Wednesday, July 29, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home MIDDLE EAST

ആഗോള സാമ്പത്തിക വിപണി സുസ്ഥിരമാക്കുന്നതില്‍ യുഎസ്- സൗദി ബന്ധത്തിന് മുഖ്യപങ്കുണ്ടെന്ന് സൗദി അറേബ്യ

by Kerala News - Web Desk 01
January 18, 2023
in MIDDLE EAST
0 0
A A
ആഗോള-സാമ്പത്തിക-വിപണി-സുസ്ഥിരമാക്കുന്നതില്‍-യുഎസ്-സൗദി-ബന്ധത്തിന്-മുഖ്യപങ്കുണ്ടെന്ന്-സൗദി-അറേബ്യ
Share on WhatsappShare on FacebookShare on TwitterShare on Telegram

ദാവൂസ്: യുഎസ്- സൗദി പങ്കാളിത്തത്തിന് ആഗോള സാമ്പത്തിക വിപണിയുടെ സ്ഥിരത ഉറപ്പാക്കുന്നതില്‍ മുഖ്യപങ്കെന്ന് സൗദി അറേബ്യ. സൗദി വിദേശകാര്യമന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാനാണ് യുഎസുമായുള്ള സൗദിയുടെ ബന്ധം ആഗോള സാമ്പത്തിക വിപണിയുടെ സ്ഥിരത നിലനിര്‍ത്തുന്നതില്‍ മുഖ്യപങ്കുവഹിക്കുന്നുണ്ടെന്ന് അഭിപ്രായപ്പെട്ടത്. ദേവോസില്‍ ലോകസാമ്പത്തിക ഫോറത്തില്‍ സംസാരിക്കുകയായിരുന്നു സൗദി വിദേശകാര്യമന്ത്രി.

അതേസമയം എണ്ണ ഉല്‍പാദനം വെട്ടിക്കുറക്കാനുള്ള ഒപിഇസി തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്നതായി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ അറിയിച്ചു. ആഗോള ഊര്‍ജ്ജം, ഉയര്‍ന്ന കോസ്റ്റ് ഓഫ് ലിവിങ്ങ് പ്രതിസന്ധി എന്നിവ സംബന്ധിച്ച ചര്‍ച്ചയിലാണ് ബിന്‍ ഫര്‍ഹാന്‍ എണ്ണ ഉല്‍പാദനം വെട്ടികുറക്കാനുള്ള സൗദിയുടെ തീരുമാനത്തില്‍ ഉറച്ചുനില്ക്കുന്നതായി വ്യക്തമാക്കിയത്. ഇക്കാര്യത്തില്‍ യുഎസ് സൗദിയുടെ നിലപാടിനെ ശക്തമായി എതിര്‍ത്തിരുന്നു. എന്നാല്‍ യുഎസുമായി ശക്തമായ ബന്ധമാണ് സൗദി ഇപ്പോഴും നിലനിര്‍ത്തുന്നതെന്നും ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ ചൂണ്ടിക്കാട്ടി.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
K
J
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

അതേസമയം എല്ലാ വിഷയങ്ങളിലും തങ്ങള്‍ യോജിക്കുന്നുവെന്ന് അതിന് അര്‍ഥമില്ല. ചില വിഷയങ്ങളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള വിയോജിപ്പ് നിലനില്‍ക്കുന്നുണ്ടെന്നും സൗദി വിദേശകാര്യമന്ത്രി സൂചിപ്പിച്ചു. യുഎസുമായി സൗദിക്കുള്ള ശക്തമായ പങ്കാളിത്തം തുടരുമെന്ന് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ വ്യക്തമാക്കി. സൗദി അറേബ്യ ഭാവിയില്‍ ശുദ്ധ ഊര്‍ജ്ജത്തിലേക്ക് മാറാനുള്ള ശ്രമത്തിലാണ്. എന്നാല്‍ മാറ്റം സാധ്യമാകണമെങ്കില്‍ പതിറ്റാണ്ടുകള്‍ തന്നെ വേണ്ടിവരുമെന്ന് സൗദി ചൂണ്ടിക്കാട്ടി. വികസ്വര രാജ്യങ്ങള്‍ക്ക് പരമ്പരാഗത ഊര്‍ജ്ജ സ്രോതസ്സുകളെ ആശ്രയിക്കുന്നതാണ് കൂടുതല്‍ മെച്ചമെന്നും സൗദി വിദേശകാര്യമന്ത്രി അഭിപ്രായപ്പെട്ടു.

IMG-20240906-WA0012
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
previous arrow
next arrow

Story Highlights: Saudi-US partnership on energy ‘key to global recovery,’ FM Prince Faisal tells WEF

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
bismi-up
ihna
GLY WORLD
WhatsApp Image 2024-10-17 at 10.58.07_9e82f765
previous arrow
next arrow

Related Posts

അമേരിക്കയുമായുള്ള യുദ്ധം അവസാനിപ്പിക്കണമെങ്കിൽ ലബനനിൽ നിന്ന് ഇസ്രയേൽ പിന്മാറണം
MIDDLE EAST

അമേരിക്കയുമായുള്ള യുദ്ധം അവസാനിപ്പിക്കണമെങ്കിൽ ലബനനിൽ നിന്ന് ഇസ്രയേൽ പിന്മാറണം

July 28, 2026
അമേരിക്കയും ഇറാനും ആക്രമണം അവസാനിപ്പിച്ചു; ഹോർമൂസ് കരാർ ഉടനെന്ന് സൂചന, ലോകത്തിന് ആശ്വാസം
MIDDLE EAST

അമേരിക്കയും ഇറാനും ആക്രമണം അവസാനിപ്പിച്ചു; ഹോർമൂസ് കരാർ ഉടനെന്ന് സൂചന, ലോകത്തിന് ആശ്വാസം

July 27, 2026
അൽഹിന്ദ് കേന്ദ്രങ്ങൾ നാളെ തുറക്കും, യുഎഇ ഇന്ത്യൻ എംബസിയും കോൺസുലേറ്റും നേരിട്ട് പാസ്പോർട്ട് അപേക്ഷ സ്വീകരിക്കുന്നത് നിർത്തി
MIDDLE EAST

അൽഹിന്ദ് കേന്ദ്രങ്ങൾ നാളെ തുറക്കും, യുഎഇ ഇന്ത്യൻ എംബസിയും കോൺസുലേറ്റും നേരിട്ട് പാസ്പോർട്ട് അപേക്ഷ സ്വീകരിക്കുന്നത് നിർത്തി

July 22, 2026
അമേരിക്കയ്ക്ക് ഇറാന്‍റെ അന്ത്യശാസനം, ഹോർമുസിൽ തായ് കപ്പൽ ആക്രമിച്ച് ഇറാൻ
MIDDLE EAST

അമേരിക്കയ്ക്ക് ഇറാന്‍റെ അന്ത്യശാസനം, ഹോർമുസിൽ തായ് കപ്പൽ ആക്രമിച്ച് ഇറാൻ

July 18, 2026
ട്രംപിനെ വധിക്കുന്നവർക്ക് 10 മില്യൺ ഡോളർ പാരിതോഷികം പ്രഖ്യാപിച്ച് ഇറാഖിലെ സായുധസംഘടനയായ ഐആർഐ
MIDDLE EAST

ട്രംപിനെ വധിക്കുന്നവർക്ക് 10 മില്യൺ ഡോളർ പാരിതോഷികം പ്രഖ്യാപിച്ച് ഇറാഖിലെ സായുധസംഘടനയായ ഐആർഐ

July 18, 2026
അമേരിക്കയ്ക്ക് കനത്ത നഷ്ടം: നിരവധി യുദ്ധവിമാനങ്ങൾ തകർത്ത് ഇറാൻ്റെ മിസൈൽ – ഡ്രോൺ ആക്രമണം: അവകാശവാദവുമായി ഐആർജിസി, സ്ഥിരീകരിക്കാതെ യുഎസ് സൈന്യം
MIDDLE EAST

അമേരിക്കയ്ക്ക് കനത്ത നഷ്ടം: നിരവധി യുദ്ധവിമാനങ്ങൾ തകർത്ത് ഇറാൻ്റെ മിസൈൽ – ഡ്രോൺ ആക്രമണം: അവകാശവാദവുമായി ഐആർജിസി, സ്ഥിരീകരിക്കാതെ യുഎസ് സൈന്യം

July 18, 2026
പെട്ടെന്നുള്ള മരണത്തിന് തയ്യാറായിക്കൊള്ളൂ, ട്രംപിനും നെതന്യാഹുവിനും നേരെ ഭീഷണിയുമായി ഇറാൻ മാധ്യമം
MIDDLE EAST

പെട്ടെന്നുള്ള മരണത്തിന് തയ്യാറായിക്കൊള്ളൂ, ട്രംപിനും നെതന്യാഹുവിനും നേരെ ഭീഷണിയുമായി ഇറാൻ മാധ്യമം

July 14, 2026
ഇറാൻ വൻ പ്രതിസന്ധിയിലേക്ക്, ഗൾഫ് മുഴുവൻ കൈവിടുന്നു
MIDDLE EAST

ഇറാൻ വൻ പ്രതിസന്ധിയിലേക്ക്, ഗൾഫ് മുഴുവൻ കൈവിടുന്നു

July 9, 2026
അടിച്ചും തിരിച്ചടിച്ചും അമേരിക്കയും ഇറാനും
MIDDLE EAST

അടിച്ചും തിരിച്ചടിച്ചും അമേരിക്കയും ഇറാനും

July 8, 2026
Next Post
യുഎന്‍-ഭീകര-വിരുദ്ധ-വിഭാഗത്തിന്-അധിക-തുക-സംഭാവന-ചെയ്ത്-സൗദി;-നല്കിയത്-മൂന്നുലക്ഷം-ഡോളര്‍

യുഎന്‍ ഭീകര വിരുദ്ധ വിഭാഗത്തിന് അധിക തുക സംഭാവന ചെയ്ത് സൗദി; നല്കിയത് മൂന്നുലക്ഷം ഡോളര്‍

ഇ-ലേണിങ്-രംഗത്ത-ട്രെന്റും-വെല്ലുവിളിയും;-പ്രത്യേക-അന്താരാഷ്ട്ര-ഫോറം-ജനുവരി-23ന്-സൗദിയില്‍-ആരംഭിക്കും

ഇ-ലേണിങ് രംഗത്ത ട്രെന്റും വെല്ലുവിളിയും; പ്രത്യേക അന്താരാഷ്ട്ര ഫോറം ജനുവരി 23ന് സൗദിയില്‍ ആരംഭിക്കും

യൂത്ത്-ലീഗ്-മാർച്ചിൽ-സംഘർഷം;-പൊലീസ്-ഗ്രനേഡും-കണ്ണീ‍ര്‍വാതകവും-പ്രയോഗിച്ചു,-പ്രവർത്തകരെ-അറസ്റ്റ്-ചെയ്തു-നീക്കി

യൂത്ത് ലീഗ് മാർച്ചിൽ സംഘർഷം; പൊലീസ് ഗ്രനേഡും കണ്ണീ‍ര്‍വാതകവും പ്രയോഗിച്ചു, പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി

സജി-ചെറിയാന്റെ-പ്രസംഗം;-സിബിഐ-അന്വേഷണം-വേണമെന്നാവശ്യം-അപക്വമെന്ന്-ഹൈക്കോടതി

സജി ചെറിയാന്റെ പ്രസംഗം; സിബിഐ അന്വേഷണം വേണമെന്നാവശ്യം അപക്വമെന്ന് ഹൈക്കോടതി

Please login to join discussion
Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഫ്രാൻസിൽ കോടതി സമുച്ചയത്തിന് സമീപം കത്തിയാക്രമണവുമായി യുവാവ്, ഇരകളിൽ ഗർഭിണികളും

ഫ്രാൻസിൽ കോടതി സമുച്ചയത്തിന് സമീപം കത്തിയാക്രമണവുമായി യുവാവ്, ഇരകളിൽ ഗർഭിണികളും

July 28, 2026
ഇന്ത്യയിൽ 10, 20 രൂപയുടെ പ്ലാസ്റ്റിക് കറൻസി വരുന്നു, വമ്പൻ മാറ്റത്തിനൊരുങ്ങി ആർബിഐ

ഇന്ത്യയിൽ 10, 20 രൂപയുടെ പ്ലാസ്റ്റിക് കറൻസി വരുന്നു, വമ്പൻ മാറ്റത്തിനൊരുങ്ങി ആർബിഐ

July 28, 2026
ചായപ്പൊടി കവറിൽ കോഴ; ഓസ്ട്രേലിയൻ ഉദ്യോഗസ്ഥയെ സ്വാധീനിക്കാൻ ശ്രമിച്ച ചൈനക്കാരൻ പിടിയിൽ

ചായപ്പൊടി കവറിൽ കോഴ; ഓസ്ട്രേലിയൻ ഉദ്യോഗസ്ഥയെ സ്വാധീനിക്കാൻ ശ്രമിച്ച ചൈനക്കാരൻ പിടിയിൽ

July 28, 2026
വിക്ടോറിയൻ പ്രീമിയർ ജസീന്ത അല്ലൻ രാജിവെച്ചു

വിക്ടോറിയൻ പ്രീമിയർ ജസീന്ത അല്ലൻ രാജിവെച്ചു

July 28, 2026
കാനഡയിലെ ടൊറന്റോയിൽ ഇന്ത്യൻ വംശജയായ 26കാരിയെ വെടിവെച്ച് കൊലപ്പെടുത്തി

കാനഡയിലെ ടൊറന്റോയിൽ ഇന്ത്യൻ വംശജയായ 26കാരിയെ വെടിവെച്ച് കൊലപ്പെടുത്തി

July 28, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist