Saturday, October 10, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home INDIA

സിജെപി ജന്തർമന്തർ പ്രക്ഷോഭം: ദില്ലിയിൽ പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുക്കുന്നു

by Kerala News Web Desk 04
October 10, 2026
in INDIA
0 0
A A
സിജെപി ജന്തർമന്തർ പ്രക്ഷോഭം: ദില്ലിയിൽ പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുക്കുന്നു
Share on WhatsappShare on FacebookShare on TwitterShare on Telegram

ദില്ലി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിനായി ദില്ലിയിലേക്ക് തിരിക്കും മുമ്പ് മുംബൈയിൽ മാധ്യമങ്ങളോട് പ്രതികരണവുമായി കോക്റോച്ച് ജനത പാർട്ടി (സിജെപി) സ്ഥാപകൻ അഭിജിത്ത് ദീപ്കെ. പ്രധാനമന്ത്രി നരേന്ദ്ര മോദി ഏകാധിപതിയാണെന്ന് കുറ്റപ്പെടുത്തിയ അഭിജിത്ത് ദീപ്കെ, ദില്ലിയിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളെ വിമർശിച്ചു. രാജ്യത്തെ യുവാക്കളെ മോദി ഇത്രയധികം ഭയപ്പെടുന്നുണ്ടെങ്കിൽ, പിന്നെ എന്തിനാണ് പ്രധാനമന്ത്രി കസേരയിൽ ഇരിക്കുന്നതെന്നും ദീപ്കെ ചോദിച്ചു. സമരം തുടങ്ങും മുന്നേ മോദി പരാജയം സമ്മതിച്ചെന്ന് ദീപ്കെ എക്സിൽ പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞു.

“നരേന്ദ്ര മോദി ഒരു ഏകാധിപതിയാണ്. അദ്ദേഹം ഭയന്നിരിക്കുകയാണ്, അതുകൊണ്ടാണ് ഡൽഹി മെട്രോയും റോഡുകളും എല്ലാം അടച്ചുപൂട്ടിയത്. രാജ്യത്തെ യുവാക്കളെ അദ്ദേഹം ഇത്രയധികം ഭയപ്പെടുന്നുണ്ടെങ്കിൽ, പിന്നെ എന്തിനാണ് പ്രധാനമന്ത്രിക്കസേരയിൽ ഇരിക്കുന്നത്?” – അഭിജിത്ത് ദീപ്കെ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

നരേന്ദ്ര മോദിയും അമിത് ഷായും സ്വന്തം രാജ്യത്തെ ജനങ്ങൾക്കെതിരെ യുദ്ധം പ്രഖ്യാപിക്കാൻ ആഗ്രഹിക്കുകയാണോ? സ്വന്തം പൗരന്മാർക്കെതിരെ പൊലീസിനെയും സൈന്യത്തെയും അഴിച്ചുവിടാൻ മാത്രം ഗ്യാനേഷ് കുമാർ അവർക്ക് അത്ര പ്രിയപ്പെട്ടവനാണോ? മോദി ഭയന്നിരിക്കുകയാണ്, കാരണം ഇതിനുശേഷം ഈ നാട്ടിലെ ജനങ്ങൾ തനിക്ക് വോട്ട് ചെയ്യില്ലെന്ന് അദ്ദേഹം ഭയപ്പെടുന്നുവെന്നും അഭിജിത്ത് ദീപ്കെ അഭിപ്രായപ്പെട്ടു.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

പ്രതിഷേധിക്കുക എന്നത് തങ്ങളുടെ മൗലികാവകാശമാണ്. ജനാധിപത്യപരവും സമാധാനപരവുമായ രീതിയിൽ പ്രതിഷേധിക്കാനുള്ള മൗലികാവകാശം ആർട്ടിക്കിൾ 19 തങ്ങൾക്ക് നൽകുന്നുണ്ട്, അത് തന്നെയാണ് തങ്ങൾ ചെയ്യാൻ ഉദ്ദേശിക്കുന്നതെന്നും അഭിജിത്ത് ദീപ്കെ വ്യക്തമാക്കി.

അതേസമയം സിജെപി നിശ്ചയിച്ചിരിക്കുന്ന പ്രതിഷേധത്തിൻ്റെ പശ്ചാത്തലത്തിൽ ദില്ലി പൊലീസിൻ്റെ കനത്ത സുരക്ഷാ വലയത്തിലാണ് രാജ്യതലസ്ഥാനം. പ്രതിഷേധക്കാരെ നേരിടാനായി ദില്ലി പൊലീസിൻ്റെയും കേന്ദ്രസേനയുടെയും 40,000ത്തിലധികം ഉദ്യോഗസ്ഥരെ ആണ് വിന്യസിച്ചിരിക്കുന്നത്. ബാരിക്കേഡുകൾക്ക് പുറമേ, റോഡുകളിൽ താൽകാലിക മുള്ളുകമ്പികൾ അടക്കം സ്ഥാപിച്ചുതുടങ്ങി. വാഹങ്ങൾ കടത്തിവിടാതിരിക്കാൻ പൊലീസിന്റെ നീക്കം. പ്രതിഷേധത്തിന് മുന്നോടിയായി മാൻഡി ഹൗസിൽ ആർഎഎഫ് ഫ്ലാഗ് മാർച്ച് നടത്തി. അതിനിടെ, രാജീവ് ചൗക്ക് മെട്രോ സ്റ്റേഷൻ സമീപം 10 പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ഹൂതി ആക്രമണം: റിയാദിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കി ഇൻഡിഗോയും എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും
INDIA

ഹൂതി ആക്രമണം: റിയാദിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കി ഇൻഡിഗോയും എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും

October 9, 2026
‌ദില്ലി പ്രക്ഷോഭം; കടുപ്പിച്ച് പൊലീസ്, പങ്കെടുക്കരുതെന്ന് മസ്ജിദുകളിലടക്കം ആഹ്വാനം
INDIA

‌ദില്ലി പ്രക്ഷോഭം; കടുപ്പിച്ച് പൊലീസ്, പങ്കെടുക്കരുതെന്ന് മസ്ജിദുകളിലടക്കം ആഹ്വാനം

October 9, 2026
ഉപതെരഞ്ഞെടുപ്പ് ഫലം: ബംഗാളിൽ ബിജെപിക്ക് ലീഡ്, തമിഴ്‌നാട്ടിൽ ടിവികെ കിതയ്ക്കുന്നു, ഇഞ്ചോടിഞ്ച് പോരാട്ടം
INDIA

ഉപതെരഞ്ഞെടുപ്പ് ഫലം: ബംഗാളിൽ ബിജെപിക്ക് ലീഡ്, തമിഴ്‌നാട്ടിൽ ടിവികെ കിതയ്ക്കുന്നു, ഇഞ്ചോടിഞ്ച് പോരാട്ടം

October 9, 2026
‘ചുറ്റും ആണുങ്ങളാണ്, എനിക്ക് പേടിയാകുന്നു’; അവസാന മെസേജ് അമ്മയ്ക്ക്, ട്രെയിനിൽ നിന്ന് കാണാതായ 27 കാരിയായ നർത്തകി കൊല്ലപ്പെട്ട നിലയിൽ
INDIA

‘ചുറ്റും ആണുങ്ങളാണ്, എനിക്ക് പേടിയാകുന്നു’; അവസാന മെസേജ് അമ്മയ്ക്ക്, ട്രെയിനിൽ നിന്ന് കാണാതായ 27 കാരിയായ നർത്തകി കൊല്ലപ്പെട്ട നിലയിൽ

October 9, 2026
നടൻ നാനാ പടേക്കർ അന്തരിച്ചു, ഹൃദയാഘാതത്തെ തുടർന്ന് അന്ത്യം
INDIA

നടൻ നാനാ പടേക്കർ അന്തരിച്ചു, ഹൃദയാഘാതത്തെ തുടർന്ന് അന്ത്യം

October 8, 2026
ദില്ലി പ്രതിഷേധം: രാഹുലിനും പ്രിയങ്കക്കുമെതിരെ വീണ്ടും കേസ്, പ്രതിഷേധത്തിലേക്ക് പങ്കെടുക്കാൻ മമത ബാനർജിയും
INDIA

ദില്ലി പ്രതിഷേധം: രാഹുലിനും പ്രിയങ്കക്കുമെതിരെ വീണ്ടും കേസ്, പ്രതിഷേധത്തിലേക്ക് പങ്കെടുക്കാൻ മമത ബാനർജിയും

October 8, 2026
തുടർസമരം ചർച്ച ചെയ്യാൻ ഇന്ത്യ സഖ്യ നേതാക്കളെ ക്ഷണിച്ച് ഖർഗെ; പ്രക്ഷോഭം തടയാൻ പൊലീസ് ശ്രമമെന്ന് സിജെപി; രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്തേക്കും
INDIA

തുടർസമരം ചർച്ച ചെയ്യാൻ ഇന്ത്യ സഖ്യ നേതാക്കളെ ക്ഷണിച്ച് ഖർഗെ; പ്രക്ഷോഭം തടയാൻ പൊലീസ് ശ്രമമെന്ന് സിജെപി; രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്തേക്കും

October 7, 2026
പ്രവാസികൾക്കടക്കം വൻ തിരിച്ചടി, വിമാന ഇന്ധനവില വീണ്ടും കൂടിയതോടെ വിമാന ടിക്കറ്റ് നിരക്ക് ഇനിയും ഉയരും
INDIA

പ്രവാസികൾക്കടക്കം വൻ തിരിച്ചടി, വിമാന ഇന്ധനവില വീണ്ടും കൂടിയതോടെ വിമാന ടിക്കറ്റ് നിരക്ക് ഇനിയും ഉയരും

October 2, 2026
ജോലിയുള്ള ഭാര്യയ്ക്ക് ജീവനാംശം നൽകണോ? മലയാളി ദമ്പതിമാരുടെ തർക്കം സുപ്രീംകോടതിയിൽ
INDIA

ജോലിയുള്ള ഭാര്യയ്ക്ക് ജീവനാംശം നൽകണോ? മലയാളി ദമ്പതിമാരുടെ തർക്കം സുപ്രീംകോടതിയിൽ

October 1, 2026
Next Post
നവി പിള്ളയ്ക്ക് നൊബേൽ; തൊട്ടുപിന്നാലെ അന്താരാഷ്ട്ര ക്രിമിനൽ കോടതിക്കെതിരെ സാമ്പത്തിക ഉപരോധവുമായി യുഎസ്

നവി പിള്ളയ്ക്ക് നൊബേൽ; തൊട്ടുപിന്നാലെ അന്താരാഷ്ട്ര ക്രിമിനൽ കോടതിക്കെതിരെ സാമ്പത്തിക ഉപരോധവുമായി യുഎസ്

നേപ്പാളി ബാലനുവേണ്ടി ചുരമിറങ്ങി സി.കെ.ശശീന്ദ്രൻ; അതിർത്തികൾ മായ്ച്ച ഹൃദയാലിംഗനവുമായി മമ്മൂട്ടി

നേപ്പാളി ബാലനുവേണ്ടി ചുരമിറങ്ങി സി.കെ.ശശീന്ദ്രൻ; അതിർത്തികൾ മായ്ച്ച ഹൃദയാലിംഗനവുമായി മമ്മൂട്ടി

കേരളീയം 2026: പ്രമോദ് വെളിയനാടിന്റെ നാടകവും സാംസ്കാരിക സംഗമവും നവംബർ 16-ന് ഓറഞ്ചിൽ

കേരളീയം 2026: പ്രമോദ് വെളിയനാടിന്റെ നാടകവും സാംസ്കാരിക സംഗമവും നവംബർ 16-ന് ഓറഞ്ചിൽ

യാത്രക്കാരെ വട്ടംചുറ്റിച്ച് എയർ ഇന്ത്യ; ഓസ്‌ട്രേലിയൻ റൂട്ടിൽ പരാതികളുടെ പ്രളയം

യാത്രക്കാരെ വട്ടംചുറ്റിച്ച് എയർ ഇന്ത്യ; ഓസ്‌ട്രേലിയൻ റൂട്ടിൽ പരാതികളുടെ പ്രളയം

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

യാത്രക്കാരെ വട്ടംചുറ്റിച്ച് എയർ ഇന്ത്യ; ഓസ്‌ട്രേലിയൻ റൂട്ടിൽ പരാതികളുടെ പ്രളയം

യാത്രക്കാരെ വട്ടംചുറ്റിച്ച് എയർ ഇന്ത്യ; ഓസ്‌ട്രേലിയൻ റൂട്ടിൽ പരാതികളുടെ പ്രളയം

October 10, 2026
കേരളീയം 2026: പ്രമോദ് വെളിയനാടിന്റെ നാടകവും സാംസ്കാരിക സംഗമവും നവംബർ 16-ന് ഓറഞ്ചിൽ

കേരളീയം 2026: പ്രമോദ് വെളിയനാടിന്റെ നാടകവും സാംസ്കാരിക സംഗമവും നവംബർ 16-ന് ഓറഞ്ചിൽ

October 10, 2026
നേപ്പാളി ബാലനുവേണ്ടി ചുരമിറങ്ങി സി.കെ.ശശീന്ദ്രൻ; അതിർത്തികൾ മായ്ച്ച ഹൃദയാലിംഗനവുമായി മമ്മൂട്ടി

നേപ്പാളി ബാലനുവേണ്ടി ചുരമിറങ്ങി സി.കെ.ശശീന്ദ്രൻ; അതിർത്തികൾ മായ്ച്ച ഹൃദയാലിംഗനവുമായി മമ്മൂട്ടി

October 10, 2026
നവി പിള്ളയ്ക്ക് നൊബേൽ; തൊട്ടുപിന്നാലെ അന്താരാഷ്ട്ര ക്രിമിനൽ കോടതിക്കെതിരെ സാമ്പത്തിക ഉപരോധവുമായി യുഎസ്

നവി പിള്ളയ്ക്ക് നൊബേൽ; തൊട്ടുപിന്നാലെ അന്താരാഷ്ട്ര ക്രിമിനൽ കോടതിക്കെതിരെ സാമ്പത്തിക ഉപരോധവുമായി യുഎസ്

October 10, 2026
സിജെപി ജന്തർമന്തർ പ്രക്ഷോഭം: ദില്ലിയിൽ പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുക്കുന്നു

സിജെപി ജന്തർമന്തർ പ്രക്ഷോഭം: ദില്ലിയിൽ പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുക്കുന്നു

October 10, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist