Tuesday, September 22, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

‘ആൽഫ്രെഡ് ‘ ക്യൂൻസ്​ലാൻഡ് തീരം തൊടാൻ സാധ്യത; ഓസ്ട്രേലിയയിൽ ജാഗ്രതാ നിർദേശം

by Kerala News Web Desk 04
March 4, 2025
in AUSTRALIA
0 0
A A
‘ആൽഫ്രെഡ് ‘ ക്യൂൻസ്​ലാൻഡ് തീരം തൊടാൻ സാധ്യത; ഓസ്ട്രേലിയയിൽ ജാഗ്രതാ നിർദേശം
Share on WhatsappShare on FacebookShare on TwitterShare on Telegram

ക്യുൻസ്​ലൻഡ്: ഉഷ്ണമേഖലാ ചുഴലിക്കാറ്റായ ആൽഫ്രെഡ് ക്യൂൻസ്​ലാൻഡ് തീരം തൊടുമെന്ന് മുന്നറിയിപ്പ്. ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ പ്രദേശങ്ങളിലെ ജനങ്ങൾ മാറി താമസിക്കണമെന്നും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും അധികൃതർ അറിയിച്ചു.

ഓസ്ട്രേലിയയിലെ ജനസാന്ദ്രതയേറിയ ക്യൂൻസ്​ലാൻഡിന്റെ തീരത്ത് കൂടിയാണ് കാറ്റ് കടന്നു പോകുന്നത്. 1974ന് ശേഷം ഇതാദ്യമായാണ് ക്യൂൻസ്​ലാൻഡ് തീരത്തു കൂടി ഉഷ്ണമേഖലാ ചുഴലിക്കാറ്റ് വീശുന്നത്.1990ൽ നാൻസി ചുഴലിക്കാറ്റ് ക്യൂൻസ്​ലാൻഡിന് സമീപത്തു കൂടി കടന്നു പോയിട്ടുണ്ട്. അന്ന് കാര്യമായ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നില്ല.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ബ്രിസ്ബെനിനും സൺഷൈൻ കോസ്റ്റിനും ഇടയിലായി വ്യാഴം അല്ലെങ്കിൽ വെള്ളിയാഴ്ച രാവിലെയായിരിക്കും ആൽഫ്രെഡ് കടന്നുപോകുകയെന്നാണ് പ്രതീക്ഷിക്കുന്നത്. കാറ്റഗറി രണ്ടാണ് പ്രതീക്ഷിക്കുന്ന തീവ്രത. കനത്ത മഴയ്ക്കും ഉയർന്ന തിരമാലയ്ക്കും ഇടയാകും. ഈ ആഴ്ച അവസാനം കര തൊടുന്നതിന് മുൻപായി ചൊവ്വാഴ്ച ക്യൂൻസ്​ലാൻഡ് തീരത്തിന് നേർക്ക് ആൽഫ്രഡ് ഗതിമാറി വീശാനും സാധ്യതയുണ്ട്. മണിക്കൂറിൽ 95 കിലോമീറ്റർ വേഗതയിലായിരിക്കും ചുഴലിക്കാറ്റ് വീശുക. ചില സമയങ്ങളിലിത് 130 കിലോമീറ്റർ വേഗത വരെ ശക്തി പ്രാപിക്കും.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

സാൻഡ് കേപ് സൗത്ത് മുതൽ ഗ്രാഫ്റ്റൻ വരെയുള്ള, ബ്രിസ്ബെൻ, ഗോൾഡ് കോസ്റ്റ്, സൺഷൈൻ കോസ്റ്റ്, ബൈറോൺ ബെ എന്നിവ ഉൾപ്പെടെയുള്ള പ്രദേശങ്ങൾ നിരീക്ഷണത്തിലാണ്. ബ്രിസ്ബെന് സമീപത്ത് കൂടിയായിരിക്കും ചുഴലിക്കാറ്റ് കടന്നു പോകാൻ സാധ്യത. ബ്രിസ്ബെനിലെ തെക്കൻ ടൗണുകളിൽ കനത്ത മഴയ്ക്കും കൊടുങ്കാറ്റിനും കടലിൽ വേലിയേറ്റത്തിനും എല്ലാം ഇടയാക്കും.

ബ്രിസ്ബെനിലും സമീപ ടൗണുകളിലും ദ്വീപുകളിലും ജനറേറ്ററുകൾ, മെഡിക്കൽ പ്രവർത്തകർ, അടിയന്തര സർവീസുകൾ എന്നിവ വിന്യസിപ്പിച്ചിട്ടുണ്ട്. ബ്രിസ്ബെനിന്റെ കിഴക്കൻ ദ്വീപുകളിലെ താമസക്കാരോട് അവിടെ നിന്ന് മാറി താമസിക്കണമെന്നും ആവശ്യത്തിന് ഭക്ഷണസാധനങ്ങളും കുടിവെള്ളവും ശേഖരിച്ചു വയ്ക്കാനും നിർദേശിച്ചിട്ടുണ്ട്. അടുത്ത 24 മുതൽ 36 മണിക്കൂറുകൾ ഇവിടങ്ങളിലെ ബോട്ട് സർവീസുകൾ നിർത്തിവെച്ചേക്കും. സൺഷൈൻ കോസ്റ്റിന്റെ മൂലൂലബയിലെ ഷിപ്പിങ് പ്രവർത്തനങ്ങളും നിർത്തിവച്ചിട്ടുണ്ട്. അടിയന്തര സജ്ജീകരണങ്ങളും സേവനങ്ങളും അധികൃതർ ഉറപ്പാക്കിയിട്ടുണ്ടെന്ന് ക്യൂൻസ്​ലാൻഡ് പ്രീമിയർ ഡേവിഡ് ക്രിസഫുള്ളി വ്യക്തമാക്കി. ബോട്ട് യാത്ര‌, മീൻപിടിത്തം എന്നിവ ഒഴിവാക്കാനും നിർദേശിച്ചിട്ടുണ്ട്.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ഓസ്‌ട്രേലിയയിൽ പുതിയ തൊഴിലിട സുരക്ഷാ ചട്ടങ്ങൾ; കർഷകരും ഖനനമേഖലയും ആശങ്കയിൽ
AUSTRALIA

ഓസ്‌ട്രേലിയയിൽ പുതിയ തൊഴിലിട സുരക്ഷാ ചട്ടങ്ങൾ; കർഷകരും ഖനനമേഖലയും ആശങ്കയിൽ

September 21, 2026
തദ്ദേശീയ നേത്രരോഗ വിദഗ്ദ്ധനെ അധിക്ഷേപിച്ചു; ജനറൽ പ്രാക്ടീഷണർക്കെതിരെ കർശന നടപടിയുമായി ഓസ്ട്രേലിയ
AUSTRALIA

തദ്ദേശീയ നേത്രരോഗ വിദഗ്ദ്ധനെ അധിക്ഷേപിച്ചു; ജനറൽ പ്രാക്ടീഷണർക്കെതിരെ കർശന നടപടിയുമായി ഓസ്ട്രേലിയ

September 21, 2026
ജൂതവിരുദ്ധത : ഓസ്ട്രേലിയയിൽ ഗുരുതര ആശങ്കയായി തുടരുന്നു
AUSTRALIA

ജൂതവിരുദ്ധത : ഓസ്ട്രേലിയയിൽ ഗുരുതര ആശങ്കയായി തുടരുന്നു

September 21, 2026
പെർത്ത്-ഇന്ത്യ നേരിട്ടുള്ള വിമാന സർവീസിനായി സമ്മർദ്ദം ശക്തമാക്കാൻ യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയ മുംബൈയിലേക്ക്
AUSTRALIA

പെർത്ത്-ഇന്ത്യ നേരിട്ടുള്ള വിമാന സർവീസിനായി സമ്മർദ്ദം ശക്തമാക്കാൻ യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയ മുംബൈയിലേക്ക്

September 21, 2026
കുറ്റകൃത്യങ്ങൾക്കുള്ള കുറഞ്ഞ പ്രായപരിധി 14 ആക്കണോ അതോ കടുത്ത ശിക്ഷയോ?
AUSTRALIA

കുറ്റകൃത്യങ്ങൾക്കുള്ള കുറഞ്ഞ പ്രായപരിധി 14 ആക്കണോ അതോ കടുത്ത ശിക്ഷയോ?

September 21, 2026
വില്യം രാജകുമാരന്റെ ‘എർത്ത്ഷോട്ട്’ പുരസ്കാര ഫൈനലിൽ ഇടംനേടി ഓസ്ട്രേലിയയിലെ ഇൻഡിജീനസ് ഡെസേർട്ട് അലയൻസ്
AUSTRALIA

വില്യം രാജകുമാരന്റെ ‘എർത്ത്ഷോട്ട്’ പുരസ്കാര ഫൈനലിൽ ഇടംനേടി ഓസ്ട്രേലിയയിലെ ഇൻഡിജീനസ് ഡെസേർട്ട് അലയൻസ്

September 21, 2026
ജനസംഖ്യ കുതിക്കുന്നു, അടിസ്ഥാന സൗകര്യമില്ല; ഓസ്ട്രേലിയൻ നഗരപ്രാന്തങ്ങൾ കടുത്ത പ്രതിസന്ധിയിൽ
AUSTRALIA

ജനസംഖ്യ കുതിക്കുന്നു, അടിസ്ഥാന സൗകര്യമില്ല; ഓസ്ട്രേലിയൻ നഗരപ്രാന്തങ്ങൾ കടുത്ത പ്രതിസന്ധിയിൽ

September 21, 2026
തായ്‌ലൻഡിൽ നിന്ന് മെൽബണിലേക്ക് 9 കിലോ മയക്കുമരുന്ന് കടത്താൻ ശ്രമം; ഓസ്ട്രേലിയയിൽ ജിലോങ് സ്വദേശി പിടിയിൽ
AUSTRALIA

തായ്‌ലൻഡിൽ നിന്ന് മെൽബണിലേക്ക് 9 കിലോ മയക്കുമരുന്ന് കടത്താൻ ശ്രമം; ഓസ്ട്രേലിയയിൽ ജിലോങ് സ്വദേശി പിടിയിൽ

September 21, 2026
ട്രാൻസ്‌ജെൻഡർ തടവുകാരനെ വനിതാ ജയിലിലേക്ക് മാറ്റാനാകില്ല: വെസ്റ്റേൺ ഓസ്ട്രേലിയൻ സർക്കാരിന്റെ അപ്പീലിൽ സുപ്രീം കോടതി വിധി
AUSTRALIA

ട്രാൻസ്‌ജെൻഡർ തടവുകാരനെ വനിതാ ജയിലിലേക്ക് മാറ്റാനാകില്ല: വെസ്റ്റേൺ ഓസ്ട്രേലിയൻ സർക്കാരിന്റെ അപ്പീലിൽ സുപ്രീം കോടതി വിധി

September 21, 2026
Next Post
ഇന്ത്യയെ കുറിച്ചുള്ള ഈ അപവാദങ്ങൾ ഒരിക്കലും വിശ്വസിക്കരുത്, വീഡിയോയുമായി ഓസ്ട്രേലിയൻ യുവതി

ഇന്ത്യയെ കുറിച്ചുള്ള ഈ അപവാദങ്ങൾ ഒരിക്കലും വിശ്വസിക്കരുത്, വീഡിയോയുമായി ഓസ്ട്രേലിയൻ യുവതി

യുവാവിനെ 3 മണിക്കൂർ പ്രസവവേദന അനുഭവിപ്പിച്ച് കാമുകി, ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ, കേസുമായി കുടുംബം

യുവാവിനെ 3 മണിക്കൂർ പ്രസവവേദന അനുഭവിപ്പിച്ച് കാമുകി, ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ, കേസുമായി കുടുംബം

ടെക്കികൾക്ക് ആറ് മാസത്തിനിടയിലെ ഏറ്റവും മോശം മാസം

ടെക്കികൾക്ക് ആറ് മാസത്തിനിടയിലെ ഏറ്റവും മോശം മാസം

താമരശ്ശേരിയിൽ വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷം; തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പത്താം ക്ലാസുകാരൻ മരിച്ചു

ഷഹബാസിന്റെ കൊലപാതകം; ഒരു വിദ്യാർത്ഥി കൂടി കസ്റ്റഡിയിൽ, ഇതോടെ കുറ്റാരോപിതരുടെ എണ്ണം 6 ആയി

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഓസ്‌ട്രേലിയയിൽ പുതിയ തൊഴിലിട സുരക്ഷാ ചട്ടങ്ങൾ; കർഷകരും ഖനനമേഖലയും ആശങ്കയിൽ

ഓസ്‌ട്രേലിയയിൽ പുതിയ തൊഴിലിട സുരക്ഷാ ചട്ടങ്ങൾ; കർഷകരും ഖനനമേഖലയും ആശങ്കയിൽ

September 21, 2026
തദ്ദേശീയ നേത്രരോഗ വിദഗ്ദ്ധനെ അധിക്ഷേപിച്ചു; ജനറൽ പ്രാക്ടീഷണർക്കെതിരെ കർശന നടപടിയുമായി ഓസ്ട്രേലിയ

തദ്ദേശീയ നേത്രരോഗ വിദഗ്ദ്ധനെ അധിക്ഷേപിച്ചു; ജനറൽ പ്രാക്ടീഷണർക്കെതിരെ കർശന നടപടിയുമായി ഓസ്ട്രേലിയ

September 21, 2026
ജൂതവിരുദ്ധത : ഓസ്ട്രേലിയയിൽ ഗുരുതര ആശങ്കയായി തുടരുന്നു

ജൂതവിരുദ്ധത : ഓസ്ട്രേലിയയിൽ ഗുരുതര ആശങ്കയായി തുടരുന്നു

September 21, 2026
പെർത്ത്-ഇന്ത്യ നേരിട്ടുള്ള വിമാന സർവീസിനായി സമ്മർദ്ദം ശക്തമാക്കാൻ യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയ മുംബൈയിലേക്ക്

പെർത്ത്-ഇന്ത്യ നേരിട്ടുള്ള വിമാന സർവീസിനായി സമ്മർദ്ദം ശക്തമാക്കാൻ യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയ മുംബൈയിലേക്ക്

September 21, 2026
കുറ്റകൃത്യങ്ങൾക്കുള്ള കുറഞ്ഞ പ്രായപരിധി 14 ആക്കണോ അതോ കടുത്ത ശിക്ഷയോ?

കുറ്റകൃത്യങ്ങൾക്കുള്ള കുറഞ്ഞ പ്രായപരിധി 14 ആക്കണോ അതോ കടുത്ത ശിക്ഷയോ?

September 21, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist