Sunday, October 25, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home INDIA

സത്യ നികേതൻ ദുരന്തം: കൂടുതൽ വാടകയ്ക്കായി ദുർബലമായ അടിത്തറയ്ക്ക് മുകളിൽ പണിതത് നാല് നിലകൾ; കെട്ടിട ഉടമ ഉൾപ്പെടെയുള്ളവർ അറസ്റ്റിൽ

by Kerala News Web Desk 04
September 9, 2026
in INDIA
0 0
A A
സത്യ നികേതൻ ദുരന്തം: കൂടുതൽ വാടകയ്ക്കായി ദുർബലമായ അടിത്തറയ്ക്ക് മുകളിൽ പണിതത് നാല് നിലകൾ; കെട്ടിട ഉടമ ഉൾപ്പെടെയുള്ളവർ അറസ്റ്റിൽ
Share on WhatsappShare on FacebookShare on TwitterShare on Telegram

ദില്ലി: ദില്ലിയിലെ സത്യ നികേതനിൽ ഹോസ്റ്റൽ കെട്ടിടം തകർന്നുവീണ് ഏഴുപേർ മരണപ്പെട്ട സംഭവത്തിൽ പൊലീസിൻ്റെ നിർണായക കണ്ടെത്തൽ. കെട്ടിടത്തിൻ്റെ അടിത്തറ ദുർബലമാണെന്ന് അറിയാമായിരുന്നിട്ടും കൂടുതൽ വാടക ലഭിക്കാനായി നാല് നിലകൾ കൂടി ഉടമ ഹരിറാം ഗുപ്തയും സഹോദരനും ചേർന്ന് നിർമ്മിച്ചുവെന്ന് പൊലീസിൻ്റെ എഫ്ഐആർ. കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് കെട്ടിടം പിജി നടത്തിപ്പുകാരായ ‘ഹോസ്റ്റൽ ഡേസി’ന് നൽകിയതെന്ന് കെട്ടിട ഉടമയുടെ മകൻ മഹേഷ് ഗുപ്ത പൊലീസിന് മൊഴി നൽകി. കെട്ടിടത്തിൻ്റെ താഴത്തെ നിലയിലുണ്ടായിരുന്ന രണ്ട് കടമുറികൾ ഒന്നാക്കി മാറ്റിയെന്നും പൊലീസ് സ്ഥിരീകരിച്ചു.

നിർമ്മാണത്തിനിടയിൽ കെട്ടിടത്തിന്റെ ഭാരം താങ്ങുന്ന ഒരു മതിൽ നീക്കം ചെയ്തതായും ഇത് കെട്ടിടത്തിന്റെ സ്ഥിരതയെ ബാധിച്ച് ഒടുവിൽ അത് തകർന്നുവീഴാൻ കാരണമായതായും റിപ്പോർട്ടുണ്ട്. സംഭവസ്ഥലത്തുനിന്നുള്ള മണ്ണിൻ്റെ സാംപിളുകൾ ഫൊറൻസിക് പരിശോധനയ്ക്കായി പൊലീസ് ശേഖരിച്ചു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

അതേസമയം കേസിൽ കെട്ടിടത്തിൽ നടന്നുവന്നിരുന്ന നിർമ്മാണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചിരുന്ന ലേബർ കോൺട്രാക്ടർ സനോജിനെയും പൊലീസ് പിടികൂടി. ഉത്തർ പ്രദേശിലെ കാസ്ഗഞ്ചിൽനിന്ന് പിടികൂടിയ ഇയാളെ ദില്ലിയിലേക്ക് എത്തിച്ചു. നേരത്തെ, അപകടത്തിന് പിന്നാലെ രാജസ്ഥാനിലെ ഭിവാഡിയിലുള്ള ഭാര്യവീട്ടിലേക്ക് കടന്നുകളഞ്ഞ കെട്ടിട ഉടമ ഹരിറാം ഗുപ്തയെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ ഭാര്യ ഊർമ്മിള, മകൻ മഹേഷ് ഗുപ്ത എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഹരിറാമിനെയും ഊർമ്മിളയെയും കോടതി 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു, അതേസമയം ഗുപ്ത രണ്ട് ദിവസത്തെ പോലീസ് റിമാൻഡിലാണ്. അപകടത്തിന് പിന്നാലെ ദില്ലി സർക്കാർ നടപടികൾ കടുപ്പിച്ചു. പിജി ഹോസ്റ്റലുകളിൽ ഉൾപ്പെടെ സുരക്ഷാ ഓഡിറ്റിങ് തുടങ്ങി. ആദ്യഘട്ടം മുഖർജി നഗർ, സത്യ നികേതൻ, ലക്ഷ്മി നഗർ, സാകേത് എന്നിവിടങ്ങളിലാണ് പരിശോധന നടക്കുന്നത്.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ടൈ​ഗർ ഷ്റോഫ് അല്ല, അക്രമികൾ മുംബൈയിൽ എത്തിയത് മറ്റൊരു ഉന്നതനെ ലക്ഷ്യമിട്ട്; മുംബൈ വെടിവെപ്പിൽ നിർണായക വിവരങ്ങൾ പുറത്ത്
INDIA

ടൈ​ഗർ ഷ്റോഫ് അല്ല, അക്രമികൾ മുംബൈയിൽ എത്തിയത് മറ്റൊരു ഉന്നതനെ ലക്ഷ്യമിട്ട്; മുംബൈ വെടിവെപ്പിൽ നിർണായക വിവരങ്ങൾ പുറത്ത്

October 21, 2026
നടൻ ടൈഗ‍ർ ഷ്റോഫിന് നേരെയുണ്ടായ വെടിവയ്പ്പ്; ആക്രമികൾ സഞ്ചരിച്ച ബൈക്ക് കണ്ടെത്തി
INDIA

നടൻ ടൈഗ‍ർ ഷ്റോഫിന് നേരെയുണ്ടായ വെടിവയ്പ്പ്; ആക്രമികൾ സഞ്ചരിച്ച ബൈക്ക് കണ്ടെത്തി

October 19, 2026
ദസറ ആഘോഷങ്ങൾക്കിടെ രാവണനൊപ്പം 30 അടി ഉയരമുള്ള പാറ്റയെയും കത്തിക്കും; സിജെപി പ്രതിഷേധങ്ങൾക്കിടെ രാംലീല കമ്മിറ്റിയുടെ തീരുമാനം
INDIA

ദസറ ആഘോഷങ്ങൾക്കിടെ രാവണനൊപ്പം 30 അടി ഉയരമുള്ള പാറ്റയെയും കത്തിക്കും; സിജെപി പ്രതിഷേധങ്ങൾക്കിടെ രാംലീല കമ്മിറ്റിയുടെ തീരുമാനം

October 16, 2026
മിന്നൽ സമരങ്ങൾക്ക് തയ്യാറായിരിക്കാൻ ഇന്ത്യാസഖ്യ നേതാക്കളോട് രാഹുൽ ഗാന്ധി
INDIA

മിന്നൽ സമരങ്ങൾക്ക് തയ്യാറായിരിക്കാൻ ഇന്ത്യാസഖ്യ നേതാക്കളോട് രാഹുൽ ഗാന്ധി

October 14, 2026
വിദേശ സാങ്കേതികവിദ്യകളെ അമിതമായി ആശ്രയിക്കുന്നത് ഇന്ത്യയ്ക്ക് ഭീഷണി: മുന്നറിയിപ്പുമായി ശ്രീധർ വെമ്പു
INDIA

വിദേശ സാങ്കേതികവിദ്യകളെ അമിതമായി ആശ്രയിക്കുന്നത് ഇന്ത്യയ്ക്ക് ഭീഷണി: മുന്നറിയിപ്പുമായി ശ്രീധർ വെമ്പു

October 14, 2026
അപ്രതീക്ഷിത നീക്കവുമായി സിജെപി നേതാക്കൾ, ജന്തർ മന്തറിലേക്ക് ചാടിക്കടന്നു, മൂന്ന് പേരും കസ്റ്റഡിയിൽ
INDIA

അപ്രതീക്ഷിത നീക്കവുമായി സിജെപി നേതാക്കൾ, ജന്തർ മന്തറിലേക്ക് ചാടിക്കടന്നു, മൂന്ന് പേരും കസ്റ്റഡിയിൽ

October 13, 2026
49കാരിയായ അമ്മ പുനർവിവാഹം ചെയ്തത് 25കാരനെ, ന്യൂസിലാൻഡിൽ നിന്നെത്തി രണ്ടാനച്ഛനെ കൊന്ന് 22കാരൻ
INDIA

49കാരിയായ അമ്മ പുനർവിവാഹം ചെയ്തത് 25കാരനെ, ന്യൂസിലാൻഡിൽ നിന്നെത്തി രണ്ടാനച്ഛനെ കൊന്ന് 22കാരൻ

October 13, 2026
‘നൻപർകളേ…’, വിലാസവും ഫോൺ നമ്പറും സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ചു, വീട് അടക്കം മാറേണ്ട അവസ്ഥയിലെന്ന് വ്ലോഗർ വീരമണി
INDIA

‘നൻപർകളേ…’, വിലാസവും ഫോൺ നമ്പറും സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ചു, വീട് അടക്കം മാറേണ്ട അവസ്ഥയിലെന്ന് വ്ലോഗർ വീരമണി

October 13, 2026
സിജെപി ജന്തർമന്തർ പ്രക്ഷോഭം: ദില്ലിയിൽ പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുക്കുന്നു
INDIA

സിജെപി ജന്തർമന്തർ പ്രക്ഷോഭം: ദില്ലിയിൽ പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുക്കുന്നു

October 10, 2026
Next Post
ഈഫൽ ടവറിലും വിവേചനമോ? ഹൈന്ദവ സംഘടന പ്രതിനിധികളുടെ സന്ദർശനത്തോടനുബന്ധിച്ച് വനിത ജീവനക്കാരെ മാറ്റിനിർത്തി; പണിമുടക്കി ജീവനക്കാർ

ഈഫൽ ടവറിലും വിവേചനമോ? ഹൈന്ദവ സംഘടന പ്രതിനിധികളുടെ സന്ദർശനത്തോടനുബന്ധിച്ച് വനിത ജീവനക്കാരെ മാറ്റിനിർത്തി; പണിമുടക്കി ജീവനക്കാർ

ടാസ്മാനിയയിൽ വന്യജീവികൾക്ക് നേരെയുള്ള ക്രൂരത വർധിക്കുന്നു

ടാസ്മാനിയയിൽ വന്യജീവികൾക്ക് നേരെയുള്ള ക്രൂരത വർധിക്കുന്നു

പെർത്തിൽ ഓടിക്കൊണ്ടിരുന്ന കാറിനടിയിലെ റോഡ് ഇടിഞ്ഞുതാഴ്ന്നു; ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു

പെർത്തിൽ ഓടിക്കൊണ്ടിരുന്ന കാറിനടിയിലെ റോഡ് ഇടിഞ്ഞുതാഴ്ന്നു; ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു

ദേശീയ മാനദണ്ഡങ്ങൾ ലംഘിച്ചു; ഓസ്‌ട്രേലിയൻ നാഷണൽ യൂണിവേഴ്‌സിറ്റിക്കെതിരെ റെഗുലേറ്ററുടെ കർശന നടപടി

ദേശീയ മാനദണ്ഡങ്ങൾ ലംഘിച്ചു; ഓസ്‌ട്രേലിയൻ നാഷണൽ യൂണിവേഴ്‌സിറ്റിക്കെതിരെ റെഗുലേറ്ററുടെ കർശന നടപടി

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

സന്ദീപൻ ധറിന്റെ മരണം ഒഴിവാക്കാനാകുമായിരുന്നെന്ന് കൊറോണർ; ചികിത്സാ വീഴ്ചകളിൽ ആറ് നിർദേശങ്ങളുമായി അന്വേഷണ റിപ്പോർട്ട്

സന്ദീപൻ ധറിന്റെ മരണം ഒഴിവാക്കാനാകുമായിരുന്നെന്ന് കൊറോണർ; ചികിത്സാ വീഴ്ചകളിൽ ആറ് നിർദേശങ്ങളുമായി അന്വേഷണ റിപ്പോർട്ട്

October 24, 2026
വ്യാജ നഴ്‌സായി സൗന്ദര്യചികിത്സ; വിക്ടോറിയൻ യുവതിക്ക് 150 മണിക്കൂർ സാമൂഹിക സേവനത്തിന് കോടതി ഉത്തരവ്

വ്യാജ നഴ്‌സായി സൗന്ദര്യചികിത്സ; വിക്ടോറിയൻ യുവതിക്ക് 150 മണിക്കൂർ സാമൂഹിക സേവനത്തിന് കോടതി ഉത്തരവ്

October 24, 2026
സസ്‌പെൻഷനിലായിരിക്കെ രോഗികളെ ചികിത്സിക്കുകയും ടിവി പരിപാടിയിൽ പങ്കെടുക്കുകയും ചെയ്തു; മുൻ പോഡിയാട്രിസ്റ്റിന് 6,000 ഡോളർ പിഴ

സസ്‌പെൻഷനിലായിരിക്കെ രോഗികളെ ചികിത്സിക്കുകയും ടിവി പരിപാടിയിൽ പങ്കെടുക്കുകയും ചെയ്തു; മുൻ പോഡിയാട്രിസ്റ്റിന് 6,000 ഡോളർ പിഴ

October 24, 2026
അന്വേഷണത്തോട് സഹകരിക്കാത്ത കമ്പനിക്ക് പിഴ; ഓസ്‌ട്രേലിയയിൽ ആരോഗ്യനിയന്ത്രണ ഏജൻസിയുടെ അധികാരം ശരിവെച്ച് കോടതി

അന്വേഷണത്തോട് സഹകരിക്കാത്ത കമ്പനിക്ക് പിഴ; ഓസ്‌ട്രേലിയയിൽ ആരോഗ്യനിയന്ത്രണ ഏജൻസിയുടെ അധികാരം ശരിവെച്ച് കോടതി

October 24, 2026
നിയമവിരുദ്ധ ഓൺലൈൻ ചൂതാട്ട സൈറ്റ് പ്രചരിപ്പിച്ചു; മുൻ എഎഫ്എൽ താരങ്ങൾക്ക് മുന്നറിയിപ്പ്

നിയമവിരുദ്ധ ഓൺലൈൻ ചൂതാട്ട സൈറ്റ് പ്രചരിപ്പിച്ചു; മുൻ എഎഫ്എൽ താരങ്ങൾക്ക് മുന്നറിയിപ്പ്

October 24, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist