Saturday, September 5, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home MIDDLE EAST

സമുദ്ര ഗവേഷണത്തിന് അത്യാധുനിക കപ്പല്‍; ‘യുവാന്‍’ പുറത്തിറക്കി യുഎഇ

by Kerala News - Web Desk 01
January 14, 2023
in MIDDLE EAST
0 0
A A
സമുദ്ര-ഗവേഷണത്തിന്-അത്യാധുനിക-കപ്പല്‍;-‘യുവാന്‍’-പുറത്തിറക്കി-യുഎഇ
Share on WhatsappShare on FacebookShare on TwitterShare on Telegram

അബുദാബി: സമുദ്രഗവേഷ രംഗത്ത് പുതിയ നാഴികക്കല്ലായ യുഎഇയുടെ അത്യാധുനിക കപ്പല്‍ യുവാന്‍ പുറത്തിറക്കി. യുഎഇ സര്‍ക്കാര്‍ ഔദ്യോഗികമായി പുറത്തിറക്കുന്ന യുവാന്‍ സമുദ്രഗവേഷണമേഖലയില്‍ പുത്തന്‍ കാല്‍വെപ്പ് സൃഷ്ടിക്കുമെന്നാണ് വിലയിരുത്തുന്നത്. യുഎഇ പരിസ്ഥിതി ഏജന്‍സിയായ ഇഎഡിയാണ് കപ്പല്‍ വികസിപ്പിച്ചെടുത്തത്. സമുദ്രഗവേഷണ രംഗത്തെ വിദഗ്ധരാണ് യുവാനില്‍ പഠനപ്രവര്‍ത്തനത്തിന് തയ്യാറെടുക്കുന്നത്.

അന്‍പത് മീറ്റര്‍ വലുപ്പമുള്ള യുവാന്‍ മുപ്പതോളം ക്ര്യൂവിനെ ഉള്‍ക്കൊള്ളാവുന്ന വിധത്തിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഗവേഷണത്തിനായി ആറോളം ലബോറട്ടറികളാണ് യുവാനില്‍ സജ്ജീകരിച്ചിട്ടുള്ളത്. ഇഎഡി ചെയര്‍മാന്‍ ഷെയ്ഖ് ഹമദാന്‍ ബിന്‍ സയിദ് അല്‍-നഹ്യാനാണ് കപ്പല്‍ കടലിലിറക്കിയത്. അറേബ്യന്‍ ഗള്‍ഫിലെ യുഎഇ പ്രാദേശിക സമുദ്രമേഖല, ഒമാന്‍ കടല്‍ എന്നിവിടങ്ങളായിരിക്കും യുവാന്റെ പ്രവര്‍ത്തന മേഖലകളെന്നാണ് അറിയുന്നത്. പത്ത് മീറ്ററില്‍ കൂടുതല്‍ ആഴമുള്ള സമുദ്രജലത്തിലാണ് ഇഎഡി ഗവേഷണം നടത്തുക. കാലാവസ്ഥാ വ്യതിയാനങ്ങള്‍ സമുദ്ര ജൈവവൈവിധ്യത്തെ എങ്ങനെ മാറ്റിമറിക്കുമെന്നതും യുവാന്‍ പഠനത്തിനു വിധേയമാക്കും.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ദേശീയതലത്തിലും ആഗോളതലത്തിലും സമുദ്ര ഗവേഷണ രംഗത്തെ പരിപോഷിപ്പിക്കുന്നതാണ് യുവാന്‍ എന്നും ഷെയ്ഖ് ഹമദാന്‍ വെസല്‍ ചടങ്ങില്‍ വിലയിരുത്തി. സമുദ്ര ജൈവവൈവിധ്യത്തെ നിരീക്ഷിക്കാനും കാലാവസ്ഥാ വ്യതിയാനങ്ങള്‍ സമുദ്ര ജൈവവിധ്യത്തില്‍ വരുത്തുന്നമാറ്റങ്ങള്‍ സംബന്ധിച്ചും ആഴത്തില്‍ പഠനം നടത്തുന്നതിന് യുവാന്‍ സഹായിക്കും. പരിസ്ഥിതി പഠന രംഗത്തെ വിദഗ്ധരാണ് കപ്പല്‍ ഉപയോഗിച്ച് പഠനം നടത്തുന്നത്. മത്സ്യവിഭവ സംരക്ഷണത്തിനും സമുദ്ര ജൈവ വൈവിധ്യ സംരക്ഷണത്തിനും യുവാന്‍ സഹായിക്കുമെന്നും ഷെയ്ഖ് ഹമദാന്‍ വിലയിരുത്തി.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

STORY HIGHLIGHTS: Abu Dhabi launches Jaywun marine research vessel

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

18 വർഷമായി പ്രവാസി; സ്വകാര്യ കമ്പനി ജീവനക്കാരനായ മലയാളി റിയാദിലെ താമസസ്ഥലത്ത് നിര്യാതനായി
MIDDLE EAST

18 വർഷമായി പ്രവാസി; സ്വകാര്യ കമ്പനി ജീവനക്കാരനായ മലയാളി റിയാദിലെ താമസസ്ഥലത്ത് നിര്യാതനായി

September 4, 2026
ഗൾഫ് രാജ്യങ്ങൾക്ക് വീണ്ടും ഇറാൻ്റെ മുന്നറിയിപ്പ്
MIDDLE EAST

ഗൾഫ് രാജ്യങ്ങൾക്ക് വീണ്ടും ഇറാൻ്റെ മുന്നറിയിപ്പ്

September 1, 2026
മത്സ്യബന്ധനത്തിനിടെ കടൽക്കൊള്ളക്കാരുടെ ആക്രമണം; സൗദിയിൽ കൊല്ലപ്പെട്ട പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ നടപടി തുടങ്ങി
MIDDLE EAST

മത്സ്യബന്ധനത്തിനിടെ കടൽക്കൊള്ളക്കാരുടെ ആക്രമണം; സൗദിയിൽ കൊല്ലപ്പെട്ട പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ നടപടി തുടങ്ങി

August 31, 2026
റിയാദ് ബത്തയിൽ തെരുവിൽ കഴിഞ്ഞിരുന്ന തൃശ്ശൂർ സ്വദേശി പാലക്കൽ തോമസ് ടിൻസൺ അന്തരിച്ചു
MIDDLE EAST

റിയാദ് ബത്തയിൽ തെരുവിൽ കഴിഞ്ഞിരുന്ന തൃശ്ശൂർ സ്വദേശി പാലക്കൽ തോമസ് ടിൻസൺ അന്തരിച്ചു

August 25, 2026
ദുബായ് ടൊയോട്ട ബിൽഡിംഗിലെ താമസക്കാർക്ക് വൻതുക പിഴ ചുമത്തി
MIDDLE EAST

ദുബായ് ടൊയോട്ട ബിൽഡിംഗിലെ താമസക്കാർക്ക് വൻതുക പിഴ ചുമത്തി

August 21, 2026
പെട്ടി പാക്ക് ചെയ്യുന്നതിനിടെ പറ്റിയ അബദ്ധം പ്രവാസിയെ എത്തിച്ചത് ജയിലിൽ, രക്ഷകനായി മലയാളി സാമൂഹിക പ്രവർത്തകൻ
MIDDLE EAST

പെട്ടി പാക്ക് ചെയ്യുന്നതിനിടെ പറ്റിയ അബദ്ധം പ്രവാസിയെ എത്തിച്ചത് ജയിലിൽ, രക്ഷകനായി മലയാളി സാമൂഹിക പ്രവർത്തകൻ

August 20, 2026
ഒരു വേട്ട പരുന്തിന് 13 ലക്ഷം റിയാൽ; ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ലേലത്തുക റിയാദിൽ
MIDDLE EAST

ഒരു വേട്ട പരുന്തിന് 13 ലക്ഷം റിയാൽ; ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ലേലത്തുക റിയാദിൽ

August 18, 2026
പ്രവാസി മലയാളികൾക്ക് സന്തോഷവാർത്ത: ഇനി നാട്ടിലെത്തിയാൽ ഇന്ത്യൻ സിം ഇല്ലെങ്കിലും യുപിഐ പേയ്‌മെന്റ് സാധ്യം
MIDDLE EAST

പ്രവാസി മലയാളികൾക്ക് സന്തോഷവാർത്ത: ഇനി നാട്ടിലെത്തിയാൽ ഇന്ത്യൻ സിം ഇല്ലെങ്കിലും യുപിഐ പേയ്‌മെന്റ് സാധ്യം

August 18, 2026
യുഎഇയിലെ പ്രവാസിമലയാളികൾക്ക് ആശ്വാസം; ഇനി ‘അപ്പോയ്ന്റ്മെന്റ്’ കാത്തിരിക്കേണ്ട, നാട്ടിലേക്കുള്ള ‘എമർജൻസി യാത്ര’ പോലും എളുപ്പം
MIDDLE EAST

യുഎഇയിലെ പ്രവാസിമലയാളികൾക്ക് ആശ്വാസം; ഇനി ‘അപ്പോയ്ന്റ്മെന്റ്’ കാത്തിരിക്കേണ്ട, നാട്ടിലേക്കുള്ള ‘എമർജൻസി യാത്ര’ പോലും എളുപ്പം

August 18, 2026
Next Post
‘മണിചെയിന്‍-ബിസിനസില്‍-പണ്ഡിതരെ-കരുവാക്കി-പലരും-തട്ടിപ്പുകള്‍-നടത്തുന്നു’മതപണ്ഡിതര്‍-സമൂഹത്തിന്-മാതൃകയാവണമെന്ന്-കാന്തപുരം

'മണിചെയിന്‍ ബിസിനസില്‍ പണ്ഡിതരെ കരുവാക്കി പലരും തട്ടിപ്പുകള്‍ നടത്തുന്നു'മതപണ്ഡിതര്‍ സമൂഹത്തിന് മാതൃകയാവണമെന്ന് കാന്തപുരം

കേരളം-സമാധാനപരമായ-നാടായത്-ആര്‍എസ്എസിന്റെ-നേട്ടം-കൊണ്ടല്ലെന്ന്-മുഖ്യമന്ത്രി;-‘നാടിനെ-ഒതുക്കാന്‍-കേന്ദ്ര-ശ്രമം’

കേരളം സമാധാനപരമായ നാടായത് ആര്‍എസ്എസിന്റെ നേട്ടം കൊണ്ടല്ലെന്ന് മുഖ്യമന്ത്രി; 'നാടിനെ ഒതുക്കാന്‍ കേന്ദ്ര ശ്രമം'

വയനാട്ടില്‍-വീണ്ടും-കടുവയുടെ-ആക്രമണം;-മാനന്തവാടിയില്‍-പശുക്കിടാവിനെ-കൊന്നു

വയനാട്ടില്‍ വീണ്ടും കടുവയുടെ ആക്രമണം; മാനന്തവാടിയില്‍ പശുക്കിടാവിനെ കൊന്നു

കെ-റെയില്‍;-പിന്‍വലിച്ച-മുഴുവന്‍-റവന്യൂ-ജീവനക്കാരെയും-പുനര്‍വിന്യസിച്ചു

കെ റെയില്‍; പിന്‍വലിച്ച മുഴുവന്‍ റവന്യൂ ജീവനക്കാരെയും പുനര്‍വിന്യസിച്ചു

Please login to join discussion
Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

വിക്ടോറിയയിൽ ഡോക്ടർമാരുടെ പണിമുടക്ക്; റീജിയണൽ ആശുപത്രികൾ പ്രതിസന്ധിയിൽ

വിക്ടോറിയയിൽ ഡോക്ടർമാരുടെ പണിമുടക്ക്; റീജിയണൽ ആശുപത്രികൾ പ്രതിസന്ധിയിൽ

September 5, 2026
കുട്ടികൾക്ക് സോഷ്യൽ മീഡിയ ഇല്ല! ചരിത്രപരമായ തീരുമാനവുമായി ഓസ്‌ട്രേലിയ; 10 പ്രമുഖ ആപ്പുകൾക്ക് പൂട്ടിട്ടു

കുട്ടികൾക്ക് സോഷ്യൽ മീഡിയ ഇല്ല! ചരിത്രപരമായ തീരുമാനവുമായി ഓസ്‌ട്രേലിയ; 10 പ്രമുഖ ആപ്പുകൾക്ക് പൂട്ടിട്ടു

September 5, 2026
മലയാളിപ്പെരുമ ആഗോളതലത്തിൽ; ജേക്കബ് ജോണിന് പ്രശസ്തമായ 3GPP ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്

മലയാളിപ്പെരുമ ആഗോളതലത്തിൽ; ജേക്കബ് ജോണിന് പ്രശസ്തമായ 3GPP ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്

September 5, 2026
പ്രതീക്ഷകൾ മറികടന്ന് അമേരിക്ക; ഓഗസ്റ്റിൽ 1.62 ലക്ഷം പുതിയ തൊഴിലവസരങ്ങൾ

പ്രതീക്ഷകൾ മറികടന്ന് അമേരിക്ക; ഓഗസ്റ്റിൽ 1.62 ലക്ഷം പുതിയ തൊഴിലവസരങ്ങൾ

September 5, 2026
മമ്മൂട്ടിയുടെ ജന്മദിനാഘോഷങ്ങൾക്ക് വേറിട്ട ആദരം; കോളേജുകളിലൂടെ 7500 രക്തദാനം, രമേശ്‌ ചെന്നിത്തല ഉത്ഘാടനം ചെയ്യും

മമ്മൂട്ടിയുടെ ജന്മദിനാഘോഷങ്ങൾക്ക് വേറിട്ട ആദരം; കോളേജുകളിലൂടെ 7500 രക്തദാനം, രമേശ്‌ ചെന്നിത്തല ഉത്ഘാടനം ചെയ്യും

September 5, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist