സിഡ്‌നി: ഓസ്‌ട്രേലിയയില്‍ കുറഞ്ഞ നിരക്കില്‍ ആഭ്യന്തര വിമാന സര്‍വീസുകള്‍ വാഗ്ദാനം ചെയ്യുന്ന പുതിയ വിമാനക്കമ്പനിയായ ബോണ്‍സ എയര്‍ലൈന് സര്‍വീസുകള്‍ തുടങ്ങാന്‍ അനുമതി. സിവില്‍ ഏവിയേഷന്‍ സേഫ്റ്റി അതോറിറ്റിയാണ് വിമാന സര്‍വീസുകള്‍ ആരംഭിക്കാന്‍ പച്ചക്കൊടി വീശിയത്.ഇതോടെ ക്വീന്‍സ്ലാന്‍ഡിലുടനീളമുള്ള പ്രാദേശിക വിമാനത്താവളങ്ങളിലേക്കും അന്തര്‍ സംസ്ഥാനങ്ങളിലേക്കും ഫ്‌ളൈറ്റുകള്‍ ആരംഭിക്കാന്‍ ബോണ്‍സാ എയര്‍ലൈന്‍സിന് അനുമതി ലഭിച്ചു. ആഴ്ചകള്‍ക്കുള്ളില്‍ ക്വീന്‍സ് ലാന്‍ഡിലെ സണ്‍ഷൈന്‍ കോസ്റ്റില്‍ നിന്ന് ആദ്യ സര്‍വീസ് ആരംഭിക്കാമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.കെയ്ന്‍സ്, ടൗണ്‍സ്വില്ലെ, വിറ്റ്സണ്ടേ തീരം, മക്കെ, റോക്ക്ഹാംപ്ടണ്‍, ഗ്ലാഡ്സ്റ്റോണ്‍, ബുണ്ടാബെര്‍ഗ്, ക്വീന്‍സ്ലാന്‍ഡിലെ …
The post പറക്കാനൊരുങ്ങി ബോണ്‍സ; ഓസ്‌ട്രേലിയയിലെ ബജറ്റ് വിമാന സര്‍വീസിന് പച്ചക്കൊടി appeared first on Indian Malayali.