പെര്‍ത്ത്: വെസ്‌റ്റേണ്‍ ഓസ്ട്രേലിയ സംസ്ഥാനത്ത് സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ പഞ്ചാബി ഭാഷയും ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിറക്കി.2024-ല്‍ പ്രീ-പ്രൈമറി മുതല്‍ 12-ാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് ഭാഷാ ഓപ്ഷനായി പഞ്ചാബി തെരഞ്ഞെടുക്കാമെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി സ്യൂ എല്ലെരി പ്രഖ്യാപിച്ചു.വെസ്‌റ്റേണ്‍ ഓസ്ട്രേലിയയിലെ സ്‌കൂളുകളില്‍ ഈ ഭാഷ കൊണ്ടുവരുന്നത് പഞ്ചാബി പശ്ചാത്തലമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ സംസ്‌കാരം സമപ്രായക്കാരുമായി പങ്കിടാന്‍ അനുവദിക്കുമെന്ന് ഇന്ത്യന്‍ സൊസൈറ്റി ഓഫ് ഡബ്ല്യുഎയുടെ സെക്രട്ടറി ദീപക് ശര്‍മ്മ പറഞ്ഞു.ഓസ്ട്രേലിയയിലെ വിശാലമായ ബഹുസ്വര സമൂഹത്തില്‍ തങ്ങളുടെ സാംസ്‌കാരിക വേരുകളെ ശക്തിപ്പെടുത്താന്‍ …
The post വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയ സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ പഞ്ചാബി ഭാഷയും ഉള്‍പ്പെടുത്തി appeared first on Indian Malayali.