സൗദി അറേബ്യയിലെ മദീന മൗസലാത്ത് ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സായിരുന്ന മലയാളി യുവതി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. തൃശൂർ നെല്ലായി വയലൂർ ഇടശ്ശേരി ദിലീപിന്റെയും ലീന ദിലീപിന്റെയും മകള്‍ ഡെല്‍മ ദിലീപ് (26) ആണ് മരിച്ചത്.
WhatsApp Image 2024-09-20 at 11.34.28_24b07f93
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
WhatsApp Image 2024-04-06 at 16.51.26_506790be
IMG-20240906-WA0009
IMG-20240906-WA0011
IMG-20240906-WA0012
bismi-up
COCONUT LAGOON
ihna
GLY WORLD
IMG-20240906-WA0010
ജോലിക്കിടെ ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞു വീഴുകയും പിന്നീട് വെൻ്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. സഹോദരി: ഡെന്ന ആന്റണി. സംസ്കാരം പിന്നീട്.