Thursday, July 16, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home MIDDLE EAST

രാജ്യത്തെ പൗരന്‍മാരില്‍ നിന്നും സൗദി ഹജ്ജിനുള്ള അപേക്ഷ ക്ഷണിച്ചു; തീര്‍ഥാടകര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധം

by Kerala News - Web Desk 01
January 6, 2023
in MIDDLE EAST
0 0
A A
രാജ്യത്തെ-പൗരന്‍മാരില്‍-നിന്നും-സൗദി-ഹജ്ജിനുള്ള-അപേക്ഷ-ക്ഷണിച്ചു;-തീര്‍ഥാടകര്‍ക്ക്-തിരിച്ചറിയല്‍-കാര്‍ഡ്-നിര്‍ബന്ധം
Share on WhatsappShare on FacebookShare on TwitterShare on Telegram

റിയാദ്: രാജ്യത്തിനകത്തെ പൗരന്‍മാരില്‍ നിന്നും സൗദി അറേബ്യ ഹജ്ജിനുള്ള അപേക്ഷ ക്ഷണിച്ചു. ഇപ്പോള്‍ മുതല്‍ ഹജ്ജ് കര്‍മ്മം നിര്‍വ്വഹിക്കാന്‍ തീര്‍ഥാടകര്‍ക്ക് അപേക്ഷിക്കാമെന്നാണ് സൗദി സര്‍ക്കാര്‍ അറിയിച്ചത്. സൗദി ഹജ്ജ് ,ഉംറ മന്ത്രാലയമാണ് അപേക്ഷ സംബന്ധിച്ച് അറിയിപ്പ് നല്‍കിയത്. രാജ്യത്തെ പൗരന്‍മാര്‍ക്കായി നാലുതരത്തിലുള്ള ഹജ്ജ് പാക്കേജുകളാണ് സൗദി പ്രഖ്യാപിച്ചിരിക്കുന്നത്. 3984 സൗദി റിയാലിന്റെ പാക്കേജുകളാണ് സൗദി സര്‍ക്കാര്‍ രാജ്യത്തെ പൗരന്‍മാര്‍ക്കും താമസകാര്‍ക്കുമായി ഏര്‍പ്പെടുത്തിയത്. പാക്കേജ് മുഴുവനായോ മൂന്ന് ഗഡുക്കളായോ തിരിച്ചടക്കാവുന്ന വിധത്തിലാണ് അനുവദിക്കുന്നത്.

ജൂലായ് പകുതി വരെ വാലിഡിറ്റി നിലനില്‍ക്കുന്ന സൗദി പൗരനോ, താമസക്കാരനോ ആണെന്നതിനുള്ള തിരിച്ചറിയല്‍ കാര്‍ഡ് അപേക്ഷകന് നിര്‍ബന്ധമാണ്. പന്ത്രണ്ട് വയസാണ് ഹജ്ജിന് അപേക്ഷിക്കാനുള്ള ചുരുങ്ങിയ പ്രായപരിധി. നേരത്തെ ഹജ്ജ് നിര്‍വ്വഹിക്കാത്ത അപേക്ഷകര്‍ക്ക് മുന്‍ഗണന നല്‍കുമെന്നും അധികൃതര്‍ വ്യക്തമാക്കുന്നുണ്ട്. സ്ഥലം ലഭ്യമാകുന്നതിന് അനുസരിച്ച് നേരത്തെ ഹജ്ജ് കര്‍മ്മം നിര്‍വ്വഹിച്ചവരെയും പരിഗണിക്കും. സ്ത്രീകളോടൊപ്പം രക്തബന്ധമുള്ള പുരുഷ ഗാര്‍ഡിയന്‍ വേണമെന്ന നിബന്ധന ഇത്തവണത്തെ ഹജ്ജ് നിയമങ്ങളില്‍ നിന്നും ഒഴിവാക്കിയതായും ഹജ്ജ് മന്ത്രാലയം അറിയിച്ചു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
K
J
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

കൊവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഹജ്ജിന് അപേക്ഷിക്കാന്‍ നിര്‍ബന്ധമാണ്. സീസണല്‍ ഇന്‍ഫ്ളുവന്‍സ ജാബ് സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാണ്. വെബ്സൈറ്റിലൂടെ നേരിട്ട് രജിസ്റ്റര്‍ ചെയ്യാനാണ് എല്ലാ അപേക്ഷകരോടും മന്ത്രാലയം ആവശ്യപ്പെടുന്നത്. ഒരേ മൊബൈല്‍ നമ്പര്‍ കൂടുതല്‍ ആപ്ലിക്കേഷനില്‍ ഉപയോഗിക്കരുതെന്നും മന്ത്രാലയം ആവശ്യപ്പെടുന്നു. care@haj.gov.sa എന്നവെബ്സൈറ്റിലൂടെയോ 920002814 എന്ന ഫോണ്‍ നമ്പറിലൂടെയോ ഇതു സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക് സമീപിക്കാം. ട്വിറ്ററില്‍ @ MOHU- Care. എന്ന വെബ്സൈറ്റിലൂടെ ബന്ധപ്പെടാവുന്നതാണ്.

IMG-20240906-WA0012
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
previous arrow
next arrow

Story Highlights: Hajj 2023 applications now open to pilgrims inside Saudi Arabia

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
bismi-up
ihna
GLY WORLD
WhatsApp Image 2024-10-17 at 10.58.07_9e82f765
previous arrow
next arrow

Related Posts

പെട്ടെന്നുള്ള മരണത്തിന് തയ്യാറായിക്കൊള്ളൂ, ട്രംപിനും നെതന്യാഹുവിനും നേരെ ഭീഷണിയുമായി ഇറാൻ മാധ്യമം
MIDDLE EAST

പെട്ടെന്നുള്ള മരണത്തിന് തയ്യാറായിക്കൊള്ളൂ, ട്രംപിനും നെതന്യാഹുവിനും നേരെ ഭീഷണിയുമായി ഇറാൻ മാധ്യമം

July 14, 2026
ഇറാൻ വൻ പ്രതിസന്ധിയിലേക്ക്, ഗൾഫ് മുഴുവൻ കൈവിടുന്നു
MIDDLE EAST

ഇറാൻ വൻ പ്രതിസന്ധിയിലേക്ക്, ഗൾഫ് മുഴുവൻ കൈവിടുന്നു

July 9, 2026
അടിച്ചും തിരിച്ചടിച്ചും അമേരിക്കയും ഇറാനും
MIDDLE EAST

അടിച്ചും തിരിച്ചടിച്ചും അമേരിക്കയും ഇറാനും

July 8, 2026
ഇറാൻ നൽകിയ റൂട്ട് അവഗണിച്ചു, ഹോർമുസിലെ മണൽത്തിട്ടയിൽ ഇടിച്ചുകയറി വിദേശ കപ്പൽ; മൈനുകൾ നീക്കം ചെയ്യൽ സങ്കീർണമെന്ന് ഖത്തർ
MIDDLE EAST

ഇറാൻ നൽകിയ റൂട്ട് അവഗണിച്ചു, ഹോർമുസിലെ മണൽത്തിട്ടയിൽ ഇടിച്ചുകയറി വിദേശ കപ്പൽ; മൈനുകൾ നീക്കം ചെയ്യൽ സങ്കീർണമെന്ന് ഖത്തർ

July 2, 2026
യുഎഇയിലെ ഇന്ത്യൻ പൗരന്മാരുടെ പാസ്പോർട്ട്, വിസ സേവനങ്ങളിലെ പ്രതിസന്ധി ഇനിയും കനത്തേക്കും
MIDDLE EAST

യുഎഇയിലെ ഇന്ത്യൻ പൗരന്മാരുടെ പാസ്പോർട്ട്, വിസ സേവനങ്ങളിലെ പ്രതിസന്ധി ഇനിയും കനത്തേക്കും

July 2, 2026
ചരിത്രമാക്കാൻ വമ്പൻ ഒരുക്കങ്ങളുമായി ഇറാൻ, ഇന്ത്യക്കും ക്ഷണം; രണ്ട് കോടി ജനങ്ങൾ പങ്കാളികളാകും, അലി ഖമേനിയുടെ സംസ്‌കാരം 9ന്
MIDDLE EAST

ചരിത്രമാക്കാൻ വമ്പൻ ഒരുക്കങ്ങളുമായി ഇറാൻ, ഇന്ത്യക്കും ക്ഷണം; രണ്ട് കോടി ജനങ്ങൾ പങ്കാളികളാകും, അലി ഖമേനിയുടെ സംസ്‌കാരം 9ന്

July 2, 2026
ലോകത്തിന് ആശ്വാസം, പശ്ചിമേഷ്യയിൽ യുദ്ധഭീതി ഒഴിയുന്നു
MIDDLE EAST

ലോകത്തിന് ആശ്വാസം, പശ്ചിമേഷ്യയിൽ യുദ്ധഭീതി ഒഴിയുന്നു

June 29, 2026
യുഎഇയിലെ ഇന്ത്യക്കാരേ ശ്രദ്ധിക്കൂ : പാസ്‌പോർട്ട് നിരക്ക് ഉയരും, പുതിയ യാത്രാ നിബന്ധന
MIDDLE EAST

യുഎഇയിലെ ഇന്ത്യക്കാരേ ശ്രദ്ധിക്കൂ : പാസ്‌പോർട്ട് നിരക്ക് ഉയരും, പുതിയ യാത്രാ നിബന്ധന

June 27, 2026
ഹോർമുസിലെ നാവികരെ പുറത്തെത്തിക്കുന്ന ദൗത്യം നിർത്തിവെച്ച് അന്താരാഷ്ട്ര മാരിടൈം ഓർഗനൈസേഷൻ
MIDDLE EAST

ഹോർമുസിലെ നാവികരെ പുറത്തെത്തിക്കുന്ന ദൗത്യം നിർത്തിവെച്ച് അന്താരാഷ്ട്ര മാരിടൈം ഓർഗനൈസേഷൻ

June 26, 2026
Next Post
‘ഇസ്രായേലിനെ-യുഎന്‍-തടഞ്ഞില്ലെങ്കില്‍-പാലസ്തീന്‍-ജനത-ദൗത്യം-ഏറ്റെടുക്കും’;-അല്‍അഖ്‌സാ-പ്രശ്‌നത്തില്‍-മുന്നറിയിപ്പുമായി-പാലസ്തീന്‍

'ഇസ്രായേലിനെ യുഎന്‍ തടഞ്ഞില്ലെങ്കില്‍ പാലസ്തീന്‍ ജനത ദൗത്യം ഏറ്റെടുക്കും'; അല്‍അഖ്‌സാ പ്രശ്‌നത്തില്‍ മുന്നറിയിപ്പുമായി പാലസ്തീന്‍

‘ആരോഗ്യ,-സുരക്ഷ-മേഖലകളിലെ-അപകടങ്ങളില്‍-നിന്ന്-എങ്ങനെ-വിട്ട്-നില്‍ക്കാം’;-ബോധവത്ക്കരണ-പരുപാടിയുമായി-സൗദി-ദിരിയ-ഫോറം

'ആരോഗ്യ, സുരക്ഷ മേഖലകളിലെ അപകടങ്ങളില്‍ നിന്ന് എങ്ങനെ വിട്ട് നില്‍ക്കാം'; ബോധവത്ക്കരണ പരുപാടിയുമായി സൗദി ദിരിയ ഫോറം

ബന്ധുവിന്-അശ്ലീല-സന്ദേശമയച്ചു;-അറബ്-പൗരന്-2.3-ലക്ഷം-ദിര്‍ഹം-പിഴ-വിധിച്ച്-യുഎഇ-കോടതി

ബന്ധുവിന് അശ്ലീല സന്ദേശമയച്ചു; അറബ് പൗരന് 2.3 ലക്ഷം ദിര്‍ഹം പിഴ വിധിച്ച് യുഎഇ കോടതി

പ്രണയ-ബന്ധത്തിൽ-നിന്ന്-പിൻമാറിയ-യുവതിയെ-കാറിടിച്ച്-കൊലപ്പെടുത്താൻ-ശ്രമം;-രണ്ട്-പേർ-അറസ്റ്റിൽ

പ്രണയ ബന്ധത്തിൽ നിന്ന് പിൻമാറിയ യുവതിയെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം; രണ്ട് പേർ അറസ്റ്റിൽ

Please login to join discussion
Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

കെയ്ൻസിലെ പോലീസ് വാച്ച് ഹൗസിൽ മനുഷ്യാവകാശ ലംഘനം: കുട്ടികളോട് മാപ്പ് പറയാൻ ഓസ്‌ട്രേലിയൻ സർക്കാരിന് ഉത്തരവ്

കെയ്ൻസിലെ പോലീസ് വാച്ച് ഹൗസിൽ മനുഷ്യാവകാശ ലംഘനം: കുട്ടികളോട് മാപ്പ് പറയാൻ ഓസ്‌ട്രേലിയൻ സർക്കാരിന് ഉത്തരവ്

July 15, 2026
ടാസ്മാനിയയുടെ പൈതൃകം കാക്കാൻ സർക്കാർ; ചരിത്രപ്രസിദ്ധമായ ബോഗ്സ് ബ്രൂവറി ഏറ്റെടുക്കാൻ താല്പര്യപത്രം നൽകി

ടാസ്മാനിയയുടെ പൈതൃകം കാക്കാൻ സർക്കാർ; ചരിത്രപ്രസിദ്ധമായ ബോഗ്സ് ബ്രൂവറി ഏറ്റെടുക്കാൻ താല്പര്യപത്രം നൽകി

July 15, 2026
മെൽബണിൽ രണ്ട് യുവതികളെ ലൈംഗികമായി ആക്രമിക്കാൻ ശ്രമിച്ചയാൾക്ക് നേരെ പാഞ്ഞടുത്ത് വളർത്തുനായ്ക്കൾ; അക്രമി ഓടി രക്ഷപെട്ടു

മെൽബണിൽ രണ്ട് യുവതികളെ ലൈംഗികമായി ആക്രമിക്കാൻ ശ്രമിച്ചയാൾക്ക് നേരെ പാഞ്ഞടുത്ത് വളർത്തുനായ്ക്കൾ; അക്രമി ഓടി രക്ഷപെട്ടു

July 15, 2026
വിപഞ്ചിക ഗ്രന്ഥശാലയുടെ ദശകം 2026 സാംസ്കാരിക മഹോത്സവം മെൽബണിൽ വിജയകരമായി സമാപിച്ചു

വിപഞ്ചിക ഗ്രന്ഥശാലയുടെ ദശകം 2026 സാംസ്കാരിക മഹോത്സവം മെൽബണിൽ വിജയകരമായി സമാപിച്ചു

July 15, 2026
നെറ്റ് സീറോ ഉപേക്ഷിച്ചാൽ വൈദ്യുതി നിരക്ക് കുറയില്ല: വൺ നേഷൻ വാദങ്ങളെ തള്ളി സിഎസ്ഐആർഒ

നെറ്റ് സീറോ ഉപേക്ഷിച്ചാൽ വൈദ്യുതി നിരക്ക് കുറയില്ല: വൺ നേഷൻ വാദങ്ങളെ തള്ളി സിഎസ്ഐആർഒ

July 15, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist