Saturday, October 3, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

യുവതിയെ അടിമയാക്കി; ഐസിസ് ബന്ധം ചുമത്തി അറസ്റ്റ് ചെയ്ത സ്ത്രീകള്‍ക്കെതിരെ ഗുരുതര കുറ്റങ്ങള്‍

by Kerala News Web Desk 04
May 9, 2026
in AUSTRALIA
0 0
A A
യുവതിയെ അടിമയാക്കി; ഐസിസ് ബന്ധം ചുമത്തി അറസ്റ്റ് ചെയ്ത സ്ത്രീകള്‍ക്കെതിരെ ഗുരുതര കുറ്റങ്ങള്‍
Share on WhatsappShare on FacebookShare on TwitterShare on Telegram

മെല്‍ബണ്‍: സിറിയയില്‍നിന്ന് മടങ്ങിയെത്തിയ, ഐസിസുമായി ബന്ധമുള്ള രണ്ട് സ്ത്രീകള്‍ വിമാനത്താവളത്തില്‍ അറസ്റ്റ് ചെയ്ത് കടുത്ത കുറ്റങ്ങള്‍ ചുമത്തി ഓസ്‌ട്രേലിയ. ഏഴ് വര്‍ഷത്തിലേറെ സിറിയയിലെ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ തടവില്‍ കഴിഞ്ഞ ശേഷം കഴിഞ്ഞ ദിവസം ഓസ്‌ട്രേലിയയില്‍ മടങ്ങിയെത്തിയ 53, 31 വയസ്സുള്ള സ്ത്രീകള്‍ക്കെതിരെയാണ് കുറ്റം ചുമത്തിയത്.

സിറിയയില്‍ ഒരു യുവതിയെ അടിമയാക്കി കൈവശം വെച്ചു എന്നതടക്കമുള്ള കുറ്റകൃത്യങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയതെന്ന് ഓസ്‌ട്രേലിയന്‍ പൊലീസ് അറിയിച്ചു. പരമാവധി 25 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. വ്യാഴാഴ്ച മെല്‍ബണ്‍ വിമാനത്താവളത്തില്‍ എത്തിയ ഉടനെയായിരുന്നു ഇവരുടെ അറസ്റ്റ്. ഇവര്‍ക്കെതിരെ അന്വേഷണം നടന്നുവരികയാണെന്ന് ഓസ്ട്രേലിയന്‍ ഫെഡറല്‍ പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ പറഞ്ഞു. ഈ രണ്ടുപേരും 2014-ലാണ് കുടുംബത്തോടൊപ്പം സിറിയയിലേക്ക് പോയത്. ഇവര്‍ സ്വന്തം വീടുകളില്‍ ഒരു സ്ത്രീയെ അടിമയായി പാര്‍പ്പിച്ചിരുന്നതായി പോലീസ് പറഞ്ഞു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്നതടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി 32 വയസ്സുള്ള മറ്റൊരു ഓസ്ട്രേലിയന്‍ സ്ത്രീയെ വ്യാഴാഴ്ച സിഡ്നി വിമാനത്താവളത്തിലും അറസ്റ്റ് ചെയ്തിരുന്നു. ഈ കുറ്റങ്ങള്‍ക്ക് പരമാവധി 10 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാം. ഐസിസില്‍ ചേര്‍ന്ന ഭര്‍ത്താവിനൊപ്പം ചേരുന്നതിനായി 2015-ലാണ് ഈ സ്ത്രീ ഓസ്‌ട്രേലിയയില്‍നിന്നും സിറിയയിലേക്ക് പോയതെന്ന് പോലീസ് പറഞ്ഞു.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

നാല് സ്ത്രീകളും ഒമ്പത് കുട്ടികളും സിറിയന്‍ ക്യാമ്പുകളില്‍ നിന്ന് ഓസ്ട്രേലിയയിലേക്ക് മടങ്ങുന്നതായി സര്‍ക്കാര്‍ ഈ ആഴ്ചയാദ്യം അറിയിച്ചിരുന്നു. ഇവരില്‍ മൂന്ന് സ്ത്രീകളെയാണ് അറസ്റ്റ് ചെയ്ത് കുറ്റങ്ങള്‍ ചുമത്തിയത്. എന്നാല്‍ നാലാമത്തെ സ്ത്രീയുടെയോ കുട്ടികളുടെയോ നിലവിലെ അവസ്ഥയെക്കുറിച്ച് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ല.

സിറിയയില്‍ ഐസിസിന്റെ പരാജയത്തെത്തുടര്‍ന്ന് ഭീകരരെയും അവരുടെയും ബന്ധുക്കളെയും അഭയാര്‍ത്ഥി ക്യാമ്പുകളില്‍ തടവിലാക്കിയിരുന്നു. വിദേശികളടക്കമുള്ള ഐസിസുകാരെയും ബന്ധുക്കളെയും പാര്‍പ്പിച്ച ഡസനോളം ക്യാമ്പുകള്‍ക്ക് കാവല്‍ നിന്നത് കുര്‍ദിഷ് സായുധസംഘങ്ങളുടെ നേതൃത്വത്തിലുള്ള സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്സ് ആയിരുന്നു. എന്നാല്‍, സിറിയയില്‍ പുതിയ സര്‍ക്കാര്‍ വരികയും അതിന് അമേരിക്ക പിന്തുണ നല്‍കുകയും ചെയ്തതോടെ സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്സ് തകര്‍ച്ചയിലായി. തുടര്‍ന്നാണ് അമേരിക്കയുടെ മുന്‍കൈയില്‍, ക്യാമ്പുകള്‍ അടച്ചുപൂട്ടാനും തടവില്‍ കഴിയുന്നവരെ സിറിയയില്‍ നിന്ന് മാറ്റാനും ശ്രമങ്ങള്‍ ആരംഭിച്ചത്.

2022-ല്‍ സിറിയന്‍ ക്യാമ്പുകളില്‍ നിന്ന് നാല് സ്ത്രീകളെയും 13 കുട്ടികളെയും ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ നാട്ടിലെത്തിച്ചിരുന്നു. 21 ഓസ്ട്രേലിയക്കാര്‍ ഇപ്പോഴും ക്യാമ്പുകളില്‍ തുടരുന്നതായാണ് കണക്ക്. അതിനിടയിലാണ് നാല് സ്ത്രീകളെ കഴിഞ്ഞ ദിവസം സിറിയയില്‍നിന്നും ഓസ്‌ട്രേലിയയില്‍ എത്തിച്ചത്. ഇവരെയാണ് വിമാനത്താവളത്തില്‍ വെച്ചു തന്നെ വിവിധ കുറ്റങ്ങള്‍ ചുമത്തി അകത്താക്കിയത്.

ഈ സ്ത്രീകളുടെയും കുട്ടികളുടെയും വരവ് ഓസ്‌ട്രേലയന്‍ സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്. ഇവര്‍ നാട്ടിലേക്ക് മടങ്ങുന്നത് തടയാന്‍ ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചില്ലെന്ന് എതിരാളികള്‍ കുറ്റപ്പെടുത്തുന്നു. എന്നാല്‍ ഓസ്ട്രേലിയന്‍ പൗരന്മാര്‍ രാജ്യത്തേക്ക് തിരികെ പ്രവേശിക്കുന്നത് തടയുന്നതില്‍ ഏറെ പരിമിതികളുണ്ടെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ഓസ്‌ട്രേലിയയിലെ 27 ശതമാനം വൻകിട കോർപ്പറേറ്റ് കമ്പനികളും നികുതി അടച്ചില്ല; സുതാര്യതാ റിപ്പോർട്ട് പുറത്ത്
AUSTRALIA

ഓസ്‌ട്രേലിയയിലെ 27 ശതമാനം വൻകിട കോർപ്പറേറ്റ് കമ്പനികളും നികുതി അടച്ചില്ല; സുതാര്യതാ റിപ്പോർട്ട് പുറത്ത്

October 2, 2026
സമൂഹമാധ്യമ സന്ദേശങ്ങളെത്തുടർന്ന് ബീച്ചുകളിൽ കൗമാരക്കാരുടെ കൂട്ടത്തല്ല്; പോലീസ് അന്വേഷണം ശക്തമാക്കി
AUSTRALIA

സമൂഹമാധ്യമ സന്ദേശങ്ങളെത്തുടർന്ന് ബീച്ചുകളിൽ കൗമാരക്കാരുടെ കൂട്ടത്തല്ല്; പോലീസ് അന്വേഷണം ശക്തമാക്കി

October 2, 2026
കാട്ടുതീ തിരഞ്ഞിറങ്ങിയവർക്ക് മുന്നിൽ ‘പ്രത്യക്ഷപ്പെട്ട’ അത്ഭുതം; കാട്ടിൽ നിന്നൊരു വെളുത്ത കംഗാരു!
AUSTRALIA

കാട്ടുതീ തിരഞ്ഞിറങ്ങിയവർക്ക് മുന്നിൽ ‘പ്രത്യക്ഷപ്പെട്ട’ അത്ഭുതം; കാട്ടിൽ നിന്നൊരു വെളുത്ത കംഗാരു!

October 2, 2026
കുട്ടികളുടെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ല: ബാതർസ്റ്റിലെ ‘ജെന്നീസ് കിന്റർഗാർട്ടൻ’ സ്ഥിരമായി അടച്ചുപൂട്ടാൻ കമ്മീഷൻ ഉത്തരവ്
AUSTRALIA

കുട്ടികളുടെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ല: ബാതർസ്റ്റിലെ ‘ജെന്നീസ് കിന്റർഗാർട്ടൻ’ സ്ഥിരമായി അടച്ചുപൂട്ടാൻ കമ്മീഷൻ ഉത്തരവ്

October 2, 2026
വംശനാശഭീഷണി നേരിടുന്ന ക്രേ ഫിഷുകളെ പിടികൂടി ഭക്ഷിച്ച സംഭവം: വിക്ടോറിയയിൽ ഫിഷറീസ് അന്വേഷണം ശക്തമാക്കി
AUSTRALIA

വംശനാശഭീഷണി നേരിടുന്ന ക്രേ ഫിഷുകളെ പിടികൂടി ഭക്ഷിച്ച സംഭവം: വിക്ടോറിയയിൽ ഫിഷറീസ് അന്വേഷണം ശക്തമാക്കി

October 2, 2026
സിഡ്നിയിൽ വീണ്ടും സോളാർ തട്ടിപ്പ്? ‘മക്കാർതർ സോളാർ’ ലിക്വിഡേഷനിലേക്ക് നീങ്ങിയതോടെ ആശങ്കയൊഴിയാതെ ഉപഭോക്താക്കൾ
AUSTRALIA

സിഡ്നിയിൽ വീണ്ടും സോളാർ തട്ടിപ്പ്? ‘മക്കാർതർ സോളാർ’ ലിക്വിഡേഷനിലേക്ക് നീങ്ങിയതോടെ ആശങ്കയൊഴിയാതെ ഉപഭോക്താക്കൾ

October 1, 2026
വായ്പാ മേഖലയിൽ ‘സമതുലിത സമീപനം’ വേണം; ബാങ്കുകളുടെ മേൽനോട്ടം പരിശോധിക്കാൻ ASIC
AUSTRALIA

വായ്പാ മേഖലയിൽ ‘സമതുലിത സമീപനം’ വേണം; ബാങ്കുകളുടെ മേൽനോട്ടം പരിശോധിക്കാൻ ASIC

October 1, 2026
കൈപ്പുഴയിൽ നിന്ന് ഓസ്‌ട്രേലിയയിലേക്ക്; അന്താരാഷ്ട്ര ആരോഗ്യവേദികളിൽ ശ്രദ്ധേയയായി സ്മിത ശിവപ്രസാദ്
AUSTRALIA

കൈപ്പുഴയിൽ നിന്ന് ഓസ്‌ട്രേലിയയിലേക്ക്; അന്താരാഷ്ട്ര ആരോഗ്യവേദികളിൽ ശ്രദ്ധേയയായി സ്മിത ശിവപ്രസാദ്

September 30, 2026
Alice Springs സ്കൂൾ ലയനത്തിന് $500,000 പോരെന്ന് യൂണിയൻ
AUSTRALIA

Alice Springs സ്കൂൾ ലയനത്തിന് $500,000 പോരെന്ന് യൂണിയൻ

September 30, 2026
Next Post
പര്‍വ്വതാരോഹണത്തിനിടെ പെട്ടെന്ന് അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചു; മൂന്ന് മരണം, നിരവധിപേര്‍ കുടുങ്ങി

പര്‍വ്വതാരോഹണത്തിനിടെ പെട്ടെന്ന് അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചു; മൂന്ന് മരണം, നിരവധിപേര്‍ കുടുങ്ങി

ചൈന സന്ദര്‍ശനത്തിന് മുമ്പ് ഇറാനുമായി കരാറിലെത്തിയേക്കുമെന്ന് ട്രംപ്

ചൈന സന്ദര്‍ശനത്തിന് മുമ്പ് ഇറാനുമായി കരാറിലെത്തിയേക്കുമെന്ന് ട്രംപ്

ജനപ്രിയ കിച്ചൺ ഗാഡ്‌ജെറ്റ് തിരിച്ചുവിളിച്ച് ഐകിയ ഓസ്‌ട്രേലിയ

ജനപ്രിയ കിച്ചൺ ഗാഡ്‌ജെറ്റ് തിരിച്ചുവിളിച്ച് ഐകിയ ഓസ്‌ട്രേലിയ

ഡ്രൈവർമാർക്ക് സന്തോഷവാർത്ത; 100 ഡോളർ ഇന്ധന ബോണസുമായി ഡബ്ല്യുഎ ബജറ്റ്

ഡ്രൈവർമാർക്ക് സന്തോഷവാർത്ത; 100 ഡോളർ ഇന്ധന ബോണസുമായി ഡബ്ല്യുഎ ബജറ്റ്

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഓസ്‌ട്രേലിയയിലെ 27 ശതമാനം വൻകിട കോർപ്പറേറ്റ് കമ്പനികളും നികുതി അടച്ചില്ല; സുതാര്യതാ റിപ്പോർട്ട് പുറത്ത്

ഓസ്‌ട്രേലിയയിലെ 27 ശതമാനം വൻകിട കോർപ്പറേറ്റ് കമ്പനികളും നികുതി അടച്ചില്ല; സുതാര്യതാ റിപ്പോർട്ട് പുറത്ത്

October 2, 2026
സമൂഹമാധ്യമ സന്ദേശങ്ങളെത്തുടർന്ന് ബീച്ചുകളിൽ കൗമാരക്കാരുടെ കൂട്ടത്തല്ല്; പോലീസ് അന്വേഷണം ശക്തമാക്കി

സമൂഹമാധ്യമ സന്ദേശങ്ങളെത്തുടർന്ന് ബീച്ചുകളിൽ കൗമാരക്കാരുടെ കൂട്ടത്തല്ല്; പോലീസ് അന്വേഷണം ശക്തമാക്കി

October 2, 2026
കാട്ടുതീ തിരഞ്ഞിറങ്ങിയവർക്ക് മുന്നിൽ ‘പ്രത്യക്ഷപ്പെട്ട’ അത്ഭുതം; കാട്ടിൽ നിന്നൊരു വെളുത്ത കംഗാരു!

കാട്ടുതീ തിരഞ്ഞിറങ്ങിയവർക്ക് മുന്നിൽ ‘പ്രത്യക്ഷപ്പെട്ട’ അത്ഭുതം; കാട്ടിൽ നിന്നൊരു വെളുത്ത കംഗാരു!

October 2, 2026
കുട്ടികളുടെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ല: ബാതർസ്റ്റിലെ ‘ജെന്നീസ് കിന്റർഗാർട്ടൻ’ സ്ഥിരമായി അടച്ചുപൂട്ടാൻ കമ്മീഷൻ ഉത്തരവ്

കുട്ടികളുടെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ല: ബാതർസ്റ്റിലെ ‘ജെന്നീസ് കിന്റർഗാർട്ടൻ’ സ്ഥിരമായി അടച്ചുപൂട്ടാൻ കമ്മീഷൻ ഉത്തരവ്

October 2, 2026
വംശനാശഭീഷണി നേരിടുന്ന ക്രേ ഫിഷുകളെ പിടികൂടി ഭക്ഷിച്ച സംഭവം: വിക്ടോറിയയിൽ ഫിഷറീസ് അന്വേഷണം ശക്തമാക്കി

വംശനാശഭീഷണി നേരിടുന്ന ക്രേ ഫിഷുകളെ പിടികൂടി ഭക്ഷിച്ച സംഭവം: വിക്ടോറിയയിൽ ഫിഷറീസ് അന്വേഷണം ശക്തമാക്കി

October 2, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist