വേൾഡ് മലയാളി കൗണ്സിലിന്റെ പതിനാലമത് ആഗോള സംഗമം 2025 ജൂലൈ 25 മുതൽ 28 വരെ ബാങ്കോക്കിൽ നടക്കുകയാണ്. ജോൺ ബ്രിട്ടാസ് എം പി, കെ മുരളീധരൻ എം പി എന്നിവർ ഉൾപ്പെടെ നിരവധി വിശിഷ്ട വ്യക്തികൾ പങ്കെടുക്കുന്നു. ഓസ്ട്രേലിയ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 60 ഓളം പ്രൊവിൻസുകളിൽ നിന്നും 560 ൽ പരം പ്രതിനിധികൾ പങ്കെടുക്കുന്നു.