Saturday, September 12, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home INDIA

‘വരുണ്‍ ഗാന്ധിയെ കെട്ടിപ്പിടിക്കാം’; പക്ഷെ ആശയപരമായി യോജിക്കാന്‍ സാധിക്കില്ലെന്ന് രാഹുല്‍ ഗാന്ധി

by Kerala News - Web Desk 01
January 18, 2023
in INDIA
0 0
A A
‘വരുണ്‍-ഗാന്ധിയെ-കെട്ടിപ്പിടിക്കാം’;-പക്ഷെ-ആശയപരമായി-യോജിക്കാന്‍-സാധിക്കില്ലെന്ന്-രാഹുല്‍-ഗാന്ധി
Share on WhatsappShare on FacebookShare on TwitterShare on Telegram

ന്യൂഡൽഹി: പിതൃസഹോദര പുത്രനും ബിജെപി എംപിയുമായ വരുൺ ഗാന്ധിയും താനും ആശയപരമായി യോജിച്ചവരല്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തന്റെ കുടുംബത്തിന് ഒരു പ്രത്യയശാസ്ത്രമുണ്ടെന്നും വരുൺ സ്വീകരിച്ചതുമായി തനിക്ക് സഹകരിക്കാൻ കഴിയില്ലെന്നും പഞ്ചാബിൽ ഭാരത് ജോഡോ യാത്രയ്ക്കിടെ നടത്തിയ പത്രസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. തനിക്ക് അദ്ദേഹത്തെ കാണാനും കെട്ടിപ്പിടിക്കാനും കഴിയും, പക്ഷേ ആ പ്രത്യയശാസ്ത്രം അംഗീകരിക്കാൻ കഴിയില്ലെന്നും രാഹുൽ പറഞ്ഞു.

‘അദ്ദേഹം ഇപ്പോൾ ബിജെപിയിലാണ്. അതുകൊണ്ട് അദ്ദേഹത്തിന് ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കുന്നതു ബുദ്ധിമുട്ടുണ്ടാക്കും. അദ്ദേഹത്തിന്റെ ആശയങ്ങളുമായി യോജിക്കാൻ കഴിയാത്തതു കൊണ്ട് സഹകരിക്കാനും കഴിയുന്നില്ല. എനിക്ക് ഒരിക്കലും ആർഎസ്എസ്സിന്റെ ഓഫീസിൽ പോകാൻ കഴിയില്ല. അതിനുമുമ്പ് എന്റെ തല ഛേദിക്കണം,’രാഹുൽ പറഞ്ഞു. ഇതാദ്യമായാണ് രാഹുൽ തന്റെ ബന്ധുവും യുപിയിലെ പിലിഭിത്തിൽ നിന്നുള്ള ബിജെപി എംപിയും മേനകയുടെയും സഞ്ജയ് ഗാന്ധിയുടെയും മകനെ കുറിച്ച് സംസാരിക്കുന്നത്. ഇതോടുകൂടി വരുൺ ഗാന്ധി കോൺഗ്രസിൽ ചേരുമെന്ന അഭ്യൂഹങ്ങളെ പൂർണ്ണമായും തള്ളുകയാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

അതേസമയം ഭാരത് ജോഡോ യാത്ര ജമ്മു കശ്മീരിൽ പ്രവേശിക്കാനിരിക്കെ രാഹുൽ ഗാന്ധിക്ക് സുരക്ഷാ ഏജൻസികൾ മുന്നറിയിപ്പ് നൽകി. കശ്മീരിലെ ചില ഭാഗങ്ങളിൽ കാൽനടയാത്ര പാടില്ലെന്നും ശ്രീനഗറിൽ എത്തുമ്പോൾ രാഹുൽ ഗാന്ധിക്കൊപ്പം ആൾക്കൂട്ടം ഉണ്ടാകരുതെന്നും സുരക്ഷാ ഏജൻസികൾ രാഹുൽ ഗാന്ധിക്ക് നിർദേശം നൽകിയതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

STORY HIGHLIGHTS: Rahul Gandhi says he and Varun Gandhi are not ideologically compatible

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

സത്യ നികേതൻ ദുരന്തം: കൂടുതൽ വാടകയ്ക്കായി ദുർബലമായ അടിത്തറയ്ക്ക് മുകളിൽ പണിതത് നാല് നിലകൾ; കെട്ടിട ഉടമ ഉൾപ്പെടെയുള്ളവർ അറസ്റ്റിൽ
INDIA

സത്യ നികേതൻ ദുരന്തം: കൂടുതൽ വാടകയ്ക്കായി ദുർബലമായ അടിത്തറയ്ക്ക് മുകളിൽ പണിതത് നാല് നിലകൾ; കെട്ടിട ഉടമ ഉൾപ്പെടെയുള്ളവർ അറസ്റ്റിൽ

September 9, 2026
200 വർഷത്തിന് ശേഷം കുടുംബത്തിലേക്കൊരു പെൺകുഞ്ഞ്; രഥത്തിൽ രാജകീയ വരവേൽപ്പ് നൽകി കുടുംബം
INDIA

200 വർഷത്തിന് ശേഷം കുടുംബത്തിലേക്കൊരു പെൺകുഞ്ഞ്; രഥത്തിൽ രാജകീയ വരവേൽപ്പ് നൽകി കുടുംബം

September 4, 2026
വീടിന് മുന്നിൽ വണ്ടിയിട്ടാലും പണം നൽകണം! പുതിയ പാർക്കിംഗ് നയവുമായി ഗ്രേറ്റർ ബാംഗ്ലൂർ അതോറിറ്റി
INDIA

വീടിന് മുന്നിൽ വണ്ടിയിട്ടാലും പണം നൽകണം! പുതിയ പാർക്കിംഗ് നയവുമായി ഗ്രേറ്റർ ബാംഗ്ലൂർ അതോറിറ്റി

September 4, 2026
പെട്രോളിൽ കല‍ർത്തിയ എഥനോളിൻ്റെ ശതമാനം പ്രദർശിപ്പിക്കണമെന്ന് ആവശ്യം; ഹർജി തള്ളി സുപ്രീംകോടതി
INDIA

പെട്രോളിൽ കല‍ർത്തിയ എഥനോളിൻ്റെ ശതമാനം പ്രദർശിപ്പിക്കണമെന്ന് ആവശ്യം; ഹർജി തള്ളി സുപ്രീംകോടതി

August 31, 2026
നേപ്പാളിൽ പ്രളയദുരന്തം; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി
INDIA

നേപ്പാളിൽ പ്രളയദുരന്തം; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി

August 27, 2026
കൗമാരക്കാർക്കായി ചാറ്റ്‌ജിപിടിയുടെ പുതിയ മുഖം
INDIA

കൗമാരക്കാർക്കായി ചാറ്റ്‌ജിപിടിയുടെ പുതിയ മുഖം

August 20, 2026
സമ്പൂർണ മദ്യനിരോധനം നിലനിൽക്കുന്ന ഗുജറാത്തിൽ വിഷമദ്യ ദുരന്തം: ഏഴ് പേർ മരിച്ചു
INDIA

സമ്പൂർണ മദ്യനിരോധനം നിലനിൽക്കുന്ന ഗുജറാത്തിൽ വിഷമദ്യ ദുരന്തം: ഏഴ് പേർ മരിച്ചു

August 20, 2026
പാർട്ടി പരിപാടികളിൽ വന്ദേമാതരം ആദ്യ 2 ചരണങ്ങളേ ആലപിക്കാവൂ, സംസ്ഥാന ഘടകങ്ങൾക്ക് കർശന നിർദ്ദേശവുമായി കോൺഗ്രസ്
INDIA

പാർട്ടി പരിപാടികളിൽ വന്ദേമാതരം ആദ്യ 2 ചരണങ്ങളേ ആലപിക്കാവൂ, സംസ്ഥാന ഘടകങ്ങൾക്ക് കർശന നിർദ്ദേശവുമായി കോൺഗ്രസ്

August 18, 2026
വിദ്യാർഥിയുടെ ‘മാസ്സ്’ ഐഡിയ; കൈക്കൂലി ചോദിച്ചാൽ ഇനി ഒറ്റ മിനിറ്റിൽ കുടുക്കാം!
INDIA

വിദ്യാർഥിയുടെ ‘മാസ്സ്’ ഐഡിയ; കൈക്കൂലി ചോദിച്ചാൽ ഇനി ഒറ്റ മിനിറ്റിൽ കുടുക്കാം!

August 18, 2026
Next Post
ജോഡോ-യാത്രയില്‍-പങ്കെടുക്കാന്‍-സിപിഐ;-സമാപന-ചടങ്ങില്‍-രാജയും-ബിനോയ്-വിശ്വവും

ജോഡോ യാത്രയില്‍ പങ്കെടുക്കാന്‍ സിപിഐ; സമാപന ചടങ്ങില്‍ രാജയും ബിനോയ് വിശ്വവും

കൊല്ലത്ത്-സ്കൂൾ-ബസ്-മറിഞ്ഞ്-അപകടം;-പരുക്കേറ്റ-കുട്ടികൾ-ആശുപത്രിയിൽ

കൊല്ലത്ത് സ്കൂൾ ബസ് മറിഞ്ഞ് അപകടം; പരുക്കേറ്റ കുട്ടികൾ ആശുപത്രിയിൽ

‘സ്വർണമാലയിട്ട്-റോഡിലൂടെ-നടക്കരുത്,-മോഷ്ടാക്കളെ-ശ്രദ്ധിക്കണം’;-പൊലീസാണെന്നു-പറഞ്ഞ്-ഉപദേശിച്ച്-മാല-തട്ടിയെടുത്തു

'സ്വർണമാലയിട്ട് റോഡിലൂടെ നടക്കരുത്, മോഷ്ടാക്കളെ ശ്രദ്ധിക്കണം'; പൊലീസാണെന്നു പറഞ്ഞ് ഉപദേശിച്ച് മാല തട്ടിയെടുത്തു

‘പാലാ-നഗരസഭാ-ചെയര്‍മാനായി-സിപിഐഎം-ആരെ-തീരുമാനിച്ചാലും-അംഗീകരിക്കും’;-ജോസ്-കെ-മാണി

'പാലാ നഗരസഭാ ചെയര്‍മാനായി സിപിഐഎം ആരെ തീരുമാനിച്ചാലും അംഗീകരിക്കും'; ജോസ് കെ മാണി

Please login to join discussion
Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

180 ആരോഗ്യപ്രവർത്തകർക്ക് പുതിയ തൊഴിൽ ആനുകൂല്യങ്ങൾ; പുതിയ കരാറുമായി മാൾട്ട സർക്കാർ

180 ആരോഗ്യപ്രവർത്തകർക്ക് പുതിയ തൊഴിൽ ആനുകൂല്യങ്ങൾ; പുതിയ കരാറുമായി മാൾട്ട സർക്കാർ

September 12, 2026
മുൻഭാര്യയെ പിന്തുടരാൻ Apple AirTag ഉപയോഗിച്ചെന്ന് ആരോപണം; മാൾട്ടയിൽ യുവാവിനെതിരെ കേസ്

മുൻഭാര്യയെ പിന്തുടരാൻ Apple AirTag ഉപയോഗിച്ചെന്ന് ആരോപണം; മാൾട്ടയിൽ യുവാവിനെതിരെ കേസ്

September 12, 2026
മാൾട്ടയിൽ ശരാശരി ശമ്പളം €2,282 ആയി; തൊഴിൽ മേഖലയിൽ 3.4% വളർച്ച

മാൾട്ടയിൽ ശരാശരി ശമ്പളം €2,282 ആയി; തൊഴിൽ മേഖലയിൽ 3.4% വളർച്ച

September 12, 2026
മ്സിഡ ക്രീക്കിൽ പുതിയ പാലം ഉടൻ തുറക്കും; ഗതാഗതക്കുരുക്കിന് ആശ്വാസമാകുമെന്ന് പ്രതീക്ഷ

മ്സിഡ ക്രീക്കിൽ പുതിയ പാലം ഉടൻ തുറക്കും; ഗതാഗതക്കുരുക്കിന് ആശ്വാസമാകുമെന്ന് പ്രതീക്ഷ

September 12, 2026
മെൽബൺ യാത്ര ഇനി കൂടുതൽ എളുപ്പം; ഇന്ത്യൻ സഞ്ചാരികൾക്കായി വിക്ടോറിയയുടെ പുതിയ AI യാത്രാ സഹായി

മെൽബൺ യാത്ര ഇനി കൂടുതൽ എളുപ്പം; ഇന്ത്യൻ സഞ്ചാരികൾക്കായി വിക്ടോറിയയുടെ പുതിയ AI യാത്രാ സഹായി

September 12, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist