Friday, July 17, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home MIDDLE EAST

പുതിയ വിദ്യാഭ്യാസ സമ്പ്രദായവുമായി സെയ്ദ് സര്‍വ്വകലാശാല; ആധുനിക തൊഴിലധിഷ്ഠിത, അഭിരുചി വികസന പഠനത്തിന് പ്രധാന്യം

by Kerala News - Web Desk 01
January 18, 2023
in MIDDLE EAST
0 0
A A
പുതിയ-വിദ്യാഭ്യാസ-സമ്പ്രദായവുമായി-സെയ്ദ്-സര്‍വ്വകലാശാല;-ആധുനിക-തൊഴിലധിഷ്ഠിത,-അഭിരുചി-വികസന-പഠനത്തിന്-പ്രധാന്യം
Share on WhatsappShare on FacebookShare on TwitterShare on Telegram

അബുദാബി: ആധുനിക തൊഴില്‍ മേഖലക്ക് അനുസൃതമായി വിദ്യാഭ്യാസ സമ്പ്രദായത്തില്‍ കാതലായ മാറ്റം കൊണ്ടുവന്ന് അബുദാബി സെയ്ദ് സര്‍വ്വകലാശാല. യുഎഇ സര്‍ക്കാറിന്റെ അധീനതയിലുള്ള അബുദാബിയിലെ പ്രശസ്തമായ സയിദ് യൂണിവേഴ്സിറ്റിയാണ് വിദ്യാഭ്യാസ സമ്പ്രദായത്തില്‍ തൊഴില്‍ മേഖലക്ക് അനുസരിച്ച് ആധുനികവത്ക്കരണത്തിന് തുടക്കമിട്ടത്. യുഎഇ വിദ്യാഭ്യാസ മന്ത്രി അഹമ്മദ് ബിന്‍ അബ്ദുള്ള ബെല്‍ഹൗളാണ് സയിദ് യൂണിവേഴ്സിറ്റിയുടെ പുതിയ പഠന സമ്പ്രദായം സംബന്ധിച്ച് വിശദമാക്കിയത്. ദേവൂസിലെ ലോക സാമ്പത്തിക ഫോറത്തില്‍ സംസാരിക്കുകയായിരുന്നു ബെല്‍ഹൗള്‍. ‘ഭാവി സാമ്പത്തിക മേഖലക്കായി ഒരു ബില്ല്യന്‍ ആളുകളെ തയ്യാറാക്കിയെടുക്കല്‍’ എന്ന പാനല്‍ സെഷനിലാണ് യുഎഇ വിദ്യാഭ്യാസ മന്ത്രി ഇതു സംബന്ധിച്ച് വിശദമാക്കിയത്.

നിലവിലെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഫലവും ഇന്നത്തെ തൊഴില്‍ വിപണിയുടെ ആവശ്യകതകളും തമ്മില്‍ വലിയൊരു വിടവ് നിലനില്‍ക്കുന്നതായി ബെല്‍ഹൗള്‍ ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസ സമ്പ്രദായത്തില്‍ കാലാനുസൃതമായി മാറ്റം വരുത്തുന്നതിലാണ് സയിദ് യൂണിവേഴ്സിറ്റി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വിദ്യാര്‍ഥികളിലെ അഭിരുചികള്‍ വളര്‍ത്തിയെടുക്കുന്നതിന് ഉപകാരപ്രദമായ വിദ്യാഭ്യാസ സമ്പ്രദായമാണ് സയിദ് യൂണിവേഴ്സിറ്റി പ്രാവര്‍ത്തികമാക്കുന്നത്. 2026നുള്ളില്‍ അല്‍ സയിദ് യൂണിവേഴ്സിറ്റി പരമ്പരാഗത ബുരുദങ്ങള്‍ ഘട്ടം ഘട്ടമായി ഉപേക്ഷിക്കും. വിവിധ പഠനശാഖകള്‍ അടങ്ങുന്ന ബിരുദകോഴ്സുകള്‍ സമൂഹിക സംരഭകത്വം, ബിസിനസ് സംരഭങ്ങള്‍ എന്നിങ്ങനെ കൊവിഡ് മഹാമാരിക്കുശേഷമുള്ള ജോലികളുടെ ഹൈബ്രിഡ് രീതികള്‍ക്ക് അനുസരിച്ച് വിദ്യാഭ്യാസ സമ്പ്രദായത്തെ മാറ്റാനാണ് സയിദ് യൂണിവേഴ്സിറ്റി തയ്യാറെടുക്കുന്നത്. ഭാവിയിലെ ആവശ്യകത നേരിടുന്നതിന് ഇത്തരം അഭിരുചി വികസന പാഠ്യ പദ്ധതി ആവശ്യമാണെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
K
J
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ആശയവിനിമയം, സമയക്രമമനുസരിച്ചുള്ള പ്രവര്‍ത്തനം, മാനസികവികാസം, കാലാനുസൃതമായ പരിശീലനം എന്നിവയിലെ അഭിരുചികളാണ് സയിദ് യൂണിവേഴ്സിറ്റി വികസിപ്പിച്ചെടുക്കുക. അഭിരുചികള്‍ വിദ്യാഭ്യാസ സംവിധാനത്തിന്റെ ഭാഗമായി വികസിപ്പിച്ചെടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നീട് അവ വികസിപ്പിച്ചെടുക്കുക പ്രയാസമായിരിക്കുമെന്നും മന്ത്രി ബെല്‍ഹൗള്‍ ചൂണ്ടിക്കാട്ടി. 2030 ഓടെ കാലനുസൃതമായ വിഷങ്ങളില്‍ അഭിരുചി വികസന വിദ്യാഭ്യാസം ഒരു ബില്ല്യനോളം പേരില്‍ വളര്‍ത്തിയെടുക്കുകയാണ് സയിദ് യൂണിവേഴ്സിറ്റി ലക്ഷ്യമിടുന്നത്. മുന്നൂറ്റമ്പതോളം സംഘടനകളാണ് യൂണിവേഴ്സിറ്റിയുടെ റീസ്‌ക്കില്ലിങ്ങ് ഫോറവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നത്.

IMG-20240906-WA0012
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
previous arrow
next arrow

STORY HIGHLIGHTS: UAE education set for wholesale change to meet market needs

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
bismi-up
ihna
GLY WORLD
WhatsApp Image 2024-10-17 at 10.58.07_9e82f765
previous arrow
next arrow

Related Posts

പെട്ടെന്നുള്ള മരണത്തിന് തയ്യാറായിക്കൊള്ളൂ, ട്രംപിനും നെതന്യാഹുവിനും നേരെ ഭീഷണിയുമായി ഇറാൻ മാധ്യമം
MIDDLE EAST

പെട്ടെന്നുള്ള മരണത്തിന് തയ്യാറായിക്കൊള്ളൂ, ട്രംപിനും നെതന്യാഹുവിനും നേരെ ഭീഷണിയുമായി ഇറാൻ മാധ്യമം

July 14, 2026
ഇറാൻ വൻ പ്രതിസന്ധിയിലേക്ക്, ഗൾഫ് മുഴുവൻ കൈവിടുന്നു
MIDDLE EAST

ഇറാൻ വൻ പ്രതിസന്ധിയിലേക്ക്, ഗൾഫ് മുഴുവൻ കൈവിടുന്നു

July 9, 2026
അടിച്ചും തിരിച്ചടിച്ചും അമേരിക്കയും ഇറാനും
MIDDLE EAST

അടിച്ചും തിരിച്ചടിച്ചും അമേരിക്കയും ഇറാനും

July 8, 2026
ഇറാൻ നൽകിയ റൂട്ട് അവഗണിച്ചു, ഹോർമുസിലെ മണൽത്തിട്ടയിൽ ഇടിച്ചുകയറി വിദേശ കപ്പൽ; മൈനുകൾ നീക്കം ചെയ്യൽ സങ്കീർണമെന്ന് ഖത്തർ
MIDDLE EAST

ഇറാൻ നൽകിയ റൂട്ട് അവഗണിച്ചു, ഹോർമുസിലെ മണൽത്തിട്ടയിൽ ഇടിച്ചുകയറി വിദേശ കപ്പൽ; മൈനുകൾ നീക്കം ചെയ്യൽ സങ്കീർണമെന്ന് ഖത്തർ

July 2, 2026
യുഎഇയിലെ ഇന്ത്യൻ പൗരന്മാരുടെ പാസ്പോർട്ട്, വിസ സേവനങ്ങളിലെ പ്രതിസന്ധി ഇനിയും കനത്തേക്കും
MIDDLE EAST

യുഎഇയിലെ ഇന്ത്യൻ പൗരന്മാരുടെ പാസ്പോർട്ട്, വിസ സേവനങ്ങളിലെ പ്രതിസന്ധി ഇനിയും കനത്തേക്കും

July 2, 2026
ചരിത്രമാക്കാൻ വമ്പൻ ഒരുക്കങ്ങളുമായി ഇറാൻ, ഇന്ത്യക്കും ക്ഷണം; രണ്ട് കോടി ജനങ്ങൾ പങ്കാളികളാകും, അലി ഖമേനിയുടെ സംസ്‌കാരം 9ന്
MIDDLE EAST

ചരിത്രമാക്കാൻ വമ്പൻ ഒരുക്കങ്ങളുമായി ഇറാൻ, ഇന്ത്യക്കും ക്ഷണം; രണ്ട് കോടി ജനങ്ങൾ പങ്കാളികളാകും, അലി ഖമേനിയുടെ സംസ്‌കാരം 9ന്

July 2, 2026
ലോകത്തിന് ആശ്വാസം, പശ്ചിമേഷ്യയിൽ യുദ്ധഭീതി ഒഴിയുന്നു
MIDDLE EAST

ലോകത്തിന് ആശ്വാസം, പശ്ചിമേഷ്യയിൽ യുദ്ധഭീതി ഒഴിയുന്നു

June 29, 2026
യുഎഇയിലെ ഇന്ത്യക്കാരേ ശ്രദ്ധിക്കൂ : പാസ്‌പോർട്ട് നിരക്ക് ഉയരും, പുതിയ യാത്രാ നിബന്ധന
MIDDLE EAST

യുഎഇയിലെ ഇന്ത്യക്കാരേ ശ്രദ്ധിക്കൂ : പാസ്‌പോർട്ട് നിരക്ക് ഉയരും, പുതിയ യാത്രാ നിബന്ധന

June 27, 2026
ഹോർമുസിലെ നാവികരെ പുറത്തെത്തിക്കുന്ന ദൗത്യം നിർത്തിവെച്ച് അന്താരാഷ്ട്ര മാരിടൈം ഓർഗനൈസേഷൻ
MIDDLE EAST

ഹോർമുസിലെ നാവികരെ പുറത്തെത്തിക്കുന്ന ദൗത്യം നിർത്തിവെച്ച് അന്താരാഷ്ട്ര മാരിടൈം ഓർഗനൈസേഷൻ

June 26, 2026
Next Post
‘ഓപ്പറേഷന്‍-ഓവര്‍ലോഡ്’;-നാല്-മണിക്കൂറില്‍-പിടിച്ചെടുത്തത്-അമിതഭാരം-കയറ്റിയ-240-വാഹനങ്ങള്‍

'ഓപ്പറേഷന്‍ ഓവര്‍ലോഡ്'; നാല് മണിക്കൂറില്‍ പിടിച്ചെടുത്തത് അമിതഭാരം കയറ്റിയ 240 വാഹനങ്ങള്‍

പൊതുവഴിയില്‍-മദ്യപിച്ച്-വഴക്ക്;-സിപിഐഎം-കൗണ്‍സിലറടക്കം-ഏഴ്-പേര്‍-അറസ്റ്റില്‍

പൊതുവഴിയില്‍ മദ്യപിച്ച് വഴക്ക്; സിപിഐഎം കൗണ്‍സിലറടക്കം ഏഴ് പേര്‍ അറസ്റ്റില്‍

തെരഞ്ഞെടുപ്പ്-പ്രഖ്യാപനത്തിന്-പിന്നാലെ-ത്രിപുരയില്‍-കോണ്‍ഗ്രസ്-ബിജെപി-ഏറ്റുമുട്ടല്‍;-നിരവധി-പേര്‍ക്ക്-പരുക്ക്

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ ത്രിപുരയില്‍ കോണ്‍ഗ്രസ്-ബിജെപി ഏറ്റുമുട്ടല്‍; നിരവധി പേര്‍ക്ക് പരുക്ക്

‘കോണ്‍ഗ്രസും-ബിജെപിയും-ഒന്നാണ്’;-പരസ്പരം-കുറ്റപ്പെടുത്തല്‍-മാത്രമാണ്-ഇരുവരും-ചെയ്യുന്നതെന്ന്-കെസിആര്‍

'കോണ്‍ഗ്രസും ബിജെപിയും ഒന്നാണ്'; പരസ്പരം കുറ്റപ്പെടുത്തല്‍ മാത്രമാണ് ഇരുവരും ചെയ്യുന്നതെന്ന് കെസിആര്‍

Please login to join discussion
Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഓസ്ട്രേലിയൻ മണ്ണിൽ മലയാളി കരുത്ത്: കെയ്ൻസ് ദേശീയ വടംവലി മത്സരത്തിന് ഒരുങ്ങുന്നു

ഓസ്ട്രേലിയൻ മണ്ണിൽ മലയാളി കരുത്ത്: കെയ്ൻസ് ദേശീയ വടംവലി മത്സരത്തിന് ഒരുങ്ങുന്നു

July 16, 2026
കൽക്കരിപ്പാടം ഇനി ഹരിതോർജ്ജ കേന്ദ്രം: ഗ്ലോസ്റ്ററിൽ 1.8 ബില്യൺ ഡോളറിന്റെ മെഗാ പദ്ധതിക്ക് അനുമതി

കൽക്കരിപ്പാടം ഇനി ഹരിതോർജ്ജ കേന്ദ്രം: ഗ്ലോസ്റ്ററിൽ 1.8 ബില്യൺ ഡോളറിന്റെ മെഗാ പദ്ധതിക്ക് അനുമതി

July 16, 2026
മദ്യക്കടയിൽ കൗമാരക്കാരുടെ കൂട്ടക്കൊള്ള; തടയാൻ ശ്രമിച്ച അണ്ടർകവർ പോലീസുകാരന് ക്രൂരമർദ്ദനം

മദ്യക്കടയിൽ കൗമാരക്കാരുടെ കൂട്ടക്കൊള്ള; തടയാൻ ശ്രമിച്ച അണ്ടർകവർ പോലീസുകാരന് ക്രൂരമർദ്ദനം

July 16, 2026
ചൈൽഡ് കെയർ ലൈംഗിക പീഡനക്കേസ്: അന്വേഷണം സൗത്ത് ഓസ്‌ട്രേലിയൻ അതിർത്തികളിലേക്ക് വ്യാപിപ്പിച്ചു

ചൈൽഡ് കെയർ ലൈംഗിക പീഡനക്കേസ്: അന്വേഷണം സൗത്ത് ഓസ്‌ട്രേലിയൻ അതിർത്തികളിലേക്ക് വ്യാപിപ്പിച്ചു

July 16, 2026
മെഡിക്കൽ രംഗത്ത് വൻ സുരക്ഷാ വീഴ്ച; ആയിരക്കണക്കിന് രോഗികളുടെ സ്വകാര്യ വിവരങ്ങൾ ഹാക്കർമാരുടെ കൈകളിൽ

മെഡിക്കൽ രംഗത്ത് വൻ സുരക്ഷാ വീഴ്ച; ആയിരക്കണക്കിന് രോഗികളുടെ സ്വകാര്യ വിവരങ്ങൾ ഹാക്കർമാരുടെ കൈകളിൽ

July 16, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist