Tuesday, May 16, 2023
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home WORLD

‘എനിക്ക് ഭയമാകുന്നു’; ഹിമപാതത്തില്‍ 18 മണിക്കൂര്‍ കാറില്‍ കുടുങ്ങിയ യുവതി മരിച്ചു; കുടുംബത്തിന് വീഡിയോ സന്ദേശം

by Kerala News - Web Desk 01
December 29, 2022
in WORLD
0 0
A A
‘എനിക്ക്-ഭയമാകുന്നു’;-ഹിമപാതത്തില്‍-18-മണിക്കൂര്‍-കാറില്‍-കുടുങ്ങിയ-യുവതി-മരിച്ചു;-കുടുംബത്തിന്-വീഡിയോ-സന്ദേശം
Share on WhatsappShare on FacebookShare on TwitterShare on Telegram

വാഷിങ്ടണ്‍: ന്യൂയോര്‍ക്കിലെ ബഫലോ നഗരത്തിലുണ്ടായ കനത്ത ഹിമപാതത്തില്‍ 18 മണിക്കൂര്‍ കാറില്‍ കുടുങ്ങിയ യുവതി മരിച്ചു. ആന്‍ഡെല്‍ ടെയ്‌ലര്‍ എന്ന 22കാരിയാണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ച തിരിഞ്ഞ് ജോലി സ്ഥലത്ത് നിന്ന് വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് യുവതി സഞ്ചരിച്ചിരുന്ന കാര്‍ കനത്ത മഞ്ഞു വീഴ്ചയില്‍ കുടുങ്ങിയത്.

GLY WORLD
COCONUT LAGOON
153 CATCH
ihna
previous arrow
next arrow

കാറിനുള്ളില്‍ കുടുങ്ങിയ സയമങ്ങളില്‍ യുവതി തന്റെ കുടുംബത്തിന് വീഡിയോ സന്ദേശം അയച്ചിരുന്നു. ‘എനിക്ക് ഭയമാകുന്നു’ എന്ന് പറഞ്ഞാണ് തനിക്ക് ചുറ്റുമുള്ള രൂക്ഷമായ ഹിമപാതത്തിന്റെ രണ്ട് വീഡിയോ ആന്‍ഡെല്‍ അയക്കുന്നത്. കാര്‍ മുഴുവനായും മഞ്ഞ് മൂടിയ ദൃശ്യങ്ങളുള്ള ഒന്നാമത്തെ വീഡിയോ 4.15നാണ് യുവതി ഫാമിലി ഗ്രൂപ്പിലേക്ക് സെന്റ് ചെയ്തത്. രണ്ടാമത്തെ വീഡിയോ ക്രിസ്മസ് രാത്രിയിലും. ആന്‍ഡെല്‍ നന്നായി ഭയന്നിരുന്നുവെന്ന് യുവതിയുടെ സഹോദരി ഷോണിക ബ്രൗണ്‍ മാധ്യമങ്ങളോട് പറഞ്ഞു. കുറച്ച് സമയങ്ങള്‍ക്ക് ശേഷം ആന്‍ഡെലുമായുള്ള ബന്ധം നഷ്ടപ്പെടുകയും ചെയ്തു. മണിക്കൂറുകള്‍ക്ക് ശേഷമാണ് ആന്‍ഡെലിനെ കാറില്‍ നിന്ന് കണ്ടെത്താനായത്.

അമേരിക്കയില്‍ ഗുരുതരമായി തുടരുന്ന അതിശൈത്യത്തില്‍ വലിയ നാശനഷ്ടങ്ങളാണ് ഉണ്ടാകുന്നത്. ‘നൂറ്റാണ്ടിലെ മഞ്ഞുവീഴ്ച്ച’ എന്ന് വിശേഷിപ്പിച്ച കനത്ത മഞ്ഞുവീഴ്ച്ചയിലും കൊടുങ്കാറ്റിലും ന്യൂയോര്‍ക്കില്‍ ഇതുവരെ 27 മരണവും യുഎസില്‍ ഉടനീളം 60 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. നിരവധി ആളുകള്‍ പല സ്ഥലത്തായി കുടുങ്ങിക്കിടക്കുന്നെന്നും വിവരങ്ങളുണ്ട്.

bismi-up
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
previous arrow
next arrow

Since it’s almost Christmas & the cold outbreak is here, I’ve decided this Christmas Eve & Day to make a thread of some loops I’ve created from the maps historic event (and retweet others). (1/x)

First, NWS ADVISORIES via @PivotalWeather https://t.co/k2oXeyomZ0 pic.twitter.com/OAirJxIuDC

— Jesse Ferrell (AccuWeather) (@WeatherMatrix) December 24, 2022

ന്യൂയോര്‍ക്കിലെ ബഫലോയിലാണ് കൂടുതല്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചതെന്നാണ് ഔദ്യോഗിക വിവരം. കനത്ത മഞ്ഞുവീഴ്ച്ചയില്‍ മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ വാഹനങ്ങള്‍ക്കുള്ളില്‍ നിന്നും മറ്റുമാണ് കണ്ടെത്തിയത്. ബഫലോയ്ക്ക് ചുറ്റുമുള്ള മഞ്ഞുവീഴ്ചയുള്ള പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്ന് പ്രാദേശിക അധികൃതര്‍ പറഞ്ഞു. കനത്ത മഞ്ഞുവീഴ്ച്ചയെ തുടര്‍ന്നുള്ള കൊടുങ്കാറ്റില്‍ വന്‍ ഗതാഗതകുരുക്കും അനുഭവപ്പെട്ടു. റോഡരികില്‍ കാറുകളും ബസുകളും ആംബുലന്‍സുകളും ടോറസ് ട്രക്കുകളും കുടുങ്ങിക്കിടക്കുന്ന അവസ്ഥയാണുള്ളത്. പല ഇടങ്ങളിലേക്കും അടിയന്തര സഹായങ്ങള്‍ പോലും എത്തിക്കാന്‍ പറ്റാത്തവിധം കനത്ത മഞ്ഞുവീഴ്ചയാണ്.

#Buffalo #BuffaloBlizzard #BuffaloBlizzard2022 https://t.co/UTyKsVd2qY

— Melissa (TheBookN3rd) 🐀 (@TheBookN3rd) December 28, 2022

Story highlights: 22 year old buffalo woman dies in blizzard sends video to family before death

SendShareTweetShare
bismi-up
WhatsApp Image 2023-01-17 at 7.27.19 PM
previous arrow
next arrow

Related Posts

സെർബിയയിൽ സ്കൂളിൽ വെടിവയ്പ്; എട്ട് കുട്ടികളടക്കം 9 പേര്‍ കൊല്ലപ്പെട്ടു; പതിനാലുകാരൻ അറസ്റ്റിൽ
WORLD

സെർബിയയിൽ സ്കൂളിൽ വെടിവയ്പ്; എട്ട് കുട്ടികളടക്കം 9 പേര്‍ കൊല്ലപ്പെട്ടു; പതിനാലുകാരൻ അറസ്റ്റിൽ

May 3, 2023
കെനിയയില്‍ മതപ്രഭാഷകന്റെ വാക്കുകേട്ട് പട്ടിണി കിടന്ന് മരിച്ചവരില്‍ കുട്ടികളും
WORLD

കെനിയയില്‍ മതപ്രഭാഷകന്റെ വാക്കുകേട്ട് പട്ടിണി കിടന്ന് മരിച്ചവരില്‍ കുട്ടികളും

May 3, 2023
കാളി ദേവിയുടെ ചിത്രം ട്വിറ്ററില്‍നിന്ന് പിന്‍വലിച്ച്‌ യുക്രെയിന്‍ പ്രതിരോധ മന്ത്രാലയം
WORLD

കാളി ദേവിയുടെ ചിത്രം ട്വിറ്ററില്‍നിന്ന് പിന്‍വലിച്ച്‌ യുക്രെയിന്‍ പ്രതിരോധ മന്ത്രാലയം

May 3, 2023
വിശന്നു, ആർട്ട് ഇൻസ്റ്റലേഷൻറെ ഭാ​ഗമായിരുന്ന വാഴപ്പഴം കഴിച്ച് വിദ്യാർത്ഥി
WORLD

വിശന്നു, ആർട്ട് ഇൻസ്റ്റലേഷൻറെ ഭാ​ഗമായിരുന്ന വാഴപ്പഴം കഴിച്ച് വിദ്യാർത്ഥി

May 2, 2023
കിം കര്‍ദാഷിയനാകാന്‍ പ്ലാസ്റ്റിക്ക് സര്‍ജറി ചെയ്‌തു; കാത്തിരുന്നത് മരണം
WORLD

കിം കര്‍ദാഷിയനാകാന്‍ പ്ലാസ്റ്റിക്ക് സര്‍ജറി ചെയ്‌തു; കാത്തിരുന്നത് മരണം

April 28, 2023
ഷി ജിന്‍പിങുമായി ഫോണില്‍ ചര്‍ച്ചനടത്തി സെലന്‍സ്‌കി
WORLD

ഷി ജിന്‍പിങുമായി ഫോണില്‍ ചര്‍ച്ചനടത്തി സെലന്‍സ്‌കി

April 27, 2023
‘ഹിജാബ് വിരുദ്ധ പ്രക്ഷോഭം’ അടിച്ചമര്‍ത്താന്‍ ഇറാനിയന്‍ സര്‍ക്കാര്‍ രാജ്യത്തെ പ്രശസ്തരെ ലക്ഷ്യം വച്ചിരുന്നെന്ന് വെളിപ്പെടുത്തല്‍
WORLD

‘ഹിജാബ് വിരുദ്ധ പ്രക്ഷോഭം’ അടിച്ചമര്‍ത്താന്‍ ഇറാനിയന്‍ സര്‍ക്കാര്‍ രാജ്യത്തെ പ്രശസ്തരെ ലക്ഷ്യം വച്ചിരുന്നെന്ന് വെളിപ്പെടുത്തല്‍

April 27, 2023
ഒരു കിലോ കഞ്ചാവ് കടത്തിയ കേസിലെ പ്രതിയായ ഇന്ത്യന്‍ വംശജനെ സിംഗപ്പൂരില്‍ തൂക്കിലേറ്റി
WORLD

ഒരു കിലോ കഞ്ചാവ് കടത്തിയ കേസിലെ പ്രതിയായ ഇന്ത്യന്‍ വംശജനെ സിംഗപ്പൂരില്‍ തൂക്കിലേറ്റി

April 26, 2023
ബിടിഎസിലെ ജിമിനെപ്പോലെ ആകാന്‍ നിരന്തരം ശസ്ത്രക്രിയ; നടന് ദാരുണാന്ത്യം
WORLD

ബിടിഎസിലെ ജിമിനെപ്പോലെ ആകാന്‍ നിരന്തരം ശസ്ത്രക്രിയ; നടന് ദാരുണാന്ത്യം

April 26, 2023
Next Post
‘മെയ്ഡ്-ഇന്‍-ഇന്ത്യ-കഫ്-സിറപ്പ്-കഴിച്ച്-18-കുട്ടികള്‍-മരിച്ചു’;-ഗുരുതര-ആരോപണവുമായി-ഉസ്ബെക്കിസ്താന്‍

'മെയ്ഡ് ഇന്‍ ഇന്ത്യ കഫ് സിറപ്പ് കഴിച്ച് 18 കുട്ടികള്‍ മരിച്ചു'; ഗുരുതര ആരോപണവുമായി ഉസ്ബെക്കിസ്താന്‍

‘കുഞ്ഞിരാമായണം,-അടി-കപ്യാരെ-കൂട്ടമണി-എന്നിവയുടേത്-വിജയ-ഫോർമുല,-വർക്കാകുമെന്ന്-ഉറപ്പായിരുന്നു’;-ധ്യാൻ-ശ്രീനിവാസൻ

'കുഞ്ഞിരാമായണം, അടി കപ്യാരെ കൂട്ടമണി എന്നിവയുടേത് വിജയ ഫോർമുല, വർക്കാകുമെന്ന് ഉറപ്പായിരുന്നു'; ധ്യാൻ ശ്രീനിവാസൻ

‘യുവനടന്മാരിൽ-ഏറ്റവും-മികച്ചവരിൽ-ഒരാൾ’;-ആസിഫ്-അലിക്കെതിരായ-വൈറൽ-പോസ്റ്റിൽ-പ്രതികരിച്ച്-മാല-പാർവതി

'യുവനടന്മാരിൽ ഏറ്റവും മികച്ചവരിൽ ഒരാൾ'; ആസിഫ് അലിക്കെതിരായ വൈറൽ പോസ്റ്റിൽ പ്രതികരിച്ച് മാല പാർവതി

ഓസ്ട്രേലിയൻ-ഭവനവിപണിയിൽ-3.2%-ഇടിവ്

ഓസ്ട്രേലിയൻ ഭവനവിപണിയിൽ 3.2% ഇടിവ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

വീര പരിവേഷത്തില്‍ നിന്ന് അഴിമതിക്കാരനിലേക്ക്, സമീര്‍ വാങ്കഡേയ്ക്ക് കുരുക്ക് മുറുക്കി സിബിഐ

വീര പരിവേഷത്തില്‍ നിന്ന് അഴിമതിക്കാരനിലേക്ക്, സമീര്‍ വാങ്കഡേയ്ക്ക് കുരുക്ക് മുറുക്കി സിബിഐ

May 13, 2023

ആരെയും പിന്തുണയ്ക്കാൻ തീരുമാനിച്ചിട്ടില്ല, ഒരു പാർട്ടിയോടും ഡിമാൻഡ് വെച്ചിട്ടില്ല: കുമാരസ്വാമി

May 13, 2023

ടെൻഡർ കിട്ടാത്ത കമ്പനികളാണ് പരാതിക്കാർ’; എഐ ക്യാമറ വിവാദത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി

May 13, 2023

ശമ്പളം 30000 രൂപ; പിടിച്ചെടുത്തത് 7 ആഡംബരക്കാറുകൾ, 98 ഇഞ്ച് ടിവി, 100 നായകൾ! വെട്ടിലായി സർക്കാർ ഉദ്യോ​ഗസ്ഥ

May 13, 2023

ചാർജ് ചെയ്യവേ ഇ ഓട്ടോയുടെ ബാറ്ററി പൊട്ടിത്തെറിച്ചു; ഉറങ്ങിക്കി‌ടന്ന യുവതിയും രണ്ട് കുട്ടികളും മരിച്ചു

May 13, 2023
footer
The Kerala News

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist