Monday, September 21, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

വിമാനത്തില്‍ പൈലറ്റിനും കോ-പൈലറ്റിനും രണ്ട് തരം ഭക്ഷണം നിര്‍ബന്ധം

by Kerala News Web Desk 04
February 16, 2026
in AUSTRALIA
0 0
A A
വിമാനത്തില്‍ പൈലറ്റിനും കോ-പൈലറ്റിനും രണ്ട് തരം ഭക്ഷണം നിര്‍ബന്ധം
Share on WhatsappShare on FacebookShare on TwitterShare on Telegram

വിചിത്രമെന്ന് തോന്നാമെങ്കിലും പൈലറ്റുമാർക്കുള്ള ഈ ഭക്ഷണ നിയമത്തിന് പിന്നിൽ വ്യക്തമായ കാരണമുണ്ട്. ലോകമെമ്പാടുമുള്ള വിമാനക്കമ്പനികൾ എന്തിനാണ് പൈലറ്റിനും കോ-പൈലറ്റിനും വ്യത്യസ്‌ത ഭക്ഷണങ്ങള്‍ ഒരുക്കുന്നതെന്ന് വിശദമായി അറിയാം.

കര്‍ശന നിയമങ്ങള്‍
വിമാനം പറത്തുന്ന പൈലറ്റുമാരുടെ കാര്യത്തിൽ വിമാനക്കമ്പനികൾ വലിയ മുൻകരുതലുകൾ എടുക്കാറുണ്ട്. കോക്ക്പിറ്റിൽ സാധാരണയായി പൈലറ്റും കോ-പൈലറ്റും ഉണ്ടാകും. ടേക്ക് ഓഫ് മുതൽ ലാൻഡിംഗ് വരെ ഇരുവരും എപ്പോഴും ജാഗരൂകരായിരിക്കണം. ചെറിയൊരു പിഴവ് പോലും നൂറുകണക്കിന് ആളുകളുടെ ജീവന് ഭീഷണിയാകും. അതിനാൽ, ഇവരുമായി ബന്ധപ്പെട്ട ഓരോ കാര്യവും അധികൃതർ മുൻകൂട്ടി സൂക്ഷ്മമായി പരിശോധിക്കും.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഭക്ഷണ നിയമങ്ങള്‍
കോക്ക്പിറ്റിലിരിക്കുന്ന പൈലറ്റും കോ-പൈലറ്റും ഭക്ഷണകാര്യത്തിലും കർശനമായ നിയമങ്ങൾ പാലിക്കുന്നുണ്ട്. പൈലറ്റിനും കോ-പൈലറ്റിനും ഒരേതരം ഭക്ഷണം നൽകാറില്ല. അതായത്, രണ്ടുപേർക്കും വ്യത്യസ്തമായ ഭക്ഷണമാണ് വിതരണം ചെയ്യുന്നത്.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഭക്ഷ്യവിഷബാധ
ഇതിന് പിന്നിലെ പ്രധാന കാരണം ‘ഫുഡ് പോയിസണിംഗ്’ അഥവാ ഭക്ഷ്യവിഷബാധയാണ്. ഒരുപക്ഷേ, പൈലറ്റുമാര്‍ക്ക് നൽകുന്ന ഭക്ഷണത്തിൽ എന്തെങ്കിലും പ്രശ്നമുണ്ടായി ഭക്ഷ്യവിഷബാധയേറ്റാൽ പൈലറ്റും കോ-പൈലറ്റും ഒരേ സമയം രോഗികളാകാൻ സാധ്യതയുണ്ട്. അങ്ങനെയൊരു സാഹചര്യത്തിൽ വിമാനം നിയന്ത്രിക്കുന്നത് വളരെ ബുദ്ധിമുട്ടാകും.

വ്യത്യസ്‌ത നിയമങ്ങള്‍
അതുകൊണ്ടാണ് രണ്ടുപേർക്കും വ്യത്യസ്ത ഭക്ഷണം നൽകുന്നത്. ഒരാൾക്ക് അസുഖം വന്നാലും മറ്റേയാൾക്ക് വിമാനത്തിന്‍റെ നിയന്ത്രണം ഏറ്റെടുക്കാൻ കഴിയും. രണ്ട് പൈലറ്റുമാരും ഒരേ സമയം രോഗികളാകുന്നത് ഒഴിവാക്കാനാണ് ഈ ക്രമീകരണം. ഈ വിഷയത്തിൽ ഓരോ എയർലൈൻസിനും വ്യത്യസ്ത നിയമങ്ങളാണുള്ളത്. എങ്കിലും മിക്ക വിമാനക്കമ്പനികളും പൈലറ്റുമാർക്ക് നൽകുന്ന ഭക്ഷണത്തിന്റെ കാര്യത്തിൽ അതീവ ജാഗ്രത പുലർത്തുന്നു.

വേറെയും നിബന്ധനകള്‍
ചില പ്രീമിയം വിമാനക്കമ്പനികൾ ഒരു പടി കൂടി കടന്നുള്ള നിയമങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്. പൈലറ്റുമാർക്ക് നൽകുന്ന ഭക്ഷണം വ്യത്യസ്തമായിരിക്കണം എന്ന് മാത്രമല്ല, അത് വ്യത്യസ്ത ഷെഫുമാർ (പാചകക്കാർ) തയ്യാറാക്കിയതോ അല്ലെങ്കിൽ വ്യത്യസ്ത ബാച്ചുകളിൽ പാകം ചെയ്തതോ ആയിരിക്കണം എന്നും ഇവർ നിഷ്കർഷിക്കുന്നു. ഇതിലൂടെ ഒരു ബാച്ച് ഭക്ഷണം മോശമായാലും, ഒരു പൈലറ്റെങ്കിലും സുരക്ഷിതനായിരിക്കും.

ഭക്ഷണം കഴിക്കാനും വ്യത്യസ്‌ത സമയം
ഭക്ഷണം വ്യത്യസ്തമാണെന്ന് മാത്രമല്ല, ഇരുവരും ഭക്ഷണം കഴിക്കുന്ന സമയത്തിലും വ്യത്യാസമുണ്ടാകും. ഒരു പൈലറ്റ് ഭക്ഷണം കഴിച്ച് കുറഞ്ഞത് 30 മുതൽ 60 മിനിറ്റിന് ശേഷം മാത്രമേ മറ്റേയാൾ ഭക്ഷണം കഴിക്കാവൂ എന്ന് ചില കമ്പനികൾക്ക് നിയമമുണ്ട്. കാരണം, ഭക്ഷ്യവിഷബാധയുണ്ടായാൽ അതിന്‍റെ ലക്ഷണങ്ങൾ ആദ്യത്തെ പൈലറ്റിൽ കണ്ടുതുടങ്ങുമ്പോഴേക്കും രണ്ടാമത്തെയാൾ ആ ഭക്ഷണം കഴിക്കുന്നത് തടയാൻ ഇത് സഹായിക്കും.

എന്തുകൊണ്ട് ഇത്ര കര്‍ശനം?
ഈ നിയമം കർശനമാക്കാൻ ചില ഗുരുതരമായ സംഭവങ്ങൾ കാരണമായിട്ടുണ്ട്. 1982-ൽ ബോസ്റ്റണിൽ നിന്ന് ലിസ്ബണിലേക്ക് പോവുകയായിരുന്ന ഒരു വിമാനത്തിലെ പൈലറ്റും കോ-പൈലറ്റും ഉൾപ്പെടെ പത്ത് ജീവനക്കാർ ‘ടപ്പിയോക്ക പുഡ്ഡിംഗ്’ കഴിച്ച് അവശരായിരുന്നു. ഭാഗ്യവശാൽ, വിമാനം സുരക്ഷിതമായി തിരിച്ചിറക്കാൻ സാധിച്ചു. ഇത്തരം സംഭവങ്ങൾക്ക് ശേഷമാണ് ഈ നിയമം കർശനമായി നടപ്പിലാക്കിയത്.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ഓസ്‌ട്രേലിയയിൽ പുതിയ തൊഴിലിട സുരക്ഷാ ചട്ടങ്ങൾ; കർഷകരും ഖനനമേഖലയും ആശങ്കയിൽ
AUSTRALIA

ഓസ്‌ട്രേലിയയിൽ പുതിയ തൊഴിലിട സുരക്ഷാ ചട്ടങ്ങൾ; കർഷകരും ഖനനമേഖലയും ആശങ്കയിൽ

September 21, 2026
തദ്ദേശീയ നേത്രരോഗ വിദഗ്ദ്ധനെ അധിക്ഷേപിച്ചു; ജനറൽ പ്രാക്ടീഷണർക്കെതിരെ കർശന നടപടിയുമായി ഓസ്ട്രേലിയ
AUSTRALIA

തദ്ദേശീയ നേത്രരോഗ വിദഗ്ദ്ധനെ അധിക്ഷേപിച്ചു; ജനറൽ പ്രാക്ടീഷണർക്കെതിരെ കർശന നടപടിയുമായി ഓസ്ട്രേലിയ

September 21, 2026
ജൂതവിരുദ്ധത : ഓസ്ട്രേലിയയിൽ ഗുരുതര ആശങ്കയായി തുടരുന്നു
AUSTRALIA

ജൂതവിരുദ്ധത : ഓസ്ട്രേലിയയിൽ ഗുരുതര ആശങ്കയായി തുടരുന്നു

September 21, 2026
പെർത്ത്-ഇന്ത്യ നേരിട്ടുള്ള വിമാന സർവീസിനായി സമ്മർദ്ദം ശക്തമാക്കാൻ യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയ മുംബൈയിലേക്ക്
AUSTRALIA

പെർത്ത്-ഇന്ത്യ നേരിട്ടുള്ള വിമാന സർവീസിനായി സമ്മർദ്ദം ശക്തമാക്കാൻ യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയ മുംബൈയിലേക്ക്

September 21, 2026
കുറ്റകൃത്യങ്ങൾക്കുള്ള കുറഞ്ഞ പ്രായപരിധി 14 ആക്കണോ അതോ കടുത്ത ശിക്ഷയോ?
AUSTRALIA

കുറ്റകൃത്യങ്ങൾക്കുള്ള കുറഞ്ഞ പ്രായപരിധി 14 ആക്കണോ അതോ കടുത്ത ശിക്ഷയോ?

September 21, 2026
വില്യം രാജകുമാരന്റെ ‘എർത്ത്ഷോട്ട്’ പുരസ്കാര ഫൈനലിൽ ഇടംനേടി ഓസ്ട്രേലിയയിലെ ഇൻഡിജീനസ് ഡെസേർട്ട് അലയൻസ്
AUSTRALIA

വില്യം രാജകുമാരന്റെ ‘എർത്ത്ഷോട്ട്’ പുരസ്കാര ഫൈനലിൽ ഇടംനേടി ഓസ്ട്രേലിയയിലെ ഇൻഡിജീനസ് ഡെസേർട്ട് അലയൻസ്

September 21, 2026
ജനസംഖ്യ കുതിക്കുന്നു, അടിസ്ഥാന സൗകര്യമില്ല; ഓസ്ട്രേലിയൻ നഗരപ്രാന്തങ്ങൾ കടുത്ത പ്രതിസന്ധിയിൽ
AUSTRALIA

ജനസംഖ്യ കുതിക്കുന്നു, അടിസ്ഥാന സൗകര്യമില്ല; ഓസ്ട്രേലിയൻ നഗരപ്രാന്തങ്ങൾ കടുത്ത പ്രതിസന്ധിയിൽ

September 21, 2026
തായ്‌ലൻഡിൽ നിന്ന് മെൽബണിലേക്ക് 9 കിലോ മയക്കുമരുന്ന് കടത്താൻ ശ്രമം; ഓസ്ട്രേലിയയിൽ ജിലോങ് സ്വദേശി പിടിയിൽ
AUSTRALIA

തായ്‌ലൻഡിൽ നിന്ന് മെൽബണിലേക്ക് 9 കിലോ മയക്കുമരുന്ന് കടത്താൻ ശ്രമം; ഓസ്ട്രേലിയയിൽ ജിലോങ് സ്വദേശി പിടിയിൽ

September 21, 2026
ട്രാൻസ്‌ജെൻഡർ തടവുകാരനെ വനിതാ ജയിലിലേക്ക് മാറ്റാനാകില്ല: വെസ്റ്റേൺ ഓസ്ട്രേലിയൻ സർക്കാരിന്റെ അപ്പീലിൽ സുപ്രീം കോടതി വിധി
AUSTRALIA

ട്രാൻസ്‌ജെൻഡർ തടവുകാരനെ വനിതാ ജയിലിലേക്ക് മാറ്റാനാകില്ല: വെസ്റ്റേൺ ഓസ്ട്രേലിയൻ സർക്കാരിന്റെ അപ്പീലിൽ സുപ്രീം കോടതി വിധി

September 21, 2026
Next Post
മൂന്നാം ബലാത്സംഗ കേസിലും ജാമ്യം കിട്ടിയിട്ടും രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഇന്ന് സംസ്ഥാന നിയമസഭയിലെത്തിയില്ല; വീട്ടിൽ തുടരുന്നു

രാഹുൽ മാങ്കൂട്ടത്തിൽ ഇന്നും ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകും; അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ഉദ്യോ​ഗസ്ഥർ, ഫോൺ ആവശ്യപ്പെട്ടിട്ടും കൈമാറിയില്ല

ശബരിമല സ്വർണക്കൊള്ള: നടൻ ജയറാമിനെ ചോദ്യം ചെയ്തു, ശബരിമലയിൽ വച്ചാണ് ബന്ധം തുടങ്ങുന്നതെന്ന് ജയറാം

ശബരിമല സ്വർണക്കൊള്ള കേസ്: ചോദ്യം ചെയ്യലിനായി നടൻ ജയറാം ഇന്ന് കൊച്ചി ഇഡി ഓഫീസിൽ ഹാജരായേക്കും

വിവാഹിതൻ, 3 കുട്ടികളുടെ പിതാവ്, അയൽവാസിയായ 19കാരിയെ കൂടി വിവാഹം ചെയ്യണം, വിവാഹ ഒരുക്കത്തിനിടെ കൂട്ട ആത്മഹത്യ

'വിവാഹം തീരുമാനിച്ചെന്നു കരുതി ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നത് സൂക്ഷിച്ചു വേണം': ഉപദേശവുമായി സുപ്രീംകോടതി

പരാതിക്കാരിക്കെതിരെ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ്, രാഹുൽ ഈശ്വറിന്റെ ജാമ്യം റദ്ദാക്കുമോ ? ഹർജി കോടതി ഇന്ന് പരിഗണിക്കും

പരാതിക്കാരിക്കെതിരെ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ്, രാഹുൽ ഈശ്വറിന്റെ ജാമ്യം റദ്ദാക്കുമോ ? ഹർജി കോടതി ഇന്ന് പരിഗണിക്കും

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഓസ്‌ട്രേലിയയിൽ പുതിയ തൊഴിലിട സുരക്ഷാ ചട്ടങ്ങൾ; കർഷകരും ഖനനമേഖലയും ആശങ്കയിൽ

ഓസ്‌ട്രേലിയയിൽ പുതിയ തൊഴിലിട സുരക്ഷാ ചട്ടങ്ങൾ; കർഷകരും ഖനനമേഖലയും ആശങ്കയിൽ

September 21, 2026
തദ്ദേശീയ നേത്രരോഗ വിദഗ്ദ്ധനെ അധിക്ഷേപിച്ചു; ജനറൽ പ്രാക്ടീഷണർക്കെതിരെ കർശന നടപടിയുമായി ഓസ്ട്രേലിയ

തദ്ദേശീയ നേത്രരോഗ വിദഗ്ദ്ധനെ അധിക്ഷേപിച്ചു; ജനറൽ പ്രാക്ടീഷണർക്കെതിരെ കർശന നടപടിയുമായി ഓസ്ട്രേലിയ

September 21, 2026
ജൂതവിരുദ്ധത : ഓസ്ട്രേലിയയിൽ ഗുരുതര ആശങ്കയായി തുടരുന്നു

ജൂതവിരുദ്ധത : ഓസ്ട്രേലിയയിൽ ഗുരുതര ആശങ്കയായി തുടരുന്നു

September 21, 2026
പെർത്ത്-ഇന്ത്യ നേരിട്ടുള്ള വിമാന സർവീസിനായി സമ്മർദ്ദം ശക്തമാക്കാൻ യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയ മുംബൈയിലേക്ക്

പെർത്ത്-ഇന്ത്യ നേരിട്ടുള്ള വിമാന സർവീസിനായി സമ്മർദ്ദം ശക്തമാക്കാൻ യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയ മുംബൈയിലേക്ക്

September 21, 2026
കുറ്റകൃത്യങ്ങൾക്കുള്ള കുറഞ്ഞ പ്രായപരിധി 14 ആക്കണോ അതോ കടുത്ത ശിക്ഷയോ?

കുറ്റകൃത്യങ്ങൾക്കുള്ള കുറഞ്ഞ പ്രായപരിധി 14 ആക്കണോ അതോ കടുത്ത ശിക്ഷയോ?

September 21, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist