Sunday, May 7, 2023
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home MIDDLE EAST

‘സമ്പന്ന രാജ്യങ്ങളിലെ പുതിയ നയങ്ങള്‍ ദരിദ്ര രാജ്യങ്ങളില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നു’;ഐഇഎഫ്

by Kerala News - Web Desk 01
January 21, 2023
in MIDDLE EAST
0 0
A A
‘സമ്പന്ന-രാജ്യങ്ങളിലെ-പുതിയ-നയങ്ങള്‍-ദരിദ്ര-രാജ്യങ്ങളില്‍-പ്രതിസന്ധി-സൃഷ്ടിക്കുന്നു’;ഐഇഎഫ്
Share on WhatsappShare on FacebookShare on TwitterShare on Telegram

ദാവോസ്: സമ്പന്ന രാജ്യങ്ങളുടെ ഹരിത ഊര്‍ജ്ജ നയങ്ങള്‍ ദരിദ്ര രാജ്യങ്ങളില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്ന് അന്താരാഷ്ട്ര ഊര്‍ജ്ജ ഫോറം സെക്രട്ടറി ജനറല്‍ ജോ ജാമെക്മൗനിഗിള്‍. റിയാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തിങ്ക് ടാങ്കാണ് അന്തരാഷ്ട്ര ഊര്‍ജ്ജ ഫോറം സംഘടിപ്പിക്കുന്നത്. ദാവൂസില്‍ നടക്കുന്ന വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍ സംസാരിക്കവെയാണ് ഊര്‍ജ്ജ ഫോറം മേധാവി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

GLY WORLD
COCONUT LAGOON
153 CATCH
ihna
previous arrow
next arrow

പടിഞ്ഞാറന്‍ രാജ്യങ്ങളുടെ ഊര്‍ജ്ജ, പരിസ്ഥിതി നയങ്ങള്‍ ദരിദ്രരാജ്യങ്ങളെ പ്രതിസന്ധിയിലേക്ക് നയിക്കുകയാണ്. ആഗോളതലത്തില്‍ ഊര്‍ജ്ജമേഖലയിലെ സാമ്പത്തിക, നിക്ഷേപ നയങ്ങള്‍ ദരിദ്ര രാജ്യങ്ങളുടെ ജനജീവിതത്തിലാണ് പ്രതിസന്ധി സൃഷ്ടിക്കുന്നതെന്നും ജോ ജാമെക്മൗനിഗിള്‍ അഭിപ്രായപ്പെട്ടു. സമ്പന്ന രാജ്യങ്ങളിലെ എണ്ണ, വാതക പദ്ധതികള്‍ ആഫ്രിക്കപോലുള്ള രാജ്യങ്ങളിലും രൂക്ഷമായ പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. ഇത്തരം പദ്ധതികള്‍ക്ക് ദരിദ്രരാജ്യങ്ങള്‍ വന്‍വില നല്‍കേണ്ടിവരുമെന്നാണ് ഐഇഎഫ് മേധാവി ചൂണ്ടിക്കാണിക്കുന്നത്.

ഇത്തരം ദരിദ്ര രാജ്യങ്ങളില്‍ പൊതുവായി എണ്ണ, വാതക ഊര്‍ജ്ജ പദ്ധതികള്‍ ജനങ്ങളുടെ സ്വത്തുക്കളെയാണ് ബാധിക്കുന്നതെങ്കില്‍ ആഫ്രിക്ക പോലുള്ള രാജ്യങ്ങളില്‍ മനുഷ്യജീവിതത്തെ തന്നെ അനാഥമാക്കുകയാണെന്ന് ഐഇഎഫ് സെക്രട്ടറി ചൂണ്ടിക്കാട്ടി.

bismi-up
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
previous arrow
next arrow

വടക്കന്‍, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങള്‍, ആഫ്രിക്ക, ഏഷ്യയുടെ ചില ഭാഗങ്ങള്‍ എനന്ിവിടങ്ങളിലെ ഹരിത ഊര്‍ജ്ജ നയങ്ങളില്‍ പ്രതിസന്ധി നേരിടുന്നതായാണ് അന്താരാഷ്ട്ര ഊര്‍ജ്ജ ഫോറം മേധാവി അഭിപ്രായപ്പെട്ടത്. ഊര്‍ജ്ജ നയങ്ങള്‍ ജനജീവിതങ്ങളില്‍ സൃഷ്ടിക്കുന്ന അസന്തുലിതാവസ്ഥയാണ് ഇത്തരം രാജ്യങ്ങള്‍ നേരിടുന്ന പ്രതിസന്ധി.

STORY HIGHLIGHTS: The green energy policies of rich countries are creating a crisis in poor countries

SendShareTweetShare
bismi-up
WhatsApp Image 2023-01-17 at 7.27.19 PM
previous arrow
next arrow

Related Posts

സൗദിയിൽ ഇ-വിസ ആദ്യഘട്ടത്തില്‍ ഇന്ത്യ ഉള്‍പ്പെടെ ഏഴ് രാജ്യക്കാര്‍ക്ക്
MIDDLE EAST

സൗദിയിൽ ഇ-വിസ ആദ്യഘട്ടത്തില്‍ ഇന്ത്യ ഉള്‍പ്പെടെ ഏഴ് രാജ്യക്കാര്‍ക്ക്

May 5, 2023
അബ്‌ദുൾ റഹ്മാന് കേളി യാത്രയയപ്പ് നൽകി
MIDDLE EAST

അബ്‌ദുൾ റഹ്മാന് കേളി യാത്രയയപ്പ് നൽകി

May 4, 2023
കല്ലുപറമ്പിൽ അലിക്ക് കേളി സ്വീകരണം നൽകി
MIDDLE EAST

കല്ലുപറമ്പിൽ അലിക്ക് കേളി സ്വീകരണം നൽകി

May 4, 2023
നോവൽ വൈവിദ്ധ്യങ്ങളുടെ ചില്ല ഏപ്രിൽ വായന
MIDDLE EAST

നോവൽ വൈവിദ്ധ്യങ്ങളുടെ ചില്ല ഏപ്രിൽ വായന

May 4, 2023
വി വി പ്രകാശ് “തെളിമയും എളിമയും”  മുഖമുദ്രയാക്കിയ നേതാവ് : ഒ.ഐ.സി സി മലപ്പുറം.
MIDDLE EAST

വി വി പ്രകാശ് “തെളിമയും എളിമയും” മുഖമുദ്രയാക്കിയ നേതാവ് : ഒ.ഐ.സി സി മലപ്പുറം.

May 3, 2023
ടീം കാപിറ്റൽ സിറ്റി റിയാദും റൈസ് ബാങ്ക് കൂട്ടായ്മയും നിർദ്ദന രോഗികൾക്കായി കൈ കോർക്കുന്നു
MIDDLE EAST

ടീം കാപിറ്റൽ സിറ്റി റിയാദും റൈസ് ബാങ്ക് കൂട്ടായ്മയും നിർദ്ദന രോഗികൾക്കായി കൈ കോർക്കുന്നു

May 3, 2023
ഇന്ത്യയുടെ യഥാർത്ഥ ചരിത്രം ജനഹൃദയങ്ങളിൽ നിന്നും മായ്ച്ചു കളയാനാവില്ല :  കെ മുരളീധരൻ
MIDDLE EAST

ഇന്ത്യയുടെ യഥാർത്ഥ ചരിത്രം ജനഹൃദയങ്ങളിൽ നിന്നും മായ്ച്ചു കളയാനാവില്ല : കെ മുരളീധരൻ

May 3, 2023
ഓപ്പറേഷൻ കാവേരിക്ക് പിന്തുണ അറിയിച്ച് ഇന്ത്യൻ ഓവർസീസ് ഫോറം പ്രവർത്തകർ
MIDDLE EAST

ഓപ്പറേഷൻ കാവേരിക്ക് പിന്തുണ അറിയിച്ച് ഇന്ത്യൻ ഓവർസീസ് ഫോറം പ്രവർത്തകർ

April 28, 2023
കേളി ഇടപെടൽ; പക്ഷാഘാതം ബാധിച്ച യു പി സ്വദേശിയെ നാട്ടിലെത്തിച്ചു
MIDDLE EAST

കേളി ഇടപെടൽ; പക്ഷാഘാതം ബാധിച്ച യു പി സ്വദേശിയെ നാട്ടിലെത്തിച്ചു

April 27, 2023
Next Post
ശങ്കര്‍-മോഹന്റെ-രാജി-സ്വീകരിച്ചെന്ന്-മന്ത്രി-ബിന്ദു;-പുതിയ-ഡയറക്ടറെ-കണ്ടെത്താന്‍-മൂന്നംഗ-സേര്‍ച്ച്-കമ്മിറ്റി

ശങ്കര്‍ മോഹന്റെ രാജി സ്വീകരിച്ചെന്ന് മന്ത്രി ബിന്ദു; പുതിയ ഡയറക്ടറെ കണ്ടെത്താന്‍ മൂന്നംഗ സേര്‍ച്ച് കമ്മിറ്റി

അജയകുമാറിന്റെ-ആത്മഹത്യ;-നാല്-പേർക്കെതിരെ-പ്രേരണാകുറ്റം-ചുമത്തി-കേസ്

അജയകുമാറിന്റെ ആത്മഹത്യ; നാല് പേർക്കെതിരെ പ്രേരണാകുറ്റം ചുമത്തി കേസ്

മല്ലിക-സാരാഭായ്-ആണെങ്കിൽ-നൃത്തം-ചെയ്യാൻ-അനുമതിയില്ലെന്ന്-കേന്ദ്ര-മന്ത്രി;-പുറത്ത്-അവതരിപ്പിക്കുമെന്ന്-മല്ലിക

മല്ലിക സാരാഭായ് ആണെങ്കിൽ നൃത്തം ചെയ്യാൻ അനുമതിയില്ലെന്ന് കേന്ദ്ര മന്ത്രി; പുറത്ത് അവതരിപ്പിക്കുമെന്ന് മല്ലിക

‘രാഹുല്‍-ഗാന്ധിയും-അടുത്ത-പ്രധാനമന്ത്രി-സ്ഥാനാര്‍ത്ഥിയാണ്’;-അദ്ദേഹം-കോണ്‍ഗ്രസിന്-പുതുജീവന്‍-നല്‍കിയെന്ന്-സിപിഐഎംഎല്‍-ലിബറേഷന്‍

'രാഹുല്‍ ഗാന്ധിയും അടുത്ത പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാണ്'; അദ്ദേഹം കോണ്‍ഗ്രസിന് പുതുജീവന്‍ നല്‍കിയെന്ന് സിപിഐഎംഎല്‍ ലിബറേഷന്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

കെഎസ്ആര്‍ടിസി ബസുകളുടെ കാലാവധി നീട്ടി, 15 വർഷം പൂർത്തിയായ ബസുകള്‍ക്ക് സെപ്തംബർ 10 വരെ സര്‍വീസ്

May 5, 2023
‘പങ്കാളി പതിവായി മർദിച്ചിരുന്നു, ബുള്ളിയിങ്ങിന്റെ പേരിലല്ല ആത്മഹത്യ’; ആരോപണവുമായി പ്രവീണിന്‍റെ കുടുംബം

‘പങ്കാളി പതിവായി മർദിച്ചിരുന്നു, ബുള്ളിയിങ്ങിന്റെ പേരിലല്ല ആത്മഹത്യ’; ആരോപണവുമായി പ്രവീണിന്‍റെ കുടുംബം

May 5, 2023

സൂപ്പർ ബൈക്ക് 300 കിമി വേഗത്തിൽ ഓടിക്കാൻ ശ്രമം, ഡിവൈഡറിലേക്ക് ഇടിച്ച് കയറി; യൂട്യൂബർക്ക് ദാരുണാന്ത്യം

May 5, 2023

നിരന്തരം ശല്യം, ഫോട്ടോ ഉപയോഗിച്ച് ഭീഷണി, മകൾ നാട്ടിലേക്ക് തിരിച്ചത് സനലിനെ ഭയന്ന്’: കുത്തേറ്റ സീതയുടെ കുടുംബം

May 5, 2023

‘ഗജിനി 2’ ലൂടെ ബോക്സ് ഓഫീസ് തിരിച്ചുവരവിന് ആമിര്‍ ഖാന്‍? റിപ്പോര്‍ട്ട്

May 5, 2023
footer
The Kerala News

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist