പ്പെടെ അപൂർവ്വ ആകാശ ദൃശ്യവിരുന്ന് കാണാൻ ജനങ്ങള്‍ ഒഴുകിയെത്തി.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഇന്ത്യയില്‍ ഇക്കുറി ഇത് ദൃശ്യമാകില്ല. മെക്‌സിക്കോയിലാണ് സമ്ബൂർണ സൂര്യഗ്രഹണം ഏറെക്കുറെ പൂർണമായി ദൃശ്യമായത്. പ്രാദേശിക സമയം ഉച്ചയ്‌ക്ക് രണ്ട് മണിയോടെയാണ് മെക്‌സിക്കോയുടെ പസഫിക് തീരത്ത് ഈ പ്രതിഭാസം ദൃശ്യമായത്. ചന്ദ്രൻ ഏതാണ്ട് നാലര മിനിറ്റോളം സൂര്യനെ പൂർണമായി മറച്ചതായി ബിബിസി റിപ്പോർട്ട് ചെയ്തു.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

സൂര്യനെ പൂർണമായി മറച്ചുകൊണ്ട് ചന്ദ്രൻ ഭൂമിക്കും സൂര്യനും ഇടയിലൂടെ കടന്നുപോകുന്ന പ്രതിഭാസമാണിത്. അപൂർവ്വ ദൃശ്യവിരുന്ന് കാണാൻ പല സ്ഥലങ്ങളിലും ജനങ്ങള്‍ തുറസ്സായ സ്ഥലങ്ങളിലേക്ക് കൂട്ടമായി എത്തുന്നത് കാണാമായിരുന്നു. ചന്ദ്രന്റെ നിഴല്‍ പൂർണമായി മറച്ചപ്പോള്‍ ചുവന്ന മോതിരവട്ടമായി സൂര്യൻ മാറുന്നതിന്റെ ദൃശ്യങ്ങള്‍ നാസ പുറത്തുവിട്ടു. എല്ലായിടത്തും കാണാൻ കഴിയാത്തതിനാല്‍ നാസയുടെ യൂട്യൂബ് ചാനലില്‍ സൂര്യഗ്രഹണത്തിന്റെ തത്സമയ സംപ്രേഷണവും ഒരുക്കിയിരുന്നു.

2026 ഓഗസ്റ്റിലാണ് അടുത്ത സമ്ബൂർണ ഗ്രഹണം ദൃശ്യമാകുക. ഇന്ത്യയില്‍ ഇനി 2031 ല്‍ മാത്രമാകും സമ്ബൂർണ ഗ്രഹണം കാണാനാകുക.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

നെതന്യാഹു പ്രസം​ഗിക്കാൻ എത്തിയപ്പോൾ ഹാൾ വിട്ടിറങ്ങി പ്രതിനിധികൾ; യുഎൻ പൊതുസഭയിൽ നാടകീയരം​ഗങ്ങൾ
WORLD

നെതന്യാഹു പ്രസം​ഗിക്കാൻ എത്തിയപ്പോൾ ഹാൾ വിട്ടിറങ്ങി പ്രതിനിധികൾ; യുഎൻ പൊതുസഭയിൽ നാടകീയരം​ഗങ്ങൾ

September 25, 2026
ഉത്തര കൊറിയയുടെ ആണവ പരീക്ഷണ കേന്ദ്രത്തിൽ തുടർച്ചയായ ഭൂചലനങ്ങൾ
WORLD

ഉത്തര കൊറിയയുടെ ആണവ പരീക്ഷണ കേന്ദ്രത്തിൽ തുടർച്ചയായ ഭൂചലനങ്ങൾ

September 19, 2026
നായകളിൽ നിന്ന് മനുഷ്യരിലേക്ക് പേ വിഷബാധ പകരുന്നത് പൂർണ്ണമായി തടഞ്ഞ ആദ്യ തെക്കേ അമേരിക്കൻ രാജ്യമായി ചിലി
WORLD

നായകളിൽ നിന്ന് മനുഷ്യരിലേക്ക് പേ വിഷബാധ പകരുന്നത് പൂർണ്ണമായി തടഞ്ഞ ആദ്യ തെക്കേ അമേരിക്കൻ രാജ്യമായി ചിലി

September 17, 2026
കാനഡയിലെ വിവാദ വീഡിയോ: ബീഫിനെച്ചൊല്ലിയുള്ള തർക്കമല്ലെന്ന് പൊലീസ്; വിശദീകരണവുമായി വീട്ടുടമയായ ഇന്ത്യൻ വംശജയും
WORLD

കാനഡയിലെ വിവാദ വീഡിയോ: ബീഫിനെച്ചൊല്ലിയുള്ള തർക്കമല്ലെന്ന് പൊലീസ്; വിശദീകരണവുമായി വീട്ടുടമയായ ഇന്ത്യൻ വംശജയും

September 14, 2026
ക്യാമറകൾ പ്രവർത്തനരഹിതമാക്കി ഇറാൻ, നടപടി ആവശ്യപ്പെട്ട് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി; ഉറ്റുനോക്കി ലോക രാജ്യങ്ങൾ
WORLD

ക്യാമറകൾ പ്രവർത്തനരഹിതമാക്കി ഇറാൻ, നടപടി ആവശ്യപ്പെട്ട് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി; ഉറ്റുനോക്കി ലോക രാജ്യങ്ങൾ

September 11, 2026
കിം ജോങ് ഉന്നിന് പിൻഗാമി മകൻ, വ്യക്തത വരുത്താനുള്ള ശ്രമത്തിലെന്ന് ദക്ഷിണ കൊറിയൻ രഹസ്യാന്വേഷണ ഏജൻസി
WORLD

കിം ജോങ് ഉന്നിന് പിൻഗാമി മകൻ, വ്യക്തത വരുത്താനുള്ള ശ്രമത്തിലെന്ന് ദക്ഷിണ കൊറിയൻ രഹസ്യാന്വേഷണ ഏജൻസി

September 11, 2026
വൻ സ്വർണ്ണശേഖരം അമേരിക്കയിൽ നിന്ന് നിന്ന് മാറ്റി ഡച്ച് സെൻട്രൽ ബാങ്ക്
WORLD

വൻ സ്വർണ്ണശേഖരം അമേരിക്കയിൽ നിന്ന് നിന്ന് മാറ്റി ഡച്ച് സെൻട്രൽ ബാങ്ക്

September 4, 2026
ബാറിൽ കയറി മദ്യവും ഭക്ഷണവും കഴിച്ചു, വൻ തുക ബില്ല്, അടയ്ക്കാൻ പണമില്ല! 18 കാരിയുടെ തല മൊട്ടയടിച്ച് ജീവനക്കാർ
WORLD

ബാറിൽ കയറി മദ്യവും ഭക്ഷണവും കഴിച്ചു, വൻ തുക ബില്ല്, അടയ്ക്കാൻ പണമില്ല! 18 കാരിയുടെ തല മൊട്ടയടിച്ച് ജീവനക്കാർ

September 2, 2026
മിന്നൽ പ്രളയം: ദുരന്തത്തിന് കാരണം ചൈന കൃത്യസമയത്ത് മുന്നറിയിപ്പ് നൽകാതിരുന്നതെന്ന് നേപ്പാളിലെ ഉദ്യോഗസ്ഥർ; ആരോപണം തള്ളി ചൈനീസ് എംബസി
WORLD

മിന്നൽ പ്രളയം: ദുരന്തത്തിന് കാരണം ചൈന കൃത്യസമയത്ത് മുന്നറിയിപ്പ് നൽകാതിരുന്നതെന്ന് നേപ്പാളിലെ ഉദ്യോഗസ്ഥർ; ആരോപണം തള്ളി ചൈനീസ് എംബസി

September 1, 2026
Next Post
ഗര്‍ഭച്ഛിദ്രം: നിലപാട് പ്രഖ്യാപിച്ച്‌ ട്രംപ്

ഗര്‍ഭച്ഛിദ്രം: നിലപാട് പ്രഖ്യാപിച്ച്‌ ട്രംപ്

ഇസ്രായേലിൻ്റെ വ്യോമാക്രമണ അന്വേഷണം പരിശോധിക്കാൻ ഓസ്‌ട്രേലിയ പ്രത്യേക ഉപദേശകനെ നിയമിച്ചു

ഇസ്രായേലിൻ്റെ വ്യോമാക്രമണ അന്വേഷണം പരിശോധിക്കാൻ ഓസ്‌ട്രേലിയ പ്രത്യേക ഉപദേശകനെ നിയമിച്ചു

വീണ്ടും സൈനിക ചാര ഉപഗ്രഹം വിക്ഷേപിച്ച്‌ ദക്ഷിണ കൊറിയ

വീണ്ടും സൈനിക ചാര ഉപഗ്രഹം വിക്ഷേപിച്ച്‌ ദക്ഷിണ കൊറിയ

എൻജിൻ കവര്‍ അടന്നുവീണു; ബോയിങ് വിമാനം തിരിച്ചിറക്കി

എൻജിൻ കവര്‍ അടന്നുവീണു; ബോയിങ് വിമാനം തിരിച്ചിറക്കി

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

കോളാട്ടുകുടി അവര  മകൻ ചെറിയാൻ  അന്തരിച്ചു

കോളാട്ടുകുടി അവര മകൻ ചെറിയാൻ അന്തരിച്ചു

September 26, 2026
പ്രവാസി മലയാളികൾക്ക് പുതിയ കാവലാൾ; ഓസ്‌ട്രേലിയയിൽ ഔദ്യോഗിക നോർക്ക കൗൺസിൽ രൂപീകരിച്ചു

പ്രവാസി മലയാളികൾക്ക് പുതിയ കാവലാൾ; ഓസ്‌ട്രേലിയയിൽ ഔദ്യോഗിക നോർക്ക കൗൺസിൽ രൂപീകരിച്ചു

September 26, 2026
ഭക്ഷണവിലയേക്കാൾ കൂടുതൽ പാർക്കിംഗ് ഫീസ്; മക്ഡൊണാൾഡ്‌സിനെതിരെ കസ്റ്റമർമാരുടെ വൻ പ്രതിഷേധം

ഭക്ഷണവിലയേക്കാൾ കൂടുതൽ പാർക്കിംഗ് ഫീസ്; മക്ഡൊണാൾഡ്‌സിനെതിരെ കസ്റ്റമർമാരുടെ വൻ പ്രതിഷേധം

September 26, 2026
സിഡ്നിയിൽ വിദ്യാർത്ഥികളെ കബളിപ്പിച്ച് പ്രമുഖ കോളേജ്; അംഗീകാരമില്ലാത്ത കോഴ്സ് പഠിപ്പിച്ചതിനെതിരെ നഷ്ടപരിഹാരക്കേസ്

സിഡ്നിയിൽ വിദ്യാർത്ഥികളെ കബളിപ്പിച്ച് പ്രമുഖ കോളേജ്; അംഗീകാരമില്ലാത്ത കോഴ്സ് പഠിപ്പിച്ചതിനെതിരെ നഷ്ടപരിഹാരക്കേസ്

September 26, 2026
ഓസ്ട്രേലിയൻ മലയാളി ലിറ്ററേച്ചർ ഫെസ്റ്റിന് മെൽബണിൽ അരങ്ങുണരുന്നു; വിശിഷ്ടാതിഥിയായി പ്രൊഫ. വി. മധുസൂദനൻ നായർ

ഓസ്ട്രേലിയൻ മലയാളി ലിറ്ററേച്ചർ ഫെസ്റ്റിന് മെൽബണിൽ അരങ്ങുണരുന്നു; വിശിഷ്ടാതിഥിയായി പ്രൊഫ. വി. മധുസൂദനൻ നായർ

September 26, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist