നവംബർ വരെയുള്ള കണക്കനുസരിച്ച് രാജ്യത്തെ ഭവന വിപണിയിൽ 3.2 ശതമാനത്തിൻറെ കുറവ് രേഖപ്പെടുത്തി. ഭവനവില ഇടിയുന്നതിൻറെ നിരക്ക് കുറഞ്ഞതായും കോർലോജിക്കിൻറെ റിപ്പോർട്ടിൽ പറയുന്നു.പണപ്പെരുപ്പം പിടിച്ചു നിറുത്തുന്നതിനായി ഓസ്ട്രേലിയൻ റിസർവ്വ് ബാങ്ക് സ്വീകരിച്ച നടപടികളാണ് വീട് വിലയുടെ മൂല്യത്തിൽ ഇടിവുണ്ടാക്കിയത്.ക്യാഷ് റേറ്റിൽ വരുത്തിയ തുടർച്ചയായ എട്ട് വർദ്ധനവുകൾ രാജ്യത്തൊട്ടാകെയുള്ള ഭവന വിപണിയിൽ പ്രതിഫലിച്ചു.നവംബർ വരെയുള്ള മാസത്തിൽ രാജ്യത്തെ വീട് വിലയുടെ മൂല്യത്തിലുണ്ടായ കുറവ് 3.2% ആണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.അതേസമയം സെപ്റ്റംബർ മാസം മുതൽ ഭവനവില കുറയുന്നതിൻറെ വേഗത കുറഞ്ഞെന്നും …
The post ഓസ്ട്രേലിയൻ ഭവനവിപണിയിൽ 3.2% ഇടിവ് appeared first on Indian Malayali.